KERALA
തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച
കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടികുറച്ചു.... തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെ പ്രതിഷേധം...
07 May 2021
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്സുമാരുടെ പ്രതിഷേധം. കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടികുറച്ചത്തിലാണ് പ്രതിഷേധം. 10 ദിവസം ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്നത് പുനര്‍സ്ഥാപിക്കണം എന്നാവശ്യം.രോഗികളുടെ എണ്ണം കൂടി...
വാര്‍ത്ത കൊടുക്കാന്‍ സൗകര്യമില്ല; വേണേല്‍ ചാനല്‍ കണ്ടാല്‍ മതിയെന്ന് ഏഷ്യാനെറ്റ് ന്യൂസ്; ബംഗാളിൽ അടികിട്ടുന്നത് സംഘപരിവാറിന്, അവര്‍ ഇന്ത്യക്കാരല്ല പാക്കിസ്ഥാനികൾ; ഏഷ്യാനെറ്റ് ന്യൂസ് ഡെസ്കിലെ റിപ്പോര്‍ട്ടറുടെ തനിനിറം പുറത്തുവിട്ട് ജന്മഭൂമി; രൂക്ഷ വിമർശനമുയർത്തി സമൂഹ മാധ്യമങ്ങൾ
07 May 2021
ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകള്‍ നടത്തുന്ന കൊലപാതകങ്ങെക്കുറിച്ചും അക്രമത്തെക്കുറിച്ചുമുള്ള വാര്‍ത്തകൾ മനപൂര്‍വ്വമാണ് ഏഷ്യാനെറ്റ് ന്യൂസ് നല്കാത്തെന്ന് ലേഖിക. ഏഷ്യാനെറ്റിന്റെ തിരുവനന്തപുരത്തെ സീനിയര്‍ റിപ...
നന്ദി വേണം ആശാനെ നന്ദി... മുന്നാക്ക സംവരണത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടും അതുമറന്ന് എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ മുന്നോട്ട് വന്ന സുകുമാരന്‍ നായര്‍ക്ക് ഇനി സര്‍ക്കാരിന്റെ കനിവ് വേണം; സംസ്ഥാനത്ത് മുന്നാക്ക സംവരണം നീളും; സുപ്രീം കോടതി വിധിയോടെ വെട്ടിലായി മുന്നോക്ക സംവരണം
07 May 2021
എന്‍എസ്എസിന്റെ ദീര്‍ഘകാലമായ ആവശ്യമായിരുന്നു മുന്നാക്ക സംവരണം. പല സര്‍ക്കാരുകള്‍ വന്നെങ്കിലും പിണറായി സര്‍ക്കാരാണ് അത് പ്രാവര്‍ത്തികമാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം തുടര്‍ഭരണം ജനങ്ങള്‍ ആഗ്രഹിക്...
അമിത്ഷാ ഓടിച്ചുവിടും... വലിയ വോട്ട് ബാങ്കായിട്ടും ഒരാളെപ്പോലും ജയിപ്പിക്കാനാകാത്ത നേതാവായി തുഷാര്‍ വെള്ളാപ്പള്ളി മാറിയതോടെ ശക്തമായ എതിര്‍പ്പുമായി ബിജെപി; തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നു; പുറത്ത് പോകുന്നത് അവഗണനയില്‍ പ്രതിഷേധിച്ചെന്ന്
07 May 2021
എല്‍ഡിഎഫിനെ ജയിപ്പിച്ചത് തങ്ങളാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളിപ്പള്ളി നടേശന് കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. അതേസമയമാണ് എസ്എന്‍ഡിപിയുടെ മറ്റോരു നേതാവും മകനുമായ തുഷാര്‍ വെള്ളാപ്പള്ളി സമ്പൂര്‍ണ പര...
ബീമാപള്ളിയില്‍ വ്യാജ സി.ഡി റെയ്ഡിനിടെ പോലീസാക്രമണം...ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് കോടതിയുടെ സെര്‍ച്ച് വാറണ്ട് വലിച്ചു കീറിയ കേസില്‍ സി ഡി കടയുടമകളടക്കം 11 പ്രതികള്‍ കുറ്റം ചുമത്തലിന് ഹാജരാകാനുത്തരവ്
07 May 2021
ബീമാപ്പള്ളിയില്‍ വ്യാജ സി ഡി റെയ്ഡിനെത്തിയ ചെന്നൈ ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥരെയും കേരളാ ആന്റി പൈറസി സെല്‍ പോലീസുദ്യോഗസ്ഥരെയും സംഘം ചേര്‍ന്ന് ആക്രമിച്ച് കോടതിയുടെ സെര്‍ച്ച് വാറണ്ട് വലിച്ചു കീറിയ കേസ...
ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത കേസിലെ പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടന് ആശുപത്രിയില്‍ തുടരുന്നു
07 May 2021
ഓടുന്ന ട്രെയിനില്‍ യുവതിയെ ആക്രമിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത കേസിലെ പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടന് ആശുപത്രിയില്‍ തുടരുന്നു.ബുധനാഴ്ച ഓണ്‍ലൈനായി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയ...
വീട്ടിലിരുന്നില്ലേല് അറിയും... കോവിഡ് അതിതീവ്രവ്യാപനത്തെ തുടര്‍ന്ന് നാളെ മുതല്‍ 16 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍; അവശ്യവസ്തുക്കളുടെ കടകള്‍ രാത്രി 7.30 വരെ, സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല; പൊതുവാഹനങ്ങളില്ല; സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത്; ആരാധനാലയങ്ങള്‍ ഭക്തരെ പ്രവേശിപ്പിക്കരുത്
07 May 2021
കേരളത്തിലെ കോവിഡ് തീവ്രവ്യാപനം നിയന്ത്രിക്കുന്നതിനായി നാളെ രാവിലെ 6 മണി മുതല്‍ ലോക്ഡൗണിലേക്ക് പോകുകയാണ്. നാളെ രാവിലെ 6 മുതല്‍ 16 ന് അര്‍ദ്ധരാത്രി വരെ (ഒന്‍പതു ദിവസം) സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ...
ചേര്‍ത്തലയില്‍ കെ.എസ്.ഇ.ബി. കരാര്‍ വാഹനത്തില്‍ നിന്ന് തെറിച്ചുവീണ ഏണി നെഞ്ചില്‍ തറച്ച് ഗൃഹനാഥന് ദാരുണാന്ത്യം
07 May 2021
ചേര്‍ത്തലയില്‍ കെ.എസ്.ഇ.ബി. കരാര്‍ വാഹനത്തില്‍ നിന്ന് തെറിച്ചുവീണ ഏണി നെഞ്ചില്‍ തറച്ച് ഗൃഹനാഥന് ദാരുണാന്ത്യം. തണ്ണീര്‍മുക്കം ആറാം വാര്‍ഡില്‍ കട്ടച്ചിറ കണ്ണാട്ടുകരി കുഞ്ഞുമോന് (46) ആണ് മരിച്ചത്.ഇന്നലെ...
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹചടങ്ങുകള്‍ നടത്തില്ല എന്ന് ദേവസ്വം അധികൃതര്‍
07 May 2021
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹചടങ്ങുകള്‍ നടത്തില്ല എന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു വെള്ളിയാഴ്ച ബുക്ക് ചെയ്ത വിവാഹങ്ങള്‍ മാത്രം ന...
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന്.... പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്ത ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം
07 May 2021
രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന്. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്ത ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. എ...
മലപ്പുറത്ത് കോവിഡ് ബാധിച്ച് മാതാപിതാക്കളും മകനും ഉള്‍പ്പെടെ കുടുംബത്തിലെ മൂന്നു പേര് മരിച്ചു...
07 May 2021
മലപ്പുറത്ത് വാഴക്കാട് പഞ്ചായത്തില്‍ മാതാപിതാക്കളും മകനും ഉള്‍പ്പെടെ കുടുംബത്തിലെ മൂന്ന് പേര് കൊറോണ ബാധിച്ച് മരിച്ചു. ചെറുവായൂര്‍ കണ്ണത്തൊടി ലിമേഷും ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമര്‍, ലീല എന്നിവരുമ...
സംസ്ഥാനത്ത് നാളെ മുതല്‍ ലോക്ക്ഡൗണ്‍.... സമ്പൂര്‍ണ അടച്ചിടല്‍ 8 മുതല്‍ 16 വരെ... അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി, ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല, പുറത്തിറങ്ങുമ്പോള്‍ സത്യവാങ്മൂലം കരുതണം, നിര്‍ദ്ദേശങ്ങളിങ്ങനെ.....
07 May 2021
സംസ്ഥാനത്ത് നാളെ മുതല്‍ ലോക്കഡൗണ്‍.... സമ്പൂര്‍ണ അടച്ചിടല്‍ 8 മുതല്‍ 16 വരെ... അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി, ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല, പുറത്തിറങ്ങുമ്പോള്‍...
ടെറസിന് മുകളിലേയ്ക്ക് പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായി....അന്വേഷണത്തിനൊടുവിൽ 11 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത് സോളാര്‍ പാനലിന് സമീപം....കുട്ടി മരിച്ചത് ഇടിമിന്നലേറ്റെന്ന് പ്രാഥമിക നിഗമനം
06 May 2021
ആലപ്പുഴയില്‍ വീടിന്റെ ടെറസില്‍ 11 വയസുകാരന് മരിച്ച നിലയില്‍. സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മറ്റിയംഗവും നഗരസഭ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷനുമായ ഷാനവാസിന്റെ മകന് നദീം ഷാനവാസിനെയാണ് മരിച്ച നിലയില്‍...
കോവിഡ് വ്യാപനം; കേരളത്തിന് സൗജന്യ ഓക്സിജന്‍ സഹായവുമായി ഐ.എസ്.ആര്.ഒ
06 May 2021
കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമായി വ്യാപിക്കുമ്ബോള്‍ സംസ്ഥാനത്ത് ഓക്സിജന്‍ ആവശ്യകതയും വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് ഐ.എസ്.ആര്.ഒ. റോക്കറ്റ് ക്...
കോവിഡ് രോഗിയുമായി പോയ 108 ആംബുലന്‍സ് നിയന്ത്രണം വിട്ട് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്
06 May 2021
കോവിഡ് രോഗിയുമായി പോയ 108 ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. അങ്കമാലിയിലാണ് സംഭവം.അമിത വേഗതയിലെത്തിയ ആംബുലന്‍സിന്റെ നിയന്ത്രണം നഷ്ടമായി രണ്ട് ബൈക്കുകളിലും ഒരു കാറിലും ഇടിക്കുകയായിരുന്നു. വൈകിട്ട് ആറരയോടെ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















