KERALA
പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..
അമിത് ഷാ മീശ പിരിച്ചതോടെ കൊടകര കുഴല്‍പ്പണ ഇടപാട് ഒതുക്കാനുള്ള നടപടികള്‍ സഖാവ് പിണറായി വിജയന് തുടങ്ങി...
10 June 2021
അമിത് ഷാ മീശ പിരിച്ചതോടെ കൊടകര കുഴല്‍പ്പണ ഇടപാട് ഒതുക്കാനുള്ള നടപടികള്‍ സഖാവ് പിണറായി വിജയന് തുടങ്ങി. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബി ജെ പി യുടെ നിയന്ത്രണത്തിലുള്ള ഇ.ഡിക്ക് കൈമാറാനാണ് മുഖ്യമ...
ചെന്നിയല്ല സുധാകരന്... ബിജെപി നേതാക്കളെ തിരഞ്ഞ് പിടിച്ച് തോല്‍പ്പിക്കാന്‍ നടന്നതിന്റെ ഫലം കോണ്‍ഗ്രസുകാര്‍ അറിഞ്ഞു; ബിജെപിക്കാര്‍ തോല്‍ക്കുകയും ചെയ്തു കോണ്‍ഗ്രസുകാരും തോല്‍ക്കുകയും ചെയ്തു; അതിന്റെ ഫലം ലഭിച്ചത് സിപിഎമ്മിന്; കേരളത്തില്‍ കോണ്‍ഗ്രസിന്റെ പോരാട്ടം ഇനി സിപിഎമ്മിനെതിരെ മാത്രമാക്കാന്‍ നീക്കം
10 June 2021
സത്യത്തില്‍ ഈ കോണ്‍ഗ്രസുകാരെ തോല്‍പ്പിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടേയും അന്ധമായ ബിജെപി വിരോധമാണ് അവരെ വീട്ടിലിരുത്തിയത്. ഭരണത്തിലിരിക്കുന്ന എല്‍ഡിഎഫിനെ തോല്‍പ്പിക...
മയിലുകള്‍ കാടുകളില്‍ നിന്ന് നാട്ടിന് പുറത്തേക്കിറങ്ങുന്നു.... കൗതുകമായി കാഴ്ച
10 June 2021
മയിലുകള്‍ കാടുകളില്‍ നിന്ന് നാട്ടിന് പുറത്തേക്കിറങ്ങുന്നു. കാലാവസ്ഥാ മാറ്റം പീലി വിടര്‍ത്തുമ്പോള്‍ മയിലുകള്‍ നാട്ടില്‍ പുറങ്ങളില്‍ ചുവടുവയ്ക്കുന്നു. വീടുകളുടെ മുറ്റത്തും സിറ്റ് ഔട്ടിലും പുരയിടങ്ങളിലു...
ഞെട്ടലോടെ അമേരിക്കക്കാര്‍... ലോക രാജ്യങ്ങളെ വിറപ്പിക്കുന്ന അമേരിക്കന്‍ പോലീസിനും രഹസ്യ പോലീസിനും ഒന്നും ചെയ്യാനായില്ല; അമേരിക്കന്‍ പ്രസിഡന്റിനെയും പിടിച്ച് അമേരിക്കന്‍ ചീവീട്; വൈറ്റ്ഹൗസ് വിമാനം വൈകിച്ചത് 5 മണിക്കൂര്‍; എന്ത് ചെയ്യണമെന്നറിയാതെ ജനങ്ങള്‍
10 June 2021
അമേരിക്കക്കാര്‍ ലോകത്തെ വിറപ്പിച്ചിട്ടേയുള്ളൂ. എന്നാല്‍ ഇപ്പോള്‍ അമേരിക്കയെ വിറപ്പിക്കാനെത്തിയിരിക്കുകയാണ് ചീവിടുകള്‍. നീണ്ട 17 വര്‍ഷത്തിനു ശേഷം അമേരിക്കയെ വിറപ്പിക്കാനെത്തിയ ചീവീടു കൂട്ടം പ്രസിഡന്റ് ...
നന്മ വറ്റാത്ത മുതലാളി... ജയിലില്‍ വധശിക്ഷ കാത്ത് ഒപ്പമുണ്ടായിരുന്ന 7 പേര് മരണത്തിലേക്ക് പോകുന്നത് വേദനയോടെ കണ്ടു; ഒരുനാള്‍ തന്റെ മരണവും ഉറപ്പിച്ചിരുന്നു; മരവിച്ച മനസില്‍ പ്രതീക്ഷ നല്‍കിയത് യൂസഫലി സാര്‍; വീട്ടുകാരുടെ സ്നേഹവലയത്തില്‍ എല്ലാം ഓര്‍ക്കുമ്പോള്‍
10 June 2021
അറിയാതെ പറ്റിപ്പോയ അപകടത്തില്‍ അനുഭവിച്ച് പാഠം പഠിച്ച ബെക്സ് കൃഷ്ണന് നാട്ടുകാരുടെ സ്നേഹ വലയത്തിലാണ്. അബുദാബിയിലെ ജയിലില്‍ വധശിക്ഷയുടെ വക്കില്‍നിന്നു രക്ഷപ്പെട്ടെത്തിയ ബെക്സ് കൃഷ്ണന് ഇരിങ്ങാലക്കുട...
നിലയ്ക്ക് നിര്‍ത്തിയേ പറ്റൂ... കുഴല്‍പ്പണവും കോഴപ്പണവും പ്രതിരോധത്തിലാക്കിയ ബിജെപി സംസ്ഥാന നേതൃത്വം ഉണര്‍ന്നു വരവെ മറ്റൊരു നീക്കവുമായി നേതാക്കള്‍; ബി.ജെ.പി.യില്‍ പുതിയൊരു ചേരിയുണ്ടാക്കാന്‍ നീക്കം
10 June 2021
എങ്ങനെയെങ്കിലും സംസ്ഥാനത്ത് പത്ത് സീറ്റ് പിടിക്കാന്‍ നോക്കാതെ എതിര് നേതാക്കളെ എങ്ങനെ പുകച്ച് പുറത്ത് ചാടിക്കാമെന്നാണ് പല ബിജെപി നേതാക്കളും ചിന്തിക്കുന്നത്. പാര്‍ട്ടിക്കെതിരേയുള്ള ആരോപണങ്ങളെ പ്രതിരോധ...
മലപ്പുറത്ത് ജീപ്പ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ആറ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
10 June 2021
മലപ്പുറത്ത് ജീപ്പ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. വനംവകുപ്പ് ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.മലപ്പുറം ആര്...
സംസ്ഥാനത്ത് നാളെ മാത്രം ലോക്ഡൗണില്‍ കൂടുതല്‍ ഇളവ്.... ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ട്രിപ്പിള്‍ ലോക്ഡൗണിനു സമാനം... നാളത്തെ ഇളവുകള്‍ ഇങ്ങനെ....
10 June 2021
സംസ്ഥാനത്ത് നാളെ മാത്രം ലോക്ഡൗണില്‍ കൂടുതല്‍ ഇളവ്. നിലവിലെ ഇളവുകള്‍ക്കു പുറമേയാണിത്.ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ട്രിപ്പിള്‍ ലോക്ഡൗണിനു സമാനമായിരിക്കും. 2 ദിവസവും ഹോട്ടലുകളില്‍ പോയി പാഴ്സല...
തൊട്ടവര്‍ സൂക്ഷിക്കേണ്ടി വരും... കെ. സുരേന്ദ്രന്റെ രാജിക്കായി ഒളിഞ്ഞും തെളിഞ്ഞും നിന്നവര്‍ക്ക് കനത്ത തിരിച്ചടി നല്കി അമിത്ഷായും സംഘവും; ജാഗ്രതക്കുറവ് ഉണ്ടായെങ്കിലും കെ. സുരേന്ദ്രന് കേന്ദ്ര പിന്തുണ; കൂടുതല്‍ കരുത്തനായി സുരേന്ദ്രന് കേരളത്തിലേക്ക്
10 June 2021
ഒരാപത്ത് സമയത്ത് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ രംഗത്തെത്തിയ ബിജെപി നേതാക്കന്മാര്ക്കുള്പ്പെടെ കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ സുരേന്ദ്രനെ വിളിപ്പിച്ചത് രാജി എഴുതി വാങ്ങാന...
ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തെ കണക്ടിവിറ്റി അടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം ഇന്ന്
10 June 2021
ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തെ കണക്ടിവിറ്റി അടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം ഇന്ന്.രാവിലെ 10.30ന് ഓണ്‍ലൈനായാണ് യോഗം. എല...
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കാന്‍ നിര്‍ദേശം...
10 June 2021
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കാന്‍ നിര്‍ദേശം. ഹോട്ടലുകളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ടേക്ക് എവേ ...
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്...
10 June 2021
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ജൂണ്‍ പതിനൊന്ന് മുതല്‍ പതിനഞ്ച് വരെ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വക...
വാക്സിന് നിര്‍മ്മാണ യൂണിറ്റി തിരുവനന്തപുരത്ത്.... കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന് ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗതീരുമാനം
10 June 2021
വാക്സിന് നിര്‍മ്മാണ യൂണിറ്റി തിരുവനന്തപുരത്ത്.... കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന് ഉല്‍പ്പാദന യൂണിറ്റ് സ്...
35 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടയെ പിടികൂടി പോലീസ്; ഹരീഷിനെ സാഹസികമായി കസ്റ്റഡിയിലെടുത്തത് ബംഗളൂരുവിലെ ബംഗാരപ്പേട്ടിലുള്ള ഒളിത്താവളത്തില്‍ നിന്ന്
10 June 2021
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടയെ പിടികൂടി പോലീസ്. 35 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കാട്ടൂര്‍ നന്ദനത്ത് വീട്ടില്‍ ഹരീഷ് (45) ആണ് പിടിയിലായത്. ബംഗളൂരുവിലെ ബംഗാരപ്പേട്ടിലുള്ള ഒളിത്താവളത്തില...
ചോര ഛര്‍ദ്ദിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഐ.സി.യുവിലേക്ക് മാറ്റാന്‍ വൈകി; പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ രോഗികളും ആരോഗ്യ പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം
09 June 2021
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ രോഗികളും ആരോഗ്യ പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം. ചോര ഛര്‍ദ്ദിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിയെ ജനറല്‍ വാര്‍ഡില്‍ നിന്ന് ഐ.സി.യുവി...
വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോഴേക്കും ഭർത്താവ് കുവൈറ്റിലേക്ക് പോയതിന്റെ മനോവിഷമം. 19കാരിയായ നവവധു ജീവനൊടുക്കി
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ഗതാഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..
ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..
വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..






















