Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ബിനോയ് വിശ്വം

03 AUGUST 2026 11:29 PM ISTമലയാളി വാര്‍ത്ത
പി.എം.ശ്രീയില്‍ നിന്നും കേരളത്തിന് പുറത്തു കടക്കാനാവില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നെഹ്രുവിയന്‍ സോഷ്യലിസ്റ്റാണെന്ന് അവകാശപ്പെടുന്ന സതീശന് ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ പരിപാടിയില്‍ നിന്നും പുറത്തു കടക്കാന്‍ രാഷ്ട്രീയ ഇച്ഛശക്ത...

സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യി വീ​ടു​ക​യ​റി സ്ലി​പ്പ് ന​ല്‍​കാ​ന്‍ പോ​ലും ആ​ളി​ല്ലാ​യി​രു​ന്നു; പ​ല​യി​ട​ത്തും മു​സ്‌​ലിം വോ​ട്ടു​ക​ള്‍ മ​റി​ഞ്ഞു; നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​ക്ക് കാ​ര​ണം സം​ഘ​ട​നാ​ദൗ​ര്‍​ബ​ല്യ​മെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

26 May 2021

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന്‍റെ തോ​ല്‍​വി​ക്ക് കാ​ര​ണം കോ​വി​ഡും പ്ര​ള​യ​വും സം​ഘ​ട​നാ​ദൗ​ര്‍​ബ​ല്യ​വു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​യ​...

ഭർത്താവും ഭർതൃ മാതാവും ചേർന്ന് തന്നെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് പ്രിയങ്കയുടെ പരാതി; പ്രിയങ്കയുടെ ശരീരത്തിൽ മർദ്ദനമേറ്റ അടയാളങ്ങൾ അടക്കമുള്ള തെളിവുകൾ നിരത്തി, കായികാദ്ധ്യാപിക പ്രിയങ്കയുടെ ആത്മഹത്യ! ഭർത്താവ് ഉണ്ണി രാജൻ. പി. ദേവ് റിമാൻ്റിൽ

26 May 2021

അങ്കമാലി വില്ലേജ് ഓഫ് ഇൻ്റർനാഷണൽ സ്കൂളിലെ കായികാദ്ധ്യാപിക പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും സിനിമാതാരവുമായ ഉണ്ണിണി രാജൻ. പി. ദേവിനെ നെടുമങ്ങാട് ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ക...

കനത്ത മഴ; പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പുയരുന്നു... മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടർ തുറന്നു

26 May 2021

ജില്ലയില്‍ കനത്ത മഴ. ഇന്നലെ രാത്രിയിലും ഇന്നുമായി പെയ്ത മഴയിൽ പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പുയരുകയാണ്. മണിയാർ, മൂഴിയാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. മൂഴിയാർ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകളാണ് തുറ...

എലിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ ഏറെ അപകടം; മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം, മന്ത്രി വീണ ജോര്‍ജ്

26 May 2021

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കൊതുകുകള്‍ പെരുകുന്നതു കാരണം ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ കൊ...

കൊവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില; വിലനിയന്ത്രണം ഉറപ്പാക്കാൻ സ്പെഷ്യൽ ബ്രാഞ്ച് പരിശോധന

26 May 2021

കൊവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വില നിയന്ത്രണം ഉറപ്പ് വരുത്താനായി പ്രത്യേക വിഭാഗത്തെ നിയമിച്ചു. ഇതിനായി എല്ലാ ജില്ലകളിലും സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ...

'പോലീസിന്റെ ലാത്തി ജീവിതത്തിൽ ആദ്യമായി എന്നെ തൊട്ടു എന്നറിയുമ്പോൾ ഞാൻ കുറച്ചു മുന്നോട്ടു പോയിട്ടുണ്ട്. നിരാശയും സങ്കടവും ദേഷ്യവും ഭയവുമെല്ലാം ഒരുമിച്ചു വന്ന നേരം. വണ്ടി നിർത്താനോ എന്തിനായിരുന്നെന്ന് ചോദിക്കാനോ തോന്നിയില്ല; ലാത്തിക്കും അയാൾക്കും വേണ്ടത് നിയമമല്ല ; ഇരയെയാണ്. പോലീസാണു വൈറസ്...' നിയമങ്ങളെല്ലാം പാലിച്ച് സാധനങ്ങൾ വാങ്ങാനിറങ്ങിയ അദ്ധ്യാപകന്റെ വേദനനിറഞ്ഞ കുറിപ്പ്

26 May 2021

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന മലപ്പുറം ജില്ലയിലെ പൊലീസിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് കോളേജ് അദ്ധ്യാപകനും മുസ്ളീം ലീഗ് പ്രവർത്തകനുമായ യുവാവ് രംഗത്ത് എത്തിയിരിക്കുക...

ഇ സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി ... ആശുപത്രിയില്‍ പോകാതെ ചികിത്സ തേടാന്‍ ദിവസവും സ്‌പെഷ്യാലിറ്റി ഒപികള്‍; ഇതുവരെ ഇ സഞ്ജീവനി വഴി ചികിത്സ തേടിയത് ഒന്നര ലക്ഷം പേര്‍

26 May 2021

സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ സംവിധാനമായ ഇസഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉള്‍പെടുത്തി ശക്തിപ്പെടുത്തിയതായി ...

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ചു: രഹസ്യമായി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡനം: അറസ്റ്റിലായ പ്രതിയെ കണ്ടവർ ഞെട്ടി: ഒടുവിൽ സംഭവിച്ചത്

26 May 2021

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ... വിളക്കോട് പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയാണ് ഇ...

സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...പമ്പയിലും അച്ചൻ കോവിലാറ്റിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നു.. . മലയോര മേഖലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. വനത്തിനുള്ളിൽ ഉരുൾ പൊട്ടിയതായും സംശയം

26 May 2021

സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.   തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

നിര്‍ത്തിയിട്ടിരുന്ന കണ്ടയ്‌നര്‍ ലോറിയുടെ പിന്നില്‍ ഇഷ്ടിക കയറ്റി വന്ന ലോറിയിടിച്ച് ഒരാള്‍ മരിച്ചു, 4 പേര്‍ക്ക് പരിക്ക്

26 May 2021

നിര്‍ത്തിയിട്ടിരുന്ന കണ്ടയ്‌നര്‍ ലോറിയുടെ പിന്നില്‍ ഇഷ്ടിക കയറ്റി വന്ന ലോറിയിടിച്ച് ഒരാള്‍ മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാതയില്‍ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനു സമീപമാണ് അപകടം നടന്നത്.കൊല്ലത്ത...

പ്രശസ്ത സാമൂഹ്യശാസ്ത്ര ഗവേഷക ഡോ. കെ. ശാരദാമണി അന്തരിച്ചു

26 May 2021

പ്രശസ്ത സാമൂഹ്യശാസ്ത്ര ഗവേഷക ഡോ. കെ. ശാരദാമണി (93) അന്തരിച്ചു. കേരള പഠനത്തില്‍് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.1961 മുതല്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്ല...

'ലക്ഷദ്വീപിലെ മദ്യ നിരോധനത്തിന് വേണ്ടി കരഞ്ഞു ബഹളം വെക്കുന്ന എല്ലാവരും കേരളത്തിലും മദ്യ നിരോധനം വേണം എന്ന് ഉറക്കെ പറയുവാനുള്ള നട്ടെല്ല് കാണിക്കണം...' കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്

26 May 2021

സേവ് ലക്ഷദ്വീപ് എന്ന ക്യാമ്പയ്‌നുമായി സമൂഹമാധ്യമങ്ങളിൽ പലരും നിരവധി കുറിപ്പുകൾ പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തുകയുണ്ടായി. ഇപ്പോഴിതാ ലക്ഷദ്വീപിലെ മദ്യ നിരോധനത്തിന് വേണ്ടി കരഞ്ഞു ബഹളം വെക്കുന്ന എല്ലാവരും ...

ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ- സിപിഎം പ്രവർത്തകനായ നിധീഷ് എന്ന യുവാവ് കീഴടങ്ങി..സമാനമായ മറ്റൊരു കേസിൽ കണ്ണംപടി, വാക്കത്തി വരിക്കാനിയിൽ ജിബിനെ ഉപ്പുതറ സി.ഐ. ആർ.മധു, എസ്.ഐ. പി.എൻ.ദിനേശ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു

26 May 2021

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി. ഇരിട്ടി മുഴക്കുന്ന് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി ഇ.കെ നിധീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.   വിളക്കോട് വടക്കിനിയില്ലം കോളന...

Malayali Vartha Recommends