Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തർക്കത്തിനൊടുവിൽ... സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

31 JULY 2026 09:46 AM ISTമലയാളി വാര്‍ത്ത
കടവൂരിൽ മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജു ആണ് കൊല്ലപ്പെട്ടത്. പാൽക്കുളങ്ങര സ്വദേശിയാണ് രാജു. ഇന്നലെ രാത്രിയാണ് മദ്യലഹരിയിൽ കൊല നടന്നത്. ഇവർ തമ്മിൽ മദ്യലഹരിയിൽ ആദ്യം തർക്...

ബാങ്ക് കൊള്ളക്കാരന്റെ ഉല്ലാസയാത്ര.... ഭാര്യയും മക്കളുമായി കൊറോണ കാലത്തെ ടൂർ പൊളിച്ച് പോലീസ്...

17 May 2021

ആർക്കും സംശയം തോന്നാത്ത വിധം വളരെ പ്ലാൻ ചെയ്ത് നടത്തിയ തട്ടിപ്പായിരുന്നു അത്. ചെറിയ ഒരു പിഴവിൽ പാളിപ്പോയത് അതിവിദ​ഗ്ധമായി മെനഞ്ഞെടുത്ത മാസ്റ്റർ പ്ലാൻ ആയിരുന്നു. ഇത്തരത്തിൽ കനറാ ബാങ്ക് ശാഖയിൽ കോടികളുടെ...

ദിശയുടെ സേവനം ഇനിമുതല്‍ 104 എന്ന ടോള്‍ഫ്രീ നമ്പരിലും...

17 May 2021

ദിശയുടെ സേവനം ഇനിമുതല്‍ 104 എന്ന ടോള്‍ഫ്രീ നമ്ബരിലും ലഭിക്കും. ദേശീയതലത്തില്‍ ഒറ്റ ഹെല്‍ത്ത് ഹെല്‍പ് ലൈന്‍ നമ്പറാക്കുന്നതിന്റെ ഭാഗമായാണിത്. 104 കൂടാതെ 1056, 0471 2552056 എന്നീ നമ്പറിലും ദിശയുടെ സേവനം ...

തെരഞ്ഞെടുപ്പില്‍ പരിവാര്‍ സംഘടനകളുടെ സംയോജനം സാധ്യമായില്ല: ആര്‍.എസ്.എസ്. വെച്ച സംയോജകര്‍ പരാജയമായിരുന്നു : സ്ഥാനാര്‍ഥികളായി മത്സരിച്ചവര്‍ക്കൊപ്പം നടന്ന ഗൂഗിള്‍ അവലോകന മീറ്റിംഗില്‍ ആര്‍എസ്എസിന് നേരെ ആരോപണങ്ങള്‍ ശക്തം

17 May 2021

ബിജെപിയുടെ ദയനീയ പരാജയത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് ഇപ്പോഴും അന്വേഷിക്കുകയാണ് നേതാക്കന്മാര്‍. കഴിഞ്ഞദിവസം സ്ഥാനാര്‍ഥികളായി മത്സരിച്ചവര്‍ക്കൊപ്പം നേതാക്കന്മാരുടെ നേതൃത്വത്തില്‍ ഗൂഗിള്‍ അവലോകന മീ...

കുണ്ടറയില്‍ പി സി വിഷ്ണുനാഥിനെ ജയിപ്പിച്ചത് സി പി എമ്മിന്റെ പ്രാദേശിക ഘടകമാണെന്നും ആഴക്കടല്‍ മത്സ്യബന്ധനത്തെ കുറിച്ചുള്ള ആരോപണത്തിന്റെ വെളിച്ചത്തില്‍ മേഴ്‌സിക്കുട്ടി തോറ്റത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായെന്നും സി പി എം സംസ്ഥാന നേതൃത്വത്തില്‍ വിലയിരുത്തല്‍...

17 May 2021

കുണ്ടറയില്‍ പി സി വിഷ്ണുനാഥിനെ ജയിപ്പിച്ചത് സി പി എമ്മിന്റെ പ്രാദേശിക ഘടകമാണെന്ന് സി പി എം സംസ്ഥാന നേതൃത്വത്തില്‍ വിലയിരുത്തല്‍. ആഴക്കടല്‍ മത്സ്യബന്ധനത്തെ കുറിച്ചുള്ള ആരോപണത്തിന്റെ വെളിച്ചത്തില്‍ മേഴ...

'സൗമ്യ സന്തോഷിന്റെ ഭൗതിക ശരീരം കൊണ്ടുവന്നപ്പോള്‍ സ്വീകരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ ആരും ഉണ്ടായിരുന്നില്ല എന്നാണ് മനസിലാക്കുന്നത്. ജന്മനാട് അവഗണിച്ച സൗമ്യ സന്തോഷിന് ആദരാജ്ഞലികള്‍..' കുറിപ്പ് പങ്കുവച്ച് രാഷ്ട്രീയ നിരീക്ഷകനായ ജിതിന്‍ കെ ജേക്കബ്

17 May 2021

പലസ്തീന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ പലസ്തീന്‍ വിക്ഷേപിച്ച റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചുവെന്ന് സമൂഹമാധ്യമങ്ങളിൽ ആക്ഷേപമുയര്...

അനാവശ്യമായി പുറത്തിറങ്ങരുത്... ജനങ്ങള്‍ അടുത്തുള്ള കടകളില്‍ നിന്ന് മാത്രം സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കണം... ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍

17 May 2021

ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍. ജനങ്ങള്‍ അടുത്തുള്ള കടകളില്‍ നിന്ന് മാത്രം സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കണമെന്നും അടിയന്തര കാര്യങ്ങള്‍ക്ക് വേണ്ടി ജ...

കാനറാ ബാങ്ക് തട്ടിപ്പ്: പ്രതി പിടിയിൽ, അപഹരിച്ച പണം വലിയ തോതിൽ ഓൺ ലൈൻ റമ്മികളിക്ക് ഉപയോഗിച്ചു, ഷെയർ മാർക്കറ്റുകളിൽ നിക്ഷേപിച്ചു, വിവിധ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വാങ്ങാനും ഉപയോഗിച്ചു

17 May 2021

കാനറാബാങ്ക് തട്ടിപ്പ് കേസിലെ പ്രതി വിജീഷ് വർഗീസ് ബാങ്കിലെ വ്യക്തിഗത അക്കൗണ്ടുകൾക്ക് പുറമേ ഇൻഷുറൻസ് കമ്പനികളുടെ പണവും തട്ടിയതായി കണ്ടെത്തി. മോട്ടോ‍‍‍ര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ വിധി പ്രകാരം നിക...

വാക്‌സിനേഷന്‍ കാലതാമസം ഉണ്ടാകുന്നതിൽ മനംനൊന്ത് പ്രവാസികൾ; യാത്രചെയ്യാൻ സാധിക്കാതെ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ മലയാളികള്‍

17 May 2021

സംസ്ഥാനത്ത് വാക്‌സിനേഷനിലെ കാലതാമസം കാരണം തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് പ്രവാസികൾ. കോവിഡ് രണ്ടാം തരംഗത്തിന് മുമ്പായി അവധിക്കെത്തിയ വിദേശ മലയാളികളാണ് ഇത്തരത്തിൽ ആകെ പെട്ടിരിക്കുന്നത്. രണ്ടു ഘട്ട വ...

കാനറ ബാങ്കിലെ എട്ട് കോടിയുടെ തട്ടിപ്പ്... പ്രതിയെ മൂന്ന് മാസത്തിന് ശേഷം പൊക്കി പോലീസ്... സംഭവം ഇങ്ങനെ..

17 May 2021

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളാ പോലീസിനെ വട്ടം ചുറ്റിച്ച കേസായിരുന്നു കനറാ ബാങ്കിലെ പണം തട്ടിയ കേസ്. എന്നാലിപ്പോൾ കഥയ്ക്ക് തിരിശ്ശീല വീണിരിക്കുകയാണ്. പണം തട്ടിയ ശേഷം ഒളിവിൽ പോയ പ്രതിയെ കൈയ്യോടെ പൊക്ക...

അമ്മാവന്റെ കാബിനറ്റില്‍ മരുമകന്‍ മന്ത്രിയാകുമോ? ഷംസീറിനെയും മൊയ്തിനെയും വെട്ടി മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിനെ മന്ത്രിയാക്കാനുള്ള ചരടുവലികള്‍ സി പി എമ്മില്‍ സജീവം?

17 May 2021

അമ്മാവന്റെ കാബിനറ്റില്‍ മരുമകന്‍ മന്ത്രിയാകുമോ? അത് സംഭവിക്കാതിരിക്കണമെങ്കില്‍ എ.സി. മൊയ്തീനോ എ.എന്‍. ഷംസീറോ മന്ത്രിയാവണം. എന്നാല്‍ ഷംസീറിനെയും മൊയ്തിനെയും വെട്ടി മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവ് മു...

നടിയും നര്‍ത്തകിയുമായ സുധാ ചന്ദ്രന്റെ അച്ഛന്‍ കെ.ഡി. ചന്ദ്രന്‍ അന്തരിച്ചു

17 May 2021

നടിയും നര്‍ത്തകിയുമായ സുധാ ചന്ദ്രന്റെ അച്ഛന്‍ കെ.ഡി. ചന്ദ്രന്‍(84) മുംബൈയില്‍ അന്തരിച്ചു. ഇരിങ്ങാലക്കുട കിഴക്കൂട്ട് മഠം കുടുംബാംഗമാണ്.മുംബൈയിലെ പ്രസിദ്ധമായ യു.എസ്.ഐ.എസ്. ലൈബ്രറിയുടെ ചീഫ് ലൈബ്രേറിയനായി...

ഇടനെഞ്ച് നീറിപ്പുകഞ്ഞ്... റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷ് ഒരു നാടിന്റെ ആദരവ് ഏറ്റുവാങ്ങി പറന്നകന്നു; ഇസ്രയേല്‍ ജനതയ്ക്ക് മാലാഖയായിരുന്നു സൗമ്യയെന്ന് കോണ്‍സല്‍ ജനറല്‍; നാടിന്റെ വിങ്ങിപ്പൊട്ടലില്‍ കോണ്‍സല്‍ ജനറലും

17 May 2021

ഇസ്രായേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് നല്‍കി. രാജ്യത്തിന്റെ മുഴുവന്‍ ബാഷ്പാഞ്ജലികള്‍ ഏറ്റുവാങ്ങി ഇടുക്കി കീരിത്തോട് നിത്യസഹായ മാതാ ദേ...

കോവിഡ് ബാധിച്ച് പിതാവ് മരിച്ചതിന്റെ നാലാം നാള്‍ കോവിഡ് ബാധിതനായ മകന്‍ ആത്മഹത്യ ചെയ്തു

17 May 2021

കോവിഡ് ബാധിച്ച് പിതാവ് മരിച്ചതിന്റെ നാലാം നാള്‍ കോവിഡ് ബാധിതനായ മകന്‍ ആത്മഹത്യ ചെയ്തു. പാലത്തുങ്കരയിലെ പി.ജി. ഹൗസില്‍ അനൂപ് (41) ആണ് മരിച്ചത്. അനൂപിന്റെ സഹോദരന്‍ മൂന്ന് മാസം മുമ്പ് ഹൃദയാഘാതത്തെ തുടര്‍...

പരിഹാരം തേടി യുഎന്‍... ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷത്തിന് അയവില്ല; ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ വ്യാപക നാശനഷ്ടം; മരണസംഖ്യ ഉയര്‍ന്നു; വെടിനിറുത്തണമെന്ന് ഒ.ഐ.സി; യുഎന്‍ രക്ഷാസമിതിയില്‍ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ

17 May 2021

ഒരറ്റത്ത് ഇസ്രായേലും മററ്റത്ത് പലസ്തീനും പിന്‍മാറാതെ നിലയുറപ്പിച്ചപ്പോള്‍ സംഘര്‍ഷത്തിന് ഒട്ടും അയവില്ല. ഇസ്രായേല്‍ ആക്രമണത്തില്‍ പലസ്തീനില്‍ 46 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഗാസയില്‍ മരണസംഖ്യ 188 ആയി...

സസ്പന്‍സ് തുടരുന്നു... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും മന്ത്രിമാര്‍ ആരൊക്കെയെന്ന അനിശ്ചിതത്വം തുടരുന്നു; ഒരംഗം വീതമുള്ള നാല് ഘടകകക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം രണ്ടു മന്ത്രിസ്ഥാനങ്ങള്‍ പങ്കുവയ്ക്കാന്‍ ഉഭയകക്ഷി തീരുമാനം; രണ്ടര വര്‍ഷം കൊണ്ട് ഒന്നുമാകില്ലെന്ന് ഗണേഷിന് പരിഭവം

17 May 2021

പണിതിട്ടും പണിതിട്ടും പണിതീരാത്ത ഒന്നായി മന്ത്രിസഭ മാറുകയാണ്. നാളത്തെ സിപിഎം പാര്‍ട്ടി യോഗത്തോടെ അന്തിമ തീരുമാനമാകുമെന്നാണ് അറിയുന്നത്. അതേസമയം ഇടതു മുന്നണിയില്‍ ഒരംഗം വീതമുള്ള നാല് ഘടകകക്ഷികള്‍ക്ക് ...

Malayali Vartha Recommends