Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി

27 APRIL 2024 07:36 AM ISTമലയാളി വാര്‍ത്ത
കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ കാണപെട്ടു.   വയലാ ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിൽ ആദ്യ മണിക്കൂറിൽ 5.18 ശതമാനം പോട്ട് രേഖപെടുത്തി ഇവിടെ രണ്ടാം മണിക്കൂറിലേക്ക് കടന്നപ്പോൾ നീണ്ട ക്യൂവാണ് ഇവിടെ ഉണ്ടായത്. ആദ്യശ്രമത്തിൽ...

കാറില്‍ കടത്തുകയായിരുന്ന 60 വെടിയുണ്ടകള്‍ എക്‌സൈസ് പിടിച്ചെടുത്തു; കാറിന്റെ ഡിക്കിക്കടിയില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍

22 February 2020

കണ്ണൂര്‍ കിളിയന്തറയില്‍ കാറില്‍ കടത്തുകയായിരുന്ന 60 വെടിയുണ്ടകള്‍ എക്‌സൈസ് പിടിച്ചെടുത്തു. ആറു പാക്കറ്റുകളിലായി കാറിന്റെ ഡിക്കിക്കടിയില്‍ ഒളിപ്പിച്ച് കടത്തിയ വെടിയുണ്ടകളാണ് കര്‍ണാടക അതിര്‍ത്തിയിലെ ചെക...

റോ- റോ വെസലും വിനോദ സഞ്ചാര ബോട്ടും തമ്മില്‍ കൂട്ടിയിടിച്ചു

22 February 2020

ഇന്നലെ ഉച്ചയ്ക്ക് ഫോര്‍ട്ട്‌കൊച്ചി അഴിമുഖത്തു റോ-റോ വെസല്‍ വിനോദസഞ്ചാര ബോട്ടിലിടിച്ചു. ബോട്ടിന്റെ പലക തകര്‍ന്നെങ്കിലും ആളപായമില്ല. ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്കു മടങ്ങുകയായിരുന്ന റോ-റോ വെ...

ശുചീകരണച്ചുമതലയുള്ള ജീവനക്കാരന് സമയമില്ല; ഉച്ചഭക്ഷണ അരി സൂക്ഷിക്കുന്ന മുറി വിദ്യാഭ്യാസ വകുപ്പിലെ വനിതാസൂപ്രണ്ട് 3 മിനിറ്റില്‍ ക്ലീനാക്കി!

22 February 2020

തൊടുപുഴ സബ് ജില്ലയിലെ അരിക്കുഴ ഗവ. എല്‍പിഎസില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഹെഡ്മാസ്റ്റര്‍ തയാറാകുന്നില്ലെന്ന് ആരോപിച്ച് പിടിഎ അംഗങ്ങള്‍ എഇഒക്ക് പരാതി നല്‍കിയിരുന്നു. തൊടുപുഴ എഇഒ എ. അപ്പുണ...

ശിവകുമാർ എം പി യായതോടെ സമയം തെളിഞ്ഞു; വി എസ് ശിവകുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ സ്വത്തിൽ 80 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്ന് വിജിലൻസിന്റെ കണ്ടെത്തൽ

22 February 2020

വി എസ് ശിവകുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം ശാന്തിവിള സ്വദേശി സ്വത്തിൽ 80 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയതായി സൂചന. തിരുവനന്തപുരം ജില്ലയിലെ ശാന്തിവിളയിലുള്ള സാധാരണ കുടുംബത്ത...

വീരപ്പന്റെ മകൾ ബിജെപിയിൽ ചേർന്നു; അഭിഭാക്ഷകയായ വിദ്യാ റാണി പാർട്ടി അംഗത്വം സ്വീകരിച്ചത് മുരളിധർ റാവുവിന്റെ സാന്നിധ്യത്തിൽ

22 February 2020

വീരപ്പന്റെ മകൾ ബിജെപിയിൽ ചേർന്നു. അഭിഭാക്ഷകയായ വിദ്യാ റാണിയാണ് ബിജെപിയിൽ ചേർന്നത്. ആദിവാസികൾക്കിടയിൽ സന്നദ്ധത പ്രവർത്തക കൂടിയാണ് വിദ്യാറാണി. കൃഷ്ണ ഗിരിയിൽ മുരളിധർ റാവുവിന്റെ സാന്നിധ്യത്തിലായിരുന്നു പാ...

ഡോഗ് സ്‌ക്വാഡിന് അനുവദിച്ച പുത്തന്‍ എ.സി വാഹനത്തില്‍ ലൈക്കയുടെ കന്നിയാത്ര

22 February 2020

പോലീസ് സേനയുടെ അഭിമാനമായ സ്‌നിഫര്‍ നായ ലൈക്ക, ഇടുക്കി ഡോഗ് സ്‌ക്വാഡിന് അനുവദിച്ച പുത്തന്‍ എസി വാഹനത്തില്‍ തന്റെ കന്നി സവാരി നടത്തി. പരിശീലനകാലം ചൂട് കൂടുതലായിരുന്ന സാഹചര്യത്തില്‍ നടത്തിയ ലൈക്കക്ക് പുത...

ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക് ! ഡ്രൈവിംഗിൽ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാർദ്ധം മതി എല്ലാം തീരാൻ; ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ അപകടങ്ങൾക്ക് പ്രധാന കാരണം; കേരള പോലീസിന്റെ കുറിപ്പ്

22 February 2020

അവിനാശയിലെ അപകടം സംഭവിക്കാൻ കാരണം ഡ്രൈവർ ഉറങ്ങി പോയതാണ് എന്ന് കണ്ടെത്തിയിരുന്നു. ഒരൊറ്റ നിമിഷം ഡ്രൈവർക്ക് വന്ന ഉറക്കം കാരണം പൊലിഞ്ഞത് നിരവധി ജീവനുകളാണ്. ഈ സാഹചര്യത്തിൽ പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽ...

12 വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ; കണ്ടെത്തിയത് വഴി വക്കിൽ നിന്നും

22 February 2020

വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴയിൽ വഴി വക്കിൽ നിന്നും വെടിയുണ്ടകൾ കളഞ്ഞ് കിട്ടി.12 വെടി ഉണ്ടകളാണ് കളഞ്ഞ് കിട്ടിയിരിക്കുന്നത്. കുളത്തൂപ്പുഴ പോലീസ് അത് പോലീസ് സ്റ്റേഷ...

ശുദ്ധജലം ശേഖരിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചു

22 February 2020

ജലക്ഷാമം നേരിടുന്ന ചങ്ങനാശേരി മാടപ്പളളി പ്രദേശത്ത് വാട്ടര്‍ അതോറിറ്റി പൈപ്പിലൂടെ ലഭിക്കുന്ന വെള്ളമാണ് നാട്ടുകാര്‍ ഉപയോഗിക്കുന്നത്. ഈ ശുദ്ധജലം ശേഖരിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അയല്‍...

നൂറനാട്ട് പ്രധാന കനാലിന്റെ ഷട്ടര്‍ അടച്ച് ലിവര്‍ മോഷണം: സമീപപ്രദേശങ്ങളില്‍ വെള്ളം കയറി  

22 February 2020

സാമൂഹിക വിരുദ്ധര്‍ നൂറനാട്ട് പ്രധാന കനാലിന്റെ ഷട്ടര്‍ അര്‍ധരാത്രിയില്‍ അടച്ച് ഷട്ടറിന്റെ ലിവര്‍ മോഷ്ടിച്ചു കൊണ്ട് പോയി. കനാല്‍ കവിഞ്ഞ് ഒഴുകി നിരവധി വീടുകളിലും റോഡിലും വെള്ളം കയറി. കായംകുളത്ത് നിന്ന് അ...

കണ്ണൂര്‍ മുഴക്കുന്നിൽ ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

22 February 2020

വീട്ടിനകത്ത് മരിച്ച നിലയില്‍ ദമ്പതികളെ കണ്ടെത്തി. കണ്ണൂര്‍ മുഴക്കുന്നിലാണ് സംഭവം. പൂവളപ്പില്‍ മോഹന്‍ദാസ്, ഭാര്യ ജ്യോതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഹന്‍ദാസിനെ തൂങ്ങിമരിച്ച നിലയിലും ഭാര...

അവിനാശിയിൽ അപകടമുണ്ടാക്കിയ കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ഉറങ്ങിയതാണ് ദുരന്ത കാരണമെന്ന് വിമർശിക്കുന്ന ഗതാഗതമന്ത്രിക്ക് കേന്ദ്രത്തിലേക്ക് ഒരു കത്തെഴുതാൻ എന്താണിത്ര ഉളുപ്പ്? രാത്രിയാത്ര ചെയ്യുന്ന ട്രക്കുകളിൽ രണ്ട് ഡ്രൈവർമാർ വേണമെന്ന നിബന്ധന എടുത്തു കളഞ്ഞ കേന്ദ്ര സർക്കാരിനെതിരെ എന്തുകൊണ്ട് കേരളം പ്രതിഷേധിക്കുന്നില്ല?

22 February 2020

അവിനാശിയിൽ അപകടമുണ്ടാക്കിയ കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ ഉറങ്ങിയതാണ് ദുരന്ത കാരണമെന്ന് വിമർശിക്കുന്ന ഗതാഗതമന്ത്രിക്ക് കേന്ദ്രത്തിലേക്ക് ഒരു കത്തെഴുതാൻ എന്താണിത്ര ഉളുപ്പ്? രാത്രിയാത്ര ചെയ്യുന്ന ട്രക്കുകളിൽ...

നടിമാരെ വെല്ലുന്ന സൗന്ദര്യംകൊണ്ട് അനാശാസ്യത്തിന് പിടിയിലായ ബിൻസ വീഴ്ത്തിയത് നിരവധി യുവാക്കളെ; രഹസ്യബന്ധങ്ങളും ആഡംബര ജീവിതവും കണ്ട് ആദ്യ ഭർത്താവ് ഒഴിവാക്കി; കുഞ്ഞ് ഭർത്താവിനൊപ്പമായതോടെ സാമ്പത്തികമായ ഉയർന്ന നിലയിലുള്ള മറ്റൊരു യുവാവിനെ ഭർത്താവാക്കി; സമ്പാദ്യം മുഴുവൻ ദൂർത്തടിച്ച് തീർത്തതോടെ അയാളെയും ഒഴിവാക്കി വഴിവിട്ട ബന്ധങ്ങൾ വേറെയും: സൗന്ദര്യം കൂട്ടാൻ മദ്യപാനവും, കഞ്ചാവുമുൾപ്പടെ ലഹരി വസ്തുക്കളുടെ ഉപയോഗം- യുവാക്കളുടെ ഹരമായ ബിൻസ ചേച്ചിയുടെ ഇടപാടുകാരെ കണ്ട് നാട്ടുകാർ വരെ ഞെട്ടി

22 February 2020

പ്രതിമാസം 8000 രൂപ ശമ്പളം നല്‍കാമെന്ന വ്യവസ്ഥയില്‍ മൂന്നുവയസ്സുള്ള കുട്ടിയെ പരിചരിക്കാന്‍ എടക്കരയിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വീട്ടുടമസ്ഥ ബിൻസയുടേത് ആരെയും ഞെട്ടിക്കുന്ന...

വീട്ടുകാര്‍ ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു... സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്

22 February 2020

വീട്ടുകാര്‍ ഗുരുവായൂര്‍ ദര്‍ശനത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നതായി പരാതി. അങ്കമാലി വേങ്ങൂര്‍ പുതുവന്‍ കണ്ടത്തില്‍ തിലകന്റെ വീട്ടിലാണ് മോഷണം നടന്നത്.വെള്ളിയാഴ്ച രാത്രി...

കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ തീപിടിത്തത്തില്‍ സുരക്ഷാ ജീവനക്കാരന് പൊള്ളലേറ്റു

22 February 2020

കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ 2 തവണ തീപിടിത്തം ഉണ്ടായി. തീ സമീപത്തേക്കു പടരാതിരുന്നതുമൂലമാണ് വലിയ ദുരന്തമായി മാറാതിരുന്നത് . തീ അണയ്ക്കാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന്‍ കരുനാഗപ്പള...

Malayali Vartha Recommends