KERALA
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...
ഇല്ലാത്ത നീതു ജോൺസൺമാരെ ഇറക്കി നടത്തിയ ആ കപടനാടക ക്യാപ്സ്യൂളിൻ്റെ എക്സ്പയറി ഡേറ്റ് ഏതായാലും പെട്ടെന്ന് തന്നെ തീർന്നുപോയി; ശിവശങ്കരൻ എന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അമിത താത്പര്യത്തോടെ ഇടപെട്ടതായി സംശയിക്കപ്പെടുന്ന മുഴുവൻ വൻകിട പദ്ധതികളും സമഗ്രമായ പുന:പരിശോധനക്ക് വിധേയമാക്കുക തന്നെ വേണം; കേരള സർക്കാരിനെ വിമർശിച്ച് വി ടി ബൽറാം എം എൽ എ
03 November 2020
കേരള സർക്കാരിനെ വിമർശിച്ച് വി ടി ബൽറാം എം എൽ എ വീണ്ടും രംഗത്ത്. ലൈഫ് പദ്ധതിയിൽ അഴിമതിയാരോപിച്ച് വീട് കിട്ടാനിരുന്ന 140 പേരെ അനിൽ അക്കര ദ്രോഹിക്കുന്നേ എന്ന വിലാപമായിരുന്നു പിന്നീട്. ഇല്ലാത്ത നീതു ജോൺസൺ...
കേരളം ഒരു സിങ്കപൂർ, അല്ലെങ്കിൽ ദുബായ് പോലെ വികസിക്കേണ്ട പ്രദേശമായിരുന്നു .... അതില്ലാതാക്കിയത് ആരാണ്? കൃത്യമായി വിശകലനം ചെയ്താൽ ഒരു പ്രസ്ഥാനം മാത്രമാണ് അതിന് ഉത്തരവാദി !?... ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടിയുടെ കുറിപ്പ്
03 November 2020
കേരളം സിംഗപ്പൂരോ ദുബൈയോ ആകേണ്ടതായിരുന്നുവെന്നും അതില്ലാതാക്കിയത് ഒരു പ്രസ്ഥാനമാണെന്നും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി വ്യക്തമാക്കുകയുണ്ടായി. ഫേസ്ബുക്ക് കുറിപ്പിലാണ് അബ്ദുല്ലക്കുട...
ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിന് വേണ്ടി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് വാങ്ങി നൽകിയ ഐഫോണുകൾ പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനം
03 November 2020
ഐഫോണുകൾ പിടിച്ചെടുക്കാൻ വിജിലൻസ് തീരുമാനം. ലൈഫ് മിഷൻ കരാർ ലഭിക്കുന്നതിന് വേണ്ടി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് വാങ്ങി നൽകിയ ഐഫോണുകൾ പിടിച്ചെടുക്കാനാണ് വിജിലൻസ് ഒരുങ്ങുന്നത്. ഐഫോൺ ലഭിച്ച എ...
സന്തോഷ് ഈപ്പൻ കൊച്ചിയിൽ നിന്നു ഒരു ഐ ഫോൺ കൊണ്ടുവന്നു; എന്നാൽ അത് കോൺസൽ ജനറലിന് ഇഷ്ടമായില്ല; പിന്നീട് തിരുവനന്തപുരത്ത് നിന്ന് വില കൂടിയ ഐ ഫോൺ വാങ്ങി നൽകി; കാര്യങ്ങൾ മണിമണിയയായി പുറത്തേക്ക്
03 November 2020
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെ കഴിഞ്ഞ് ദിവസം വിജിലൻസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. സ്വപ്ന എൻ ഐ എ കസ്റ്റഡിയിലായതോടെ നിരവധി തട്ടിപ്പുകളുടെ പുറം ലോകം അറിഞ്ഞിരുന്നു. . ഈ തട്ടിപ്പിലൂടെ സർക്കാരിന്റെ വീ...
ബസില്‍ യാത്ര ചെയ്യവേ ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടെന്ന് സന്ദേശം; തിരഞ്ഞ് വലഞ്ഞ് അഗ്‌നി രക്ഷാ സേന
03 November 2020
തലശ്ശേരി അഞ്ചരക്കണ്ടി റൂട്ടിലൂടെ ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു സ്ത്രീ് ചാമ്പാട് പാലത്തിനു സമീപം ഒരാള്‍ പുഴയില്‍ ചാടുന്നത് കണ്ടെന്ന വിവരം നാട്ടുകാരെ അറിയിച്ചു. തിങ്കളാഴ്ച രാവിലെ രാവിലെ 7: 45 ഓടെയാണ...
കേരളത്തിൽ വീണ്ടും മാവോയിസ്റ്റ് വേട്ട; പോലീസ് വെടിവയ്പ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു ; രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങി പ്രതിപക്ഷം
03 November 2020
കേരളത്തിൽ വീണ്ടും മാവോയിസ്റ്റ് വേട്ട . വയനാട്ടില്‍ വെടിയൊച്ച. ഒരു മാവോയിസ്റ്റ് രക്തം മണ്ണിലൊഴുകി . വയനാട്ടില്‍ മാവോയിസ്റ്റ്- തണ്ടര്‍ ബോള്‍ട്ട് ഏറ്റുമുട്ടല്‍ നടക്കുകയാണ് . പോലീസ് വെടിവയ്പ്പില്‍ ഒരു മാവ...
റവന്യു വകുപ്പില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ട് ജീവനക്കാരെ സ്ഥലം മാറ്റിക്കൊണ്ടും അത് വിലക്കിക്കൊണ്ടും ഒരേദിവസം ഉത്തരവ്
03 November 2020
മലപ്പുറം ജില്ലാ റവന്യു എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവരെ സ്ഥലംമാറ്റിക്കൊണ്ട് ഇന്നലെ ഉത്തരവിറങ്ങി. സ്ഥാനക്കയറ്റത്തിന്റെ ഭാഗമായും ഭരണപരമായ ആവശ്യങ്ങള്‍ക്കായും എന്ന പേര...
സ്വർണക്കടത്ത് കേസ് പ്രതി അബ്‌ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയും വ്യാപാരപങ്കാളിയുമാണ്; തിരുവനന്തപുരത്തെ ഓൾഡ് കോഫീ ഹൗസ് എന്ന സ്ഥാപനത്തിൽ ഇരുവർക്കും പങ്കാളിത്തമുണ്ട്; വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്
03 November 2020
ബംഗളൂരു മയക്കുമരുന്ന് കേസിനും സ്വർണക്കടത്ത് കേസിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? ഉണ്ടെന്ന് തെളിയിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. പുതിയ വെളിപ്പെടുത്തലുകൾ ആ ബന്ധത്തിലേക്ക് വിരൽ ചൂണ്ടുകയും ...
പാചക വാതക സിലിണ്ടര്‍ മാറ്റി ഘടിപ്പിക്കുന്നതിനിടെ സിലിണ്ടറില്‍ നിന്ന് ഗ്യാസ് പുറത്തേക്ക് വരാന്‍ തുടങ്ങിയപ്പോള്‍ സിലിണ്ടറിന്റെ മുകള്‍ഭാഗം കൈകൊണ്ട് അടക്കാന്‍ ശ്രമം... നിലവിളി കേട്ട് ഓടിയെത്തിയവര്‍ വൈദ്യുതി വിച്ഛേദിച്ച് ഇറങ്ങിയോടി, ഒടുവില്‍...
03 November 2020
പാചക വാതക സിലിണ്ടര്‍ മാറ്റി ഘടിപ്പിക്കുന്നതിനിടെ സിലിണ്ടറില്‍ നിന്ന് ഗ്യാസ് പുറത്തേക്ക് വരാന്‍ തുടങ്ങിയപ്പോള്‍ സിലിണ്ടറിന്റെ മുകള്‍ഭാഗം കൈകൊണ്ട് അടക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല... പാചക വാതക സിലിണ...
കൊയിലാണ്ടി നഗരത്തിന്റെ അക്ഷരവെളിച്ചം അണഞ്ഞു പോകുമോയെന്ന ആശങ്കയില്‍ വായനാ സ്‌നേഹികള്‍
03 November 2020
അവഗണനയുടെ ഇരുളിലാണ് ഒരു കാലത്ത് കൊയിലാണ്ടി നഗരത്തിന്റെ അക്ഷരദീപമായി പ്രകാശിച്ച കൊയിലാണ്ടി പബ്ലിക് ലൈബ്രറി. സ്വന്തമായി കെട്ടിടം ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം. വാടക കെട്ടിടത്തിലെ അസൗകര്യങ്ങള്‍ കാരണം പലതവ...
സവർണ സംവരണം ഒരു സംഘപരിവാർ അജണ്ടയാണ്; അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതൽ ദുഷ്‌കരമാക്കും; കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കുക; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്
03 November 2020
മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്നു ചന്ദ്രശേഖർ ആസാദ്. മലയാളത...
സ്വര്‍ണകടത്തു കേസില്‍ അറസ്റ്റിലായ സ്വപ്നയെയും സന്ദീപ് നായരെയും എന്‍ഫോഴ്‌സ്‌മെന്റ് ജയിലിലെത്തി ചോദ്യം ചെയ്യും
03 November 2020
സ്വര്‍ണകടത്തു കേസില്‍ അറസ്റ്റിലായ സ്വപ്നയെയും സന്ദീപ് നായരെയും എന്‍ഫോഴ്‌സ്‌മെന്റ് ജയിലിലെത്തി ചോദ്യം ചെയ്യും. ഇരുവരും തിരുവനന്തപുരത്തെ ജയിലിലാണ്. സന്ദീപിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിനുശേഷം വിജി...
കേക്കുണ്ടാക്കുവാൻ മുട്ട പതയ്പ്പിക്കുന്ന എഗ് ബീറ്റര്‍ ഓര്‍ഡര്‍ ചെയ്തത് ഓൺലൈനിലൂടെ... കോട്ടയം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എംഎസ്ടി കോടതിയിലെ ജീവനക്കാര്‍ക്ക് കിട്ടിയത് മറ്റൊന്ന്... പാക്കറ്റ് പൊട്ടിച്ചപ്പോൾ അമ്പരന്നു... കണ്ട കാഴ്ച്ച ഭയാനകം...
03 November 2020
മുട്ട പതയ്ക്കാനുള്ള എഗ് ബീറ്റര്‍ ഓര്‍ഡര്‍ ചെയ്തതിന് ലഭിച്ചത് കല്ലും കാര്‍ഡ് ബോര്‍ഡ് അവശിഷ്ടങ്ങളും. കോട്ടയം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എംഎസ്ടി കോടതിയിലെ ജീവനക്കാര്‍ ഒരുമിച്ച് ഓണ്‍ലൈനിലൂടെ ഒരേ ...
അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
03 November 2020
അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലക...
ഒക്ടോബര്‍ 23 മുതല്‍ പ്രാബല്യത്തോടെ സംവരേണതര വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തികസംവരണം പി.എസ്.സി. നടപ്പാക്കി
03 November 2020
ഇന്നലെ ചേര്‍ന്ന പി.എസ്.സി യോഗം സംവരേണതരവിഭാഗങ്ങള്‍ക്കുള്ള 10 ശതമാനം സാമ്പത്തികസംവരണം നടപ്പാക്കുന്നതിന് അംഗീകാരം നല്‍കി. സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയ ഒക്ടോബര്‍ 23 മുതല്‍ പ്രാബല്യം നല്‍കാനാണ് തീരുമ...


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..

പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..

വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..

'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...

'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..
