യുവാവിനെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുസ്ലിം സ്ട്രീറ്റ് തുണ്ടില്‍ വീട്ടില്‍ പരേതനായ ഷാഹുല്‍ ഹമീദിന്റെ മകന്‍ സജു ഷാഹുല്‍ (45) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കാണപെട്ടത് . ലഡാക്കിലായിരുന്ന ഷാഹുല്‍ ബുധനാഴ്ച രാത്രിയിലാണ് വീട്ടില്‍ തിരിച്ചെത്തിയത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു. മാതാവ് : റഹ്മാ ബീവി : ഭാര്യ :നദീഷ, മക്കള്‍ : ദിയ, ഫൈസു.
https://www.facebook.com/Malayalivartha
























