KERALA
‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....
പപ്പനാമനെ ഞാനിങ്ങേടുക്ക്വാ... ഷൂട്ടിംഗ് തിരക്കെല്ലാം മാറ്റിവച്ച് അനന്ത പദ്മനാഭന്റെ മണ്ണില്‍ സുരേഷ് ഗോപിയെത്തുന്നു; സുരേഷ് ഗോപി വരുന്നതോടെ തിരുവനന്തപുരം മാറി മറിയും; വിഎസ് ശിവകുമാറിന്റെ വോട്ടുകള്‍ സുരേഷ് ഗോപി കൈക്കലാക്കുമെന്ന അഭ്യൂഹം ശക്തം
13 March 2021
തൃശൂരില്‍ ശക്തമായ ചലനം ഉണ്ടാക്കിയ സുരേഷ് ഗോപി ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നായിരുന്നു ബിജെപിയുടെ മോഹം. എന്നാല്‍ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം മത്സരിക്കാനില്ലെന്നാണ് സുരേഷ് ഗോപി അറിയിച്ച...
റോഡരികത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ മിനി ലോറിയിടിച്ച് ക്ലീനര്‍ക്ക് ദാരുണാന്ത്യം, ഡ്രൈവര്‍ക്ക് പരിക്ക്
13 March 2021
എംസി റോഡില്‍ കാരേറ്റിന് സമീപം റോഡുവക്കില്‍ നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മിനി ലോറിയിടിച്ച് ക്‌ളീനര്‍ക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശി ജോബിനാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഡ്രൈവറെ ഗുരുതര ...
തപാല്‍ വോട്ടിന് അര്‍ഹതയുള്ളവരുടെ പട്ടികയില്‍ 80 വയസ്സിന് മുകളിലുള്ളവരെ ഉള്‍പ്പെടുത്തി മാര്‍ഗരേഖയിറങ്ങി
13 March 2021
തപാല്‍ വോട്ടിന് അര്‍ഹതയുള്ളവരുടെ പട്ടികയില്‍ 80 വയസ്സിന് മുകളിലുള്ളവരെ ഉള്‍പ്പെടുത്തി മാര്‍ഗരേഖയിറങ്ങി. ഭിന്നശേഷിക്കാര്‍, കോവിഡ് സ്ഥിരീകരിച്ചവര്‍/സംശയത്തിലുള്ളവര്‍, ക്വാറന്റീനിലുള്ളവര്‍, 80 വയസ്സിനു മ...
കേരള പോലീസ് ഫുട്ബോള്‍ ടീമിന്റെ മുന്‍കാല താരം സി.എ. ലിസ്റ്റണ്‍ അന്തരിച്ചു.... കേരള പോലീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായിരുന്നു, തൃശൂരിലായിരുന്നു അന്ത്യം
13 March 2021
കേരള പോലീസ് ഫുട്ബോള്‍ ടീമിന്റെ മുന്‍കാല താരം സി.എ. ലിസ്റ്റണ്‍ അന്തരിച്ചു (54). കേരള പോലീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായിരുന്നു. തൃശൂരിലായിരുന്നു അന്ത്യം.തൃശൂര്‍ അളഗപ്പ നഗര്‍ സ്വദേശിയായ ലിസ്റ്റന്‍ കേരള...
മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ ദിവസവും 10,000 പേര്‍ക്ക് ദര്‍ശനം നടത്താമെന്ന് ഹൈക്കോടതി... വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തായിരിക്കണം ഭക്തര്‍ എത്തേണ്ടത്
13 March 2021
മീനമാസ പൂജയ്ക്കായി ശബരിമല നടതുറക്കുമ്പോള്‍ ദിവസവും 10,000 പേര്‍ക്ക് ദര്‍ശനം നടത്താമെന്ന് ഹൈക്കോടതി. എന്നാല്‍, വെര്‍ച്വല്‍ ക്യൂ ഒഴിവാക്കണമെന്ന ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറുടെ ആവശ്യം ജസ്റ്റിസ് സി.ടി. രവി...
വീട്ടുകാര്‍ അറിയാതെ കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു....
13 March 2021
കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ആലുവ തായിക്കാട്ടുകര കുന്നത്തേരി തോട്ടത്തില്‍പറമ്പില്‍ മുജീബിന്റെ മകന്‍ അബ്ദുല്‍റഹ്മാന്‍ (13), കുന്നത്തേരി ആലുങ്കപ്പറമ്ബില്‍ ഫിറോസ് ഇബ്രാഹിമിന...
നേമം എന്ന കീറാമുട്ടി... നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറായില്ലെന്ന് മാത്രമല്ല മുന്നോട്ട് വന്ന കെ. മുരളീധരനെ കളരിക്ക് പുറത്താക്കുകയും ചെയ്തു; കിട്ടിയാല്‍ ജയിക്കുന്ന നേതാവും തോറ്റാല്‍ എംപിയുമെന്ന മുരളിയുടെ മോഹം തച്ചുടച്ചു; വരുന്നതാരായാലും നേതാവ് നേമത്ത് കാത്തിരിക്കുന്നത് വലിയ വെല്ലുവിളി
13 March 2021
നേമം ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ വലിയ സംഭവമാക്കി മാറ്റിയിരിക്കുകയാണ്. ഇനി നല്ല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കിലും തോറ്റാലും വലിയ സംഭവമായി മാറും. നേമത്ത് മത്സരിക്കാന്‍ ഉമ്മന...
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം... നേമത്ത് മത്സരിക്കുന്നവന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞിട്ടും ആര്‍ക്കും താമരക്കുളത്തില്‍ ചാടാന്‍ വയ്യ; നേമം ചര്‍ച്ച പുരോഗമിക്കുന്നതിനിടെ എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിന്റെ വെല്ലുവിളി കേട്ട് ഞെട്ടി കേരള നേതാക്കള്‍; നേമത്ത് കോണ്‍ഗ്രസ് ജയിച്ചാല്‍ എന്റെ മകളുടെ ജനിക്കാന്‍ പോകുന്ന കൊച്ചിന് 'നേമം' എന്ന് പേരിടും
13 March 2021
നേമം കോണ്‍ഗ്രസുകാരുടെ സിരകളില്‍ പിടിച്ച മട്ടാണ്. പക്ഷെ താമരക്കുളത്തില്‍ വീണ് വനവാസത്തിന് പോകാന്‍ കൊള്ളാവുന്ന ഒരു നേതാക്കളും തയ്യാറല്ല. മറ്റൊരു സ്ഥാനമുള്ള നേതാവ് മാത്രമായിരിക്കും വരിക. അതായത് തോറ്റാലും...
മലപ്പുറം കത്തി മെഷീന് ഗണ്ണ്... നേമത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചപ്പോഴും മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ ശശി തരൂരോ കെ. മുരളീധരനോ മത്സരിക്കാനില്ല; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 13,860 വോട്ടുകള്‍ ലഭിച്ച കോണ്‍ഗ്രസ് ജയിക്കാന്‍ പുളിക്കും; സുരേന്ദ്രന്റെ വെല്ലുവിളി ഏറ്റെടുക്കാനാകാതെ നേതാക്കള്‍ ഓടിയൊളിച്ചു
13 March 2021
മലപ്പുറം കത്തി, മെഷീന് ഗണ്ണ്, ഉലക്കേര മൂട് എന്നതുപോലെയായിരുന്നു നേമം പോയ പോക്ക്. നേമത്തെ ദേശീയ ശ്രദ്ധയിലെത്തിച്ച ശേഷം നേതാക്കള്‍ വിട്ടുകളയുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 13,860 വ...
നേമം -കേരള രാഷ്ട്രീയത്തിന്റെ ഭാവി ... നേമത്ത് കോൺഗ്രസ് വട്ടപ്പൂജ്യം തിരുവനന്തപുരത്തെ ബാഴ്‌സലോണയാക്കിയ എം പി നേമത്തെ എന്താക്കും ?
13 March 2021
കോൺഗ്രസ്സിന് ഇപ്പോൾ കേരളം പിടിക്കുന്നതിനെക്കാൾ പ്രധാനം നേമം പിടിച്ചെടുക്കുക എന്നായിരിക്കുന്നു. ഇങ്ങനെ പോയാൽ കേരളത്തിലെ കോൺഗ്രസ്സിന് ഉള്ള സീറ്റ് കൂടി നഷ്ടപ്പെടാതെ നോക്കിയാൽ നന്നായിരിക്കും' തി ര...
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നെള്ളിപ്പുകളില്‍ വീണ്ടും വിലക്ക് ഏര്‍പ്പെടുത്തിയ വനംവകുപ്പിന്റെ നടപടിക്കെതിരെ നാളെ പ്രതിഷേധ റാലി നടക്കും
13 March 2021
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നെള്ളിപ്പുകളില്‍ വീണ്ടും വിലക്ക് ഏര്‍പ്പെടുത്തിയ വനംവകുപ്പിന്റെ നടപടിക്കെതിരെ നാളെ പ്രതിഷേധ റാലി നടക്കും. ഏകച്ഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഫേസ്ബുക്ക്,...
പെന്‍ഷനും ശമ്പളവും തെരഞ്ഞെടുപ്പിന് മുമ്പായി ലഭിക്കും.... പരിഷ്‌കരിച്ച ശമ്പളമാണ് നല്‍കുന്നത്, പെന്‍ഷന്‍കാര്‍ക്ക് പരിഷ്‌കരിച്ച പെന്‍ഷന്റെ കുടിശ്ശികയുടെ ആദ്യ ഗഡുവും നല്‍കും
13 March 2021
സംസ്ഥാന ജീവനക്കാരുടെ ശമ്പളം തിരഞ്ഞെടുപ്പിന് മുമ്പായി ഏപ്രില്‍ 3നും 5നും വിതരണം ചെയ്യും. പരിഷ്‌കരിച്ച ശമ്പളമാണ് നല്‍കുന്നത്. പെന്‍ഷന്‍ വിതരണവും ഇതേ തീയതികളില്‍ നടക്കും.പെന്‍ഷന്‍കാര്‍ക്ക് പരിഷ്‌കരിച്ച പ...
തുടര്‍ച്ചയായി നാലുദിവസം ബാങ്കുകള്‍ പ്രവര്‍ത്തനരഹിതമാകും.... നാലുദിവസം തുടര്‍ച്ചയായി മുടങ്ങുന്നതിനാല്‍ എ.ടി.എമ്മുകളില്‍ പണം തീര്‍ന്നുപോകുമോ എന്ന ആശങ്കയില്‍....
13 March 2021
തുടര്‍ച്ചയായി നാലുദിവസം ബാങ്കുകള്‍ പ്രവര്‍ത്തനരഹിതമാകും.. രണ്ടുദിവസത്തെ അവധിയും തുടര്‍ന്ന് രണ്ടുദിവസത്തെ പണിമുടക്കും കാരണമാണിത്. 13-ന് രണ്ടാം ശനിയാഴ്ചയും 14-ന് ഞായറാഴ്ചയും ബാങ്കുകള്‍ക്ക് അവധിയാണ്.15-ന...
ജെസ്നയുടെ തിരോധാനം.... കാഞ്ഞിരപ്പള്ളി സെൻ്റ്. ഡൊമിനിക്സ് കോളേജ് വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസിനെ മതമൗലിക തീവ്രവാദികൾ രാജ്യം കടത്തിയതായി സിബിഐ കോടതിയിൽ എഫ് ഐ ആർ
13 March 2021
കാഞ്ഞിരപ്പള്ളി സെൻ്റ്: ഡൊമിനിക്സ് കോളേജ് രണ്ടാം വർഷ ബികോം ഡിഗ്രി വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസിനെ മതമൗലിക തീവ്രവാദികൾ വ്യാജ പാസ്പോർട്ടിൽ രാജ്യം കടത്തിയതായി ന്യായമായും സംശയിക്കുന്നതായി തലസ്ഥാനത്തെ സി...
നൈജീരിയയിൽ 30 കോളജ് വിദ്യാര്‍ഥിനികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി; വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയത് സൈനിക അക്കാദമിക്ക് സമീപമുള്ള ഫോറസ്ട്രി കോളജില്‍നിന്ന്
13 March 2021
വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ കടുന നഗരത്തില്‍നിന്ന് 30 കോളജ് വിദ്യാര്‍ഥിനികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. സൈനിക അക്കാദമിക്ക് സമീപമുള്ള ഫോറസ്...
പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....
"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...























