Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

15 MAY 2026 09:10 PM ISTമലയാളി വാര്‍ത്ത
പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പില്‍ വീട്ടില്‍ അംബിക (60) ആണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം ഭര്‍ത്താവും പ്രതിയുമായ ചന്ദ്രന്‍ പ്രദേശത്ത് തന്നെയുള്ള ആളൊഴിഞ്ഞു പറമ്പിലെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ പ്രശ്‌നമ...

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ സൂപ്പര്‍ ഫാസ്റ്റ് ആംബുലന്‍സിനെ ഇടിച്ചു തെറിപ്പിച്ചു,വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

26 March 2021

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ സൂപ്പര്‍ ഫാസ്റ്റ് ആംബുലന്‍സിനെ ഇടിച്ചു തെറിപ്പിച്ചു,വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വീട്ട...

സി.പി. എമ്മിന് തുടര്‍ഭരണം കിട്ടിയാല്‍ പി. ബിക്കും നിയന്ത്രിക്കാനാവില്ല; താന്‍ ഇനി കേരള രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് എ.കെ.ആന്റണി

25 March 2021

താന്‍ ഇനി കേരള രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. കേരളത്തിലെ തന്റെ രാഷ്ട്രീയം 2004ല്‍ അവസാനിച്ചു.രാജ്യസഭാ കാലാവധി കഴിഞ്ഞാല്‍ കേരളത്തിലേക്ക് മടങ്ങുമെന്ന...

മാ​ര്‍​ച്ച്‌​ 30ന​കം ​ഇ​ര​ട്ട​വോ​ട്ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും കണ്ടെത്തും; സോ​ഫ്​​റ്റ്​​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ര​ട്ട​വോ​ട്ട്​ പ​രി​ശോ​ധ​ന ന​ടത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​കു​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ര്‍ ടി​ക്കാ​റാം മീ​ണ

25 March 2021

മാ​ര്‍​ച്ച്‌​ 30ന​കം ​ഇ​ര​ട്ട​വോ​ട്ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​കു​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ര്‍ ടി​ക്കാ​റാം മീ​ണ. ഇ​തി​നാ​യി ജി​ല്ല ക​ല​ക്​​ട​ര്‍ ത​...

പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് പത്തുവയസുകാരന്റെ മുതുകില്‍ വലിയ കല്ല് കെട്ടിവച്ച്‌ ക്രൂരമായി മര്‍ദിച്ചു; ചികിത്സയിലിരുന്ന പത്തുവയസുകാരന് ദാരുണാന്ത്യം; ഒളിവില്‍ പോയ ബേക്കറി ഉടമയ്ക്കായി തെരച്ചില്‍ ഊർജ്ജിതമാക്കി പോലീസ്

25 March 2021

പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച്‌ പത്തുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ബേക്കറി ഉടമയ്ക്കായി തെരച്ചില്‍ നടത്തി വ...

കിഫ്ബി ആസ്ഥാനത്ത് ഇൻകം ടാക്സ് പരിശോധന എട്ട് മണിക്കൂർ പിന്നിട്ടു.... കാരാറുകാർ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന പരിശോധനയാണ് നടക്കുന്നത്...

25 March 2021

കിഫ്ബി ആസ്ഥാനത്ത് ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. കരാറുകാരുടെ നികുതി പണവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ആദായ നികുതിവകുപ്പ് കാണിച്ചത് ശുദ്ധ തെമ്മാടിത്തരമെന്നായിരുന്നു ധനമന്ത്രി തോമസ...

ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച്‌​ പലപേരുകളിലും വിലാസത്തിലും നിരവധി വ്യാജ വോട്ടുകള്‍ സൃഷ്​ടിച്ചതായി കണ്ടെത്തല്‍; നേമം മണ്ഡലത്തില്‍ 6360 വ്യാജവോട്ടര്‍മാർ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

25 March 2021

ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച്‌​ പലപേരുകളിലും വിലാസത്തിലും നിരവധി വ്യാജ വോട്ടുകള്‍ സൃഷ്​ടിച്ചതായി കണ്ടെത്തല്‍. വോട്ടറുടെ ഫോട്ടോ ഉപയോഗിച്ച്‌് അതേ നിയോജകമണ്ഡത്തിലെ വിവിധ ബൂത്തുകളിലും തൊട്ടടുത്ത നിയോജ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

25 March 2021

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 32 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വര്‍ണം പിടികൂടിയത്. കൂത്തുപറമ്ബ് സ്വദേശി നൗഷാദിനെ കസ്റ...

എംജി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു; പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍

25 March 2021

എംജി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ 5,6,7 തിയ്യതികളില്‍ നടത്താനിരുന്ന എല്ലാ...

എം. ബി. രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദം... അന്വേഷണത്തിനായി ഗവര്‍ണറുടെ അനുമതി വേണമെന്ന് വിജിലന്‍സ്...

25 March 2021

എം. ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ വിവാദ നിയമനത്തില്‍ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉള്...

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് ഓഫീസര്‍

25 March 2021

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍. കണ്ണൂര്‍ കളക്ടര്‍ ടി.വി. സുഭാഷ് ആണ് നോട്ടീസ് അയച്ചത്. ...

തിരുവനന്തപുരം നഗരത്തിൽ ഇന്ന് മുതല്‍ നാളെ രാത്രി വരെ ജലവിതരണം തടസ്സപ്പെടും

25 March 2021

തിരുവനന്തപുരം നഗരത്തിലെ ചില പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ നാളെ രാത്രി വരെ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. വാട്ടര്‍ അതോറിറ്റിയുടെ പിടിപി സബ്ഡിവിഷനു കീഴിലെ തിരുമല കുന്നപ്പുഴ ഭാഗത്...

ഝാൻസിയിലെ ട്രയിനിൽ വച്ച് കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധം അറിയിച്ച് പ്രിയങ്കാ ഗാന്ധി... ആരോപണം നിഷേധിച്ച് എബിവിപി വക്താവ് ദിക്ഷാംന്ത് സൂര്യവംശി...

25 March 2021

ഝാൻസിയിൽ ട്രെയിനിൽ വച്ച് കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി. കേരളത്തിൽ അമിത് ഷാ നടത്തിയ ന്യൂനപക്ഷ സംരക്ഷണ വാഗ്ദാനം പൊള്ളയാണെന്ന് പ്രിയങ്കഗ...

ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ ആഭരണങ്ങള്‍ തട്ടിയെടുത്തു; കേസിൽ നെടുമങ്ങാട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

25 March 2021

മാള ഷെയര്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ ആഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് യുവാക്കളെ മാള പോലിസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ ചുള...

പെരുമാറ്റച്ചട്ട ലംഘനം; മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ് അയച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍​

25 March 2021

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ് അയച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍​. 48 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഇലക്ഷന്‍...

Malayali Vartha Recommends