Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും

06 APRIL 2026 01:29 PM ISTമലയാളി വാര്‍ത്ത
നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടി ക​യ​റു​ന്നു.പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​നായി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം . ഞാ​യ​റാ​ഴ്ച പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ൽ ക​യ​റി സ്ലി​പ്പു​ക​ളും ല​ഘു​ലേ​ഖ​ക​ളും കൈ​മാ​റാ​നാ​ണ് കൂ​ടു​ത​ൽ സ​മ​യ​വും ചെ​ല​വി​ട്ട​ത്. യു.​ഡി.​എ​ഫ് സ...

ലോകത്തിന് പ്രത്യാശയേകി ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ സന്തോഷത്തില്‍ ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.... പ്രതീക്ഷയുടെയും പ്രത്യാശയുടെയും വലിയ അനുഭവമാണ് ഈസ്റ്റര്‍ നല്‍കുന്നതെന്ന് യാക്കോബായ സഭാ തലവന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്ക ബാവ

04 April 2021

ലോകത്തിന് പ്രത്യാശയേകി ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ സന്തോഷത്തില്‍ ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.... പ്രതീക്ഷയുടെയും പ്രത്യാശയുടെയും വലിയ അനുഭവമാണ് ഈസ്റ്റര്‍ നല്‍കുന്നതെന്ന് യാക്കോബായ...

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മദ്യ നിരോധനം; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ജനപ്രാതിനിധ്യ നിയമപ്രകാരം

03 April 2021

വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ സംസ്ഥാനമൊട്ടാകെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി. സുഗമവും സമാധാനപരവുമായി നിയമസഭാ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് ജനപ്ര...

മുംബൈയില്‍ 9000 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.... കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന....

03 April 2021

മുംബൈയില്‍ പുതിയതായി 9000 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. മുംബൈ നഗരത്തില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 62...

'കഠ്​വയിലും വാളയാറിലും കേള്‍ക്കുന്നത് ഒരേ നിലവിളി'; കുരുന്നുബാലികമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാറിനെ ജനം തൂത്തെറിയണമെന്ന് ദീപിക സിങ്

03 April 2021

കശ്മീരിലെ കഠ്​വയിലും കേരളത്തിലെ വാളയാറിലും കേള്‍ക്കുന്നത് ഒരേ നിലവിളിയാണെന്നും കുരുന്നുബാലികമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത ഏത് സര്‍ക്കാറായാലും ജനം തൂത്തെറിയണമെന്നും കഠ്​വ കേസിലെ അഭിഭാഷക ദീപിക സി...

എന്‍ ജി ഒ യൂണിയനിൽ തമ്മിലടി... കോഴിക്കോട്ട് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു... എൻജിഒ യൂണിയന്റെ പ്രതിഷേധപ്രകടനം....

03 April 2021

സിപിഎം അനുകൂല സര്‍ക്കാര്‍ സര്‍വീസ് സംഘടനയായ എന്‍ ജി ഒ യൂണിയനിൽ തമ്മിലടി. തമ്മിലടിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കോഴിക്കോട് സഹകരണ ഭവന് മുന്നില്‍ യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം ന...

മലപ്പുറത്ത് എ​ല്‍​ഡി​എ​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സംഘര്‍ഷം; ഫി​റോ​സ് കു​ന്നും​പ​റ​മ്പി​ലി​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് പ്രവര്‍ത്തകര്‍ ത​ക​ര്‍​ത്തു

03 April 2021

എ​ല്‍​ഡി​എ​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ മലപ്പുറത്ത് സംഘര്‍ഷം.ത​വ​നൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി ഫി​റോ​സ് കു​ന്നും​പ​റ​മ്ബി​ലി​ന്‍റെ പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് പ്രവര്‍ത...

ഭാര്യയും മക്കളുമൊക്കെ ഫോണിലൂടെ കരയുന്നു... കള്ളനാണ്, പെണ്ണുപിടിയനാണെന്ന് ആക്ഷേപം... ലൈവിൽ പൊട്ടികരഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍....

03 April 2021

ഫേസ്​ബുക്ക് ​​ലൈവിൽ എത്തി പൊട്ടിക്കരഞ്ഞ്​​ തവനൂരിലെ യുഡിഎഫ്​ സ്ഥാനാർഥിയും ചാരിറ്റി പ്രവർത്തകനുമായ ഫിറോസ്​ കുന്നംപറമ്പിൽ. വ്യക്തിപരമായ അപവാദ പ്രചരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഫിറോസ് ലൈവ...

കേരളത്തില്‍ വീണ ബി.ജെ.പി പ്രവര്‍ത്തകരുടെ ചോരയ്ക്ക് ഇത്തവണ ജനങ്ങള്‍ മറുപടി പറയും; കേരളത്തിന്റെ മണ്ണില്‍ നിരവധി താമരകള്‍ വിരിയുമെന്ന് സ്‌മൃതി ഇറാനി

03 April 2021

കേരളത്തില്‍ വീണ ബി.ജെ.പി പ്രവര്‍ത്തകരുടെ ചോരയ്ക്ക് ഇത്തവണ ജനങ്ങള്‍ മറുപടി പറയുമെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാസര്‍കോഡ് സംഘടിപ്പിച്ച റോഡ് ഷോയ്...

നേമത്ത് ബി.ജെ.പിയുടെ ഇടമില്ലാതാക്കും....കോൺഗ്രസ് ലക്ഷ്യമിടുന്നത് 60,000 വോട്ടുകൾ.....നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം കീഴടക്കുമെന്ന് കെ.മുരളീധരന്‍

03 April 2021

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം കീഴടക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ പറഞ്ഞു. ഒന്നാംസ്ഥാനം മാത്രമാണ് ലക്ഷ്യമിടുന്നതെന്നും രണ്ടുംമൂന്നും സ്ഥാനങ്ങള്‍ ആര്‍ക്കായിരിക്കും എന്ന് ചിന്തിക്കുന്നില...

പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി; നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍

03 April 2021

പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് കേരള ജനപക്ഷം(സെക്കുലര്‍) വര്‍ക്കിംഗ് ചെയര്‍മാന്‍ എസ് ഭാസ്‌കരപിള്ള. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി...

വി​നോ​ദ​സ​ഞ്ചാ​രി​യാ​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ലെ​ത്തി​യ​ത്; രാ​ഹു​ല്‍ ഗാ​ന്ധി​യ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ

03 April 2021

കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ വി​മ​ര്‍​ശി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​പ​തി​ന​ഞ്ച് കൊ​ല്ലം അ​മേ​ഠി​യി​ല്‍ ഒ​ന്നും ചെ​യ്യാ​തെ​യാ​ണ് രാ​ഹു​ല്‍ വ​യ​നാ​ട്ടി​ല്‍ എ​ത്തി​യ​...

ദയവ് ചെയ്ത് ഇങ്ങനെ ആക്രമിക്കരുത്, ഉമ്മയും ഭാര്യയും വിളിച്ച്‌ കരയുകയാണ്.....ഒരു സ്ഥാനാര്‍ഥി ആയി എന്നതിന്റെ പേരില്‍ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കന്‍ ശ്രമിക്കുന്നത് ശരിയല്ല....ഫേസ്ബുക്ക് വീഡിയോയിൽ വിങ്ങിപ്പൊട്ടി ഫിറോസ്

03 April 2021

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരായി അപവാദ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നുവെന്നാരോപിച്ച്‌ തവനൂരിലെ യുഡിഎഫ്. സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്ബില്‍. ദയവ് ചെയ്ത് ഈ രീതിയില്‍ അക്രമിക്കരുതെന്നും തന്റെ ഉമ്മയും ഭാര...

സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി ലഭിച്ചു... എറണാകുളം സിജെഎം കോടതി അനുമതി നൽകിയത്...

03 April 2021

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി. സിആർപിസി 164 അനുസരിച്ച് മൊഴി രേഖപ്പെടുത്താനാണ് എറണാകുളം സിജെഎം കോടതി അനുമതി നൽകിയിട...

ലുലു മാളില്‍ തോക്കും വെടിയുണ്ടയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

03 April 2021

എറണാകുളം ലുലു മാളില്‍ തോക്കും വെടിയുണ്ടയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മാളിലെ ജീവനക്കാരാണ് തോക്ക് കണ്ടെത്തിയത്. ട്രോളി വൃത്തിയാക്കുന്നതിനിടെയാണ് തോക്കും വെടിയുണ്ടയും കണ്ടെത്തിയത്. സാധനങ്ങള്‍ കൊണ്ടു...

സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 44,779 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 2261 പേര്‍ക്ക്; 161 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലായിരുന്ന 1660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

03 April 2021

സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍ 264, കൊല്ലം 215, തൃശൂര്‍ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസര്‍ഗോഡ് 131, കോട്ടയം 126, പാലക്കാട് 1...

Malayali Vartha Recommends