Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

22 DECEMBER 2025 06:45 PM ISTമലയാളി വാര്‍ത്ത
മാവേലിക്കര വിഎസ്എം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. വൃക്കയിലെ കല്ല് മാറ്റുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് മരണം. പിന്നാലെ ചികിത്സാപ്പിഴവ് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. കുടുംബം പൊലീസില്‍ പരാതിയും നല്‍കി....

എൻ എസ് എസിന്റെ നീക്കം വോട്ടിൽ പ്രതിഫലിക്കുമോ? ജി. സുകുമാരന്‍ നായരെ കൈയിലെടുക്കാനുള്ള തന്ത്രങ്ങള്‍ അന്വേഷിച്ച് സി പി എമ്മും കോണ്‍ഗ്രസും പാഴൂര്‍ പടിപ്പുരയിലേക്ക്...

21 February 2021

മണിച്ചേട്ടന്‍ എല്ലാവരെയും വീണ്ടും അമ്പരപ്പിച്ച് അങ്കലാപ്പിലാക്കുമ്പോള്‍ ജി. സുകുമാരന്‍ നായരെ കൈയിലെടുക്കാനുള്ള തന്ത്രങ്ങള്‍ അന്വേഷിച്ച് സി പി എമ്മും കോണ്‍ഗ്രസും പാഴൂര്‍ പടിപ്പുരയിലേക്ക്. ഇതെല്ലാം കണ്ട...

സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ ​ഗണ്യമായ കുറവ്... കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചെരിഞ്ഞത് 113ഓളം കാട്ടാനകള്‍

21 February 2021

സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണം കനത്ത കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 113 കാട്ടാനകളാണ് വിവിധ കാരണങ്ങളാല്‍ ചെരിഞ്ഞതെന്ന് വിവരാവകാശ രേഖയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ 50 ശതമാനം ആനകളും ചെര...

ബൈക്കും കാറും കൂട്ടിയിടിച്ച് പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

21 February 2021

ബൈക്കും കാറും കൂട്ടിയിടിച്ച് പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് മൈലംപുള്ളിയിലാണ് സംഭവം.മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹുസൈന്‍ ബാബു എന്നയാളാണ് മരിച്ച പോലീസുകാരന്‍. രണ്ടാ...

നിയമസഭാ തെരഞ്ഞെടുപ്പിന് 16 സീറ്റെന്ന ആവശ്യത്തില്‍ ഉറച്ച് കേരളാ കോണ്‍ഗ്രസ് (എം)

21 February 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനാറ് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് നിന്ന് കേരളാ കോണ്‍ഗ്രസ് (എം). ഇടതുമുന്നണിയില്‍ 16 സീറ്റ് ആവശ്യപ്പെടുമെന്നും കൂടുതല്‍ സീറ്റിന് പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്നും സ്റ്റീഫ...

ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് തെരഞ്ഞെടുപ്പിൽ മാറ്റ് കൂട്ടാൻ ഉണ്ടാകില്ല

21 February 2021

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്. ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ വിജയത്തിന് വേണ്ടി താൻ പ്രവര്‍ത്തിക്കും. ഇടത് മുന്നണിയില്‍ ഉറച്ച് നില...

ജെസ്ന മരിയയുടെ തിരോധാന രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ സിബിഐക്ക് കഴിയുമെന്ന ശുഭപ്രതീക്ഷയിൽ കുന്നത്ത്‍വീട്... ജെസ്‌ന ജീവിച്ചിരിക്കുന്നു അങ്ങനെ വിശ്വസിക്കാനാണു ഞങ്ങള്‍ക്ക് ഇഷ്ടം! തുറന്ന് പറഞ്ഞ് ജെസ്‌നയുടെ പിതാവ്

21 February 2021

കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നു പറഞ്ഞു പോയ ജെസ്നയെ പിന്നീട് ആരും കണ്ടിട്ടില്ല. മകള്‍ തിരിച്ചെത്തിയില്ലെന്നു കാട്ടി പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ...

ദൃശ്യം 2 വിനെ കടത്തിവെട്ടുന്ന ത്രില്ലര്‍.. കൂടത്തില്‍ കേസില്‍ നിര്‍ണായക വഴിത്തിരിവ്; ജയമാധവന്റെ മരണം കൊലപാതകം ..ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

21 February 2021

ദൃശ്യം 2 എന്ന സിനിമ മലയാളികള്‍ കഴിഞ്ഞ ദിവസമാണ് ഏറ്റെടുത്തത്. എന്നാല്‍ സിനിമയെ വെല്ലുന്ന തിരക്കഥയുള്ള ഒരു യഥാര്‍ഥ  സംഭവമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൂടത്തായിക്കൊപ്പം കേരളം ഒരിടയ്ക്ക് ചര്‍ച്ച ചെയ്ത കേ...

കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പുരുഷമേധാവിത്വം, വനിതകള്‍ക്ക് പരിഗണനയില്ല- കേരളത്തിലെ പാര്‍ട്ടി പരിപാടികളില്‍ മുന്‍ നിരയില്‍ ഇരിക്കാന്‍ പോലും സ്ത്രീകളെ സമ്മതിക്കാത്ത സാഹചര്യമാണ്.. ഷമ മുഹമ്മദ്......

21 February 2021

ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്ന വാക്ക് കടമെടുക്കുകയാണ്. കാരണം ക്ഷമിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ട് എന്ന് ഷമ പറഞ്ഞിരിക്കുന്നു. ഇത്രയും നാള്‍ ചാനല്‍ ചര്‍ച്ചകളിലിരുന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെത...

ഒന്ന് മലമ്പുഴയടങ്ങുന്ന പാലക്കാട് ജില്ലയില്‍ ഇത്തവണ അട്ടിമറി നീക്കങ്ങള്‍ കാണാം.. രാഷ്ട്രീയമായി കെട്ടിപ്പൊക്കാന്‍ മാത്രമല്ല, ഇടിച്ചു നിരത്താനും അറിയാം എന്ന് രാഷ്ട്രീയ കേരളത്തിന് കാണിച്ചുകൊടുക്കാന്‍ മെട്രോമാന്‍.......

21 February 2021

രണ്ട് കാര്യങ്ങളാണ് കേരളം കാണാന്‍ പോകുന്നത്. . രാഷ്ട്രീയമായി കെട്ടിപ്പൊക്കാന്‍ മാത്രമല്ല, ഇടിച്ചു നിരത്താനും അറിയാം എന്ന് രാഷ്ട്രീയ കേരളത്തിന് കാണിച്ചുകൊടുക്കാന്‍ ഒരുങ്ങുകയാണ് മെട്രോമാന്‍. പറഞ്ഞു വരുന...

സി പി എമ്മിൽ നിന്ന് അണികൾ കൊഴിഞ്ഞു കോൺഗ്രസിൽ ചേർന്നതിൽ വച്ചുള്ള പ്രതികാരം:ടി.പി. മോഡൽ കൊലപാതകം, അഞ്ചൽ രാമഭദ്രൻ കൊലക്കേസ്: മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പി.എ യും സി പി എം ഏരിയാ സെക്രട്ടറിയുമടക്കം 21 പ്രതികൾ

21 February 2021

സിപിഎം അണികൾ കൊഴിഞ്ഞ് പോയി ആർ.എം.പി യിൽ ചേർന്നതിന് നടന്ന ടി.പി.ചന്ദ്രശേഖരൻ മോഡൽ  കൊലക്ക് സമാനമായി  സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായ   കോൺഗ്രസ് നേതാവ് അഞ്ചൽ രാമഭദ്രന്റെ കൊലപാതകക്കേസിലെ 19  പ്രതി...

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സൗജന്യമായി സബ്സ്‌ക്രിപ്ഷനും കോളും ഡാറ്റയും വാഗ്‌ദാനം ചെയ്തുകൊണ്ട് ജിയോയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ലിങ്ക് വ്യാജം; മുന്നറിയിപ്പുമായി കേരളാ പോലീസ്

21 February 2021

ജിയോയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ലിങ്ക് വ്യാജമാണെന്ന് അറിയിച്ച് കേരളാ പൊലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ലിങ്ക് സഹിതം മുന്നറിയിപ്പ് നൽകിയിരിക്കുന്...

പ്രശസ്ത തെയ്യം കലാകാരന്‍ ടി പി കുഞ്ഞിരാമ പെരുവണ്ണാന്‍ കണ്ണൂരില്‍ അന്തരിച്ചു

21 February 2021

പ്രശസ്ത തെയ്യം കലാകാരന്‍ ടി പി കുഞ്ഞിരാമ പെരുവണ്ണാന്‍ (80) കണ്ണൂരില്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.മികച്ച തെയ്യം കലാ...

ആഴക്കടലിൽ മുങ്ങിതപ്പി മത്സ്യബന്ധനക്കരാർ... അങ്ങോട്ടുമിങ്ങോട്ടും പഴിചാരി മന്ത്രിമാർ... ‌

21 February 2021

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, പലവിധ കുരുക്കുകളിൽ പെട്ടിരിക്കുകയാണ് നമ്മുടെ ജനകീയ സർക്കാർ. അഴിമതി, പിൻവാതിൽ നിയമന വിവാദങ്ങൾക്ക് ശേഷം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന പുതിയ ഊരാക്കുട...

ഇടുക്കിയില്‍ ഭൂമി കയ്യേറ്റം നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുത്ത് റവന്യൂ വകുപ്പ്

21 February 2021

ഇടുക്കിയില്‍ കയ്യേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കി റവന്യൂ വകുപ്പ്. ഇക്കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ചിന്നക്കനാല്‍ പ്രദേശത്ത് ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് റവന്യൂ വകുപ്പ് തിരികെ പിടിച്ചത്. ആദിവ...

പത്തനംതിട്ടയിൽ സിന്തറ്റിക് ട്രക്കൊട് കൂടിയ ആദ്യത്തെ സ്റ്റേഡിയം കൊടുമണില്‍ വരുന്നു... നിർമിക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം...

21 February 2021

പത്തനംതിട്ടയിൽ സിന്തറ്റിക് ട്രാക്കോട് കൂടിയ ആദ്യത്തെ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു. കൊടുമണില്‍ പണിതീര്‍ത്ത സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം കായിക മന്ത്രി ഇ. പി. ജയരാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ച...

Malayali Vartha Recommends