KERALA
എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതിയുടെ നിർദ്ദേശം
20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി ലഭിച്ച വിവാഹത്തില്‍ പങ്കെടുത്തത് 75 പേര്‍... കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം.... വധുവിന്റെ പിതാവിനെതിരേ കേസ്...
09 May 2021
കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം. 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി ലഭിച്ച വിവാഹത്തില്‍ പങ്കെടുത്തത് 75 പേര്‍. പത്തനംതിട്ട നഗരപരിധിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുളള വള്ളിക്കോട്ടാണ് ...
നിയന്ത്രണങ്ങളും പരിശോധനകളും തിങ്കളാഴ്ച മുതല്‍ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി
09 May 2021
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പരിശോധനകളും തിങ്കളാഴ്ച മുതല്‍ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. വളരെ അത്യാവശ്യഘട്ടങ്ങളിലുള്ള യാത്ര ചെയ്യുന്നതിന് മാത്രമേ പോലീസിന്റെ ...
കൂടുതൽ ഡോമിസിലിയറി കെയർ സെന്റർ നടപടികളുമായി എറണാകുളം... 15000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ട് ടെന്റുകളിലായി 1000 കിടക്കകള്‍....
09 May 2021
എറണാകുളം ജില്ലയിൽ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഡോമിസിലിയറി കെയർ സെന്ററുകൾ ആരംഭിക്കാനുള്ള നിർദ്ദേശം നൽകി ജില്ലാ കളക്ടർ. കൂടാതെ 15000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള രണ്ട് ടെന്റുകൾ സ്ഥാപിച്ച് ...
പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം ചേര്‍ന്നാണ് അകൗണ്ട് പൂട്ടിച്ചത്; പരിഹാസവുമായി സന്ദീപ് ജി വാര്യർ
09 May 2021
കവി സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അകൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം ചേര്‍ന്നാണ് അകൗണ്ട് പൂട്ടിച...
ഇങ്ങനെ ചോദിക്കാന്‍ നാണമില്ലേ....നഗരസഭയുടെ ഹോംകെയര്‍ സേവനത്തിന് സന്നദ്ധപ്രവര്‍ത്തനത്തിന് നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് പോസ്റ്റിട്ട മേയറോട് സോഷ്യല്‍ മീഡിയ
09 May 2021
നഗരസഭയുടെ ഹോംകെയര്‍ സേവനത്തിന് സന്നദ്ധസേവനത്തിനായി നേഴ്‌സുമാരെ ആവശ്യമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ച മേയര്‍ ആര്യ രാജേന്ദ്രനോട് രൂക്ഷമായഭാഷയില്‍ പ്രതികരിച്ച് സോഷ്യല്‍ മീഡിയ. സ്വന്തം ജീവന്‍ പ...
മൂവാറ്റുപുഴയില്‍ ജോലി കഴിഞ്ഞ് മടങ്ങിയ സംഘത്തിന് മിന്നലേറ്റു; യുവാവിന് ദാരുണാന്ത്യം; ആറു പേര്‍ക്കു പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം
09 May 2021
മൂവാറ്റുപുഴയില്‍ ജോലി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് മിന്നലേറ്റ് ഒരാള്‍ മരിച്ചു. ആറു പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ആട്ടായത്ത് തച്ചിലുകുടിയില്‍ മനൂപ് (34) ആണ് മരിച്ചത്. ഒപ്പമുണ...
മെഡിക്കല്‍ രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്... ടെക്നിക്കല്‍ ഓഡിറ്റിന് സാധ്യത...
09 May 2021
ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്‍ ഉള്‍പ്പെടെയുള്ള രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറത്തുവിട്ടു. കോവിഡ് വ്യാപനത്തിന്റെ സമയത്ത് മിക്ക ആശുപത്രികളും ഓക്സിജന്‍ ഉപയോഗിച്ച...
എന്തായാലും കോവിഡ് പോസിറ്റീവായി വേറെ ജോലിയൊന്നുമില്ല! പിന്നെ ഒന്നും നോക്കിയില്ല നേരെ ചാരായംവാറ്റി തുടങ്ങി; പക്ഷെ തേടി എത്തിയതോ... മുട്ടൻ പണി
09 May 2021
മലപ്പുറം നിലമ്പൂരിൽ കോവിഡ് പോസിറ്റീവ് ആയ രോഗി വീട്ടില്‍ ചാരായം വാറ്റുന്നതിനിടയില്‍ എക്സൈസ് പിടിയിലായി. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടില്‍ പറങ്ങോടന്‍ മകന്‍ കൃഷ്ണന്‍ (55 വയസ്സ്) ആണ് എ...
കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം; വധുവിന്റെ പിതാവിനും മണ്ഡപത്തിന്റെ മാനേജര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്
09 May 2021
കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹം നടത്തിയതില്‍ വധുവിന്റെ പിതാവിനെതിരെ കേസ്. അനുവദിച്ചതിലും കൂടുതലാളുകള്‍ വിവാഹത്തിനെത്തിയതിനെ തുടര്‍ന്നാണ് നടപടി. പത്...
സംസ്ഥാനത്ത് മെഡിക്കല്‍ ഓക്‌സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശം; ഐ.സി.യുവിനുള്ളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ശസ്ത്രക്രിയ നടത്തുന്നെങ്കില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി മാനദണ്ഡങ്ങള്‍ അനുസരിക്കണം
09 May 2021
കേരളത്തിലെ ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്‍ ഉള്‍പ്പെടെയുള്ള രാസ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകി. കോവിഡ് വ്യാപനത്തിന്റെ സമയത്ത് മിക്ക ആശുപത്രികളും ഓക്‌സിജന്‍ ഉപയോഗിക്...
ഈ മാതൃദിനത്തില്‍, വീടിന്റെ മതില്‍ക്കെട്ടിനു പുറത്തുള്ള വിശാലമായ ലോകത്തേയ്ക്ക് ഇരുകൈകളും നീട്ടി അമ്മമാരെ നമുക്ക് സ്വാഗതം ചെയ്യാം.... മാതൃദിന ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
09 May 2021
മാതൃദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റുള്ളവര്‍ക്കു വേണ്ടി ത്യാഗം ചെയ്യേണ്ടവള്‍ എന്നതാണ് അമ്മയെക്കുറിച്ച് സമൂഹം പേറുന്ന പൊതുസങ്കല്‍പ്പം. ആ ചിന്തയില്‍ മാറ്റം വരേണ്ടതിനെ കുറിച്ച് ത...
'വാട്സ് ആപ്പില്‍ പോരാളി ഷാജി അയച്ചു കൊടുത്ത ഒരു കാപ്സൂള്‍ സച്ചിതാനന്ദന്റെ കയ്യിലുണ്ട്,അതദ്ദേഹം എഫ് ബി യില്‍ പോസ്റ്റ് ചെയ്താല്‍ അതോടെ കേന്ദ്ര സര്‍ക്കാര്‍ വീഴും'; കവി സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി സന്ദീപ് ജി വാര്യര്‍
09 May 2021
ഇന്നലെയാണ് നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമര്‍ശിച്ചതിന് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന ആരോപണവുമായി കവി കെ സച്ചിദാനന്ദന്‍ രംഗത്ത് വന്നത്. എന്നാല്‍ വ്യാജ വീഡിയോ പോസ്റ്റ് ചെയ്തതിനാണ് വിലക്ക് ...
ലോക്ക് ഡൗണ്‍ പരിഗണിച്ച് സംസ്ഥാനത്ത് സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസവും തുടരും
09 May 2021
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പരിഗണിച്ച് സംസ്ഥാനത്ത് സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസവും തുടരും. ഈ മാസത്തെ സൗജന്യഭക്ഷ്യക്കിറ്റില്‍ 12ഇനം സാധനങ്ങള്...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
09 May 2021
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതാ...
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ശവസംസ്കാരം സൗജന്യമാക്കും -യോഗി ആദിത്യനാഥ് , മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ മാത്രമാണ് ഈ സേവനം
09 May 2021
കോവിഡ് ബാധിച്ചുള്ള മരണം വര്‍ധിച്ചുവരുന്നതിനാല്‍ ശവസംസ്കാര ചടങ്ങുകള്‍ സൗജന്യമാക്കുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ മാത്രമാണ് ...
രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!
പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..
തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..
പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..
പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...
ആര്യ രാജേന്ദ്രനെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...




















