Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്

13 JUNE 2026 09:10 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് നിപ്പ രോഗബാധ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വളരെ ഗൗരവമേറിയതാണ് നിപ്പ. അത് ആ ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്നുണ്ടോ എന്നതില്‍ സംശയമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ''ഡോക്ടര്‍മാരകുടെ ഇടപെടലിനെ പറ്റിയല്ല പറയുന്നത്. ഇക്കാര്...

ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ 21 മുതല്‍ രാത്രി യാത്രയ്ക്ക് നിരോധനം; ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് ജില്ലാകളക്ടര്‍

19 April 2021

ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ 21 മുതല്‍ രാത്രി യാത്രയ്ക്ക് നിരോധനം.രാത്രി 8 മുതല്‍ രാവിലെ 6 വരെയാണ് അന്തര്‍ സംസ്ഥാന യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 21 മു...

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു; ചികിത്സക്കായി ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു

19 April 2021

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചികിത്സക്കായി ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. കോവിഡ് പ്രതിരോധത്തിനായുള്ള മാര്‍ഗങ്ങള്‍ ഉപദേശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക...

കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി എസ്‌എഫ്‌ഐയുടെ ആഘോഷപ്രകടനം; 200 ഓളം വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി പ്രകടനം നടത്തിയത് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ വിജയാഘോഷങ്ങളുടെ ഭാഗമായി; സംഭവം വിവാദമാകുന്നു

19 April 2021

സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായിരിക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി എസ്‌എഫ്‌ഐയുടെ ആഘോഷപ്രകടനം. 200 ഓളം വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയാണ് പ്രകടനം നടത്തിയത്. കോട്ടയം മെഡിക...

സി.പി.എം രാജ്യസഭാ സീറ്റ്​ നിഷേധിച്ച ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക്​ മടക്കിവിളിച്ച്‌​ നേതാക്കള്‍; മടങ്ങിവരാന്‍ ചെറിയാന്‍ ഫിലിപ്പ്​​​​ താല്‍പര്യം പ്രകടിപ്പിച്ചാല്‍ ഗൗരവമായി ആലോചിക്കുമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല

19 April 2021

രാജ്യസഭാ സീറ്റ്​ നിഷേധിച്ചതോടെ സി.പി.എം നേതൃത്വവുമായി അകന്ന ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക്​ മടക്കിവിളിച്ച്‌​ നേതാക്കള്‍. ചെറിയാന്‍ താല്‍പര്യം അറിയിച്ചാല്‍ സ്വീകരിക്കാന്‍ തയാറാണെന്ന്​ നേതാക്കള്‍...

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 87,275 സാമ്പിളുകള്‍; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 12,550 പേര്‍ക്ക്; 826 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ചികിത്സയിലിരുന്ന 4305 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

19 April 2021

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാല...

തിരുവനന്തപുരത്ത് കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകൾ ഇവയാണ്

19 April 2021

കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുകയുണ്ടായി.താഴെ പറയുന്ന പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യ...

ലൗ ജിഹാദ് ആളിക്കത്തുന്നു; ലൗ ജിഹാദില്‍ സര്‍ക്കാരോ, കോണ്‍ഗ്രസോ കൂടെയുണ്ടാവില്ലെന്ന് സംവിധായകന്‍ അലി അക്ബര്‍, ക്രിസ്ത്യാനികളും ഹിന്ദുക്കളും പെണ്‍മക്കളെ ശ്രദ്ധിച്ചാല്‍ നല്ലത്! ഇല്ലേൽ കാക്ക കൊത്തും, വൈറലായി സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ്

19 April 2021

മുന്‍പ് ലൗജിഹാദിനെക്കുറിച്ച് ആദ്യ കാലങ്ങളില്‍ പ്രതികരിച്ചത് വി.എസ് ആണെന്ന് പറഞ്ഞ് സാക്ഷാല്‍ പി.സി. ജോര്‍ജ് വെടിപ്പൊട്ടിച്ചിരുന്നു. ഇപ്പോഴിതാ ലൗ ജിഹാദില്‍ സര്‍ക്കാരോ, കോണ്‍ഗ്രസോ കൂടെയുണ്ടാവില്ലെന്ന് സം...

ഭരണവും പാര്‍ട്ടിയും പിണറായി പിടിക്കും; സിപിഎമ്മിന്റെ തുടര്‍ഭരണം വന്നാലും വന്നില്ലെങ്കിലും വരാനിരിക്കുന്നത് പിണറായി വിജയന്റെ സര്‍വാധിപത്യത്തിന്റെ കാലമായിരിക്കും

19 April 2021

സിപിഎമ്മിന്റെ തുടര്‍ഭരണം വന്നാലും വന്നില്ലെങ്കിലും വരാനിരിക്കുന്നത് പിണറായി വിജയന്റെ സര്‍വാധിപത്യത്തിന്റെ കാലമായിരിക്കും. പുതിയൊരു ചേരി സിപിഎമ്മില്‍ നിന്ന് സംഘടിതഗ്രൂപ്പായി വളര്‍ന്ന് പിണറായി വിജയനെ, മ...

സ്വർണ്ണക്കടത്ത്: മങ്കടയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ അന്തര്‍സംസ്ഥാന ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിൽ; ഗള്‍ഫില്‍നിന്ന് കള്ളക്കടത്ത് സ്വര്‍ണം അയച്ചവരെയോ, കൈപറ്റിയവരെയോ കുറിച്ച് വിവരം ലഭിച്ചില്ല... ഇതുവരെ പിടികൂടിയവരുടെ എണ്ണം ഒമ്പതായി

19 April 2021

മങ്കടയില്‍ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ അന്തര്‍സംസ്ഥാന ക്വട്ടേഷന്‍ സംഘത്തിലെ രണ്ടുപേരെ കൂടി പോലീസ് പിടികൂടി. വയനാട് കരണി സ്വദേശി പടിക്കല്‍ അസ്ക്കര്...

'ഇനിയൊരു കോവിഡ് വന്നാൽ ഞാനത് സർവൈവ് ചെയ്യുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. അതുകൊണ്ട് തന്നെ ഒരുപാട് സൂക്ഷിക്കുന്നുണ്ട്. ഒപ്പം പേടിയും.. മുംബൈയിൽ കൂടി വരുന്ന കേസുകൾ കാണുമ്പോൾ ഇവിടെ നിൽക്കാൻ തന്നെ പേടിയാവുന്നു...' വൈറലായി യുവതിയുടെ കുറിപ്പ്

19 April 2021

ഇനിയൊരു കോവിഡ് വന്നാൽ ഞാനത് സർവൈവ് ചെയ്യുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. അതുകൊണ്ട് തന്നെ ഒരുപാട് സൂക്ഷിക്കുന്നുണ്ട്. ഒപ്പം പേടിയും.. മുംബൈയിൽ കൂടി വരുന്ന കേസുകൾ കാണുമ്പോൾ ഇവിടെ നിൽക്കാൻ തന്നെ പേടിയ...

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചതിന് ശേഷം രമേശ് ചെന്നിത്തല നടത്തിയ വാര്‍ത്താ സമ്മേളനം

19 April 2021

കോവിഡിന്റെ രണ്ടാം  തരംഗം കേരളത്തില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍  വ്യാപനം തടയാനുളള   ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷ  നേതാവ് രമേശ് ചെന്നിത്തല  ഗവര്‍ണ്...

സംസ്ഥാനത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല; കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് പരീക്ഷകൾ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്, ഗവർണറുടെ നിർദ്ദേശപ്രകാരം സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു; പി എസ് സി പരീക്ഷകൾക്കും മാറ്റം, പുതുക്കിയ തിയതി പിന്നീട് അറിയിക്കും

19 April 2021

സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റില്ല. കൊവിഡ് ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എല്ലാ വിധ സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിച്ചി...

പ്രണയിച്ച് വിവാഹം കഴിച്ച യുവതിക്ക് നേരെ ആ‍ക്രമണം; 24 വയസുള്ള മുസ്ളീം യുവതി ഹിന്ദു യുവാവിനെ വിവാഹം കഴിച്ചു.... സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടി, പരിക്കേറ്റ യുവതി ചികിത്സയില്‍

19 April 2021

ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം കഴിച്ചശേഷം വീട്ടിലെത്തിയ യുവതിയെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടി പരിക്കേൽപിച്ചു. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലാണ് നാടിനെ നടുക്കിയ സംഭവം. 24 വയസുള്ള യുവതിയെ കോന്നി ...

കുറേക്കാലമായി നൂറുകൂട്ടം പ്രശ്‌നങ്ങളിലും കടത്തിലുമാണ് ഞാന്‍; കുറച്ചുകാലമേ ആയിട്ടുള്ളു പുതിയ വര്‍ക്കുകള്‍ കിട്ടിത്തുടങ്ങിയിട്ട്; നടി അമ്പിളി ദേവിയും ആദിത്യനും വേര്‍പിരിയുന്നു? പൊട്ടിത്തെറിച്ച് ആദിത്യന്റെ മറുപടി

19 April 2021

സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച പ്രചാരണമായിരുന്നു നടി അമ്പിളി ദേവിയും ആദിത്യനും വേര്‍പിരിയുന്നു എന്ന വാർത്ത. അമ്പിളി ദേവി പങ്കു വച്ച ഒരു വീഡിയോ ആയിരുന്നു എല്ലാ പ്രചാരണങ്ങൾക്കും തിരി കൊളുത്തിയത്. മഴയെത്തും ...

ജനിച്ചിട്ട് നാലുദിവസം മാത്രമായ കുഞ്ഞ്, ര​ണ്ട​ര മ​ണി​ക്കൂ​റു​കൊ​ണ്ട് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തെ അ​മൃ​ത ആശുപത്രിയിൽ എത്തിച്ചു; സന്തോഷം പങ്കുവെച്ച് ക​ണി​യാ​പു​രം സാ​ന്ത്വ​നം കെ​യ​ര്‍ ആം​ബു​ല​ന്‍​സി​ലെ ഡ്രൈ​വ​ര്‍ ന​ന്ദ​കു​മാ​റും സ്​​റ്റാ​ഫ് ന​ഴ്‌​സാ​യ ആ​ദ​ര്‍​ശും

19 April 2021

നാ​ലു​ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ ര​ണ്ട​ര മ​ണി​ക്കൂ​റു​കൊ​ണ്ട് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​റ​ണാ​കു​ള​ത്തെ അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞതിന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് യുവാക്കൾ. പ...

Malayali Vartha Recommends