Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത

19 JUNE 2026 07:50 AM ISTമലയാളി വാര്‍ത്ത
വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും. കേരളം കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന ധവള പത്രത്തിന് പിന്നാലെ വരുന്ന ബജറ്റിൽ വരുമാന വർദ്ധനക്ക് എന്തൊക്കെ പ്രഖ്യാപിക്കും എന്ന കാര്യത്തിലാണ് ആകാംക്ഷ. നികുതിയേതര വരുമാനം വർദ്ധിപ്പിക്കാനും കേന്ദ്ര വിഹിതം പരമാവധി...

കോവിഡ് വ്യാപനം..... സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാര്‍ക്ക് ഉടന്‍ പരോള്‍, 350 വിചാരണ തടവുകാര്‍ക്ക് ഇടക്കാല ജാമ്യം... വിവിധ ജയില്‍ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡിജിപി ഋഷിരാജ് സിങ്

10 May 2021

കോവിഡ് വ്യാപനം..... സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാര്‍ക്ക് ഉടന്‍ പരോള്‍, 350 വിചാരണ തടവുകാര്‍ക്ക് ഇടക്കാല ജാമ്യം... വിവിധ ജയില്‍ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡിജിപി ഋഷിരാജ് സിങ്.....

വളരെ അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് മാത്രമേ ഓണ്‍ലൈന്‍ ഇപാസിന് അപേക്ഷിക്കാവൂ..... ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പരിശോധനകളും ഇന്നു മുതല്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

10 May 2021

വളരെ അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് മാത്രമേ ഓണ്‍ലൈന്‍ ഇപാസിന് അപേക്ഷിക്കാവൂ..... ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പരിശോധനകളും ഇന്നു മുതല്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് സംസ്ഥാന പോല...

മൃ​ത​ദേ​ഹം വി​ട്ടു ന​ല്‍​കാ​ത്ത ആ​ശു​പ​ത്രി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ര്‍; കാ​ട്ടാ​ക്ക​ട നെ​യ്യാ​ര്‍ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടി​സ് ന​ല്‍​കി

09 May 2021

മൃ​ത​ദേ​ഹം വി​ട്ടു ന​ല്‍​കാ​ത്ത ആ​ശു​പ​ത്രി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ര്‍ ന​വ​ജ്യോ​ത് ഖോ​സ. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ലെ 24,26,30 വ​കു...

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ; അറസ്റ്റ് രക്ഷകര്‍ത്താക്കളുടെ പരാതിയെ തുടർന്ന്

09 May 2021

കടയ്ക്കല്‍ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്സിലെ പ്രതി കല്ലറ താവസഗിരിയില്‍ 19 വയസ്സുള്ള ആദര്‍ശ് അറസ്റ്റില്‍. സോഷ്യല്‍ മീഡിയായിലൂടെ പരിചയപ്പെട്ട പെണ്‍കു...

പാട്ടിന്റെ കവർ ചെയ്ത് എയറിലായി ആര്യാ ദയാൽ.... അടിയേ കൊല്ലുതേ അടിതെറ്റി ഡിസ് ലൈക്കിൽ... തിരുത്തലുമായി താരം...

09 May 2021

നിരവധി ഗാനങ്ങളുടെ കവർ രൂപങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടി സൈബർ ലോകത്ത് ഹിറ്റായ ഗായികയാണ് ആര്യ ദയാൽ. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ആര്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു കവർ ഗാനം പക്ഷേ ട്രോളുകളും വിമർശ...

20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി ലഭിച്ച വിവാഹത്തില്‍ പങ്കെടുത്തത് 75 പേര്‍... കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം.... വധുവിന്റെ പിതാവിനെതിരേ കേസ്...

09 May 2021

കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം. 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി ലഭിച്ച വിവാഹത്തില്‍ പങ്കെടുത്തത് 75 പേര്‍. പത്തനംതിട്ട നഗരപരിധിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുളള വള്ളിക്കോട്ടാണ് ...

നിയന്ത്രണങ്ങളും പരിശോധനകളും തിങ്കളാഴ്ച മുതല്‍ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി

09 May 2021

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പരിശോധനകളും തിങ്കളാഴ്ച മുതല്‍ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വളരെ അത്യാവശ്യഘട്ടങ്ങളിലുള്ള യാത്ര ചെയ്യുന്നതിന് മാത്രമേ പോലീസിന്റെ ...

കൂടുതൽ ഡോമിസിലിയറി കെയർ സെന്റർ നടപടികളുമായി എറണാകുളം... 15000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ട് ടെന്റുകളിലായി 1000 കിടക്കകള്‍....

09 May 2021

എറണാകുളം ജില്ലയിൽ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഡോമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കാനുള്ള നിർദ്ദേശം നൽകി ജില്ലാ കളക്ടർ. കൂടാതെ 15000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ട് ടെന്റുകൾ സ്ഥാപിച്ച് ...

പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോ​ഗം ചേര്‍ന്നാണ് അകൗണ്ട് പൂട്ടിച്ചത്; പരിഹാസവുമായി സന്ദീപ് ജി വാര്യർ

09 May 2021

കവി സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അകൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തെ പരിഹസിച്ച്‌ ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോ​ഗം ചേര്‍ന്നാണ് അകൗണ്ട് പൂട്ടിച...

ഇങ്ങനെ ചോദിക്കാന്‍ നാണമില്ലേ....നഗരസഭയുടെ ഹോംകെയര്‍ സേവനത്തിന് സന്നദ്ധപ്രവര്‍ത്തനത്തിന് നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് പോസ്റ്റിട്ട മേയറോട് സോഷ്യല്‍ മീഡിയ

09 May 2021

നഗരസഭയുടെ ഹോംകെയര്‍ സേവനത്തിന് സന്നദ്ധസേവനത്തിനായി നേഴ്‌സുമാരെ ആവശ്യമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ച മേയര്‍ ആര്യ രാജേന്ദ്രനോട് രൂക്ഷമായഭാഷയില്‍ പ്രതികരിച്ച് സോഷ്യല്‍ മീഡിയ. സ്വന്തം ജീവന്‍ പ...

മൂവാറ്റുപുഴയില്‍ ജോലി കഴിഞ്ഞ് മടങ്ങിയ സംഘത്തിന് മിന്നലേറ്റു; യുവാവിന് ദാരുണാന്ത്യം; ആറു പേര്‍ക്കു പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

09 May 2021

മൂവാറ്റുപുഴയില്‍ ജോലി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് മിന്നലേറ്റ് ഒരാള്‍ മരിച്ചു. ആറു പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ആട്ടായത്ത് തച്ചിലുകുടിയില്‍ മനൂപ് (34) ആണ് മരിച്ചത്. ഒപ്പമുണ...

മെഡിക്കല്‍ രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്... ടെക്നിക്കല്‍ ഓഡിറ്റിന് സാധ്യത...

09 May 2021

ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്‍ ഉള്‍പ്പെടെയുള്ള രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറത്തുവിട്ടു. കോവിഡ് വ്യാപനത്തിന്റെ സമയത്ത് മിക്ക ആശുപത്രികളും ഓക്സിജന്‍ ഉപയോഗിച്ച...

എന്തായാലും കോവിഡ് പോസിറ്റീവായി വേറെ ജോലിയൊന്നുമില്ല! പിന്നെ ഒന്നും നോക്കിയില്ല നേരെ ചാരായംവാറ്റി തുടങ്ങി; പക്ഷെ തേടി എത്തിയതോ... മുട്ടൻ പണി

09 May 2021

മലപ്പുറം നിലമ്പൂരിൽ കോവിഡ് പോസിറ്റീവ് ആയ രോഗി വീട്ടില്‍ ചാരായം വാറ്റുന്നതിനിടയില്‍ എക്സൈസ് പിടിയിലായി. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടില്‍ പറങ്ങോടന്‍ മകന്‍ കൃഷ്ണന്‍ (55 വയസ്സ്) ആണ് എ...

കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച്‌ വി​വാ​ഹം; വ​ധു​വി​ന്റെ പി​താ​വി​നും മ​ണ്ഡ​പ​ത്തി​ന്റെ മാ​നേ​ജ​ര്‍​ക്കുമെതിരെ കേസെടുത്ത് പോലീസ്

09 May 2021

കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച്‌ വി​വാ​ഹം ന​ട​ത്തി​യ​തി​ല്‍ വ​ധു​വി​ന്‍റെ പി​താ​വി​നെ​തി​രെ കേ​സ്. അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ലാ​ളു​ക​ള്‍ വി​വാ​ഹ​ത്തി​നെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. പ​ത്...

സംസ്​ഥാനത്ത്​ മെഡിക്കല്‍ ഓക്‌സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശം; ഐ.സി.യുവിനുള്ളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ശസ്ത്രക്രിയ നടത്തുന്നെങ്കില്‍ ഫയര്‍ ആന്‍ഡ്​ സേഫ്റ്റി മാനദണ്ഡങ്ങള്‍ അനുസരിക്കണം

09 May 2021

കേരളത്തിലെ ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകി. കോവിഡ് വ്യാപനത്തിന്റെ സമയത്ത് മിക്ക ആശുപത്രികളും ഓക്‌സിജന്‍ ഉപയോഗിക്...

Malayali Vartha Recommends