KERALA
തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍
വെള്ളിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 19വരെ നൂറുദിന പരിപാടി നടപ്പാക്കും; 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ സമഗ്രപദ്ധതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
11 June 2021
സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതും തൊഴിലവസരം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടുള്ള നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വെള്ളിയാഴ്ച മുതല്‍ സെപ്റ്റംബര്‍ 19വരെ സര്‍കാര്‍...
'ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും'; നിയമവിരുദ്ധമായി മരംവെട്ടിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
11 June 2021
മുട്ടില്‍ മരമുറിയുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്രൈംബ്രാഞ്ച്, വനംവകുപ്പ്, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്...
'കൊവിഡ് ഭീതിയില്‍ നിന്നും നാം മുക്തരാകുകയാണ്'; മൂന്നാം തരംഗത്തിനായി യുദ്ധകാലടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു; രണ്ടാം തരംഗത്തില്‍ നിന്നും കേരളം പതുക്കെ മോചനം നേടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
11 June 2021
സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞുവരുന്നതായും രണ്ടാം തരംഗത്തില്‍ നിന്നും കേരളം പതുക്കെ മോചനം നേടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള്‍ സഹകരിച്ചതുകൊണ്ടാണ് സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ...
എന്റെ ഭാവനകൾക്കപ്പുറമാണ് ഡിവൈഎഫ്ഐ യുടെ ബോധ നിലവാരം എന്ന് തിരിച്ചറിഞ്ഞത് വാർത്തകൾ വന്നപ്പോഴാണ്: അത് നിങ്ങൾ നിഷേധിച്ചും കണ്ടില്ലാ എന്നത് കൊണ്ടാണ് വിശ്വസിച്ചത് : മറ്റ് സംഘടനകൾക്ക് നിരന്തരം 'നിലവാര' സർട്ടിഫിക്കറ്റ് നല്കുന്ന താങ്കൾ ഡിവൈഎഫ്ഐ യുടെ നിലവാരത്തെക്കുറിച്ച് വിശദമായി പരിശോധിക്കണം: ഡിവൈഎഫ്ഐ വിമർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
11 June 2021
ഇന്ധനവില വർധനവിൽ ഇന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ സകലരെയും ഞെട്ടിച്ചു കൊണ്ടുള്ള പ്രതിഷേധ പ്രകടനം ആയിരുന്നു നടത്തിയത്. പെട്രോൾ പമ്പിൽ തീ കത്തിച്ച് കൊണ്ടുള്ള പ്രകടനം വമ്പൻ വിവാ...
കൊലക്കേസ് പ്രതി പിണറായി വിജയന് മുഖ്യമന്ത്രിയാകാമെങ്കില്‍ സി.പി.എമ്മിന് കുഞ്ഞനന്തന്റെ ചരമദിനവും ആചരിക്കാം: കെ.സുധാകരന്
11 June 2021
കൊലക്കേസ് പ്രതിയായ പിണറായിക്ക് മുഖ്യമന്ത്രി ആകാമെങ്കില്‍ സിപിഎമ്മിന് കുഞ്ഞനന്തന്റെ ചരമദിനം ആചരിക്കാനും സാധിക്കുമെന്ന് പരിഹാസവുമായി നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. തന്റെ മുഖം കണ്ടാല്‍ ചിര...
സംസ്ഥാനത്ത് ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,07,096 സാമ്പിളുകൾ; ഇന്ന് 173 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 10,804 ആയി; 66 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 15,355 പേര് രോഗമുക്തി നേടി
11 June 2021
കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667, കോട...
ഇതിനെ ദിവ്യ പ്രണയമായി അംഗീകരിച്ച് തൊണ്ട തൊടാതെ വിഴുങ്ങാനൊന്നും പറ്റില്ല: ഒരു പെണ്‍കുട്ടിയെ 10 വര്‍ഷം ലൈംഗിക അടിമയാക്കിയുള്ള പീഡനമാണ് സംഭവിച്ചത്: അല്ലാതെ മൊയ്തീന് കാഞ്ചന മാല ടൈപ്പ് പ്രണയം ഒന്നുമല്ല: വിമർശനവുമായി ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി
11 June 2021
പത്ത് വര്‍ഷം കാമുകിയെ ഒളിപ്പിച്ചു വച്ച സംഭവം മറനീക്കി പുറത്തുവന്നപ്പോൾ കേരളം ഒന്നടങ്കം ഞെട്ടിയിരുന്നു. ഇത്രയും ആത്മാർത്ഥ സ്നേഹം ആണോ ഇവർക്കിടയിൽ ഉള്ളത് എന്ന തരത്തിലും ആൾക്കാർ ചിന്തിച്ചിരുന്നു. എന്നാൽ ഇ...
മുട്ടില്‍ മരംമുറി കേസ്; എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് മരം മുറിച്ചതെന്ന് പ്രതികൾ; മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍ ഹൈക്കോടതിയില്‍
11 June 2021
വയനാട് മുട്ടില്‍ മരംമുറി കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ ഹൈക്കോടതിയില്‍. ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് മരം മുറിച്ചതെന്ന് പ്രത...
ആദിത്യൻ-അമ്പിളി ദേവി കേസിൽ പുതിയ വഴിത്തിരിവ്... ആദിത്യനെ പൊക്കിയേ തീരൂ! പുറത്തിറങ്ങി ചെയ്യുന്നത് അത്രത്തോളം...
11 June 2021
മലയാള സിനിമ സീരിയൽ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അമ്പിളി ദേവി. തന്റെ ജീവിതത്തിൽ അവിചാരിതമായി ഉണ്ടായ വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവില്‍ ജീവിതം വീണ്ടും തിരിച്ചു പിടിച്ച് മുന്നോട്ട് പോവുക...
'സംസ്ഥാനത്ത് സ്കൂള്‍ അധ്യാപക നിയമനം വൈകരുത്'; വിഷയത്തില്‍ ഈ മാസം 29നകം സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍
11 June 2021
സംസ്ഥാനത്ത് സ്കൂള്‍ അധ്യാപക നിയമനം വൈകരുതെന്ന് മുന്നറിയിപ്പ് നല്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. വിഷയത്തില്‍ ഈ മാസം 29നകം സര്‍ക്കാര്‍ തീരുമാനമെടുക്കണം. അല്ലെങ്കില്‍ അഡൈ്വസ് കിട്ടിയവര്ക്ക...
കാലവര്‍ഷം ശക്തിപ്രാപിക്കുന്നു; നാളെമുതല്‍ സംസ്ഥാനത്ത് പരക്കെ മഴ; മൂന്ന് ജില്ലകളില്‍ ശക്തമാകും, ഓറഞ്ച് അലര്‍ട്ട്! ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ ഉള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
11 June 2021
ന്യൂന മര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൊവ്വാഴ്ച ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. മ...
വാനില്‍ കടത്താന്‍ ശ്രമിച്ച റേഷന്‍ സാധനങ്ങളുമായി യുവാവ് പിടിയില്‍; പ്രതിയെ റിമാൻഡ് ചെയ്തു
11 June 2021
വാനില്‍ കടത്താന്‍ ശ്രമിച്ച 27 ചാക്ക് റേഷന്‍ സാധനങ്ങളുമായി ഡ്രൈവര്‍ പിടിയില്‍. ചാത്തന്നൂര്‍ വെളിച്ചിക്കാല പാലവിള പുത്തന്‍വീട്ടില്‍ ഹഷീറാണ് (38) കിളികൊല്ലൂര്‍ പൊലീസിന്റെയും കണ്ട്രോള് റൂം സംഘത്തിന്...
മുട്ടൻ വെടി പൊട്ടിച്ച് കെ. സുധാകരൻ... പിണറായി ഇപ്പോൾ ശരിക്കും പെട്ട്... അന്തം വിട്ട് അണികളും..!
11 June 2021
മുഖ്യമന്ത്രി പിണറായി വിജയനിട്ട് ഒന്നൊന്നര വെടി പൊട്ടിച്ചിരിക്കുകയാണ് ഇപ്പോൾ പുതുതായി തെരഞ്ഞെടുത്ത കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മുഖ്യമന്ത്രിയെ വെള്ളം കുടിപ്പിക്കും എന്ന് ദൃഢനിശ്ചയം എടുത്തു കൊണ്ടാണ്...
ഇന്ന് ഒരു ദിവസത്തേക്ക് പ്രഖ്യാപിച്ച ഇളവ് ആഘോഷമാക്കി ജനം; തിരുവനന്തപുരത്ത് പലയിടങ്ങളിലും രാവിലെ മുതല്‍ റോഡുകളില്‍ വന്‍ ഗതാഗതക്കുരുക്ക്
11 June 2021
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് ഇന്ന് നിയന്ത്രണങ്ങളില്‍ ഇളവ് നല്കി സര്‍ക്കാര്‍. നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങളായിരിക്കും ഉ...
വീണ്ടും വീണ്ടും പ്രകാശം മങ്ങുമ്പോള്‍ അത് ബള്‍ബിന്റെ മാത്രം പ്രശ്നമല്ല... ബി.ജെ.പിയില്‍ അധ്യക്ഷനെ മാത്രം മാറ്റിയത് കൊണ്ട് കാര്യമില്ലെന്ന് ജേക്കബ് തോമസ്; മൂന്ന് വര്‍ഷം കൊണ്ട് ബി.ജെ.പിക്ക് കേരളത്തില്‍ സേഫ് ലാന്‍ഡ് ലഭിക്കുമെന്നും ജേക്കബ് തോമസ്
11 June 2021
കേരളത്തിലെ ബി.ജെ.പിയില്‍ നേതൃമാറ്റം എന്ന ആവശ്യത്തില്‍ വ്യത്യസ്തമായ പ്രതികരണവുമായി ബി.ജെ.പി. നേതാവും മുന്‍ ഡി.ജി.പിയുമായ ജേക്കബ് തോമസ്. നേതൃമാറ്റം മാത്രമല്ല സംവിധാനം തന്നെ മാറമെന്ന നിര്‍ദ്ദേശമാണ് അദ്ദേ...
11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..
80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..
തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?
മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന് മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..



















