KERALA
റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
കൈവിട്ട വാക്കാണ് സത്യം... ജോസഫൈന് വീണ്ടും വിനയായി കൈവിട്ട വാക്കുകള്‍; യുവതിയോട് മോശം പ്രതികരണം നടത്തിയ ജോസഫൈന് വിവാദം മറ്റൊരു തലത്തിലേക്ക്; സി.പി.എം സെക്രട്ടേറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്തേക്കും; മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല
25 June 2021
വനിത കമ്മിഷന് അദ്ധ്യക്ഷ എം.സി. ജോസഫൈന് കൈവിട്ട വാക്കില്‍ വിവാദത്തിലാകുന്നത് ഇതാദ്യമല്ല. ഇത്തവണ പക്ഷെയത് ആഘോഷിക്കുകയാണ്. ചാനല്‍ പരിപാടിക്കിടെ പരാതി പറയാന്‍ ഫോണില്‍ വിളിച്ച യുവതിയോട്, പീഡനവിവരം പൊലീസ...
മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും...
25 June 2021
മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവില്‍ 43 കേസുകളാണ് പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. വനം വകുപ്പിന്റെയടക്...
സ്ത്രീ സുരക്ഷയ്ക്കായി 'കാതോര്‍ത്ത്': പ്രശ്നങ്ങള്‍ നേരിട്ട് കേട്ട് മന്ത്രി വീണാ ജോര്‍ജ്...സേവനം ശക്തിപ്പെടുത്താന്‍ ആക്ഷന്‍ പ്ലാന്‍
25 June 2021
സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ 'കാതോര്‍ത്ത്' ഓണ്‍ലൈന്‍ സേവനങ്ങളില്‍ പങ്കെടുത്ത് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകള്‍ക്ക് ഓണ്‍ലൈനായി കൗണ്‍സിലിംഗ്, നിയമ സഹായം, ...
മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെ ജി എം ഒ എ... രാവിലെ 10 മുതല്‍ 11 വരെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ പി ബഹിഷ്കരിക്കാന്‍ തീരുമാനം
25 June 2021
മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാക്കാന്‍ കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെ ജി എം ഒ...
സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ അന്തിമ ചുരുക്ക പട്ടികയായി.. .ടോമിന് തച്ചങ്കരി അന്തിമ പട്ടികയില്‍ നിന്ന് പുറത്ത്
25 June 2021
സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ അന്തിമ ചുരുക്ക പട്ടികയായി. സുധേഷ്കുമാര്, ബി സന്ധ്യ, അനില്‍കാന്ത് എന്നിവരാണ് യുപിഎസ്.സിയുടെ അന്തിമ പട്ടികയിലുള്ളത്. അതേസമയം ടോമിന് തച്ചങ്...
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
25 June 2021
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. നെടുങ്കണ്ടം ചേറ്റുകുഴി, അപ്പാപ്പിക്കട കുന്നുമേല്‍ത്തറ ജിജിന്-ടിനോള്‍ ദമ്പതികളുടെ ആണ്‍കുഞ്ഞാണു മരിച്ചത്.വ്യാഴാഴ്ച രാവിലെ 7:30നാണു സ...
ഭാര്യ പോലീസില്‍ പരാതി നല്കി..... യുവാവ് മൊബൈല്‍ ടവറില്‍ കയറി ഭാര്യ നോക്കി നില്‍ക്കെ തൂങ്ങി മരിച്ചു
25 June 2021
ഭാര്യ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവാവ് പോലീസ് സ്റ്റേഷനു സമീപത്തെ മൊബൈല്‍ ടവറില്‍ കയറി തൂങ്ങിമരിച്ചു. ഭാര്യ കണ്ടുനില്ക്കെയായിരുന്നു സംഭവം നടന്നത്.ചെട്ടികുളങ്ങര ഈരേഴ വടക്ക് കോട്ടയുടെ വടക്ക...
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ബി.എ.എം.എസ് വിദ്യാര്‍ത്ഥി വിസ്മയ വി.നായര്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് എസ്.കിരണ്‍കുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.... ലോക്കറിലെ സ്വര്‍ണം പരിശോധിക്കും, അന്വേഷണം ബന്ധുക്കളിലേക്കും......
25 June 2021
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ബി.എ.എം.എസ് വിദ്യാര്‍ത്ഥി വിസ്മയ വി.നായര്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് എസ്.കിരണ്‍കുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.അരുണ്‍...
'പരാമര്‍ശം തീര്‍ത്തും അനുചിതം'; വനിതാ കമ്മീഷന് അദ്ധ്യക്ഷ എം സി ജോസഫൈനെതിരെ വിമര്‍ശനവുമായി ലതികാ സുഭാഷ്
25 June 2021
വനിതാ കമ്മീഷന് അദ്ധ്യക്ഷ എം സി ജോസഫൈനെതിരെ വിമര്‍ശനവുമായി ലതികാ സുഭാഷ്. വനിതാ കമ്മീഷന് അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് ജോസഫൈന് നടത്തിയ സഹിഷ്ണുതയില്ലാത്ത സംസാരം നീതി തേടി വരുന്നവര്‍ക്ക് വിഷമം കൂട്ടാനേ ഉപക...
'വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനത്ത് ജോസഫൈനെ തുടരാന്‍ അനുവദിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ല'; ജോസഫൈന്റെ പെരുമാറ്റത്തില്‍ ആര്‍ദ്രതയും സഹിഷ്ണുതയുമില്ലെന്ന് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
24 June 2021
പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ ജോസഫൈന്റെ പെരുമാറ്റത്തില്‍ തീരെ ആര്‍ദ്രതയും സഹിഷ്ണുതയുമില്ലെന്ന് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. . വനിതാ കമ്മീഷന് അധ്യക്ഷ...
ചരിത്രപരമായ മാറ്റങ്ങള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്; ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നൊരാളെ കെ.പി.സി.സിയില്‍ എത്തിക്കാൾ നീക്കം
24 June 2021
കോണ്‍ഗ്രസില്‍ ചരിത്രപരമായ ചില മാറ്റങ്ങള്‍ കൊണ്ടുവന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നൊരാളെ കെ.പി.സി.സിയില്‍ എത്തിക്കാനാണ് തീരുമാനം എന്നറിയുന്നു. സുധാകരന്റെ ...
ഹൈക്കമാന്‍ഡ് തീരുമാനങ്ങളില്‍ അതൃപ്തി നിലനില്‍ക്കെ ഉമ്മന്‍ചാണ്ടി നാളെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
24 June 2021
സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം അവഗണിച്ച് ഹൈക്കമാന്‍ഡ് തീരുമാനങ്ങളില്‍ അതൃപ്തി നിലനില്‍ക്കെ ഉമ്മന്‍ചാണ്ടി നാളെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ സ്ഥാനത്തുനിന്നും നീക്കിയതിലടക്കമുള്...
'ഇരകളോടൊപ്പം നില്‍ക്കാതെ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് ജോസഫൈന് സ്വീകരിച്ചത്'; ജോസഫൈനെതിരെ കേന്ദ്രവനിത കമ്മീഷന് പരാതി നല്കി ശോഭ സുരേന്ദ്രന്
24 June 2021
ഇരകളുടെയൊപ്പം നില്‍ക്കാതെ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് വനിത കമ്മീഷന് അദ്ധ്യക്ഷ ജോസഫൈന്റേതെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ജോസഫൈനെ വിമര്‍ശിച്ചത്...
വീണ്ടും വീണ്ടും മനസ്സ് മരവിപ്പിക്കുന്ന സംഭവം... സ്ത്രീധന പീഡനത്തെ തുടര്‍ന്ന് തമിഴ് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
24 June 2021
സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനത്തെ തുടര്‍ന്ന് തമിഴ് യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. എറണാകുളം വാത്തുരുത്തി കോളനിയില്‍ താമസിക്കുന്ന കാര്‍ത്തിക്ക്(33) നെയാണ് എറണാകുളം ഹാര്‍ബര്‍ പോലി...
സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയില്‍ നിന്ന് ടോമിന് തച്ചങ്കരി പുറത്ത്; സുദേഷ്കുമാര്‍, ബി.സന്ധ്യ, അനില്‍കാന്ത് എന്നിവർ അന്തിമ പട്ടികയിൽ; അരുണ്‍ കുമാര്‍ സിന്‍ഹ സ്വയം പിന്മാറി
24 June 2021
സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയില്‍നിന്നു ടോമിന് തച്ചങ്കരി പുറത്ത്. ഇന്ന് ചേര്‍ന്ന യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് സമിതി യോഗമാണ് തീരുമാനമെടുത്തത്. സുദേഷ്കുമാര്‍, ബി.സന്ധ്യ, അനില്കാന...
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..
രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..
വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

















