Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

'ആ വീടിന്റെ അവസ്ഥ അറിഞ്ഞാണ് സാധനങ്ങളുമായി സന്തോഷ് പണ്ഡിറ്റ് അവിടെ എത്തിയത്'; കെഎസ്‌ആര്‍ടിസി യാത്രയ്ക്ക് പിന്നിലെ കാരണം പുറത്ത്: കയ്യടിയുമായി സോഷ്യല്‍ മീഡിയ

12 AUGUST 2021 10:57 PM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

സാമൂഹ്യ സേവനത്തില്‍ സന്തോഷം കണ്ടെത്തുന്ന സന്തോഷ് പണ്ഡിറ്റിന്റെ ഒരോ ഉദ്യമവും സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. കഴിഞ്ഞ ദിവസം സന്തോഷ് പണ്ഡിറ്റ് കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ആ ബസിലെ കണ്ടക്ടറായ ആലപ്പുഴ സ്വദേശി ഷഫീഖ് ഇബ്രാഹിമായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടി സുബി സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ ചിത്രം പങ്കുവെച്ചിരുന്നു. നിരവധി സാമൂഹിക സേവനങ്ങളില്‍ സജീവമായി ഇടപെടുന്ന സന്തോഷ് പണ്ഡിറ്റ് അത്തരമൊരു ആവശ്യത്തിന് വെഞ്ഞാറമൂട്ടിലേക്ക് പോയതെന്നായിരുന്നു ഇബ്രാഹിം വ്യക്തമാക്കിയത്.

 

 

 

 

 

 

എറണാകുളത്ത് നിന്നായിരുന്നു സന്തോഷ് കെഎസ്‌ആര്‍ടി ബസില്‍ കയറിയത്. മാസ്‌ക് വെച്ചതിനാല്‍ ആരും താരത്തെ തിരിച്ചറിഞ്ഞിരുന്നില്ല. അമ്പലപ്പുഴയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സന്തോഷ് ഒരു പരിപാടിക്കു വന്നപ്പോള്‍ ഷഫീഖ് പരിചയപ്പെട്ടിരുന്നു. ടിക്കറ്റെടുക്കാന്‍ പണം നീട്ടിയപ്പോള്‍ ഷഫീഖ് സന്തോഷിനെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നുള്ള സംസാരത്തിലാണ് വീടില്ലാത്ത കുടുംബത്തിന് സഹായം എത്തിക്കാനാണ് പോകുന്നതെന്ന് സന്തോഷ് വ്യക്തമാക്കിയത്.

വീടോ, കക്കൂസോ പോലുമില്ലാത്ത ആ വീടിന്റെ അവസ്ഥ അറിഞ്ഞാണ് സാധനങ്ങളുമായി സന്തോഷ് പണ്ഡിറ്റ് എത്തിയത്. 'കോഴിക്കോട് നിന്നും തിരുവനന്തപുരം വെഞ്ഞാറമൂട് എത്തി. ഉടുമ്പൻ ചോലാ കോളനിയില്‍ ഒരു പാവപെട്ട കുടുംബത്തിന്റെ ആവശ്യ പ്രകാരം ബാത്ത് റൂം ഇല്ലാത്ത ഒരു വീടിനു കുറച്ചു സാധനങ്ങള്‍ വാങ്ങി നല്‍കി ' - വീഡിയോ പങ്കുവെച്ച്‌ സന്തോഷ് കുറിച്ചു.

 

 

 

 

 

 

 

സ്വന്തമായി മൂന്ന് സെന്റ് ഭൂമി ഉണ്ടെങ്കിലും പൊളിഞ്ഞ് വീഴാറായ കെട്ടിടമാണ് കുടുംബത്തിന് ഉള്ളത്. കുടുംബത്തിനുള്ള ആദ്യ സഹായമായി ഇവര്‍ക്ക് കക്കൂസ് വയ്ക്കാനുള്ള സൗകര്യമാണ് സന്തോഷ് നല്‍കിയത്. ഇതിനാവശ്യമായ ക്ലോസറ്റ്, കല്ലുകള്‍, പൈപ്പ് എന്നിങ്ങനെയുള്ള സാധനങ്ങള്‍ അദ്ദേഹം എത്തിച്ച്‌ നല്‍കി.

വീട് എന്ന സ്വപ്നം സാധ്യമാക്കുന്നതിനായി തനിക്ക് ഒരുപാട് പരിമിതികള്‍ ഉണ്ടെന്ന് വീടിന്റെ ദയനീയ അവസ്ഥ പങ്കുവെച്ച്‌ കൊണ്ടുള്ള വീഡിയോയില്‍ സന്തോഷ് പറയുന്നു. വര്‍ഷത്തില്‍ ഒരു സിനിമ മാത്രമാണുള്ളത്. ചില യുട്യൂബ് വീഡിയോകളില്‍ നിന്നുള്ള വരുമാനം. അതൊക്കെ വെച്ചു കൊണ്ടാണ് എല്ലാവര്‍ക്കും കഴിയുന്നത് പോലെ സഹായം എത്തിക്കുന്നത്. അതേസമയം എല്ലാ സാഹചര്യത്തിലും ഒപ്പമുണ്ടാകുമെന്ന ഉറപ്പും സന്തോഷ് നല്‍കുന്നുണ്ട്.

 

 

 

 

 

 

 

അതിനിടെ സന്തോഷിന്റെ ഈ ഉദ്യമത്തെ പുകഴ്ത്തി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. 'ഈ കൊറോണ കാലഘട്ടത്തില്‍ ഇതേ പോലെ അരയും തലയും മുറുക്കി പാവപ്പെട്ടവരെ സഹായിക്കാന്‍ ഇറങ്ങിയ എത്ര മഹാന്മാരുണ്ട് ഇവിടെ.

ചാനലുകളില്‍ കയറി ഇദ്ദേഹത്തെ കളിയാക്കിയവര്‍ ഇന്നെവിടെ. ലജ്ജ തോന്നുന്നു' എന്നായിരുന്നു ഒരാള്‍ കുറിച്ചത്. വോട്ട് വാങ്ങി അധികാരത്തിലിരിക്കുന്നവര്‍ ഇതൊന്നും കാണാതെ പോകുന്നു. സന്തോഷ് പണ്ഡിറ്റ് നിങ്ങളാണ് യഥാര്‍ത്ഥ ഹീറോയെന്നും ചിലര്‍ കുറിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (14 minutes ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (21 minutes ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (49 minutes ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (1 hour ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (2 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (3 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (6 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (6 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (6 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (6 hours ago)

Malayali Vartha Recommends