Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി

17 SEPTEMBER 2025 11:04 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തനിക്കെതിരെ ഏകപക്ഷീയമായ അക്രമണങ്ങള്‍ നടക്കുന്നു. 2004 കേരള രാഷ്ട്രീയം വിട്ടതാണ്. എല്‍ഡിഎഫ് പ്രധാനമായും ഉന്നയിക്കുന്ന രണ്ടു കാര്യങ്ങള്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഒന്ന് ശിവഗിരിയും രണ്ട് മുത്തങ്ങയുമാണ്. താന്‍ ഏറ്റവ...

തെളിവുണ്ടാകാതിരിക്കാൻ ശിവശങ്കർ സ്വപ്നയുമായി സംസാരിച്ചിരുന്നത് വാട്‌സാപ്പ്, ടെലിഗ്രാം എന്നിവയിലൂടെയാണ്... അന്വേഷണം നിർണായക ഘട്ടത്തിൽ... ഇത്രയും നാൾ ആ രഹസ്യം മാത്രം പുറത്ത് വിടാതെ ശിവശങ്കർ....

19 December 2020

ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന പണം ശിവശങ്കറിന്റേതാണെന്ന് സ്വപ്നയുടെ മൊഴിയുണ്ടെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഹൈക്കോടതിയിൽ. ശിവശങ്കർ ഇപ്പോഴും അന്വേഷണവുമായി സഹകരിക്കുന്നില്ല. ഏത് കസ്റ്റംസ് ഉദ്...

സ്വപ്ന തേക്കാതിരിക്കാന്‍... കൊമ്പത്തുള്ളതിനാല്‍ വീഴചയുടെ ആഴം നന്നായി മനസിലാക്കിയ ശിവശങ്കര്‍ സ്വപ്നയെ ആകെ പേടിച്ചിരുന്നതായി വെളിപ്പെടുത്തല്‍; സ്വപ്ന പണവുമായി കടന്നു കളയുമെന്നു ഭയന്നാണ് ശിവശങ്കര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഉള്‍പ്പെടുത്തിയതെന്ന് ഇഡി

19 December 2020

സ്പനയുടെ പത്താംക്ലാസ് ബുദ്ധിയും എം ശിവശങ്കറിന്റെ ഐഎഎസ് ബുദ്ധിയും തമ്മില്‍ പലപ്പോഴും ഒന്നിച്ചിരുന്നെങ്കിലും പരസ്പരം തേക്കാനുള്ള ശ്രമം നടക്കുമെന്ന് ഇരുവരും സംശയിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക...

'സുധാകരനെ വിളിക്കൂ ..കോൺഗ്രസ്സിനെ രക്ഷിക്കൂ '; കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ കെ സുധാകരനെ അനുകൂലിച്ച് ഫ്ളക്സ്

19 December 2020

തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ കലാപം പൊട്ടിപ്പുറപ്പെടുന്നു വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നതാണ് .എന്നാൽ ഇപ്പോൾ കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ കെ സുധാകരനെ അനുകൂലിച്ച് ഫ്ളക...

കേള്‍ക്കുന്നവരുടെ കണ്ണ് നിറയുന്നു... തെരഞ്ഞെടുപ്പിന് മുമ്പേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ വിബിത ബാബു ജയിച്ചെന്നാണ് എല്ലാവരും കരുതിയത്; എന്നാല്‍ കരഞ്ഞ് കലങ്ങിയ കണ്ണുമായി വിബിതയെത്തിയത് വലിയ പരാതിയുമായി; സുന്ദരിയാണെന്ന് പറഞ്ഞ് വോട്ട് പിടിച്ചില്ല, അങ്ങനെ കരുതുന്നുമില്ല, വ്യാജ പ്രചാരണം നടത്തിയിട്ട് എന്ത് സുഖമാണ് കിട്ടുന്നത്?

19 December 2020

പത്തനംതിട്ട മല്ലപ്പള്ളി എന്ന ഗ്രാമത്തില്‍ അറിയപ്പെട്ടിരുന്ന അഡ്വ. വിബിത ബാബുവിനെ ഇന്ന് ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കുമറിയാം. തെരഞ്ഞെടുപ്പിന് മുമ്പേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയയാ...

രണ്ടില വാടില്ല... പിജെ ജോസഫ് ചെണ്ടയുമായി എകെജി സെന്ററിലേയ്ക്ക് മാണി സി കാപ്പന്‍ പാലാ വിടുന്നു ജോസ് കെ മാണിയാണ് താരം

19 December 2020

ജോസ് കെ മാണി ഒരു നിസ്സാരപ്പെട്ടവനല്ല എന്ന് ഇരു മുന്നണികളും ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. ജോസിന് ഇപ്പോൾ നിരവധി ഭൈമീ കാമുകന്മാർ ഉണ്ട്.ഒരു കാലത്ത് എൻ ഡി എ യും ജോസ് കെ മാണിയോട് ഒരു ആഭിമുഖ്യം പുലർത്തിയിരുന്ന...

മൂക്കുകുത്തുന്ന മുന്നണികള്‍...മുല്ലപ്പള്ളി മൂക്ക് കുത്തുന്നു ലീഗ് യുഡിഎഫ് വിടും? എകെജി സെന്റര്‍ ചിരിക്കുന്നു

19 December 2020

ആരാൻ്റെ അമ്മയക്ക് പിരാന്ത് വന്നാൽ കാണാൻ നല്ല ശേല്എന്നു കേട്ടിട്ടില്ലേ?അതാണ് ഇപ്പോൾ എൽ ഡി എഫ് കണ്ടുകൊണ്ടിരിക്കുന്നത്. യു ഡി എഫ് ശിഥിലമാകുന്നു 'വിഴുപ്പ് അലക്കുന്നു. ബി ജെ പിയിൽ വിഭാഗീയത മറ നീക്കി പ...

സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ തനിക്കു പരിചയപ്പെടുത്തിയത് എം. ശിവശങ്കറാണെന്നു ഇ.ഡിയോട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍

19 December 2020

സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ തനിക്കു പരിചയപ്പെടുത്തിയത് എം. ശിവശങ്കറാണെന്നു മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി...

ഞെട്ടലോടെ സഖാക്കള്‍... ആദ്യത്തെ പതിമൂന്ന് മണിക്കൂറിലെ ചോദ്യം ചെയ്യലിന് ശേഷം സി.എം. രവീന്ദ്രനെ ഇഡി വിടുമെന്ന് കരുതിയവര്‍ക്ക് തെറ്റി; രവീന്ദ്രനെ രണ്ടാം ദിനം ഇ.ഡി ചോദ്യം ചെയ്തത് 12 മണിക്കൂര്‍; ശിവശങ്കറിനെ പോലെ മാരത്തോണ്‍ ചോദ്യം ചെയ്യാനുറച്ച് ഇഡി

19 December 2020

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ ഇഡി ഇതുപോലെയാണ് മാരത്തോണ്‍ ചോദ്യം ചെയ്യലിന് വിളിച്ചത്. അവസാനം സഖാക്കളെക്കൊണ്ടുപോലും ചോദിച്ചു, മാരത്തോണ്‍ ചോദ്യം ചെയ്തിട്ട് എന്തായെന്ന്. ...

1400ല്‍ നിന്ന് 1500 ലേക്ക്.... സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പ്രതിമാസം 1500യാക്കി സര്‍ക്കാര്‍ ഉയര്‍ത്തും...

19 December 2020

സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പ്രതിമാസം 1500യാക്കി സര്‍ക്കാര്‍ ഉയര്‍ത്തും. 1400ല്‍ നിന്ന് പെന്‍ഷന്‍ 1500 രൂപയാക്കുമെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇടതു മുന്നണി വാഗ്ദാനം ചെയ്തിരുന്നു. തിരഞ്ഞെടു...

ശബരിമലയില്‍ നാളെ മുതല്‍ പ്രതിദിനം 5000 ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്....

19 December 2020

ശബരിമലയില്‍ നാളെ മുതല്‍ പ്രതിദിനം 5000 ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ 1000 ഭക്തര്‍ക്കും ശനി, ഞായര്‍ ദിനങ്ങളില്‍ 2000 ഭക്തര്‍ക്കു...

കോട്ടയത്ത് എം.സി. റോഡില്‍ അടിച്ചിറയില്‍ ട്രാവലറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്കു പരുക്ക്, നാലുപേരുടെ നില ഗുരുതരം, ഇടിയുടെ ആഘാതത്തില്‍ ട്രാവലറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു, തമിഴ്നാട് സ്വദേശികള്‍ യാത്ര ചെയ്തിരുന്ന ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്

19 December 2020

കോട്ടയത്ത് എം.സി. റോഡില്‍ അടിച്ചിറയില്‍ ട്രാവലറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്കു പരുക്ക്. നാലുപേരുടെ നില ഗുരുതരം. തമിഴ്നാട് സ്വദേശികള്‍ യാത്ര ചെയ്തിരുന്ന ട്രാവലറാണ് അപകടത്തില...

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ രണ്ടാം ദിവസവും പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്ത് ഇ.ഡി... രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്നാണ് എന്‍ഫോഴ്സ്മെന്റിന്റെ വിലയിരുത്തല്‍, ഇ.ഡി വീണ്ടും ചോദ്യം ചെയ്‌തേക്കും

19 December 2020

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ രണ്ടാം ദിവസവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പത്ത് മണിക്കൂറിലധികം ചോദ്യംചെയ്തു. രാവിലെ 9.30-ഓടെ എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹ...

കോട്ടയം എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു

18 December 2020

മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും കോട്ടയം എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തിരുവഞ്ചൂര്‍ ...

ഇടതുപക്ഷത്തിന് അഭിനന്ദനങ്ങള്‍... ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വാനോളം പുകഴ്ത്തി നടന്‍ ദേവന്‍

18 December 2020

ആദ്യം തന്നെ തദ്ദേശ്ശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വലിയ വിജയം ഉണ്ടാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഓരോ അംഗങ്ങളെയും അഭിനന്ദിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ വിജയത്തെ ...

ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ.എം.ലീലാവതിക്ക്

18 December 2020

സാഹിത്യ നിരൂപണത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് ഒഎന്‍വി സാഹിത്യ പുരസ്‌കാരം ഡോ.എം.ലീലാവതിക്ക്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സി.രാധാകൃഷ്ണന്‍, പ്രഭാ വര്‍മ, ഡ...

Malayali Vartha Recommends