Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

22 DECEMBER 2025 08:55 PM ISTമലയാളി വാര്‍ത്ത
വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല മായിത്തറ മൂലംവെളി ചന്ദ്രന്‍വെളിയില്‍ പ്രജിത്തിന്റെയും പ്രീതയുടെയും മകള്‍ ആഷ്മിക കൃഷ്ണയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീടിന്റെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ ...

48 മണിക്കൂര്‍ ഉ​പ​വാ​സ സ​മ​രം അവസാനിപ്പിച്ചിച്ച് ബി​ജെ​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍

19 February 2021

സ​ര്‍​ക്കാ​രി​ന്‍റെ പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ള്‍​ക്കെ​തി​രേരെ ബി​ജെ​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍ സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ല്‍ 48 മണിക്കൂര്‍ ഉ​പ​വാ​സ സ​മ​രം നടത്തുകയായിരുന്നു. ഇപ്പോൾ അവ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തര ലാന്‍ഡിംഗിന്.... ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ട് വരുന്ന വിമാനമാണ് അടിയന്തരമായി നിലത്തിറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയത്‌, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് ഉള്‍പ്പടെ എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തില്‍ തയ്യാറായിക്കഴിഞ്ഞു, വിമാനത്താവളത്തില്‍ കനത്ത ജാഗ്രത

19 February 2021

തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തര ലാന്‍ഡിംഗിന്.... യന്ത്രതകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തര ലാന്‍ഡിംഗിന് തയാറെടുക്കുന്നു. ഷാര്‍ജയില്‍ നിന്നും കോഴിക്കോട...

വിദേശത്തായിരുന്ന പട്ടത്താനം സ്വദേശിയായ ജോണ്‍സണ്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി! പിന്നാലെ മദ്യപിക്കാന്‍ പണം നല്‍കിയില്ലെങ്കില്‍ മാതാപിതാക്കളെ ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങി... ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മുട്ടൻപണി; കൊല്ലത്ത് സംഭവിച്ചത്...

19 February 2021

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് വയോധികരായ മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂര മര്‍ദനം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കൊല്ലം ഈസ്റ്റ് പൊലീസ് മകനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. റിട്ടയര്‍ഡ് അധ്...

ജസ്ന തിരോധാനക്കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്....സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക

19 February 2021

ജസ്ന തിരോധാനക്കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. കേസ് ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ക്രൈം...

അതിമാരകമായ മയക്കു മരുന്നായ 7 ഗ്രാം എംഡി എംഎ യുമായി അഞ്ച് യുവാക്കള്‍ അറസ്റ്റിൽ; കണ്ടെത്തിയത് തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച്‌ നടത്തിയ വാഹനപരിശോധനയില്‍

19 February 2021

തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച്‌ നടത്തിയ വാഹനപരിശോധനയില്‍ അതിമാരകമായ മയക്കു മരുന്നുമായിഅഞ്ച് യുവാക്കള്‍ അറസ്റ്റിലായി. കണ്ടെത്തിയത് 7 ഗ്രാം എംഡി എംഎ ആണ്. മലപ്പുറം തിരൂരങ്ങാടി സ്വദേശികളാ...

എതിരാളികളെ കണ്ടെത്തി നോമിനേറ്റ് ചെയ്യണം; ഒരിക്കലും ആരെയും വ്യക്തിപരമായ കാരണങ്ങളാൽ നോമിനേറ്റ് ചെയ്യരുത് ; നോമിനേഷൻ ചർച്ച പുരോഗമിക്കുന്നു

19 February 2021

വളരെ ആകാംഷയോടെ പ്രേക്ഷകർ കാത്തിരുന്ന ബിഗ്ബോസ് ഷോ ഇപ്പോൾ മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്. ഒരിക്കലും ആരെയും വ്യക്തിപരമായ കാരണങ്ങളാൽ നോമിനേറ്റ് ചെയ്യുന്നതിൽ അർത്ഥമില്ലെന്നും എതിരാളികളെ കണ്ടെത്തി നോമി...

ഭിന്നശേഷി കുട്ടികളില്‍ അത്ഭുതകരമായ മാറ്റങ്ങള്‍; ലോകത്തിന്റെ മുമ്പില്‍ ഒരു മാതൃകയാണ് ഡിഫറന്റ് ആര്‍ട് സെന്ററെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

19 February 2021

സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി സഹകരിച്ചുകൊണ്ട് മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികസനത്തിനായി നടപ്പിലാക്കിയ ഡിഫറന്...

100ല്‍ ഉറച്ച് കോണ്‍ഗ്രസ്... കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ രംഗത്തിറക്കി ഇത്തവണ 100 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും

19 February 2021

ഹൈക്കമാന്റ് നിര്‍ദ്ദേശാനുസരണം നടത്തിയ സര്‍വേ എല്ലാം മാറ്റി മറിക്കും. 100 മണ്ഡലങ്ങളുടെ സാധ്യതാ പട്ടികയാണ് ഏജന്‍സി രാഹുല്‍ ഗാന്ധിക്ക് കൈമാറിയത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഏജന്‍സി...

വെള്ളം കുടി മുട്ടിക്കുമോ? സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി, ഉത്തരവ് ഇറക്കിയത് സംസ്ഥാന സർക്കാർ ..കേന്ദ്ര നിർദേശ പ്രകാരമാണെന്ന് മന്ത്രി

19 February 2021

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി. അടിസ്ഥാന നിരക്കിൽ പ്രതിവർഷം അഞ്ച് ശതമാനം വർധനവ് വരുത്തി സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ ഒന്നിന് പുതുക്കിയ നിരക്ക് നിലവിൽ വരും. സംസ്ഥാന സർക്കാരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറ...

മുപ്പത്തിയഞ്ചു വര്‍ഷത്തിലധികമായി കളിക്കളത്തില്‍ ജീവിച്ച ഫുട്ബാള്‍ താരവും പ്രമുഖ പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു

19 February 2021

മുപ്പത്തിയഞ്ചു വര്‍ഷത്തിലധികമായി കളിക്കളത്തില്‍ ജീവിച്ച ഫുട്ബാള്‍ താരവും പ്രമുഖ പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. അര്‍ബുദരോഗ ബാധിതയായിരുന്നു. രാവിലെയാണ് അന്ത്യം സംഭവിച്ചത്. കബറടക്കം ഉച്ചക്ക് 11....

കേരളത്തിൽ കോവിഡ് കൂടുന്നതിന് പിന്നിൽ അനാസ്ഥ... നിയന്ത്രണങ്ങളില്ലാതെ ആഘോഷങ്ങൾ നടക്കുന്നതാണ് രോ​ഗബാധാ വർദ്ധനവിന് കാരണം- നീതി ആയോഗ്...

19 February 2021

ആഘോഷങ്ങൾ നിയന്ത്രണങ്ങളില്ലാതെ നടക്കുന്നത് മൂലമാണ് കേരളത്തിൽ കോവിഡ് കൂടുന്നതിന് കാരണം എന്ന ആശങ്ക പ്രകടിപ്പിച്ച് നീതി ആയോഗ്. കേരളം ആർ.ടി.പി.സി.ആർ. പരിശോധന കൂടുതലായി നടത്തി കോവിഡ് വ്യാപനം കണ്ടെത്തണമെന്ന്...

ജീവിതം അവസാനിപ്പിക്കാനായി അമ്മ ഐസ്‌ക്രീമിൽ വിഷം ചേർത്തുവെച്ചു...എന്നാൽ മുഴുവൻ കഴിക്കുന്നതിനു മുൻപ് ഉറങ്ങിപ്പോയി...ബാക്കി കഴിച്ചത് മക്കളായ നാലര വയസ്സുകാരൻ അദ്വൈതും രണ്ടു വയസ്സുകാരി നിസ്സാനും അമ്മയുടെ സഹോദരിയും...മകൻ അദ്വൈത് മരിച്ചു..'അമ്മ വർഷയും സഹോദരിയും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

19 February 2021

കാഞ്ഞങ്ങാട് അജാനൂർ കടപ്പുറത്തെ നാലരവയസുകാരൻ്റെ മരണം അമ്മ ആത്മഹത്യ ചെയ്യാനായി കഴിച്ച വിഷം കലർന്ന ഐസ് ക്രീമിൻ്റെ ബാക്കി കഴിച്ചിട്ടെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 6 ദിവസം മുമ്പാണ് കടുത്ത ഛർദ്ദിയെ തുടർന...

കോൺഗ്രസ് ഉണരുന്നു ... മുരളീധരൻ വടകരയിൽ നിന്ന് വണ്ടി കയറി നേമത്തോ വട്ടിയൂർകാവിലോ ഇറങ്ങും

19 February 2021

തി രു വ ന ന്തപുരം നോർത്ത് പുനർനിർണ്ണയത്തിലൂടെ 2011 - ൽ രൂപം കൊണ്ടതാണ് വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലം. കണക്കുകൾ പലപ്പോഴും വട്ടമെത്താത്ത ഒരു മണ്ഡലം കൂടിയാണ് വട്ടിയൂർക്കാവ് _ മണ്ഡലം പുനർനിർണ്ണയത്തിന് മുൻപ...

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം 86ാം ദിവസത്തിലേക്ക്...

19 February 2021

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം 86ാം ദിവസത്തിലേക്ക്. തുടര്‍ സമര പരിപാടികള്‍ സംയുക്ത സമര സമിതി ഉടന്‍ തീരുമാനിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബികെയു നേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ മഹ...

ഇനിയും നാറ്റിക്കണോ... ഒരു വര്‍ഷത്തോളം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി കിടന്നുറങ്ങിയ ശോഭ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ നഡ്ഡയേയും മോദിയെയും കണ്ട് തിരിച്ചെത്തി; കൈയ്യടി നേടാന്‍ ബിജെപിയെ പ്രതിരോധത്തിലാക്കി ഉപവാസ സമരം; പിന്നാലെ മത്സരിക്കാനില്ലെന്നു പ്രഖ്യാപനം

19 February 2021

ഈ ശോഭ സുരേന്ദ്രന് എന്ത് പറ്റിയെന്ന് അറിയില്ല. കെ. സുരേന്ദ്രന്‍ ബിജെപി അധ്യക്ഷനായതാണോ പ്രശ്‌നം. അല്ലെങ്കില്‍ നോക്കണേ ഒരു വര്‍ഷത്തോളം ബിജെപിയെ പ്രതിസന്ധിയിലാക്കി കിടന്നുറങ്ങിയതാണ്. അവസാനം ബിജെപി ദേശീയ അ...

Malayali Vartha Recommends