KERALA
അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം
കൊച്ചിയിൽ പൊടിപൊടിച്ച് മീൻ കച്ചവടം; സംശയം തോന്നിയതോടെ പോലീസ് പിന്നാലെ കൂടി; മീൻ കച്ചവടത്തിന്റെ മറവിൽ 50കാരനായ ഫിറോസ് കാണിച്ച് കൂട്ടിയത്; പോലീസ് കയ്യോടെ പൊക്കിയപ്പോൾ അമ്പരന്ന് നാട്ടുകാർ
29 November 2020
ഒരു കിലോ അമ്പത് ഗ്രാം കഞ്ചാവുമായി മധ്യവയസ്‌കന്‍ പോലിസ് പിടിയില്‍. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി കാട്ടോളിപ്പറമ്പില്‍ ഫിറോസ് (50) ആണ് പിടിയിലായത്. കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തിനു സമീപമുള്ള വാടക വീട്ടില...
ചെങ്കല്ലുമായി കയറ്റം കയറുന്നതിനിടെ മിനി ലോറി 10 മീറ്ററിലധികം താഴ്ചയുള്ള കിണറ്റില്‍ വീണു
29 November 2020
ചെങ്കല്ലുമായി കയറ്റം കയറുന്നതിനിടയില്‍ നിയന്ത്രണം വിട്ട മിനി ലോറി കിണറ്റില്‍ വീണു. ചേന്നമംഗല്ലൂര്‍ പുല്‍പറമ്പില്‍ ഇന്നലെ രാവിലെയാണ് സംഭവം. നിയന്ത്രണം വിട്ട് 10 മീറ്ററിലധികം താഴ്ചയുള്ള കിണറ്റിലേക്കാണ്...
റെയ്ഡിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണ്? അഴിമതിയിൽ അന്വേഷണം പാടില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല... ക്രമക്കേട് പുറത്തു വരുമ്പോൾ വട്ടാണെന്ന് പറഞ്ഞ് ധനമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല... ആർക്കാണ് വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കണം; ആഞ്ഞടിച്ച് ചെന്നിത്തല...
29 November 2020
കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പ് ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെയ്ഡിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത...
ആലേങ്ങാട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ ബന്ദിയാക്കി കവര്‍ച്ചാശ്രമം
29 November 2020
വെള്ളിയാഴ്ച രാത്രി പത്തരയോടെ ആലേങ്ങാട് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ ബന്ദിയാക്കി കവര്‍ച്ചാശ്രമം. ചാലക്കുടി സ്വദേശിയായ ജെയ്സന്റെ ഉടമസ്ഥതയിലുള്ള അയ്യഞ്ചിറ ഫ്യൂവല്‍സിലാണ് കവര്‍ച്ചാശ്രമം നടന്നത്. പമ്പ് ...
മധുവിധു ആഘോഷം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു... അപ്പോഴേക്കും എല്ലാം തകർത്തെറിഞ്ഞ ആ അപകടം; കൊല്ലത്ത് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ആലുവയിലേക്ക് മടങ്ങവേ എതിരെ വന്ന ടോറസ് ലോറി നിയന്ത്രണം തെറ്റി കാറിൽ ഇടിച്ച് കയറി... കുടുങ്ങിപ്പോയ കാർ ഫയർഫോഴ്സ് എത്തി വെട്ടിപ്പൊളിച്ചു രക്ഷാപ്രവർത്തനം; ചേർത്തലയിൽ തീരാവേദനയായി വിഷ്ണുപ്രിയ
29 November 2020
കാറിൽ ടോറസ് ലോറിയിടിച്ച് കാർ യാത്രക്കാരിയായ നവവധു മരിച്ചു. കൂടെയുണ്ടായിരുന്ന ഭർത്താവിനും രണ്ടു സുഹൃത്തുക്കളും പരിക്കേറ്റു. ആലുവ മുപ്പത്തടം മണപ്പുറത്തു വീട്ടിൽ അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയയാണ് (19...
പൊരിക്കാനൊരു വെള്ളി... വരുന്ന വെള്ളിയാഴ്ച സി.എം. രവീന്ദ്രനെ സംബന്ധിച്ച് നിര്‍ണായകമാകുമ്പോള്‍ ചര്‍ച്ചയായി കോടികളുടെ ബിനാമി ഇടപാടും കസ്റ്റംസ് ബന്ധവും; ശിവശങ്കറിന് പിന്നാലെ രക്ഷിക്കുന്നതിനും അപ്പുറത്താണ് രവീന്ദ്രനെന്ന് ബോധ്യമായതോടെ പാര്‍ട്ടിയും കൈവിടുന്നു
29 November 2020
സ്വര്‍ണക്കടത്ത് കേസ് വല്ലാത്തൊരു രീതിയിലേക്കാണ് അന്വേഷണം പോകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വെള്ളിയാഴ്ച രണ്ടാമന്‍ കൂടി എത്തുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമകുമെന്നാണ് ഇഡി കരുതുന്നത്. അതേ...
കേരള തീരത്തിനു ഭീഷണിയായി മറ്റൊരു ചുഴലിക്കാറ്റിന് സാധ്യത തെളിയുന്നെന്ന് പ്രവചനം; ഇന്ന് ന്യൂനമര്‍ദ്ദം ശക്തമാകാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്, തിങ്കളാഴ്ച മുതല്‍ കനത്ത മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്
29 November 2020
സംസ്ഥാനത്തെങ്ങും ഇന്നു മുതൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടലിന്റെ തെക്കു കിഴക്കൻ ഭാഗത്തു പുതുതായി രൂപം കൊണ്ട ന്യൂനമർദം ശക്തിപ്പെട്ട്...
പരാതിക്കാരനോട് കയര്‍ത്ത നെയ്യാര്‍ഡാം എ.എസ്.ഐക്ക് സസ്പെന്‍ഷന്‍
29 November 2020
പൊലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരനോടും മകളോടും മോശമായി പെരുമാറിയ നെയ്യാര്‍ ഡാം എ.എസ്.ഐ: ഗോപകുമാറിനെതിരേ കര്‍ശന വകുപ്പുതല അച്ചടക്ക നടപടിയെടുക്കാന്‍, സംഭവത്തെക്കുറിച്ച് അന്വേഷിച്ച ദക്ഷിണ മേഖലാ ഡി.ഐ.ജി:...
വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് തൊട്ടടുത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് അടുക്കളയിൽ താളം കെട്ടികിടക്കുന്ന രക്തം, അടർന്നുമാറിയ മുടിയും മാംസവും അവിടവിടയായി ചിന്നിചിതറി കിടക്കുന്നു... പിന്നാലെയെത്തിയ പോലീസ് കട്ടിലിനടിയിൽ നിന്നും കണ്ടെത്തിയത്... വിതുരയിൽ നാട്ടുകാരെ പോലും ഞെട്ടിച്ച അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നു... സംഭവം ഇങ്ങനെ...
29 November 2020
വിതുരയിൽ നാട്ടുകാരെ പോലും ഞെട്ടിച്ച അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുകയാണ്. സൃഹൃത്തിനെ വീട്ടിൽ വച്ച് തലയ്ക്കടിച്ച് കൊന്ന് മൃതദേഹം അടുക്കളയിൽ സൂക്ഷിച്ചു. പിന്നാലെ പിടിക്കപ്പെടുമെന്നായപ്പോൾ കട്ടിലി...
അതും പൊളിച്ചല്ലോ... കസ്റ്റംസില്‍ സിപിഎം ഫ്രാക്ഷന്‍ ഉണ്ടെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞത് സത്യമാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോകുന്നു; ശിവശങ്കര്‍ വിളിച്ചിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ ഇ.ഡി. തേടുന്നു; സ്വപ്നയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നീളുമ്പോള്‍ ഇനി ഊഴം രവീന്ദ്രന്
29 November 2020
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തുന്ന പല പ്രസ്താവനകളും സത്യമാണെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തല്‍ കൂടി നടത്തുകയാണ്. സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് ഉദ്യോസ്...
കുഴപ്പമാകുമെന്നാ തോന്നണേ... കിഫ്ബിയെ ചുറ്റിപ്പറ്റി കേന്ദ്രത്തിനെയും കേന്ദ്ര ഏജന്‍സികളേയും കുറ്റം പറഞ്ഞ മന്ത്രി തോമസ് ഐസകിന് പണി കൊടുത്ത് വിജിലന്‍സ്; വളരെ ലാഭത്തില്‍ പോകുന്ന കെ.എസ്.എഫ്.ഐ.യില്‍ റെയ്ഡ് നടന്നതോടെ ചിട്ടിയില്‍ ചേര്‍ന്ന പുത്തന്‍പണക്കാര്‍ ആശങ്കയില്‍; കള്ളപ്പണ ആരോപണം ശക്തമായാല്‍ ഇഡി ഏറ്റെടുക്കും
29 November 2020
വെറുതേ കിടന്ന് ഉറങ്ങിയ സിഎജിയെ വിളിച്ചുണര്‍ത്തിയ ധനമന്ത്രി തോമസ് ഐസക്കിന് പല വഴിക്കും പണി വരികയാണ്. കിഫ്ബിയെ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പുറത്തു വിട്ടതിന്റെ പേരില്‍ വിവാദത്തിലകപ്പെട്ടു നില്‍ക്കുന്ന...
ഭൂതം പുറത്തേക്ക്... സ്വപ്ന സുരേഷ് ഭരണപക്ഷത്തെ അടപടലം ഇളക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ നല്ലപിള്ളയാക്കാന്‍ ശരണ്യ മനോജ് തുറന്നുവിട്ട സോളാര്‍ ഭൂതം കത്തുന്നു; പ്രതിപക്ഷത്തോടൊപ്പം ഭരണ പക്ഷത്തേയും ബിജെപിയേയും മുള്‍മുനയില്‍ നിര്‍ത്തി സോളാര്‍ നായിക; ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന പലരും ആശങ്കയില്‍
29 November 2020
കുറേക്കാലമായി സോളാര്‍ നായികയെപ്പറ്റി കേള്‍ക്കാനില്ലായിരുന്നു. സ്വപ്നയായിരുന്നു നിറഞ്ഞ് നിന്നത്. ഇടയ്ക്ക് കേസെടുക്കുമെന്ന് വാര്‍ത്ത വന്നെങ്കിലും ചാനല്‍ ചര്‍ച്ച നടത്താന്‍ അത് പോരായിരുന്നു. എന്നാല്‍ ശരണ്...
കളി മാറിത്തുടങ്ങി... രവീന്ദ്രനോട് എത്രയും വേഗം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പാര്‍ട്ടി പറഞ്ഞെങ്കിലും ഇഡിയുടെ ചോദ്യം ചെയ്യല്‍ അടുത്ത വെള്ളിയാഴ്ച മാത്രം; വലിച്ചിഴച്ച് വലിച്ചിഴച്ച് ഇഡിയെ പ്രകോപിപ്പിച്ച രവീന്ദ്രനെ തെരഞ്ഞെടുപ്പിന് തൊട്ടടുത്ത് പൊക്കാനുറച്ച് ഇഡി
29 November 2020
മുഖ്യമന്ത്രിയുടെ അഡി. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇഡി പല പ്രാവശ്യം ചോദ്യം ചെയ്യാനായി വിളിച്ചതാണ്. എന്നാല്‍ നോട്ടിസ് കിട്ടി തൊട്ടടുത്ത ദിവസം ആശുപത്രിയില്‍ തങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു. അവസ...
ബിന്ദു അമ്മിണി ഇനി ശബരിമലയിലേയ്ക്കില്ല... തന്നെ തെറിവിളിച്ചും പ്രകോപിപ്പിച്ചും വീണ്ടും ശബരിമലയിലേക്ക് എത്തിച്ച് അത് തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്... വധഭീഷണി മുഴക്കിയ ദിലീപ് വേണുഗോപാലിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അടുത്ത ശനിയാഴ്ച മുതൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നിൽ സത്യാഗ്രഹം....
29 November 2020
സംഘപരിവാറിന്റെ വധഭീഷണിയെ കുറിച്ച് പരാതി നൽകിയിട്ടും പൊലീസിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണി. എന്നാൽ ശബരിമലയിലേക്ക് ഇനിയില്ലെന്ന് ബിന്ദു അമ്മിണി പറഞ്ഞു. തന്ന...
കോവിഡ് ബാധിതര്‍ക്കുള്ള തപാല്‍ വോട്ട്: ആരോഗ്യ-തദ്ദേശവകുപ്പുകള്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പു പ്രക്രിയ കേരളത്തില്‍ ആദ്യം
29 November 2020
തിരഞ്ഞെടുപ്പു കമ്മിഷന്‍ കോവിഡ് ബാധിതര്‍ക്കുള്ള തപാല്‍ വോട്ടിന്റെ നടപടിക്രമത്തിലേക്കു കടന്നതോടെ ആരോഗ്യ-തദ്ദേശ വകുപ്പുകള്‍ കൈകോര്‍ത്ത് ഒരു തിരഞ്ഞെടുപ്പ് കേരളത്തില്‍ നടക്കുന്നത് ഇതാദ്യം. ക്വാറന്റീനില്‍ ക...


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

പാതിരാത്രി സഖാക്കന്മാരുടെ കാവലിൽ വീണ മാന്ത്രിയുടെ വരവൊന്ന് കാണണം, കണ്ട ഞങ്ങൾക്ക് പോലും സഹിച്ചില്ല, പൊട്ടിത്തെറിച്ച് പെണ്ണുങ്ങൾ
