Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍

22 DECEMBER 2025 10:49 PM ISTമലയാളി വാര്‍ത്ത
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തമിഴിലെ പ്രശസ്ത നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍ എത്തിയിരുന്നു. അദ്ദേഹം വികാരനിര്‍ഭരമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ദുബായ് യാത്രയും മറ്റു തിരക്കുകളും മാറ്റി വച്ച്, വിമാനത്തില്‍ സീറ്റു പോലും ലഭിക്കാത...

വാളയാർ കേസിന് ഉടൻ തീരുമാനം; വാളയാര്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന് പത്ത് ദിവസത്തിനുളളില്‍ സി ബി ഐ വ്യക്തമാക്കണമെന്ന് ഹൈക്കോടതി

18 February 2021

വാളയാർ പെൺകുട്ടികളുടെ കേസ് അനിശ്ചിതമായി നിൽക്കുന്ന സാഹചര്യത്തിൽ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന് പത്ത് ദിവസത്തിനുളളില്‍ സി ബി ഐ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. അന്വേഷണം ഇനി അനിശ്ചിതമായി നീട്ടിക്കൊണ്ട...

കണ്ണൂര്‍ സ്വാശ്രയ മെഡിക്കല്‍ കോളജില്‍ പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പണം തിരികെ നല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

18 February 2021

കണ്ണൂര്‍ സ്വാശ്രയ മെഡിക്കല്‍ കോളജില്‍ പ്രവേശനം റദ്ദാക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പണം തിരികെ നല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്. 55 വിദ്യാര്‍ത്ഥികള്‍ക്കാണ് പണം തിരിച്ചു നല്‍കേണ്ടത്.15.72 കോടി രൂപ വിദ്യാര...

സി പി എം ചോദിക്കുന്നു പിണറായിക്ക് എന്താ പറ്റിയത്? അന്തകനായി മാറുമോ സഖാവ്?

18 February 2021

മുഖ്യമന്ത്രി പിണറായി വിജയന്റെ വഴിവിട്ട വാക്കുകള്‍ ഇടതിനു തുടര്‍ ഭരണം നിഷേധിക്കുമെന്ന ചിന്തയില്‍ ഒരു കൂട്ടം സിപിഎം നേതാക്കള്‍. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാന്‍ നിവ്യത്തിയില്ലാതെ വിഷമിക്കു...

തൊഴില്‍ അന്വേഷകരല്ല തൊഴില്‍ ദാതാക്കളാകാന്‍ ശ്രമിക്കണം എന്നാണ് നമ്മുടെ സാക്ഷര കേരളത്തിലെ ചെറുപ്പക്കാരോട് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. അത് ഓക്കേ... പക്ഷെ ഇനി മര്യാദയ്ക്ക് സ്വന്തമായി എന്തെങ്കിലും ഒന്ന് തുടങ്ങാമെന്ന് വച്ചാല്‍, വരവേല്‍പ്, മിഥുനം എന്നീ സിനിമകള്‍ ഓര്‍ക്കണം...നേതാക്കന്മാര്‍ ,നോക്കുകൂലി അങ്ങനെ കലാപരിപാടികള്‍ ഏറെ.

18 February 2021

 തൊഴില്‍ അന്വേഷകരല്ല തൊഴില്‍ ദാതാക്കളാകാന്‍ ശ്രമിക്കണം എന്നാണ് നമ്മുടെ സാക്ഷര കേരളത്തിലെ ചെറുപ്പക്കാരോട് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. മര്യാദയ്ക്ക് സ്വന്തമായി എന്തെങ്കിലും ഒന്ന് തുടങ...

ഇരട്ടക്കൊലക്കേസില്‍ പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് ഒടുവില്‍ പിടിയില്‍...

18 February 2021

ഇരട്ടക്കൊലക്കേസില്‍ പിടിക്കപ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് ഒടുവില്‍ പിടിയില്‍ . 2014 ഏപ്രില്‍ മൂന്നിന് തുരുത്തിപ്പുറം മടപ്ലാതുരുത്ത് ഭാഗത്ത് വൃദ്ധ ദമ്പതികളെ കൊലപ്പടുത്തി സ്വര്‍ണാഭരണങ്...

ഇ ശ്രീധരൻ ബിജെപിയിലേക്ക്; പാർട്ടി ആവശ്യപ്പെട്ടാൽ സ്ഥാനാർത്ഥിയാകും

18 February 2021

മെട്രോ മാൻ ഇ. ശ്രീധരൻ ബിജെപിയിലേക്ക് ചേരുന്ന കാര്യം സ്ഥിരീകരിച്ചു. മാധ്യമങ്ങളോട് ഇ ശ്രീധരന്‍ അറിയിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ നിയമ സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വ്യക്തമാക്കി. കുറച്ചു കാലമായി പ...

പിന്‍വാതില്‍ പുരസ്‌കാരങ്ങള്‍ എല്‍ഡിഫ് ഇഷ്ടം പോലെ ചെയ്യും . അവര്‍ക്കു മൂട് താങ്ങിയാല്‍ മതി. കൊടിയുടെ നിറത്തില്‍ കാലാകാലങ്ങളിലായി ചിലരൊക്കെ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടി. മറ്റ് ചിലര്‍ പാര്‍ട്ടിയുടെ കോട്ടും സ്യൂട്ടുമണിഞ്ഞു പദവികളില്‍ ഇരുന്നു. ഇവരൊന്നും നാട്ടില്‍ നടക്കുന്ന നീതിനിഷേധങ്ങള്‍ കാണുന്നില്ലേ? ഈ പാവം വിദ്യാര്‍ത്ഥികളുടെ കണ്ണീര്‍ കാണുന്നില്ലേ നിലവിളി കേള്‍ക്കുന്നില്ലേ?എന്താണ് ഈ നാട്ടിലെ പ്രബുദ്ധരെന് വിശേഷിപ്പിക്കപ്പെട്ടവർ പോലുംഈ അനീതിക്കെതിരെ പ്രതികരിക്കാത്തത്?

18 February 2021

ഇന്ന് സാഹിത്യരംഗത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ താല്പര്യമനുസരിച്ചു വിതയ്ക്കുകയും കൊയ്യുകയും ഭക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്.. ഈ കൂട്ടര്‍ സാഹിത്യലോകത്തു് നടത്തുന്നത് ക്രൂരമായ ഒരു വിനോദമാണ്. അവിടെ വിരി...

പി എസ് സി ഉദ്യോഗാർഥികളുടെ സമരരീതി മാറ്റും; പ്രശ്ന പരിഹാരത്തിന് സർക്കാർ തയ്യാറാകുന്നില്ല

18 February 2021

ഫെബ്രുവരി മാസം ഇരുപത് മുതൽ പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിന് കൂടുതൽപേർ പങ്കെടുക്കുമെന്ന് എല്‍.ജി.എസ് റാങ്ക് ഹോള്‍ഡേഴ്സ. ഉദ്യോഗാർത്ഥികൾ ചർച്ചയ്ക്കായി മന്ത്രിമാരെ സമീപിച്ചിരുന്നു. ആരുമായും ചർച്ചയ്ക്ക് ...

മടങ്ങിവരാനൊരുങ്ങി കോടിയേരി... ഷംസീര്‍ ഇടഞ്ഞു കോടിയേരി മത്സരത്തിനില്ല പാര്‍ട്ടി സെക്രട്ടറിയാവും

18 February 2021

സിപിഎം സംസ്ഥാന സെക്രട്ടറി പദത്തില്‍ മടങ്ങിയെതാന്‍ തയ്യാറായി കോടിയേരി ബാലകൃഷ്ണന്‍. ഒരു പ്രമുഖ പത്രത്തിന്  നല്‍കിയ അഭിമുഖത്തിലാണ് താന്‍ മത്സരിക്കാനില്ലെന് അദ്ദേഹം വ്യക്തമാക്കിയത്.എം എല്‍ എ സ്ഥാനത്തു മത്...

നിയമസഭയിലേക്ക് താൻ മത്സരിക്കുന്നില്ലെന്നും ഇക്കാര്യം പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബി ജെ പി നേതാവ് ശോഭാസുരേന്ദ്രന്‍

18 February 2021

നിയമസഭയിലേക്ക് താൻ മത്സരിക്കുന്നില്ലെന്നും ഇക്കാര്യം പാര്‍ട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബി ജെ പി നേതാവ് ശോഭാസുരേന്ദ്രന്‍ . സമരത്തിനെത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല എന്നും അവര്‍ പറഞ്ഞു.ശോഭാ...

സിആര്‍പിഎഫ് സുരക്ഷ പിന്‍വലിച്ചത് സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തെ ബാധിച്ചു... അതൃപ്തി അറിയിച്ച് കസ്റ്റംസ്...

18 February 2021

സിആര്‍പിഎഫ് സുരക്ഷ പിന്‍വലിച്ചതില്‍ അതൃപ്തി അറിയിച്ച് കസ്റ്റംസ്. സുരക്ഷ പിന്‍വലിച്ചത് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തെ ബാധിച്ചതായി കസ്റ്റംസ് ചൂണ്ടിക്കാട്ടി. പ്രധാനപ്പെട്ട വ്യക്തികളെ ...

16 തവണ അണലി, 340 തവണ മൂർഖൻ, പക്ഷേ ഇങ്ങനെ സംഭവിച്ചത് അപൂർവ്വം; പൊളിച്ചടുക്കി വാവ സുരേഷ്

18 February 2021

കേരളം ഞെട്ടിത്തരിച്ച കൊലപാതകമായിരുന്നു ഉത്ര വധക്കേസ്. ആ കേസിൽ വഴിത്തിരിവായത് വാവസുരേഷിന്റെ നിഗമനങ്ങളും സംശയങ്ങളുമായിരുന്നു . അദ്ദേഹത്തിന്ന്റെ മൊഴി ഒന്നുകൊണ്ടു മാത്രമായിരുന്നു ആ കൊലപാതകത്തിലെ ദുരൂഹതകൾ ...

പൾസർ ബൈക്കിൽ അമിത വേഗത്തിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

18 February 2021

പൾസർ ബൈക്കിൽ അമിത വേഗത്തിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ കാണക്കാരി സ്വദേശി എക്സൈസിൻ്റെ പിടിയിലായി. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഓണംതുരുത്ത് സ്വദേശിയ്ക്കെതിരെ എക്സൈസ് കേസെടുത്തു. പിടികൂടാനെത്...

അന്തംവിട്ട് സഖാക്കള്‍... ചെന്നിത്തലയുടേയും വിജയരാഘവന്റേയും യാത്രകള്‍ തുടരുമ്പോള്‍ അതിനെയെല്ലാം വെല്ലുന്ന സന്നാഹവുമായി കെ. സുരേന്ദ്രന്റെ വിജയ യാത്ര; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുന്ന യാത്രയില്‍ സമാപന സമ്മേളത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുക്കും

18 February 2021

ചെന്നിത്തലയുടേയും വിജയരാഘവന്റേയും യാത്രകള്‍ തുടരുമ്പോള്‍ അതിനെയെല്ലാം വെല്ലുന്ന സന്നാഹവുമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വിജയ യാത്ര തുടങ്ങുന്നത്. കെ.സുരേന്ദ്രന്‍ നയിക്കുന്ന 'വിജയ...

Malayali Vartha Recommends