Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തർക്കത്തിനൊടുവിൽ... സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

31 JULY 2026 09:46 AM ISTമലയാളി വാര്‍ത്ത
കടവൂരിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജു ആണ് കൊല്ലപ്പെട്ടത്. പാൽക്കുളങ്ങര സ്വദേശിയാണ് രാജു. ഇന്നലെ രാത്രിയാണ് മദ്യലഹരിയിൽ കൊല നടന്നത്. ഇവർ തമ്മിൽ മദ്യലഹരിയിൽ ആദ്യം തർക്...

നിര്‍ണായക നീക്കം... കോവിഡ് കാരണം രാജ്യത്തിന്റെ മനസമാധാനം പോകുന്നതിനിടെ പ്രതീക്ഷ നല്‍കി ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന്; തിങ്കളാഴ്ച മുതല്‍ വിതരണമാരംഭിക്കും; ഇന്ത്യന്‍, യുകെ വൈറസ് വകഭേദങ്ങള്‍ക്ക് എതിരെ കോവാക്‌സിന്‍ ഫലപ്രദമെന്ന് പഠനം

17 May 2021

കോവിഡിനെതിരായ പ്രതിരോധത്തില്‍ കേരളം നിര്‍ണായക നീക്കം നടത്തുകയാണ്. കോവിഡിനെതിരായ മരുന്നു വികസിപ്പിക്കുന്നതില്‍ വിജയിച്ചു എന്ന് മാത്രമല്ല കോവാക്‌സിനെപ്പറ്റി ശുഭ വാര്‍ത്തയും വരുന്നുണ്ട്.ഡിഫന്‍സ് റിസര്‍ച്...

പതിനെട്ട് വയസ്സിന് കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ ഇന്ന്.... പണം തട്ടാൻ വ്യാജ ആപ്ലിക്കേഷനും! വാക്സിൻ ബുക്ക് ചെയ്യുന്നവർ ജാ​ഗ്രതൈ....

17 May 2021

കേരളത്തിൽ പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്സിനേഷൻ ഇന്ന് തുടങ്ങും. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കുമാത്രമാണ് കുത്തിവെപ്പ് നൽകുക. വാക്സിൻ അനുവദിക്കപ്പെട്ടവർക്ക് അതു സംബന്ധി...

വ്യാപനം കുറയ്ക്കാന്‍ ലോക്ക്... നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചു; ജില്ലാഭരണകൂടങ്ങള്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി; നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി; ലോക്ഡൗണിന്റെ ഫലം കണ്ടുതുടങ്ങി; രോഗികളുടെ എണ്ണം ക്രമേണ കുറയുന്നു

17 May 2021

സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആരംഭിച്ചു. ഒരാഴ്ചത്തേക്കാണ് ലോക്ഡൗണ്‍. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന തിരുവനന്തപുരം, എറണാകു...

കാനറാ ബാങ്കില്‍ നിന്ന് പണം തട്ടിയ കേസിലെ പ്രതി പിടിയില്‍... ബാങ്ക് ജീവനക്കാരനായിരുന്ന കൊല്ലം ആവണീശ്വരം സ്വദേശിയായ വിജീഷ് വര്‍ഗീസ് ആണ് പിടിയിലായത്

17 May 2021

കനറാ ബാങ്കില്‍ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. ബാങ്ക് ജീവനക്കാരനായിരുന്ന കൊല്ലം ആവണീശ്വരം സ്വദേശിയായ വിജീഷ് വര്‍ഗീസ് ആണ് പിടിയിലായത്. ഇയാളെ ബംഗളൂരുവില്‍ നിന്നാണ് പൊലീസ് കസ്റ്...

കണ്ട് കൊതിതീരാത്ത അമ്മക്ക് ഏക മകന്‍ അഡോണ്‍ അന്ത്യചുംബനം നല്‍കിയ രംഗം കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി... ഭര്‍ത്താവ് സന്തോഷ് വാവിട്ടു കരഞ്ഞു, അലമുറയിട്ട് മാതാപിതാക്കളും ബന്ധുക്കളും ,ആര്‍ക്കും ആരേയും ആശ്വസിപ്പിക്കാനാവാതെ.... ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്നലെ വൈകീട്ട് കീരിത്തോട് നിത്യസഹായമാത പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ സംസ്‌കരിച്ചു...

17 May 2021

കണ്ട് കൊതിതീരാത്ത അമ്മക്ക് ഏക മകന്‍ അഡോണ്‍ അന്ത്യചുംബനം നല്‍കിയ രംഗം കണ്ടുനിന്നവരെ കണ്ണീരിലാഴ്ത്തി... ഭര്‍ത്താവ് സന്തോഷ് വാവിട്ടു കരഞ്ഞു, അലമുറയിട്ട് മാതാപിതാക്കളും ബന്ധുക്കളും ,ആര്‍ക്കും ആരേയും ആശ്വസ...

വ്യാജ ലൈംഗിക പീഡന കേസിൽ സ്വപ്ന സുരേഷിന്റെ കൂട്ടു പ്രതി ബിനോയ് ജേക്കബ് വിചാരണ നേരിടാൻ കോടതി ഉത്തരവ്... വിചാരണ കൂടാതെ കുറ്റവിമുക്തനാക്കണമെന്ന ആവശ്യം കോടതി തള്ളി,, തുടരന്വേഷണ ഹർജിയും തള്ളി.കുറ്റം ചുമത്തലിന് ഹാജരാകാൻ കോടതി ഉത്തരവ്

17 May 2021

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പ്രതിയായ വ്യാജ ലൈംഗിക പീഡന കേസിലെ കൂട്ടു പ്രതിയായ എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് പ്രസിഡൻ്റ് ബിനോയ് ജേക്കബ്ബിനെ മാനഭംഗ കേസിൽ വിചാരണ ചെയ്യാൻ തിരുവനന്തപുരം മൂന്നാം ...

ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം.... മരുമകളെ മുണ്ടിയെരുമ പി.എച്ച്.സിയില്‍ ഡോക്ടര്‍ ആയി ജോയിന്‍ ചെയ്യിപ്പിച്ച ശേഷം മാതാപിതാക്കളുമായി തിരികെ തൊടുപുഴയ്ക്ക് മടങ്ങും വഴിയാണ് വന്‍ മരം കടപുഴകി കാറിനുമുകളിലേക്ക് പതിച്ചത്, സംഭവമിങ്ങനെ....

17 May 2021

ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം.... മരുമകളെ മുണ്ടിയെരുമ പി.എച്ച്.സിയില്‍ ഡോക്ടര്‍ ആയി ജോയിന്‍ ചെയ്യിപ്പിച്ച ശേഷം മാതാപിതാക്കളുമായി തിരികെ തൊടുപുഴയ്ക്ക് മടങ്ങും വ...

അറബിക്കടലില്‍ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് കേരളതീരം വിട്ടു.... ഇന്ന് ഗുജറാത്ത് തീരം തൊടും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

17 May 2021

ടൗട്ടേ ചുഴലിക്കാറ്റ് നേരത്തെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ മുന്നറിയിപ്പ്. ഗുജറാത്തിലെ പോര്‍ബന്തറിനും ഭാവ് നാഗരിനും ഇടയില്‍ ചുഴലി കാറ്റ് ഇന്ന് വൈകീട്ടോടെ തന്നെ എത്തും എന്നാണ് ...

പതിനെട്ടുവയസ്സിനു മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ഇന്ന് ആരംഭിക്കും... കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കുമാത്രമാണ് കുത്തിവെപ്പ് നല്‍കുക, സ്‌പോട്ട് രജിസ്ട്രേഷന്‍ അനുവദിക്കില്ല

17 May 2021

പതിനെട്ടുവയസ്സിനു മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കും. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കുമാത്രമാണ് കുത്തിവെപ്പ് നല്‍കുക.വാക്‌സിന്‍ അനുവദിക്കപ്പെട്ടവര്...

നാല് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്..... തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആരംഭിച്ചു.... ബാങ്ക് ആഴ്ചയില്‍ മൂന്നു ദിവസം, പത്രവും പാലും എട്ടുവരെ, നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകും, നിയന്തണങ്ങള്‍ ഇങ്ങനെ....

17 May 2021

നാല് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്..... തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ആരംഭിച്ചു.... ബാങ്ക് ആഴ്ചയില്‍ മൂന്നു ദിവസം, പത്രവും പാലും എട്ടുവരെ, നിയന്ത്രണങ്ങ...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് മൃതദേഹം മാറി നല്‍കി; പുരുഷന്‍റെ മൃതദേഹത്തിന് പകരം ബന്ധുക്കള്‍ക്ക് നല്‍കിയത് സ്ത്രീയുടെ മൃതദേഹം; വിവരം അറിഞ്ഞത് സംസ്ക്കാരത്തിന് ശേഷം

16 May 2021

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് മൃതദേഹം മാറി നല്‍കി. വിവരം അറിഞ്ഞത് സംസ്ക്കാരത്തിന് ശേഷം. പുരുഷന്‍റെ മൃതദേഹത്തിന് പകരം ബന്ധുക്കള്‍ക്ക് നല്‍കിയത് സ്ത്രീയുടെ മൃതദേഹം. കുന്ദമംഗലത്ത് മരിച്ചയാളുടെ മൃ...

കേരള കോൺഗ്രസ് എം പാർലിമെന്ററി പാർട്ടി നേതാവായി റോഷി അഗസ്റ്റിനെ തിരഞ്ഞെടുത്തു; തീരുമാനം ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

16 May 2021

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ ചേർന്ന കേരള കോൺഗ്രസ് എം പാർലിമെന്ററി പാർട്ടി യോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. പാർലിമെന്ററി പാർട്ടി ലീഡറായി റോഷി അഗസ്റ്റിനെ യോഗം തെരഞ്ഞെടുത്തു. ഡെ...

സംസ്ഥാനത്ത് 118 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ തിങ്കളാഴ്ച മുതല്‍

16 May 2021

സംസ്ഥാനത്ത് 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നു. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്...

കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം

16 May 2021

ഇടുക്കി കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് യാത്രക്കാരിക്ക് ദാരുണാന്ത്യം. വിദ്യാഭ്യാസ വകുപ്പിലെ റിട്ടയര്‍ഡ് ഉദ്യോഗസ്ഥയായ തൊടുപുഴ വെണ്ടാനത്ത് സൂസമ്മ സെബാസ്റ്റിയനാ (62) ണ് മരിച്ചത്....

എറണാകുളം ജില്ലയിൽ അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ; അറിയേണ്ട കാര്യങ്ങൾ

16 May 2021

എറണാകുളം ജില്ലയിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ. നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കു പുറമേ ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗണിന്റെ ഭാഗമായി കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ...

Malayali Vartha Recommends