Widgets Magazine
21
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഗൾഫ് എന്ന് കേൾക്കുമ്പോൾ മിന്നുന്ന പൊന്ന് മാത്രം ആണെന്ന ധാരണ അരുത്; അവിടെ ഇഷ്ടം പോലെ കാൽ കാശിന് വകയില്ലാത്ത, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കാക്കപ്പൊന്നും ഉണ്ട്!! മകൾക്ക് ആലോചന വരുമ്പോൾ അവൻ പൊന്നാണോ വൺ ഗ്രാം ഗോൾഡ് ആണോ അതോ വെറും കാക്കപ്പൊന്ന് ആണോ എന്ന് നോക്കി കെട്ടിക്കുക; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

21 JULY 2025 01:51 PM ISTമലയാളി വാര്‍ത്ത
ഗൾഫിൽ നിന്നൊരു ആലോചന ഉണ്ടെന്ന് കേട്ട പാതി കേൾക്കാത്ത പാതി പഠിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടിക്ക് പതിനെട്ട് തികയാൻ കാത്തിരിക്കുന്ന അച്ഛനമ്മമാർക്ക് ഒട്ടുമേ ക്ഷാമം ഇല്ല ഇന്നും നമ്മുടെ നാട്ടിൽ. വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുറിപ്പിന്റെ പൂർണ്ണ രുപം ഇങ്ങനെ ;- . ഗൾഫുകാരന്റെ ആലോ...

വിനോദസഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി വക പുതുവര്‍ഷസമ്മാനം..... മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ കുറഞ്ഞ ചെലവില്‍ യാത്രചെയ്ത് കാഴ്ചകള്‍ കാണാം

01 January 2021

വിനോദസഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി വക പുതുവര്‍ഷസമ്മാനം..... മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ കുറഞ്ഞ ചെലവില്‍ യാത്രചെയ്ത് കാഴ്ചകള്‍ കാണാം.... ഇന്നുമുതലാണ് ഈ സര്‍വീസ്. ...

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കികൊണ്ടുളള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു...

01 January 2021

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കികൊണ്ടുളള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചു. എസ്.സി.ഇ.ആര്‍.ടി.യുടെ വെബ്സൈറ്റിലാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. കുട്ടികളുടെ അഭിര...

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകള്‍ ഇന്ന് ഭാഗികമായി തുറക്കും.... ഹാജര്‍ നിര്‍ബന്ധമില്ല... മാതാപിതാക്കളുടെ സമ്മതപത്രവുമായാണ് കുട്ടികളെത്തേണ്ടത്, എല്ലാ അദ്ധ്യാപകരും സ്‌കൂളിലെത്തണം, കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം

01 January 2021

മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകള്‍ ഇന്ന് ഭാഗികമായി തുറക്കും. മറ്റ് ക്‌ളാസുകളിലെ കുട്ടികള്‍ക്ക് വീടുകളിലിരുന്ന് ഓണ്‍ലൈനില്‍ പഠനം തുടരാം. 3118 ഹൈസ്‌കൂളും 207...

ലോ​ക​മെമ്പാ​ടു​മു​ള്ള കേ​ര​ളീ​യ​ര്‍​ക്ക് പു​തു​വ​ത്സ​രാ​ശം​സ​ക​ള്‍ നേ​ർന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

31 December 2020

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പു​തു​വ​ത്സ​രാ​ശം​സ നേ​ര്‍​ന്നു. ക​രു​ത​ലോ​ടെ, പ്ര​തീ​ക്ഷ​യോ​ടെ, ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ 2021നെ ​വ​ര​വേ​ല്‍​ക്കാ​മെ​ന്നും എ​ല്ലാ​വ​ര്‍​ക്കും ഹൃ​ദ​യ​പൂ​ര്‍​വം ന​വ​...

ലോ​ക​മെമ്പാ​ടു​മു​ള്ള കേ​ര​ളീ​യ​ര്‍​ക്ക് പു​തു​വ​ത്സ​രാ​ശം​സ​ക​ള്‍ നേ​ർന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍

31 December 2020

ലോ​ക​മെമ്പാ​ടു​മു​ള്ള കേ​ര​ളീ​യ​ര്‍​ക്ക് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ പു​തു​വ​ത്സ​രാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. സ​ന്തോ​ഷ​ക​ര​വും ഐ​ശ്വ​ര്യ​പൂ​ര്‍​ണ​വു​മാ​യ പു​തു​വ​ര്‍​ഷം ആ​ശം​സി​ക്കു​ന്ന​താ​...

യുവതിയും മൂന്ന് പെണ്‍മക്കളും അടങ്ങിയ കുടുംബത്തെ സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് ഇറക്കിവിട്ടെന്ന് പരാതി

31 December 2020

കഴക്കൂട്ടത്തെ സൈനിക് നഗറില്‍ സ്ത്രീയും മൂന്ന് പെണ്‍മക്കളും അടങ്ങിയ കുടുംബത്തെ അയല്‍വാസികള്‍ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിച്ചശേഷം വീട് പൊളിച്ചതായി പരാതി. സുറുമിയെയും കുടുംബത്തെയുമാണ് സര്‍ക്കാര്‍ ഭൂമിയില...

പൊലീസ് തലപ്പത്ത് അഴിച്ചുപണി....എസ്. ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി

31 December 2020

പുതിയ വര്‍ഷത്തില്‍ പോലീസ് തലപ്പത്ത് അഴിച്ചുപണി. എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവിയാകും. ബി.സന്ധ്യ ഫയര്‍ഫോഴ്‌സ് മേധാവി. വിജയ് സാഖറയെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാക്കി. എഡിജിപി അനില്‍കാന്ത് റോഡ് ...

അഭയ കേസ്; തൊണ്ടി മുതലുകൾ നശിപ്പിച്ച ക്രൈംബ്രാഞ്ച് എസ്.പി. കെ. ടി. മൈക്കിളിനെ പ്രതിയാക്കി കേസെടുത്ത് വിചാരണ ചെയ്യണമെന്ന ഹർജി വെള്ളിയാഴ്ച കോടതി പരിഗണിക്കും

31 December 2020

  കോട്ടയം വെസ്റ്റ് പോലീസും ജില്ലാ ക്രൈംബ്രാഞ്ചും കൊലപാതക തെളിവുകൾ നശിപ്പിച്ച് ആത്മഹത്യയാക്കി എഴുതിത്തള്ളിയ സിസ്റ്റർ അഭയ കൊലക്കേസിൽ എട്ടു തൊണ്ടിമുതലുകൾ നശിപ്പിച്ച് കേസ് അട്ടിമറിച്ചതിന് ക്രൈംബ്രാഞ്ച് എസ...

നിയമസഭ ഇടതു-വലതു മുന്നണികളുടെ സ്വാര്‍ത്ഥത പ്രകടിപ്പിക്കാനുള്ള കേന്ദ്രമായി മാറി; കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍

31 December 2020

രാജ്യത്തിന്റെ പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. അബ്ദുള്‍ നാസര്‍ മ...

സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകൾ മെയ് 4 ന് ; പരീക്ഷാഫലം ജൂലൈ15 ന് പ്രഖ്യാപിക്കും

31 December 2020

സിബിഎസ്ഇ 10,12 ക്ലാസ്സുകളിലെ പരീക്ഷകൾ മെയ് 4 മുതൽ ആരംഭിക്കും. പരീക്ഷകൾ ജൂൺ 10ന് അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 1 ന് ആരംഭിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പരീക്ഷാഫലം ജൂലൈ1...

സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 58,283 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 4621 പേര്‍ക്ക്; 405 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; 30 മരണം

31 December 2020

സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 30...

പുതുവത്സരത്തിൽ വമ്പൻ ഓഫറുകളുമായി റിലയൻസ് ജിയോ ഓഫറുകളുടെ പെരുമഴ

31 December 2020

 രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയിൽ നിന്നും ഉപഭോക്താക്കൾക്ക് പുതുവത്സര സമ്മാനം. ജനുവരി ഒന്ന് മുതൽ റിലയൻസ് ജിയോ വരിക്കാർക്ക് രാജ്യത്തെ ഏത് ഫോൺ നെറ്റ്-വർക്കിലേക്കും വോയിസ് കോൾ സൗജനമായി ച...

പരിശോധനാ സൗകര്യം ഇല്ല; നിലയ്ക്കലില്‍ അയ്യപ്പന്മാരുടെ പ്രതിഷേധം; പ്രതിഷേധത്തെ പിന്തുണച്ച്‌ കുടുതല്‍ ഭക്തന്‍മാര്‍ എത്തുന്നതായി റിപ്പോർട്ട്

31 December 2020

കൊറോണ പരിശോധനാ സൗകര്യം ഇല്ലാത്തതിനതിരെ നിലയ്ക്കലില്‍ പ്രതിഷേധം ശക്തമാകുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്ത മാര്‍ ആരംഭിച്ച പ്രതിഷേധത്തെ പിന്തുണച്ച്‌ കുടുതല്‍ ഭക്തന്‍മാര്‍ എത്തുന്നതായിട്ടാണ് ലഭ...

അനുമതി ഇല്ലാതെ കൊറോണ വൈറസ് പരിശോധന; സ്വകാര്യ ലാബിനെതിരെ പോലീസ് കേസെടുത്തു

31 December 2020

പന്തളം നിലയ്ക്കലില്‍ അനുമതി ഇല്ലാതെ കൊറോണ വൈറസ് പരിശോധന നടത്തിയ സ്വകാര്യ ലാബിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം ഡയനോവ ലാബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ശബരിമല ദര്‍ശനത്തിനെത്തിയ 119 പേരുടെ കൈയ്യില്‍...

സംസ്ഥാനത്തെ ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഉടന്‍ പിന്‍വലിക്കില്ല; ബസ് ചാര്‍ജ്ജ് കുറച്ചാല്‍ കെഎസ്‌ആര്‍ടിസിക്ക് വലിയ വരുമാന നഷ്ടമുണ്ടാകുമെന്ന് ഗതാഗതമന്ത്രി എകെ.ശശീന്ദ്രന്‍

31 December 2020

സംസ്ഥാനത്ത് നടപ്പാക്കിയ ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എകെ.ശശീന്ദ്രന്‍. പൊതുഗതാഗതം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണിത്. ബസ് ചാര്‍ജ്ജ് കുറച്ചാല്‍ കെഎസ്‌ആര്‍ടിസിക്കടക്...

Malayali Vartha Recommends