Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പെരുമ്പാവൂര്‍ കൊലക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്...

20 MAY 2024 06:47 AM ISTമലയാളി വാര്‍ത്ത
പെരുമ്പാവൂര്‍ കൊലക്കേസില്‍  വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്...ഉച്ചയ്ക്ക് 1.45നാണ് ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത്. വധശിക്ഷയില്‍ നിന്ന് മാത്രമല്ല കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നാണ് പ്രതിയുടെ ആവശ്യം. കൊലപാതകം, ബലാല്‍സംഗം, ...

പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം പരപ്പനങ്ങാടിയിൽ കോഴികളെയും വളർത്തുപക്ഷികളേയും കൊന്നൊടുക്കുന്നത് ഇന്ന് തുടങ്ങും; പരപ്പനങ്ങാടി പാലത്തിങ്ങലിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുമുള്ള നാലായിരത്തോളം കോഴികളേയും വളര്‍ത്തു പക്ഷികളേയുമാണ് കൂട്ടത്തോടെ കൊന്നൊടുക്കുക

14 March 2020

പാലത്തിങ്ങലിലെ ഒരു വീടിനോട് ചേര്‍ന്ന് നടത്തിയിരുന്ന ഫാമിലെ കോഴികള്‍ ചത്തത് പക്ഷിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടി. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് റാപ്പിഡ് റെസ്പ്പോൺസ് ടീമുകളാ...

കോവിഡ്-19 ജാഗ്രതാ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ച അര്‍ഹതയുള്ളവരെ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കി

14 March 2020

കോവിഡ്-19 ജാഗ്രതാ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ച അര്‍ഹതയുള്ളവരെ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കി. ഇവ...

അന്ന് മുതല്‍ നിധിപോലെ സൂക്ഷിച്ചു... ഇന്ന് ഞാനീ ചിത്രം എന്നന്നേക്കുമായി നശിപ്പിച്ചു കളയുന്നു; ചെന്നിത്തലയ്‌ക്കെതിരെ യുവാവിന്റെ രോക്ഷ കുറിപ്പ്

13 March 2020

ദിവസവും വാര്‍ത്താ സമ്മേളനം നടത്തുന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മീഡിയ മാനിയ ആണെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഈ സംഭവത്തില്‍ ചെന്നിത്തലയെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു യുവാവിന്റെ കുറിപ്പാണ് വൈറലാക...

ആളുകള്‍ കൂടുന്ന മദ്യവില്‍പന കേന്ദ്രങ്ങളും ബാറുകളും... മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.എം. സുധീരന്റെ കത്ത്

13 March 2020

സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാനിടയുള്ള മേഖലകളില്‍ നിയന്ത്രണവും മറ്റ് നടപടികളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് ബാധ പ്രതിരോധ നടപടികളുട...

മാസ്‌കുകള്‍ക്ക് നേരിടുന്ന ക്ഷാമത്തിന് പരിഹാരം... സംസ്ഥാനത്തെ ജയിലുകളിലുള്ള തയ്യല്‍ യൂണിറ്റുകളില്‍ മാസ്‌കുകള്‍ നിര്‍മിക്കും

13 March 2020

കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ക്ക് ക്ഷാമവും വിലവവര്‍ദ്ധനയും നേരിടുന്ന സാഹചര്യത്തില്‍ ഇവയ്ക്ക് പരിഹാരമായി സംസ്ഥാനത്തെ ജയിലുകളിലുള്ള തയ്യല്‍ യൂണിറ്റുകളില്‍ മാസ്‌കുകള്‍ നിര്‍മിക്കും. മുഖ്യമന്ത...

ഒരാളൊഴികെ ബിഗ്‌ബോസ് വീട്ടിലെ എല്ലാവരും പ്രിയപ്പെട്ടവരാണ്; . വേദനകള്‍ മാത്രമാണ് അവർ തനിക്ക് നല്‍കിയത്; അവരാണ് ഗ്രൂപ്പിസം തുടങ്ങിവെച്ചതും; തെസ്നിഖാൻ മനസ്സ് തുറക്കുന്നു

13 March 2020

സ്വന്തമായി മനസ്സിലാക്കാനായി ബിഗ് ബോസിലെ അനുഭവം തന്നെ പഠിപ്പിച്ചുവെന്ന്ബി ഗ് ബോസ് മത്സരാർത്ഥി തെസ്നി ഖാൻ. വീട്ടില്‍ ആക്ടീവായിരുന്നില്ല താനെന്ന വിമര്‍ശനങ്ങള്‍ക്കും തെസ്നി മറുപടി നല്‍കി . ഗ്രൂപ്പുകളുണ്ടാ...

കൊറോണ, ഇതാണ് ആ പ്രധാന ലക്ഷണങ്ങള്‍... ഈ പ്രത്യേക വൈറസിന് ഇതു വരെ ഫലപ്രദമായ ഒരു മരുന്നു കണ്ടെത്തിയിട്ടില്ലെന്നതു കൊണ്ടു തന്നെ രോഗബാധ ഗുരുതരമാകുന്നു. ഇതിനാല്‍ തന്നെ ഈ രോഗ ബാധ വരാതിരിയ്ക്കാനുള്ള വഴികള്‍ തേടുന്നതാണ് നല്ലത്.കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്; ഇതു തിരിച്ചറിയുന്നതിലൂടെ ഒരു പരിധി വരെ രോഗം തുടക്കത്തിലേ ചികിത്സിച്ച് സുഖപ്പെടുത്താം.

13 March 2020

കൊറോണ വൈറസ് പടര്‍ന്നു പിടിയ്ക്കുമ്പോൾ എല്ലാവരും പേടിയോടെ തിരയുന്നത് ഈ രോഗത്തിന്റെ ലക്ഷങ്ങൾ എന്തൊക്കെയാണ് എന്നതാണ് ..ഈ പ്രത്യേക വൈറസിന് ഇതു വരെ ഫലപ്രദമായ മരുന്നു കണ്ടെത്തിയിട്ടില്ല ..മാത്രമല്ല എളുപ്പം ...

ഇത് ബിസിനസല്ല, 100 ശതമാനം ജീവകാരുണ്യ പ്രവർത്തനം തന്നെ; ഫിറോസ് കുന്നും പറമ്പിൽ വീണ്ടും; ദുബായിയിൽ മിന്നിക്കുന്നു; പ്രഖ്യാപിച്ചത് സൂപ്പർ ജീവകാരുണ്യ പദ്ധതി

13 March 2020

ഇത് ബിസിനസല്ല, 100 ശതമാനം ജീവകാരുണ്യ പ്രവർത്തനം തന്നെ എന്നാണ് ജീവകാരുണ്യ പ്രവർത്തന മേഖലയില്‍ തിളങ്ങുന്ന ഫിറോസ് പറഞ്ഞിരിക്കുന്നത്. ഒരു കാലത്ത് ജീവകാരുണ്യ മേഖലയിൽ തെളിഞ്ഞ് നിന്ന ഫിറോസ് ഇപ്പോൾ ആ മേഖലയിലേ...

തൃശ്ശൂരിലെ കൊവിഡ് ബാധിതൻ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു; തിയറ്റർ റെസ്റ്റോറന്റ് മുതൽ വിവാഹ നിശ്ചയത്തിൽ വരെ പങ്കെടുത്തു

13 March 2020

തൃശ്ശൂരിലെ കൊവിഡ് 19 രോഗ ബാധിതൻ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറായി. ഫെബ്രുവരി 29 ന് ദോഹയിൽ നിന്നും കൊച്ചിയിലെത്തിയ ഇദ്ദേഹം വീട്ടിലെത്തിയ ശേഷം മാര്‍ച്ച് എട്ട് വരെ വിവിധ ഇടങ്ങൾ സന്ദര്‍ശിച്ചിരുന്നു . ഫെബ്...

പത്രങ്ങളിലൂടെ വിവാഹ പരസ്യം നൽകിയ ശേഷം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച് ആഭരണങ്ങൾ തട്ടിയെടുത്തു സ്ഥലം വിടും; വിവാഹത്തട്ടിപ്പ് വീരൻ പിടിയിൽ

13 March 2020

വിവാഹത്തട്ടിപ്പ് വീരൻ പിടിയിൽ. പത്രങ്ങളിലൂടെ വിവാഹ പരസ്യം നൽകിയ ശേഷം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച് ആഭരണങ്ങൾ തട്ടിയെടുത്തു സ്ഥലം വിടുന്നയാളെ പൊലീസ് പിടികൂടി. വയനാട് വൈത്തിരിയിലെ പൊലീസാണ് ഇയാളെ പിടി...

കേരളത്തില്‍ കൊറോണ പടരുന്ന സാഹചര്യത്തിൽ സ്വര്‍ണവിലയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏകദിന ഇടിവ്. പവന് 1,200 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 150 രൂപയും കുറഞ്ഞു. ഇതോടെ പവന് 30,600 രൂപയായി

13 March 2020

കേരളത്തില്‍ കൊറോണ പടരുന്ന സാഹചര്യത്തിൽ സ്വര്‍ണവിലയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏകദിന ഇടിവ്. പവന് 1,200 രൂപയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 150 രൂപയും കുറഞ്ഞു. ഇതോടെ പവന് 30,600 രൂപയായി. ഗ്രാമിന് ...

കോവിഡ് 19; മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും കോവിഡ് 19 ക്ലിനിക്ക്;24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ല കണ്‍ട്രോള്‍ റൂം;പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി തലസ്ഥാനവും; തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി വരുന്നവരെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനം ശക്തിപ്പെടുത്തി

13 March 2020

കേരളത്തില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് 19 രോഗ സംശയത്തെ തുടര്‍ന്ന...

ജനാധിപത്യ കേരള കോൺഗ്രസ് പാര്‍ട്ടി പിരിച്ചുവിട്ടു; പാർട്ടി ഇനി കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ലയിക്കുമെന്ന് ഫ്രാൻസിസ് ജോര്‍ജ്ജ്

13 March 2020

ജനാധിപത്യ കേരള കോൺഗ്രസ് പാര്‍ട്ടി പിരിച്ചുവിട്ടതായി അറിയിച്ച് ഫ്രാൻസിസ് ജോര്‍ജ്ജ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി പാര്‍ട്ടി ലയിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് തീരുമാനമെന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാ...

കൊവിഡ് 19; പിണറായി വിജയൻ സർക്കാർ എന്തുകൊണ്ട് ബാറുകൾ പൂട്ടുന്നില്ലെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

13 March 2020

കൊവിഡ് 19 രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ആക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്‍കിയ ...

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു

13 March 2020

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിച്ചു. ഫാറൂഖ് അബ്ദുള്ളയെ തടങ്കിലാക്കിയ നടപടി പിന്‍വലിച്ചുക്കൊണ്ട് സര്‍ക്കാര്‍ ഉത്തര...

Malayali Vartha Recommends