KERALA
എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....
കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ആണ് കൂട്ട പരിശോധന നടത്തുന്നത്; നേരത്തെ പരിശോധന കുറഞ്ഞു എന്നായിരുന്നു ആക്ഷേപം; കൂട്ടപരിശോധന എല്ലാ ദിവസവും ഇല്ല; സർക്കാർ ഡോക്ടർമാരുടെ വിമർശനത്തിന് മറുപടി നൽകി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ
22 April 2021
കൊവിഡ് കൂട്ട പരിശോധന അശാസ്ത്രീയമാണെന്ന സർക്കാർ ഡോക്ടർമാർ വിമർശിച്ചിരുന്നു. എന്നാൽ അവർക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്ത് .കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ആണ് കൂട്ട പരിശോധന നടത്തുന്നത...
വാക്‌സിന്‍ നയം ജനദ്രോഹ പരിഷ്‌ക്കാരം:മുല്ലപ്പള്ളി; കോവിഡ് രണ്ടാംതരംഗം തീവ്രതയോടെ രാജ്യമാകെ വ്യാപിക്കുമ്പോള്‍ പരമാവധി വാക്‌സിന്‍ ജനങ്ങളിലെത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്
22 April 2021
കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ജനദ്രോഹ പരിഷ്‌ക്കാരമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ് രണ്ടാംതരംഗം തീവ്രതയോടെ രാജ്യമാകെ വ്യാപിക്കുമ്പോള്‍ പരമാവധി വാക്‌സിന്‍ ജനങ്ങളിലെ...
കൈയ്യടി കിട്ടാനുള്ള ബഡായി നിർത്തൂ സഖാവേ... സൗജന്യത്തിന്റെ കണക്ക് പൊളിച്ചടുക്കി അബ്ദുള്ളക്കുട്ടി...
22 April 2021
കേരളത്തിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിറണായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. അര...
ഏപ്രില്‍ 22 മുതല്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകള്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രമായിരിക്കും ലഭ്യമാകുക; സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാവുകയില്ല; ക്യൂ ഒഴിവാക്കാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ ടോക്കണ്‍ വിതരണം ചെയ്യുകയുള്ളൂ; കോവിഡ് വാക്‌സിനേഷന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
22 April 2021
സംസ്ഥാനത്ത് കോവിഡ്-19 വാക്‌സിനേഷന്റെ പ്ലാനിംഗിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രാജ്യത്തും സംസ്ഥാനത്തു...
വാക്സിനേഷൻ റജിസ്ട്രേഷൻ നടത്താൻ എന്ത് വേണം? സംസ്ഥാനത്ത് വിപുലമായ വാക്സീൻ വിതരണത്തിനുള്ള നടപടികളുമായി ആരോഗ്യവകുപ്പ് ത്വരിതഗതിയിൽ മുന്നോട്ട്
22 April 2021
സംസ്ഥാനത്ത് വിപുലമായ വാക്സീൻ വിതരണത്തിനുള്ള നടപടികളുമായി ത്വരിതഗതിയിൽ മുന്നോട്ടുപോവുകയാണ് ആരോഗ്യവകുപ്പ്. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് പരിഗണിച്ച്, തിക്കും തിരക്കും ഒഴിവാക്കാൻ പരമാവധിപ്പേരോട് റജിസ്...
കേന്ദ്രത്തിനെതിരെ കേരള സര്‍ക്കാര്‍ തെറ്റിദ്ധാരണ പരത്തുകയാണ്; കേന്ദ്രം തന്നാല്‍ വിതരണം ചെയ്യും എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ; വാക്‌സിന് നയം തെറ്റ് എന്നു പറഞ്ഞു സംസ്ഥാനം ഒന്നും ചെയ്യാതെ ഇരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്
22 April 2021
കേരള സര്‍ക്കാറിനെതിരെ വിമർശനമുയർത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേന്ദ്രത്തിനെതിരെ കേരള സര്‍ക്കാര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു . എല...
'ഇത്രയൊക്കെയായിട്ടും "വില കൊടുത്ത് വാങ്ങണമെന്നിരിക്കേ വാക്‌സിൻ ഇനിയും കേരള സർക്കാർ സൗജന്യമായി കൊടുക്കുമോ?" എന്ന പത്രക്കാരുടെ ചോദ്യത്തിന് "അതൊരിക്കൽ പറഞ്ഞതാണല്ലോ, അതിനി ഇടക്കിടെ മാറ്റിപ്പറയേണ്ട കാര്യമില്ല" എന്ന് ഉണ്ടാകാൻ പോകുന്ന സാമ്പത്തികബാധ്യതകളെക്കുറിച്ച് വ്യക്‌തമായി ബോധ്യമുണ്ടായിട്ടും ജനങ്ങൾക്ക് വേണ്ടി പറയുന്ന മുഖ്യമന്ത്രിയുണ്ടല്ലോ...' ഡോ ഷിംനാ അസീസ് കുറിക്കുന്നു
22 April 2021
കഴിഞ്ഞ ദിവസമാണ് സീറം ഇൻസ്‌റ്റിറ്റ്യൂ വാക്‌സിന് വിലകൂട്ടിയത്. കേന്ദ്രത്തിന് 150 രൂപക്കും സംസ്‌ഥാന സർക്കാരുകൾക്ക് 400 രൂപക്കും സ്വകാര്യ ആശുപത്രിക്ക് 600 രൂപക്കും വാക്‌സിൻ വിൽക്കുമെന്ന് സീറം ഇൻസ്‌റ്റ...
പിണറായി സഖാവെ 2 ലക്ഷം കോടിയിധികം കടമുള്ള ഒരു സംസ്ഥാനത്തിന്റെ താല്‍കാലിക അധിപനാണ് താങ്കള്‍; കൈയ്യടികിട്ടാന്‍ വേണ്ടി ഈ കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിര്‍ത്തി പോകൂ സാര്‍; എല്ലാവര്‍ക്കും സൗജന്യമെന്ന നിലപാടിനോട് പരസ്യമായി വിയോജിച്ച് അബ്‌ദുളളക്കുട്ടി
22 April 2021
സംസ്ഥാനത്ത് എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് ബി ജെ പി നേതാവ് എ പി അബ്‌ദുളളക്കുട്ടി. ഗാന്ധിജി ഉപദേശിച്ചത് മനസ്സില്‍ സൂക്...
കോവിഡ് വാക്‌സിനേഷന് മാര്‍ഗനിര്‍ദേശങ്ങള്‍; സംസ്ഥാനത്ത് കോവിഡ്-19 വാക്‌സിനേഷന്റെ പ്ലാനിംഗിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ
22 April 2021
സംസ്ഥാനത്ത് കോവിഡ്-19 വാക്‌സിനേഷന്റെ പ്ലാനിംഗിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രാജ്യത്തും സംസ്ഥാനത്തും...
പാര്‍ട്ടി വൈറലാക്കി... യു പ്രതിഭയുടേതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് ഹാക്ക് ചെയ്തതാണെന്ന് എംഎല്‍എ ആണയിട്ടിട്ടും പാര്‍ട്ടിക്ക് മാത്രം വിശ്വാസമില്ല; പ്രതിഭയുടേതായി വന്ന വൈറല്‍ ഫേസ്ബുക് പോസ്റ്റിനെതിരെ സിപിഎം നേതൃത്വം
22 April 2021
ആര്‍ക്കും ഒരു ദോഷവുമില്ലാത്ത ഒരു പഴഞ്ചൊല്ല് പോസ്റ്റ് ഇത്ര വൈറല്‍ ആകുമെന്ന് ആരും കരുതിയില്ല. പോസ്റ്റ് ഹാക്കാണെന്ന് പറഞ്ഞിട്ടും ഡെലീറ്റ് ചെയ്തിട്ടും ഇപ്പോഴും അതിനെപ്പറ്റിയാണ് ചൂടേറിയ ചര്‍ച്ചകള്‍. ഒരുപക്...
സജീവമായി പി ജയരാജന്‍... പഴയതിനേക്കാള്‍ കരുത്തോടെ പി ജയരാജന്‍ കളം നിറഞ്ഞതോടെ ശത്രുത എതിര്‍ചേരികളില്‍ വര്‍ദ്ധിച്ചതായി സൂചന; അപായശ്രമം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്; ജയരാജന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ച് പോലീസ്
22 April 2021
സിപിഎം നേതാവ് പി ജയരാജന് സീറ്റ് നല്‍കാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍ സീറ്റല്ല അവസാന വാക്കെന്ന് പറഞ്ഞ് സിപിഎമ്മിനെതിരായ ആക്രമണങ്ങളെ പി ജയരാജന്‍ നേരിട്ടിറങ്ങി പ്രതിരോധിക്കുകയായിരുന്ന...
റംസാൻ വഴക്കുണ്ടാക്കുന്നത്കൊണ്ട് തെറ്റില്ല; പക്ഷെ അൽപ്പം മിതത്വം പാലിക്കണം; ഋതുവിനോട് കാര്യങ്ങൾ പറഞ്ഞ രീതി മോശമാണ്; ചായ ഗ്ലാസ് കഴുകാത്ത എന്തോ നിസ്സാര കാര്യമാണ്; എല്ലാർക്കും വേദനകൾ ഉണ്ട്; ഇത് ടാസ്ക്കാണ്; കുത്തിക്കീറാൻ തന്നെ ആണു അങ്ങോട്ടും ഇങ്ങോട്ടും നിൽക്കുന്നത്; അശ്വതിയുടെ കുറിപ്പ്
22 April 2021
അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴ...
ആരോട് പറയാനീ ദുര്‍ഗതി... വലിയ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ക്കും സിനിമാക്കാര്‍ക്കും ഒരു വര്‍ഷത്തോളം പണിയില്ലായിരുന്നു; ഒന്നു നേരയായി വന്നപ്പോഴേക്കും രണ്ടാം തരംഗം; സിനിമ കാണാനാളില്ലാതായതോടെ പടം പിടിച്ചവര്‍ പാപ്പരാകുന്നു; കോവിഡ് വ്യാപനത്തോടെ ഷൂട്ടിംഗ് നിറുത്തിവച്ചതോടെ പ്രതിസന്ധിയിലായി സിനിമാക്കാരുടെ ജീവിതം
22 April 2021
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമായ ഭീഷ്മപര്‍വ്വം കഴിഞ്ഞ ശനിയാഴ്ചയാണ് ഷെഡ്യൂള്‍ പായ്ക്കപ്പ് ചെയ്തത്. ഇനി ഇരുപത് ദിവസത്തിലേറെ ചിത്രീകരണമവശേഷിക്കുന്ന ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിക്ക് പ...
സ്വവര്‍ഗരതിക്കിടെ വിനോദ് മരിച്ചു, മദ്യപാനം പ്രതികള്‍ക്ക് വിനയായി... വെള്ളത്തിനടയിൽ നടന്നത് മറ്റൊന്ന്; ഒരുവർഷത്തിനുശേഷം നരഹത്യയുടെ ചുരുളഴിയുമ്പോൾ തെളിയുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
22 April 2021
ഒരുവർഷത്തിനു മുൻപേ മാവേലിക്കര അച്ചൻകോവിലിനടുത്ത് മുങ്ങി മരിച്ച യുവാവിന്റെ മരണത്തിനു പിന്നിലെ കാരണം തെളിഞ്ഞു. സ്വവര്‍ഗരതിക്കിടെ ഉണ്ടായ നരഹത്യയാണ് വിനോദിന്റെ മരണത്തിലേക്ക് നയിച്ചത്. കണ്ണമംഗലം വടക്ക് കുന...
ജലീലിന്റെ രാജി സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല; സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയ്ക്ക് യോഗ്യത വർധിപ്പിക്കാൻ മന്ത്രിയായിരുന്ന കെ.ടി. ജലീൽ അയച്ച ഫയലിൽ ഒപ്പുെവച്ചതിൽ തെറ്റില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
22 April 2021
താൻ ചെയ്തതിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്തം വിട്ട് കെ ടി ജലീൽ.സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജർ തസ്തികയ്ക്ക് യോഗ്യത വർധിപ്പിക്കാൻ മന്ത്രിയായിരുന്ന കെ.ടി....
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണം നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ ഭാരോദ്വഹന താരം മീരാഭായ് ചാനു
ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല. സംഭവത്തിൽ അഭിപ്രായം പങ്കുവച്ച് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ രംഗത്ത് എത്തിയത്. രാജ്യത്ത് പൊതുയിടങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യങ്ങളോടുള്ള അസഹിഷ്ണുത വർധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം.
കാളവണ്ടിക്ക് ബൈക്ക് യാത്രക്കാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് തല്ല്!! 24 കാരൻ കൊല്ലപ്പെട്ടു. സംഭവം നടന്നത് പാലക്കാട്
കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
'ജീവന്റെ 365 ദിവസങ്ങൾ' ഇന്ന് ഞാനൊരമ്മ.. അമ്മയാകാൻ ഒരുങ്ങുന്നതോ, കുഞ്ഞുണ്ടായതോ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരുവയസ്സ് തികഞ്ഞതിന് പിന്നാലെ ആ സർപ്രൈസ് പൊട്ടിച്ച് നടി പത്മപ്രിയ





















