Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി

12 JULY 2025 12:58 AM ISTമലയാളി വാര്‍ത്ത
കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നയാള്‍ക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും അതേ വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്നുള്ള പെണ്‍കുട്ടിയുടെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ 1...

എ​സ്‌എ​സ്‌എ​ല്‍​സി-​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ച്‌ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി.​എ​ന്‍. ര​വീ​ന്ദ്ര​നാ​ഥ്

18 December 2020

എ​സ്‌എ​സ്‌എ​ല്‍​സി-​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ ന​ട​ത്തി​പ്പി​നെ​ക്കു​റി​ച്ച്‌ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി.​എ​ന്‍. ര​വീ​ന്ദ്ര​നാ​ഥ്. കു​ട്ടി​ക​ള്‍​ക്ക് ഒ​രു പ്ര​ശ്ന​വും ഇ​ല്ലാ...

വര്‍ഗീയ ധ്രുവീകരണത്തിന്റെ ഗുണഫലം കോണ്‍ഗ്രസും ബി.ജെ.പിയും പങ്കിടുകയാണ്; തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍

18 December 2020

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. വര്‍ഗീയ ധ്രുവീകരണത്തിന്റെ ഗുണഫലം കോണ്‍ഗ്രസും ബി.ജെ.പിയും പങ്കിടുകയാണ്. ബി.ജെ.പി വോട്ടുകച്ചവ...

കേക്ക് മുറിച്ച്‌ ആഹ്ലാദം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ വിജയാഘോഷവുമായി എല്‍.ഡി.എഫ്

18 December 2020

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ വിജയാഘോഷവുമായി എല്‍.ഡി.എഫ് നേതാക്കള്‍. എ.കെ.ജി സെന്‍ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേക്ക് മുറിച്ച്‌ ആഹ്ലാദം പങ്കുവെച്ചു. തെരഞ്ഞെടുപ്പ് വ...

സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 54,472 സാമ്പിളുകൾ; ഇന്ന് 23 കോവിഡ് മരണങ്ങൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 4722 പേര്‍ക്ക്; 606 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

18 December 2020

സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 3...

'എന്നെ കാലുവാരി തോല്‍പ്പിച്ചു'; തദ്ദേശതിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പത്തനംതിട്ട ഡി സി സി ജനറല്‍ സെക്രട്ടറി സുധാ കുറുപ്പ് സി പി എമ്മിലേക്ക്

18 December 2020

പത്തനംതിട്ടയിൽ തദ്ദേശതിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഡി സി സി ജനറല്‍ സെക്രട്ടറി സുധാ കുറുപ്പ് രാജിവച്ചു. തന്നെ കാലുവാരി തോല്‍പ്പിച്ചുവെന്നും സി പി എമ്മില്‍ ചേരുമെന്നും സുധ മാദ്ധ്യമങ്ങളോട് പറഞ്ഞു....

പൗരന്മാര്‍ക്ക് സ്വയം തീരുമാനമെടുക്കാം; വാക്‌സിന്‍ കുത്തിവെപ്പിന്റെ കാര്യത്തിന്‍ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രാലയം; കാന്‍സര്‍, പ്രമേഹം, രക്താദിമര്‍ദ്ദം തുടങ്ങിയ അസൂഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ക്കും വാക്സിന്‍ എടുക്കാം

18 December 2020

കോവിഡ് വാക്സിന്‍ കുത്തിവെപ്പ് എടുക്കണോ വേണോ എന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് സ്വയം തീരുമാനമെടുക്കാം. വാക്‌സിന്‍ വിതരണം സംബന്ധിച്ച് നയം വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. അതെ സമയം തന്നെ മറ്റുരാജ്യങ്ങ...

പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി; താന്‍ ചെയ്ത തെറ്റ് എന്താണ്; സുധാകരന്റെത് ക്രിയാത്മത വിമര്‍ശനം; 2010ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒഴിച്ചാല്‍ ഒരു തദ്ദേശ തിരഞ്ഞെടുപ്പിലും വിജയം നേടാന്‍ സാധിച്ചില്ലെന്നും കെ.പി.സി.സി പ്രസിഡന്റ്

18 December 2020

വിമര്‍ശനം ശക്തമായതോടെ പരാജയത്തിന്റെ ഉത്താവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന...

സി എമ്മിനെ ഉടൻ സി. പി എം പുറത്താക്കാൻ സാധ്യത;കൂട്ടുകച്ചവടം ശിവശങ്കറുമായി ചേർന്നെന്ന് ഇ ഡി

18 December 2020

സി. എം. രവീന്ദ്രന് കുരുക്ക് മുറുകി. അദ്ദേഹത്തെ വ്യാഴാഴ്ച വൈകി വിട്ടയച്ചെങ്കിലും ഇ ഡി ഇന്നും വീണ്ടും വിളിപ്പിച്ചിരിക്കുകയാണ് .. രവീന്ദ്രന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഇഡിക്ക് നിരവധി സംശയങ്ങളാണുള്ളത...

രോഗ വ്യാപനം മുന്നില്‍ കണ്ട് ഇ-സഞ്ജീവനി ശക്തമാക്കി; ഒരാഴ്ചക്കകം രോഗലക്ഷണമുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്, തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തിന് സാധ്യത

18 December 2020

തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറി...

ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ പാലക്കാട് നഗരസഭ കെട്ടിടത്തിൽ ഡിവൈ എഫ്ഐ പ്രവർത്തകർ ദേശീയപതാകയുടെ ഫ്ലക്സ് ഉയർത്തി

18 December 2020

ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയ പാലക്കാട് നഗരസഭ കെട്ടിടത്തിൽ ഡിവൈ എഫ്ഐ പ്രവർത്തകർ ദേശീയപതാകയുടെ ഫ്ലക്സ് ഉയർത്തി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി പ്രവർത്തകരുടെ പ്രവർത്തി...

അങ്കണവാടി ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഹാജരാകണം; കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കുന്നതാണ്

18 December 2020

കോവിഡ്-19 പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എല്ലാ അങ്കണവാ...

ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്; മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം

18 December 2020

ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡാ. ലീലാവതിയുടെ കൊച്ചിയിലെ വസതില്‍വച്ച്‌ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ഒഎന്‍വ...

കാരാട്ട് ഫൈസലിന്റെ വിജയം; സി.പി.എം ചുണ്ടപ്പുറം ഡിവിഷനിലെ ബ്രാഞ്ച് കമ്മിറ്റിയെ പിരിച്ചുവിടാന്‍ തീരുമാനം; നടപടി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ട് കിട്ടിയ സംഭവം വിവാദമായ പശ്ചാത്തലത്തില്‍; ജില്ലാ കമ്മിറ്റി ഇടപെട്ടു

18 December 2020

കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ മത്സരിച്ച് വിജയിച്ച ചുണ്ടപ്പുറം ഡിവിഷനിലെ ബ്രാഞ്ച് കമ്മിറ്റിയെ പിരിച്ചുവിടാന്‍ തീരുമാനം. സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റിയാണ് താമരശ്ശേരി ഏരിയ കമ്മിറ്റിക്ക് നിര്...

മാതാവോ, പിതാവോ അല്ലെങ്കില്‍ ഇരുവരും മരണപ്പെട്ട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ധനസഹായം; സ്‌നേഹപൂര്‍വം പദ്ധതി

18 December 2020

മാതാവോ, പിതാവോ അല്ലെങ്കില്‍ ഇരുവരും മരണപ്പെട്ട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് സ്‌നേഹപൂര്‍വം. ഇത്തരം കുട്ടികള്‍ അനാഥാലയങ്ങളില്‍ എത...

മുല്ലപ്പള്ളി വഞ്ചിച്ചു; ടി.പിയുടെ ചോരയെ മറന്നു; രൂക്ഷവിമര്‍ശനവുമായി ആര്‍.എം.പി; പാര്‍ട്ടിക്ക് കിട്ടേണ്ട നിരവധി സീറ്റുകള്‍ നഷ്ടമായി; മുല്ലപ്പള്ളി വടകരയില്‍ നിന്നും രണ്ടു തവണ ജയിച്ചത് ടിപി ചന്ദ്രശേഖരന്റെ ചോരയുടെ ബലത്തില്‍

18 December 2020

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം പുകയുകയാണ്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ആര്‍.എം.പി രംഗത്ത് വന്നിരിക്കുന്നത്. കല്ലാമലയിലെ ...

Malayali Vartha Recommends