Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി

17 SEPTEMBER 2025 11:04 PM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തനിക്കെതിരെ ഏകപക്ഷീയമായ അക്രമണങ്ങള്‍ നടക്കുന്നു. 2004 കേരള രാഷ്ട്രീയം വിട്ടതാണ്. എല്‍ഡിഎഫ് പ്രധാനമായും ഉന്നയിക്കുന്ന രണ്ടു കാര്യങ്ങള്‍ ഇന്നലെയും ആവര്‍ത്തിച്ചു. ഒന്ന് ശിവഗിരിയും രണ്ട് മുത്തങ്ങയുമാണ്. താന്‍ ഏറ്റവ...

കാരാട്ട് ഫൈസലിന്റെ വിജയം; സി.പി.എം ചുണ്ടപ്പുറം ഡിവിഷനിലെ ബ്രാഞ്ച് കമ്മിറ്റിയെ പിരിച്ചുവിടാന്‍ തീരുമാനം; നടപടി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ട് കിട്ടിയ സംഭവം വിവാദമായ പശ്ചാത്തലത്തില്‍; ജില്ലാ കമ്മിറ്റി ഇടപെട്ടു

18 December 2020

കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ മത്സരിച്ച് വിജയിച്ച ചുണ്ടപ്പുറം ഡിവിഷനിലെ ബ്രാഞ്ച് കമ്മിറ്റിയെ പിരിച്ചുവിടാന്‍ തീരുമാനം. സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റിയാണ് താമരശ്ശേരി ഏരിയ കമ്മിറ്റിക്ക് നിര്...

മാതാവോ, പിതാവോ അല്ലെങ്കില്‍ ഇരുവരും മരണപ്പെട്ട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ധനസഹായം; സ്‌നേഹപൂര്‍വം പദ്ധതി

18 December 2020

മാതാവോ, പിതാവോ അല്ലെങ്കില്‍ ഇരുവരും മരണപ്പെട്ട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് സ്‌നേഹപൂര്‍വം. ഇത്തരം കുട്ടികള്‍ അനാഥാലയങ്ങളില്‍ എത...

മുല്ലപ്പള്ളി വഞ്ചിച്ചു; ടി.പിയുടെ ചോരയെ മറന്നു; രൂക്ഷവിമര്‍ശനവുമായി ആര്‍.എം.പി; പാര്‍ട്ടിക്ക് കിട്ടേണ്ട നിരവധി സീറ്റുകള്‍ നഷ്ടമായി; മുല്ലപ്പള്ളി വടകരയില്‍ നിന്നും രണ്ടു തവണ ജയിച്ചത് ടിപി ചന്ദ്രശേഖരന്റെ ചോരയുടെ ബലത്തില്‍

18 December 2020

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം പുകയുകയാണ്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ആര്‍.എം.പി രംഗത്ത് വന്നിരിക്കുന്നത്. കല്ലാമലയിലെ ...

അർദ്ധരാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം ഒരുമിച്ചിരുന്നു മദ്യപിച്ചു! പിന്നെ കാണുന്നത് ക​ഴു​ത്ത് മു​റി​ഞ്ഞ് ചോര ഒ​ലി​ക്കു​ന്ന നി​ല​യി​ല്‍ സ​ഹാ​യം തേ​ടി പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ല്‍ എ​ത്തി; അമ്പരന്ന് നാട്ടുകാർ; തലശ്ശേരിയിൽ സംഭവിച്ചത്....

18 December 2020

അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ യു​വാ​വി​നെ ക​ഴു​ത്ത​റു​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തലശേരി ഗോ​പാ​ല്‍​പേ​ട്ട​യി​ലാ​ണ് സം​ഭ​വം. മെ​ഡി​ക്ക​ല്‍ റെ​പ്പാ​യ കു​ട്ടി​മാ​ക്കൂ​ല്‍ ധ​ന്യ​യി​ല്‍ അ​മി​ത്തി (34)നെ​യാ​ണ് ...

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം ആഘോഷങ്ങള്‍ സംഘടിപ്പിക്കേണ്ടത്... കിസ്മസ് ആഘോഷങ്ങളില്‍ ഹരിതച്ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു...

18 December 2020

ക്രിസ്മസ് ആഘോഷങ്ങളില്‍ ഹരിതച്ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ശുചിത്വ മിഷനും ഹരിതകേരള മിഷനും സംയുക്തമായാണ് യോഗം സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; പിടികൂടിയത് മൂന്നരകിലോ സ്വര്‍ണം; സ്വര്‍ണം എത്തിയത് ദുബായില്‍ നിന്നും; തുടര്‍ച്ചയായി ദുബായില്‍ നിന്നും സ്വര്‍ണം എത്തുന്നതില്‍ ദുരൂഹത; പ്രത്യേക നിരീക്ഷണമൊരുക്കി കസ്റ്റംസ്

18 December 2020

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ച് കേസുകളിലായി മൂന്ന് കിലോ 664 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ദുബായില്‍ നിന്നുള്ള എയര്‍ ഇന്...

'എന്താണോ കണ്ടെത്തേണ്ടത്, അതില്‍ നിന്ന് മാറി സര്‍ക്കാരിന്‍റെ കുറ്റം കണ്ടെത്താനുള്ള അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമില്ല....' പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

18 December 2020

സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള വഴികള്‍ തേടി നീതിയോ ന്യായമോ മര്യാദയോ ഇല്ലാത്ത അന്വേഷണമാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക...

ജെഡിഎസ് പിളര്‍പ്പിലേക്ക്; സി.കെ നാണു വിഭാഗത്തിന്റെ കൗണ്‍സില്‍ യോഗം നാളെ; ഇടതു മുന്നണിയിലെ വെല്ലുവിളി; സി.കെ നാണു വിഭാഗം എല്‍.ഡി.എഫിന് പുറത്തേക്ക്; സി.പി.എമ്മിന് താല്‍പര്യം മാത്യു ടി തോമസിനോട്

18 December 2020

സംസ്ഥാന ജെഡിഎസ് പിളര്‍പ്പിലേക്ക്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ നാണുവിനെ അനുകൂലിക്കുന്ന വിഭാഗമാണ് നാളെ തിരുവനന്തപുരത്ത് സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചിരിക്കുന്നത്. നാണു പ്രസിഡണ്ടായുള്ള സംസ്ഥാന കമ്മിറ...

മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം...നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

18 December 2020

മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പോലീസ് ലാത്തി വീശി. ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ 150ല്‍ അധികം പ്രവര്‍ത്തകരാണ് മലപ...

തന്റെ ശരീരത്തില്‍ മാളില്‍ വച്ച്‌ യുവാക്കളില്‍ ഒരാൾ മനപൂര്‍വം സ്പര്‍ശിച്ചു... സംഭവത്തിന് പിന്നാലെ ഇവര്‍ സ്ഥലത്തു നിന്ന് കടന്നു കളഞ്ഞതിനാല്‍ ആ സമയം തനിക്ക് പ്രതികരിക്കാന്‍ സാധിച്ചില്ലെന്ന് നടി! സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങി പോലീസ്! നടിയെ സന്ദര്‍ശിക്കുമെന്നും സ്വമേധയാ കേസെടുക്കുമെന്നും വനിത കമ്മീഷന്‍

18 December 2020

കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ അപമാനിക്കപ്പെട്ട നടി മലയാള സിനിമയിലെ യുവനടിമാരില്‍ എണ്ണം പറഞ്ഞ അഭിനേത്രി. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും അവയെല്ലാം ശ്രദ്ധിക്കപ്പെട്ടിര...

'ഇത് കഴിക്കുമ്പോഴും മറ്റുള്ളവർക്ക് കഴിക്കാൻ കൊടുക്കുമ്പോഴും കർഷകതൊഴിലാളി പെൻഷൻ വാങ്ങിയ സുഖവും കൊടുത്ത സുഖവും ഒരേ സമയം അനുഭവിക്കാൻ പറ്റുന്നു...' നടൻ ഹരീഷ് പേരാടി കുറിക്കുന്നു

18 December 2020

ഇടതുപക്ഷ സർക്കാരിന്റെ ഭരണ നേട്ടങ്ങളെ കേരളത്തിലെ ജനം അംഗീകരിച്ച ദിവസം തന്നെ തന്റെ ഭാര്യ നട്ടുവളർത്തിയ റോബസ്റ്റ് കുല കഴിക്കാൻ പാകമായി എന്നുള്ളത് യാദൃശ്ചികതയായിരിക്കാമെന്ന് നടൻ ഹരീഷ് പേരടി പറയുകയാണ്. ഫേസ...

അഞ്ച് വർഷം മുൻപ് രണ്ടാം വിവാഹം, അറുപതുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹം ചാക്കിലാക്കി വഴിയിൽ തള്ളിയ ഭർത്താവിനെപോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്... കാരണം കേട്ട നാട്ടുകാരും പോലീസും അമ്പരന്നു... പന്തളത്ത് സംഭവിച്ചത്...

18 December 2020

അറുപതുകാരിയെ വെട്ടിക്കൊന്ന് മൃതദേഹം ചാക്കിലാക്കി വഴിയിൽ തള്ളിയ ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. കുരമ്പാല പറയന്റയ്യത്ത് കുറിയമുളയ്ക്കൽ മധുസൂദനൻ ഉണ്ണിത്താനാണ് (52) പിടിയിലായത്. അട്ടത്തോട് പാറയ്ക്കൽ വ...

സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ തടവുകാരെ ചോദ്യംചെയ്യാന്‍ അനുമതി ലഭിക്കുന്ന ഏജന്‍സികള്‍ വീഡിയോഗ്രാഫി സൗകര്യത്തോടെ എത്തണമെന്ന് ഉത്തരവിട്ട് ജയില്‍ ഡി.ജി.പി

18 December 2020

തടവുകാരെ ചോദ്യംചെയ്യാന്‍ അനുമതി ലഭിക്കുന്ന ഏജന്‍സികള്‍ വീഡിയോഗ്രാഫി സൗകര്യത്തോടെ എത്തണമെന്ന് ഉത്തരവിട്ട് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്. ചോദ്യംചെയ്യാന്‍ വീഡി...

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം തുടരും

18 December 2020

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്ന് വാദം തുടര...

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സിബിഐ സംഘം കൊല്ലത്ത്! മരണത്തിന് ഉത്തരവാദി കോളജ് അധ്യാപകൻ; ഫാത്തിമ മൊബൈലില്‍ രേഖപ്പെടുത്തിയത് നിർണായകം....

18 December 2020

ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സിബിഐ സംഘം കൊല്ലത്ത്. മാതാപിതാക്കളില്‍ നിന്നും ഫാത്തിമയുടെ ഇരട്ട സഹോദരയില്‍ നിന്നും ഉദ്യോഗസ്ഥര്‍ മൊഴിയെട...

Malayali Vartha Recommends