Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം

03 AUGUST 2026 11:29 PM ISTമലയാളി വാര്‍ത്ത
പി.എം.ശ്രീയില്‍ നിന്നും കേരളത്തിന് പുറത്തു കടക്കാനാവില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നെഹ്രുവിയന്‍ സോഷ്യലിസ്റ്റാണെന്ന് അവകാശപ്പെടുന്ന സതീശന് ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ പരിപാടിയില്‍ നിന്നും പുറത്തു കടക്കാന്‍ രാഷ്ട്രീയ ഇച്ഛശക്ത...

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ട്രോളിങ് നിരോധനം..... 52 ദിവസത്തേയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്

27 May 2021

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ട്രോളിങ് നിരോധനം. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെയാണ് നിരോധനം. ഇത്തവണയും 52 ദിവസത്തേയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.മന്ത്രി സജി ചെറിയാന്‍ വിളിച്ചു മത്സ്യത്തൊഴിലാള...

സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ ഡിജിറ്റല്‍ ക്ലാസ് .... പ്ലസ് വണ്‍ പരീക്ഷ തീരുമാനമായില്ല, പ്ലസ്ടു ക്ലാസുകളും ജൂണില്‍ തുടങ്ങും

27 May 2021

സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുള്ള ഡിജിറ്റല്‍/ ഓണ്‍ലൈന്‍ ക്ലാസുകളും ജൂണ്‍ ആദ്യം തുടങ്ങാന്‍ തീരുമാനം. പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ നടന്ന ക്വാളിറ്റ...

യാസ് ചുഴലിക്കാറ്റുണ്ടാക്കിയ കാലാവസ്ഥാമാറ്റം..... ഞായറാഴ്ച വരെ കനത്ത മഴ തുടര്‍ന്നേക്കുമെന്ന കാലാവസ്ഥാ കേന്ദ്രം..... ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം

27 May 2021

യാസ് ചുഴലിക്കാറ്റുണ്ടാക്കിയ കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ചയാരംഭിച്ച കനത്ത മഴയും കാറ്റും കടലാക്രമണവും ഞായറാഴ്ച വരെ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.മലപ്പുറവും വയന...

'കെ.കെ. ശൈലജ രാജ്യത്തിന് മാതൃക'; മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ കേന്ദ്രകമ്മിറ്റി ഇടപെടാറില്ല; പാര്‍ട്ടിയില്‍ പിണറായി വിജയനാണ് എല്ലാം തീരുമാനിക്കുന്നതെന്ന പ്രചാരണം തെറ്റെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

27 May 2021

മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ പിണറായി സര്‍ക്കാരിന്റെ രണ്ടാം മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രാജ്യത്തിനാക...

കൊ​യി​ലാ​ണ്ടി​യി​ല്‍ ലോ​റി​യും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

26 May 2021

കൊ​യി​ലാ​ണ്ടി​യി​ല്‍ ലോ​റി​യി​ടി​ച്ച്‌ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. തി​രു​വ​ങ്ങൂ​ര്‍ റാ​ഷി​ദ കോ​ട്ടേ​ജി​ല്‍ മൊ​യ്തീ​ന്‍ കു​ട്ടി​യു​ടെ മ​ക​ന്‍ അ​ബ്ദു​ള്‍ മ​നാ​ഫ് (47) ആ​ണ് മ​രി​ച്ച​ത്. ഇ​രു​വാ​...

താന്‍ ലക്ഷദ്വീപിനൊപ്പം; ലക്ഷദ്വീപ് ജനതയുടെ ഒരുമിച്ചുള്ള ഈ സമരം പലരും ഹൈ ജാക്ക് ചെയ്യാനുള്ള ശ്രമം ആരംഭിച്ചതായി മനസിലാക്കാന്‍ കഴിയുന്നുണ്ട്; പുത്തൻ പ്ലാനുമായി മധുപാൽ

26 May 2021

ലക്ഷദ്വീപില്‍ അരങ്ങേറുന്ന ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ഇതിനോടകം തന്നെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ താന്‍ ലക്ഷദ്വീപിനൊപ്പമെന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ മധുപാല്‍. ഈ വിഷയം സ്വതന്ത്രമായി പഠിച്ചത...

രാ​ജ്യ​ത്ത് ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വർധിക്കുന്നു; രോഗബാധിതരുടെ എണ്ണം 11,717 ആ​യി ഉ​യ​ര്‍​ന്നു

26 May 2021

രാ​ജ്യ​ത്ത് ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 11,717 ആ​യി ഉ​യ​ര്‍​ന്നു. ഗു​ജ​റാ​ത്തി​ലാ​ണ് ഏ​റ്റ​വും അ​ധി​കം രോ​ഗ ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യ​ത്. ഗു​ജ​റാ​ത്തി​ല്‍ 2,859 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്...

സര്‍വ്വകലാശാല പരീക്ഷകള്‍ ജൂണ്‍ 15ന് തുടങ്ങും... പരീക്ഷകള്‍ ഓഫ് ലൈനായി നടത്താനാണ് തീരുമാനം

26 May 2021

സര്‍വ്വകലാശാലകളിലെ പരീക്ഷകള്‍ ജൂണ്‍15ന് തുടങ്ങും. പരീക്ഷകള്‍ ഓഫ് ലൈനായി നടത്താനാണ് തീരുമാനം. കഴിഞ്ഞദിവസം ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ ...

ലോക്ഡൗണില്‍ സംസ്ഥാനത്ത് കൂടുതല്‍ കടകള്‍ക്ക് ഇളവുകള്‍ നല്‍കി

26 May 2021

സംസ്ഥാനത്ത് കൂടുതല്‍ കടകള്‍ക്ക് ലോക്ഡൗണ്‍ ഇളവ് നല്കി. വളം, കീടനാശിനി, എന്നിവ ലഭ്യമാകുന്ന കടകള്‍ക്ക് ഇനി ആഴ്ചയില്‍ ഒരുദിവസം പ്രവര്‍ത്തിക്കാം. ചകിരിമില്ലുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്...

കോവിഡ്: ട്രിപ്പിള്‍ ലോക്​ഡൗണ്‍ തുടരുന്ന മലപ്പുറം ജില്ലയിൽ നേരിയ ആശ്വാസം, ടെസ്റ്റ്​പോസിറ്റിവിറ്റി നിരക്കില്‍ കുറവ്

26 May 2021

ട്രിപ്പിള്‍ ലോക്​ഡൗണ്‍ തുടരുന്ന മലപ്പുറം ജില്ലക്ക്​ ആശ്വാസമായി ​ടെസ്റ്റ്​പോസിറ്റിവിറ്റി നിരക്കില്‍ കുറവ്​. 4,751 പേര്‍ക്കാണ്​ മലപ്പുറം ജില്ലയില്‍ ഇന്ന്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 21.62 ശതമാനമാണ്​ ടെസ്റ...

എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് മാറ്റവുമായി എസ്.ബി.ഐ

26 May 2021

എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് പുതിയ മാറ്റങ്ങളുമായി എസ്.ബി.ഐ. ബേസിക് സേവിങ്‌സ് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകള്‍ക്കാണ് പുതിയ നിയമങ്ങള്‍ ബാധകമാവുക. ജൂലൈ ഒന്ന് മുതല്‍ പുതിയ മാറ്റങ്ങള്‍ നില...

സ​ര്‍​വ​ക​ലാ​ശാ​ല​ പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ 15ന് ​ആ​രം​ഭി​ക്കും; തീരുമാനം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​ളി​ച്ചു ചേ​ര്‍​ത്ത വൈ​സ് ചാ​ന്‍​സ​ല​ര്‍​മാ​രു​ടെ യോ​ഗ​ത്തിൽ

26 May 2021

വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ 15ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷ​ക​ള്‍ ഓ​ഫ് ലൈ​നാ​യി ന​ട​ത്താ​നാ​ണു തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി​ളി​ച്ചു ചേ​ര്‍...

ഭാര്യയുടെ ആത്മഹത്യയില്‍ നടന്‍ ഉണ്ണി രാജന്‍ പി ദേവ് റിമാന്‍ഡില്‍

26 May 2021

ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്‍ ഉണ്ണി രാജന്‍ പി ദേവിനെ അടുത്തമാസം ആറുവരെ റിമാന്‍ഡ് ചെയ്തു. പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് കാരണം ഉണ്ണിയുടെ പീഡനമാണെന്നതിന് തെളിവുകളുണ്ടെന്ന് പൊലീസ് കോടതിയെ ...

'കോ​വി​ഡ് സാ​ഹ​ച​ര്യം പ​രി​ഗ​ണി​ക്കുമ്പോള്‍ ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കാ​റാ​യി എ​ന്നു പ​റ​യാ​റാ​യി​ട്ടില്ല'; സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യേ​ക്കു​മെ​ന്നു സൂ​ച​ന ന​ല്‍​കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

26 May 2021

സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ നീ​ട്ടി​യേ​ക്കു​മെ​ന്നു സൂ​ച​ന ന​ല്‍​കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. എ​ന്നാ​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്നും സൂ​ചി​പ്പി​ച്ചു. ...

Malayali Vartha Recommends