Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

28 JULY 2026 12:20 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെത്തി. പുലയനാര്‍ കോട്ടയില്‍ നിന്നാണ് ആയുധം പിടിച്ചെടുത്തത്. ഇവിടെ നിന്ന് നാല് വെട്ടുകത്തികള്‍ പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത ആയുധങ്ങളില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. ചമ്പക്കട സ്വദേശി വിശാഖിനെ വെട്ടിക്കൊല...

രണ്ടാം ഡോസ് വാക്സിനെടുക്കാന്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ല... സ്പോര്‍ട്ട് അലോട്ട്മെന്റുകള്‍ വഴി വാക്സിന്‍ നല്‍കാന്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

29 April 2021

രണ്ടാം ഡോസ് വാക്സിനെടുക്കാന്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ല. സ്പോര്‍ട്ട് അലോട്ട്മെന്റുകള്‍ വഴി വാക്സിന്‍ നല്‍കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.രണ്ടാം ഡോസ് വാക്സിനുവേണ്ടി ...

കാരുണ്യ ബെനവലന്റ് അഴിമതി കേസ്.... ഉമ്മന്‍ ചാണ്ടിക്കും മാണിക്കുമെതിരായ കേസ് റദ്ദാക്കി

29 April 2021

കാരുണ്യ ബെനവലന്റ് പദ്ധതിയില്‍ അഴിമതിയാരോപിച്ചുള്ള കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ധനമന്ത്രി കെ..എം. മാണിക്കുമെതിരായ കേസ് റദ്ദാക്കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് റദ്ദാക്കിയത്....

ഇത്രയും പ്രതീക്ഷിച്ചില്ല... ഒരൊറ്റ ദിവസം കൊണ്ട് ഒരു കേസും പരാതിയും അന്വേഷണവും വിധിയും ഒക്കെ നടപ്പിലായി; മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, മ്യൂസിയം പൊലീസിനെതിരെ ഫേസ്ബുക് പോസ്റ്റിട്ടപ്പോള്‍ മ്യൂസിയം പോലീസ് ഉണര്‍ന്നു; ഡെലിവറി ബോയിക്കെതിരെ പോലീസ് നടപടി; വാക്കു തിരുത്തി പുകഴ്ത്തലുമായി ശ്രീലേഖ; സോഷ്യല്‍ മീഡിയ ഉണര്‍ന്നു

29 April 2021

ഈ നാട്ടില്‍ പോലീസുണ്ടോ പോലീസുണ്ടോ എന്ന് പ്രതീപക്ഷം പലപ്പോഴും ചോദിക്കുന്നതാണ്. ചോദിക്കുന്നത് പ്രതിപക്ഷമായതിനാല്‍ പോലീസുകാര്‍ പോലും മൈന്‍ഡ് ചെയ്യാറില്ല.   എന്നാല്‍ ചോദിച്ചത് പഴയ ഡിജിപിയാകുമ്പോള്‍ അത് പ...

പോലീസുകാരും അമ്പരന്നു... സനു മോഹനെ കുടുംബാംഗങ്ങള്‍ക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്തു; വൈഗ പറഞ്ഞതായി സനുമോഹന്‍ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞുപോയി; കൂട്ട ആത്മഹത്യയ്ക്ക് ആലോചിച്ചിരുന്നതായി സനുമോഹന്‍

29 April 2021

ഒരിക്കലും പിടികിട്ടാത്ത ചോദ്യമായി സനുമോഹന്‍ മാറുകയാണ്. എന്തിനാണ് മകള്‍ വൈഗയെ കൊന്നതെന്ന ചോദ്യത്തിന് പൂര്‍ണമായും ഉത്തരം കിട്ടിയില്ല. കൂട്ട ആത്മഹത്യയ്ക്ക് ആലോചിച്ചിരുന്നതായാണ് വൈഗ കൊലക്കേസിലെ പ്രതി സനു...

വ്യാജ കണക്ഷനിൽ 33 ലക്ഷം രൂപയുടെ ഫോൺ വിളി: ബി എസ് എൻ എൽ എഞ്ചിനീയറക്കം 9 പ്രതികൾക്ക് ശിക്ഷ: ബി എസ് എൻ എൽ എഞ്ചിനീയറടക്കം 9 പ്രതികൾക്ക് 21 വർഷം തടവും 32.5 ലക്ഷം രൂപ പിഴയും : എഞ്ചിനീയറടക്കം 7 പ്രതികളെ സെൻട്രൽ ജയിലിടച്ചു.  രണ്ട് വനിതകളെ ജാമ്യത്തിൽ വിട്ടു

29 April 2021

വ്യാജ തിരിച്ചറിയൽ രേഖകളിൽ പോസ്റ്റ് പെയ്ഡ് കണക്ഷൻ നൽകി വിദേശ രാജ്യങ്ങളിലടക്കം കുഴൽ ഫോൺ വിളി നടത്തി കേന്ദ്ര സർക്കാരിന് 33 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയ കേസിൽ ബി എസ് എൻ എൽ എഞ്ചിനീയറടക്കം ഒമ്പത് പ്രതികൾക്ക...

ഇടനെഞ്ച് പൊട്ടുമ്പോഴും... തെരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേ മലപ്പുറത്തെ കണ്ണീരിലാഴ്ത്തി നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.വി.പ്രകാശ് അന്തരിച്ചു; ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം

29 April 2021

തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി കേവലം രണ്ടു ദിവസം മാത്രമാണുള്ളത്. അതിനിടെ മലപ്പുറത്തുകാരെ സങ്കടത്തിലാഴ്ത്തി ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി.വി.പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാത...

അത്യാവശ്യ സാഹചര്യങ്ങളില്‍ പോലീസ് സേവനങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള ടോള്‍ ഫ്രീ നമ്പറായ 112 ല്‍ ഇനിമുതല്‍ റെയില്‍വേ പൊലീസ് സേവനങ്ങളും ...

29 April 2021

അത്യാവശ്യ സാഹചര്യങ്ങളില്‍ പോലീസ് സേവനങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള ടോള്‍ ഫ്രീ നമ്പറായ 112 ല്‍ ഇനിമുതല്‍ റെയില്‍വേ പൊലീസ് സേവനങ്ങളും ലഭിക്കും.രാജ്യവ്യാപക ഏകീകൃത നമ്പരാണ് 112. പ്ലാറ്റ്‌ഫോമിലും ട്രെയിനിലു...

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി. പ്രകാശ് അന്തരിച്ചു.... മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്നു.... ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം, മഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

29 April 2021

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.വി പ്രകാശ്(56) അന്തരിച്ചു. മലപ്പുറം ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇന്ന്...

എസ്.എസ്.എല്‍.സി അവസാന പരീക്ഷ ഇന്ന്.... കൊവിഡ് രണ്ടാം തരംഗം ഉയര്‍ത്തിയ വെല്ലുവിളികളോട് പൊരുതിയാണ് പത്ത്, 12 ക്ലാസുകളിലെ ഒമ്പത് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്‌ക്കെത്തിയത്... ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും

29 April 2021

എസ്.എസ്.എല്‍.സി അവസാന പരീക്ഷ ഇന്ന്. കൊവിഡ് രണ്ടാം തരംഗം ഉയര്‍ത്തിയ വെല്ലുവിളികളോട് പൊരുതിയാണ് പത്ത്, 12 ക്ലാസുകളിലെ ഒമ്പത് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്‌ക്കെത്തിയത്.നിരവധി നിയന്ത്രണങ്ങള്‍ക്ക് ...

കൊവിഡ്; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗെയ്‌ക്‌വാദ് അന്തരിച്ചു

28 April 2021

കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര സഹമന്ത്രിയുമായ ഏക്‌നാഥ് ഗെയ്‌ക്‌വാദ് അന്തരിച്ചു. 81 വയസായിരുന്നു. ഇന്നലെ രാവിലെ പത്തോടെ നഗരത്തിലെ ബ്രീച്ച്‌ കാന്‍ഡി ആ...

പ്രസവത്തിന് ശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ യുവതി കൊവിഡ് ബാധിച്ച് മരിച്ചു

28 April 2021

പ്രസവത്തിന് ശേഷം ഇന്നലെ ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ യുവതി കൊവിഡ് ബാധിച്ച് മരിച്ചു. തിക്കോടി പഞ്ചായത്ത് പത്താം വാര്‍ഡിലെ കോഴിപ്പുറത്ത് മോച്ചേരി രവീന്ദ്രന്റെ മകള്‍ അര്‍ച്ചന (27)നാണ് മരിച്ചത്. ഏപ...

മേയ് അഞ്ച് മുതല്‍ നടത്താനിരുന്ന എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി

28 April 2021

മേയ് അഞ്ച് മുതല്‍ നടത്താനിരുന്ന എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതിയും നിര്‍ദ്ദേശങ്ങളും പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കൊവിഡ് വ്യാപനം...

വ്യാജ കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചുവന്ന സ്ഥാപന ഉടമ അറസ്റ്റില്‍

28 April 2021

സ്വകാര്യ ആശുപത്രികളുടെ പേരില്‍ വ്യാജ കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചുവന്ന സ്ഥാപനത്തിന്റെ അന്യ സംസ്ഥാനക്കാരനായ ഉടമയെ പൊലിസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ കീച്ചേരിപ്പടിയിലെ വണ്‍ സ്...

കോവിഡ് വ്യാപനം; പത്തനംതിട്ട ജില്ലയിലെ 9 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു

28 April 2021

കൊറോണ വൈറസിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ 9 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു. കൊറോണ വൈറസ് രോഗവ്യാപനം കൂടുതലുള്ള ഇരവിപേരൂര്‍, അയിരൂര്‍, റാ...

'തള്ളിയത്​ കൊണ്ട് മാത്രം​ കാര്യമില്ല'; കോവിഡ്​ പ്രതിരോധിക്കുന്നതില്‍ സംസ്​ഥാന സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

28 April 2021

കോവിഡ്​ പ്രതിരോധിക്കുന്നതില്‍ സംസ്​ഥാന സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും നമ്ബര്‍ വണ്‍ തള്ള് തള്ളിയത്​ കൊണ്ട്​ കാര്യമില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ആംബുലന്‍സ്​ പോലും ലഭ്യമല്ലാത്...

Malayali Vartha Recommends