Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ട്രെയിനിൽ വെച്ച് പെണ്‍കുട്ടിയെ ചവിട്ടിവീഴ്ത്തിയ സംഭവം... ട്രെയിനുകളില്‍ ആര്‍പിഎഫും പോലീസും സംയുക്ത പരിശോധന നടത്തി

06 NOVEMBER 2025 10:46 AM ISTമലയാളി വാര്‍ത്ത
ട്രെയിനിൽ വെച്ച് പെണ്‍കുട്ടിയെ ചവിട്ടിവീഴ്ത്തിയ സംഭവത്തെ തുടർന്ന് ആര്‍പിഎഫും പോലീസും സംയുക്ത പരിശോധന നടത്തി. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ആര്‍പിഎഫ്, റെയില്‍വേ പോലീസ്, ടൗണ്‍ പോലീസ് എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. പ്രധാനമായും തീവണ്ടികളില്‍ മദ്യപിച്ച് യാത്രചെയ്യുന്നതും ലഹരി ഉപയോഗിച്ച് യാത്...

മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം...ട്രെയിന്‍ വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടു... യാത്രക്കാരെല്ലാം സുരക്ഷിതര്‍, പാഴ്‌സല്‍ ബോഗിയിലായിരുന്നു തീപിടുത്തം, ഉടന്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി

17 January 2021

മലബാര്‍ എക്‌സ്പ്രസില്‍ തീപിടിത്തമുണ്ടായി. എന്‍ജിന് തൊട്ടുപിന്നിലെ പാഴ്‌സല്‍ ബോഗിക്കാണ് തീപിടിച്ചത്. തിരുവനന്തപുരം ഇടവ സ്റ്റേഷന് മുന്നേ വച്ചാണ് തീപടര്‍ന്നത്. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. വ...

ദിവസങ്ങള്‍ക്ക് മുമ്പ് ഉമ്മയൊടൊപ്പം വീട്ടിലേക്ക് വിരുന്നു വന്ന രണ്ടരവയസ്സുകാരന്റെ വേര്‍പാട് താങ്ങാനാവാതെ ബന്ധുക്കളും നാട്ടുകാരും....

17 January 2021

ദിവസങ്ങള്‍ക്ക് മുമ്പ് ഉമ്മയൊടൊപ്പം വീട്ടിലേക്ക് വിരുന്നു വന്ന രണ്ടരവയസ്സുകാരന്റെ വേര്‍പാട് താങ്ങാനാവാതെ ബന്ധുക്കളും നാട്ടുകാരും.... രണ്ടര വയസ്സുകാരന്‍ ടിപ്പറിടിച്ച് മരിച്ചത് നാടിനെ കണ്ണീരിലാഴ്ത്തി. കാ...

എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം... സമീപത്തെ ഓയില്‍ കമ്പനിയിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി, ഇടിമിന്നലിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

17 January 2021

എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം. രാത്രി 12 മണിയോടെയാണ് എടയാര്‍ വ്യവസായ മേഖലയിലെ ഒറിയോണ്‍ എന്ന പെയിന്റ് ഉത്പന്ന കമ്പനിയില്‍ തീപിടിച്ചത്. ഇടിമിന്നലിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ...

ആദ്യദിനം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 8062 ആരോഗ്യ പ്രവര്‍ത്തകര്‍...  രണ്ടാംഘട്ട വാക്‌സിനേഷനും കേരളം സജ്ജം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

17 January 2021

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമാ...

നെയ്യാറ്റിന്‍കരയില്‍ ആനയെ ക്ഷേത്രത്തിലേക്ക് കൊണ്ടു വരവേ പാപ്പാനെ തൂക്കിയെറിഞ്ഞു.... പാപ്പാന് ദാരുണാന്ത്യം

17 January 2021

നെയ്യാറ്റിന്‍കരയില്‍ ആനയെ ക്ഷേത്രത്തിലേക്ക് കൊണ്ടു വരവേ പാപ്പാനെ തൂക്കിയെറിഞ്ഞു...ആയയില്‍ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്ര വളപ്പില്‍ ഇടഞ്ഞ കൊമ്പനാന പാപ്പാനെ തുമ്പിക്കൈ കൊണ്ട് തൂക്കിയെറിഞ്ഞു. കൊല്ലം ചാത്ത...

കണ്ണൂരില്‍ എട്ടു വയസുകാരിയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

16 January 2021

കണ്ണൂരില്‍ എട്ടു വയസുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. പുലിക്കുരുമ്ബ പുല്ലംവനത്തെ പ്രാന്‍ മനോജിന്റെ ഭാര്യ സജിത (34) ആണ് ആത്മഹത്യ ചെയ്തത്. എട്ടു വയസുള്ള മകള്‍ മാളൂട്ടി എന്ന അഭിനന്ദനയെ ...

കുടുംബ വഴക്ക് അവസാനിച്ചത് ഭാര്യ കിണറ്റിലേക്ക് എടുത്തുചാടിയപ്പോള്‍: പിന്നെ സംഭവിച്ചത്?

16 January 2021

കുടുംബ വഴക്കിനിടെ കിണറ്റിലേക്ക് എടുത്ത് ചാടിയ ഗര്‍ഭിണിയായ ഭാര്യയെയും ഭര്‍ത്താവിനെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടര മണിയോടെ മഞ്ചേരി പാലക്കുളം എല്‍ പി സ്‌കൂളിനു സമീപമാണ് സംഭവം....

സംസ്ഥാനത്ത് ആദ്യദിനത്തില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചത് 8062 ആരോഗ്യ പ്രവര്‍ത്തകര്‍; രണ്ടാംഘട്ട കുത്തിവയ്പ്പിന് കേരളം സജ്ജമെന്ന് മന്ത്രി കെ.കെ.ശൈലജ

16 January 2021

സംസ്ഥാനത്ത് വാക്സിനേഷന്റെ ആദ്യദിനത്തില്‍ 8062 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമായി 11,138 പേര്‍ക്കാണ് വാ...

മൃതദേഹത്തില്‍ പിടിവലിയുടെയും ബലപ്രയോഗത്തിന്റെയും ലക്ഷണങ്ങളില്ല; മരണകാരണം കഴുത്തിൽ ആഴത്തിലുണ്ടായ മുറിവ്; കല്ലമ്പലത്തെ നവവധുവിന്റെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം; ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നുവിട്ടയച്ചു

16 January 2021

തിരുവനന്തപുരം കല്ലമ്പലം നവവധുവിന്റെ മരണം ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. പിടിവലിയുടെയും ബലപ്രയോഗത്തിന്റെയും ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ ഇല്ലെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്ത...

നെ​യ്യാ​റ്റി​ന്‍​ക​രയി​ല്‍ പാ​പ്പാ​നെ ആ​ന കു​ത്തി​ക്കൊ​ന്നു; സംഭവം ആനയെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് ഇ​ട​യി​ൽ; ആ​ന​യെ ത​ള​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രുന്നു

16 January 2021

നെ​യ്യാ​റ്റി​ന്‍​ക​രയി​ല്‍ പാ​പ്പാ​നെ ആ​ന കു​ത്തി​ക്കൊ​ന്നു. ര​ണ്ടാം പാ​പ്പാ​ന്‍ വി​ഷ്ണു​വാ​ണ് ആ​ന​യു​ടെ കു​ത്തേ​റ്റ് മ​രി​ച്ച​ത്. ആ​യ​യി​ല്‍ ക്ഷേ​ത്ര വ​ക​യാ​യ ഗൗ​രി ന​ന്ദ​ന്‍ എ​ന്ന ആ​ന​യാ​ണ് ആ​ക്ര​മ​...

പാ​ര്‍​ട്ടി മ​ത്സ​രി​ക്കു​ന്ന നാ​ല് സീ​റ്റു​ക​ളും വി​ട്ടു​കൊ​ടു​ക്കില്ല; എ​ന്‍​സി​പി​യി​ല്‍ പി​ള​ര്‍​പ്പി​ന്‍റെ സാ​ഹ​ച​ര്യ​മി​ല്ലെന്ന് എ​ന്‍​സി​പി സം​സ്ഥാ​ന പ്ര​സി​ഡന്റെ ടി.​പി. പീ​താം​ബ​ര​ന്‍

16 January 2021

പാ​ര്‍​ട്ടി മ​ത്സ​രി​ക്കു​ന്ന നാ​ല് സീ​റ്റു​ക​ളും വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് എ​ന്‍​സി​പി സം​സ്ഥാ​ന പ്ര​സി​ഡന്റെ ടി.​പി. പീ​താം​ബ​ര​ന്‍. ക​ണ്ണൂ​രി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു...

ഉത്തരവാദിത്തം നിര്‍വഹിക്കാതെ മാനേജ്‌മെന്റ് തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്ന് എളമരം കരീം

16 January 2021

ഉത്തരവാദിത്തം നിര്‍വഹിക്കാതെ മാനേജ്‌മെന്റ് തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച കെ.എസ്.ആര്...

മകളെ ശുചിമുറിയ്ക്കുള്ളിലെ ടാപ്പില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു; പെറ്റമ്മയെ കൊടുംക്രൂരതയ്ക്ക് പ്രയരിപ്പിച്ചത് കുടുംബ പ്രശ്നങ്ങൾ

16 January 2021

കണ്ണൂരിൽ എട്ടുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു. പുലിക്കുരുമ്ബ പുല്ലംവനത്തെ പ്രാന്‍ മനോജിന്റെ ഭാര്യ സജിത (34) ആണ് ആത്മഹത്യ ചെയ്തത്. എട്ടു വയസുള്ള മകള്‍ മാളൂട്ടി എന്ന അഭിനന്ദനയ...

മദ്യം വാങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് റദ്ദാക്കി

16 January 2021

മദ്യം വാങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് റദ്ദാക്കി. ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ബെവ്ക്യൂ ആപ്പിന്റെ പ്രസക്തി ഇല്ലാതായെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കിയിരുന്നു.സ...

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മദ്യം കഴിക്കാമോ?

16 January 2021

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മദ്യം കഴിക്കാമെന്നും കഴിക്കാന്‍ പാടില്ലെന്നുമുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ മദ്യം കഴിക്കുന്നതിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഒരു...

Malayali Vartha Recommends