KERALA
വൈക്കത്ത് കർഷകൻ തൂങ്ങിമരിച്ചു
സി.പി. എമ്മിന് തുടര്‍ഭരണം കിട്ടിയാല്‍ പി. ബിക്കും നിയന്ത്രിക്കാനാവില്ല; താന്‍ ഇനി കേരള രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് എ.കെ.ആന്റണി
25 March 2021
താന്‍ ഇനി കേരള രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. കേരളത്തിലെ തന്റെ രാഷ്ട്രീയം 2004ല്‍ അവസാനിച്ചു.രാജ്യസഭാ കാലാവധി കഴിഞ്ഞാല്‍ കേരളത്തിലേക്ക് മടങ്ങുമെന്ന...
മാര്‍ച്ച് 30നകം ഇരട്ടവോട്ടുകള്‍ പൂര്‍ണമായും കണ്ടെത്തും; സോഫ്റ്റ്വെയര് ഉപയോഗിച്ചുള്ള ഇരട്ടവോട്ട് പരിശോധന നടത്തി നടപടി സ്വീകരിക്കാനാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ
25 March 2021
മാര്‍ച്ച് 30നകം ഇരട്ടവോട്ടുകള്‍ പൂര്‍ണമായും കണ്ടെത്തി നടപടി സ്വീകരിക്കാനാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഇതിനായി ജില്ല കലക്ടര്‍ ത...
പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് പത്തുവയസുകാരന്റെ മുതുകില്‍ വലിയ കല്ല് കെട്ടിവച്ച് ക്രൂരമായി മര്‍ദിച്ചു; ചികിത്സയിലിരുന്ന പത്തുവയസുകാരന് ദാരുണാന്ത്യം; ഒളിവില്‍ പോയ ബേക്കറി ഉടമയ്ക്കായി തെരച്ചില്‍ ഊർജ്ജിതമാക്കി പോലീസ്
25 March 2021
പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് പത്തുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബേക്കറി ഉടമയ്ക്കായി തെരച്ചില്‍ നടത്തി വ...
കിഫ്ബി ആസ്ഥാനത്ത് ഇൻകം ടാക്സ് പരിശോധന എട്ട് മണിക്കൂർ പിന്നിട്ടു.... കാരാറുകാർ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന പരിശോധനയാണ് നടക്കുന്നത്...
25 March 2021
കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. കരാറുകാരുടെ നികുതി പണവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ആദായ നികുതിവകുപ്പ് കാണിച്ചത് ശുദ്ധ തെമ്മാടിത്തരമെന്നായിരുന്നു ധനമന്ത്രി തോമസ...
ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് പലപേരുകളിലും വിലാസത്തിലും നിരവധി വ്യാജ വോട്ടുകള്‍ സൃഷ്ടിച്ചതായി കണ്ടെത്തല്‍; നേമം മണ്ഡലത്തില്‍ 6360 വ്യാജവോട്ടര്‍മാർ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
25 March 2021
ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് പലപേരുകളിലും വിലാസത്തിലും നിരവധി വ്യാജ വോട്ടുകള്‍ സൃഷ്ടിച്ചതായി കണ്ടെത്തല്‍. വോട്ടറുടെ ഫോട്ടോ ഉപയോഗിച്ച്‌് അതേ നിയോജകമണ്ഡത്തിലെ വിവിധ ബൂത്തുകളിലും തൊട്ടടുത്ത നിയോജ...
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
25 March 2021
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 32 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വര്‍ണം പിടികൂടിയത്. കൂത്തുപറമ്ബ് സ്വദേശി നൗഷാദിനെ കസ്റ...
എംജി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു; പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍
25 March 2021
എംജി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ 5,6,7 തിയ്യതികളില്‍ നടത്താനിരുന്ന എല്ലാ...
എം. ബി. രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദം... അന്വേഷണത്തിനായി ഗവര്‍ണറുടെ അനുമതി വേണമെന്ന് വിജിലന്‍സ്...
25 March 2021
എം. ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ വിവാദ നിയമനത്തില്‍ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉള്...
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് ഓഫീസര്‍
25 March 2021
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍. കണ്ണൂര്‍ കളക്ടര്‍ ടി.വി. സുഭാഷ് ആണ് നോട്ടീസ് അയച്ചത്. ...
തിരുവനന്തപുരം നഗരത്തിൽ ഇന്ന് മുതല്‍ നാളെ രാത്രി വരെ ജലവിതരണം തടസ്സപ്പെടും
25 March 2021
തിരുവനന്തപുരം നഗരത്തിലെ ചില പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ നാളെ രാത്രി വരെ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. വാട്ടര്‍ അതോറിറ്റിയുടെ പിടിപി സബ്ഡിവിഷനു കീഴിലെ തിരുമല കുന്നപ്പുഴ ഭാഗത്...
ഝാൻസിയിലെ ട്രയിനിൽ വച്ച് കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധം അറിയിച്ച് പ്രിയങ്കാ ഗാന്ധി... ആരോപണം നിഷേധിച്ച് എബിവിപി വക്താവ് ദിക്ഷാംന്ത് സൂര്യവംശി...
25 March 2021
ഝാൻസിയിൽ ട്രെയിനിൽ വച്ച് കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി. കേരളത്തിൽ അമിത് ഷാ നടത്തിയ ന്യൂനപക്ഷ സംരക്ഷണ വാഗ്ദാനം പൊള്ളയാണെന്ന് പ്രിയങ്കഗ...
മുഖ്യമന്ത്രി സ്വന്തം നിലവിട്ടു വിമര്‍ശിക്കുന്നു,സൈബര്‍ ഗുണ്ടകളെ കൊണ്ടു പുലഭ്യം പറയിക്കുന്നു, ഇതിനു സമുദായം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കും, നുണകള്‍ മാത്രം പറഞ്ഞു മത്സ്യതൊഴിലാളി സമൂഹത്തെ ഇനിയും പറ്റിക്കാമെന്നു കരുതരുത്; എന്‍.എസ്.എസ് നേതൃത്വത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷൻ
25 March 2021
എന്‍.എസ്.എസ് നേതൃത്വത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനും രംഗത്തെത്തി. കൊല്ലം ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനം അപക്വമെന്നും മുഖ്യമന്ത്രി സ്വ...
ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ആഭരണങ്ങള്‍ തട്ടിയെടുത്തു; കേസിൽ നെടുമങ്ങാട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ
25 March 2021
മാള ഷെയര്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ആഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് യുവാക്കളെ മാള പോലിസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ ചുള...
പെരുമാറ്റച്ചട്ട ലംഘനം; മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
25 March 2021
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഇലക്ഷന്‍...
മന്നം ജയന്തി പൊതു അവധിയാക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചെന്ന് മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ പ്രസ്താവന പൊള്ളത്തരമെന്ന് എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍
25 March 2021
മന്നം ജയന്തി പൊതു അവധിയാക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൊള്ളത്തരമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി...
നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍
അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ






















