KERALA
കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ
ഭർത്താവ് ജോലിക്ക് പോയി തിരികെവന്നപ്പോൾ കണ്ടത് അവിവാഹിതനായ സുഹൃത്തും ഭാര്യയും കിടപ്പറയിൽ; നിയന്ത്രണം വിട്ട് സുഹൃത്തിനെ വലിച്ച് പുറത്തിട്ട് വിറക് തടികൊണ്ട് തലയ്ക്കടിച്ചു; തലയോട്ടി പൊട്ടി രക്തം വാര്‍ന്ന് കിടന്ന സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച ഭാര്യയ്ക്ക് നേരെയും ആക്രമണം:- പാത്തിക്കരയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകത്തിൽ കലാശിച്ചത് അവിഹിതബന്ധത്തെ തുടർന്നുണ്ടായ വാക്കുതർക്കവും കയ്യാങ്കളിയും
13 August 2021
ബളാൽ പഞ്ചായത്തിലെ പാത്തിക്കരയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകത്തിൽ കലാശിച്ചത് അവിഹിതബന്ധമെന്ന സംശയത്തെ തുടര്‍ന്നുണ്ടായ വാക്കുതർക്കവും, കയ്യാങ്കളിയും. വെള്ളരിക്കുണ്ട് പാത്തിക്കര...
37കാരിയായ പ്രവാസിയുടെ ഭാര്യയും 24കാരനായ കാമുകനും കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറായി; ഡി എൻ എ പരിശോധനാ ഫലം വന്നതിന് ശേഷം കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അമ്മയ്ക്ക് കൈമാറും:- കുട്ടിയെ തിരികെ സ്വീകരിക്കാന്‍ തയാറായ സാഹചര്യത്തില്‍ അമ്മയ്‌ക്കെതിരെ നിയമ നടപടി ഇല്ല, സോഷ്യൽ മീഡിയയിലൂടെ വീട്ടമ്മയെ വളച്ചെടുത്ത് ഗർഭിണിയാക്കി കുഞ്ഞിനെ സ്വീകരിച്ച യുവാവും അഴിയെണ്ണില്ല!!!! പത്തനംതിട്ടയെ ഞെട്ടിച്ച സംഭവത്തിൽ ട്വിസ്റ്റ്
13 August 2021
പത്തനംതിട്ടയിൽ അവിഹിത ബന്ധത്തിൽ പിറന്ന ചോര കുഞ്ഞിനെ അമ്മ കാമുകന് നല്‍കി മുങ്ങിയ സംഭവത്തിൽ കുട്ടിയെ തിരികെ സ്വീകരിക്കാന്‍ തയാറാണെന്ന് അമ്മ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയെ അറിയിച്ചു. എന്നാല്‍, കുട്ടി തിരി...
നിറമനസ്സോടെ അത് സ്വീകരിച്ചു.... നേരിട്ട് വീട്ടിലെത്തി ബിജെപി നേതാക്കൾ... സുരേന്ദ്രന്‍റെ സമ്മാനം കണ്ട് അമ്പരന്ന് മെഗാസ്റ്റാർ മമ്മൂട്ടി...
12 August 2021
തന്റെ അഭിനയ ജീവിതത്തില്‍ 50 ആണ്ട് തികച്ചിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഈയവസരത്തിൽ ഒട്ടനവധി പേരാണ് അനുമോദനവും ആശംസയുമായി രംഗത്തെത്തിയിരുന്നു. ഇതിലിപ്പോൾ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത് ബിജെപിയുട...
ആ ഓർമ്മ വേണം... വണ്ടി ഇടിപ്പിച്ച് കൊന്ന് കളയും! എന്നെ അറിയാമല്ലോ... ജലീലിനും വധഭീഷണി....
12 August 2021
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദങ്ങളും മറ്റുമായി നിറഞ്ഞ് നിൽക്കുകയാണ് മുന്‍മന്ത്രി കെ. ടി. ജലീൽ. അദ്ദഹം തൊടുത്തുവിട്ട അസ്ത്രം കുഞ്ഞാലിക്കുട്ടിയേയും മുസ്ലീം ലീഗിനേയും നല്ല രീതിയിലാണ് മുറിവേൽപ്പിച്ചിരി...
വീടിന്റെ ജനാല പൊളിച്ചു മോഷണം, 30 പവനും 25000 രൂപയും നഷ്ടമായി; വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും തെളിവുകള്‍ ശേഖരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്
12 August 2021
പെരുനാട് മാമ്പാറയിൽ ബുധനാഴ്ച രാത്രി പത്തരയോടെ വീടിന്റെ ജനാല പൊളിച്ചു അകത്തു കടന്ന മോഷ്ടാക്കള്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു. കക്കാട് മാമ്പാറ ഗോകുലില്‍ പരമേശ്വരന്‍ പിള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്ന...
വീടിന്റെ ജനാല പൊളിച്ച് 30 പവനും 25000 രൂപയും മോഷ്ടിച്ചു...സി.സി.ടി.വിയില്‍ പതിയാതിരിക്കാന്‍ മോഷ്ടാക്കള്‍ എത്തിയത് വീടിന് പുറകു വശത്തെ റബര്‍ത്തോട്ടത്തിലൂടെ
12 August 2021
പെരുനാട് മാമ്ബാറയില്‍ വീടിന്റെ ജനാല പൊളിച്ചു അകത്തുകടന്ന മോഷ്ടാക്കള്‍ 30 പവന്‍ സ്വര്‍ണ്ണവും 25000 രൂപയും കവര്‍ന്നു. കക്കാട് മാമ്ബാറ ഗോകുലില്‍ പരമേശ്വരന്‍ പിള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കിടപ്പു...
'നല്ലോണം ഓര്‍മ്മവെച്ചോ, നീയൊക്കെ വണ്ടീലൊക്കെ യാത്ര ചെയ്യുന്നതല്ലേ, അവിടേം ഇവിടെയൊക്കെ തെണ്ടി നടക്കുന്നോനാണ്... ഇന്നത്തെ ഡേറ്റും എണ്ണി വെച്ചോ'; കെ ടി ജലീലിന് വധഭീഷണി; ഡിജിപിക്ക് പരാതി നല്‍കി
12 August 2021
മുസ്ലിം ലീഗ് ചന്ദ്രിക വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ മുന്‍മന്ത്രി കെ.ടി ജലീലിന് വധ ഭീഷണി. മുസ്ലിം ലീഗിന്റെ അനുഭാവിയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നതെന്നാണ് സൂചന. ലീഗിനെതിരെ സംസാരിക്ക...
'ആ വീടിന്റെ അവസ്ഥ അറിഞ്ഞാണ് സാധനങ്ങളുമായി സന്തോഷ് പണ്ഡിറ്റ് അവിടെ എത്തിയത്'; കെഎസ്‌ആര്‍ടിസി യാത്രയ്ക്ക് പിന്നിലെ കാരണം പുറത്ത്: കയ്യടിയുമായി സോഷ്യല്‍ മീഡിയ
12 August 2021
സാമൂഹ്യ സേവനത്തില്‍ സന്തോഷം കണ്ടെത്തുന്ന സന്തോഷ് പണ്ഡിറ്റിന്റെ ഒരോ ഉദ്യമവും സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. കഴിഞ്ഞ ദിവസം സന്തോഷ് പണ്ഡിറ്റ് കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നൊരു ചിത്രം സോഷ്യല്‍ ...
യുവാവിനെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
12 August 2021
യുവാവിനെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുസ്ലിം സ്ട്രീറ്റ് തുണ്ടില്‍ വീട്ടില്‍ പരേതനായ ഷാഹുല്‍ ഹമീദിന്റെ മകന്‍ സജു ഷാഹുല്‍ (45) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കാണപെട്ടത് . ലഡാക്കില...
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കി
12 August 2021
സംസ്ഥാനത്തിന് പുറത്തു നിന്നും 400 മെഗാവാട്ട് വൈദ്യുതി കിട്ടിത്തുടങ്ങിയതിനാല്‍, മൂലമറ്റത്തെ ആറ് ജനറേറ്ററുകള്‍ പ്രവര്‍ത്തന രഹിതമായതു മൂലം രാത്രി 7.30 മുതല്‍ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം ഒമ്പത് മണ...
എടിഎം മെഷീന്‍ തകരാര്‍ മൂലം പണം നഷ്ടപ്പെട്ട യുവാവിന് നഷ്ടപരിഹാരം നല്‍കി ബാങ്ക്
12 August 2021
എടിഎം മെഷീന്‍ തകരാറ് മൂലം 9000 രൂപ നഷ്ടപ്പെട്ട യുവാവിനാണ് ബാങ്ക് നഷ്ടപരിഹാരം നല്‍കി. 36,500 രൂപയാണ് ബാങ്ക് യുവാവിന് നഷ്ടപരിഹാരമായി നല്‍കിയത്. 27,500 രൂപ നഷ്ടപരിഹാരം ഉള്‍പ്പെടെയാണ് ബാങ്ക് യുവാവിന് തിരി...
സര്‍ക്കാര്‍ പ്രഖ്യാപിച്ച വാതില്‍പ്പടി സേവനം ആദ്യഘട്ടം സെപ്തംബറില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
12 August 2021
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 'വാതില്‍പ്പടി സേവനം' പദ്ധതിയുടെ ആദ്യഘട്ടം സെപ്തംബറില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടമായി ...
യുവതിയെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച ശേഷം വയോധികന്‍ ആത്മഹത്യ ചെയ്തു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
12 August 2021
സ്ഥിരമായി വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്ന സ്ത്രീയെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച ശേഷം സ്‌ക്കൂള്‍ വാന്‍ ഡ്രൈവര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മെഡിക്കല്‍ കോള...
തീക്ഷണമായ ജീവീതാനുഭവങ്ങളെ കരുത്തുള്ള എഴുത്താക്കി മാറ്റിയ പത്ര പ്രവര്‍ത്തകൻ; എഴുത്തിനെ സാമൂഹ്യ പരിസരങ്ങളോട് ചേര്‍ത്തു വെക്കുന്നതില്‍ കണിശത പുലര്‍ത്തിയ എഴുത്തുകാരന്‍...!! വിടവാങ്ങിയത് എഴുത്തിനെ നെഞ്ചോടു ചേര്‍ത്ത പഴയകാല മാധ്യമ പ്രവര്‍ത്തകന്‍
12 August 2021
തീക്ഷണമായ ജീവീതാനുഭവങ്ങളെ കരുത്തുള്ള എഴുത്താക്കി മാറ്റിയ പത്ര പ്രവര്‍ത്തകനായിരുന്നു അന്തരിച്ച കോടമ്പിയ റഹ്മാന്‍. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം. പൊന്നാനി അങ്ങാടിയിലെ യാഥാസ്ഥിതികമായ ജീവിത ...
സംസ്ഥാനത്ത് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചു! വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി, ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ 6 ജനറേറ്റുകളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെച്ചത്: സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തില്‍ 300 മെഗാവാട്ടിന്റെ കുറവ്, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു
12 August 2021
സംസ്ഥാനത്ത ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ 6 ജനറേറ്റുകളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെച്ചത്. സാങ്...
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?





















