Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം.... അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്


പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിക്കും


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...

ആരോട് പറയാനീ ദുര്‍ഗതി... വലിയ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ക്കും സിനിമാക്കാര്‍ക്കും ഒരു വര്‍ഷത്തോളം പണിയില്ലായിരുന്നു; ഒന്നു നേരയായി വന്നപ്പോഴേക്കും രണ്ടാം തരംഗം; സിനിമ കാണാനാളില്ലാതായതോടെ പടം പിടിച്ചവര്‍ പാപ്പരാകുന്നു; കോവിഡ് വ്യാപനത്തോടെ ഷൂട്ടിംഗ് നിറുത്തിവച്ചതോടെ പ്രതിസന്ധിയിലായി സിനിമാക്കാരുടെ ജീവിതം

22 APRIL 2021 10:57 AM IST
മലയാളി വാര്‍ത്ത

More Stories...

നിലമ്പൂരിൽ സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ യുവതിയിൽ നിന്ന് ആഭരണം വീണ്ടെടുക്കാനുള്ള ശ്രമവുമായി പൊലീസ്

കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോയതെന്ന് ജില്ലാ ഞ്ചായത്ത് അംഗം അഡ്വ. ആതിര ഗ്രേസ്

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..

 

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമായ ഭീഷ്മപര്‍വ്വം കഴിഞ്ഞ ശനിയാഴ്ചയാണ് ഷെഡ്യൂള്‍ പായ്ക്കപ്പ് ചെയ്തത്. ഇനി ഇരുപത് ദിവസത്തിലേറെ ചിത്രീകരണമവശേഷിക്കുന്ന ഭീഷ്മപര്‍വ്വത്തില്‍ മമ്മൂട്ടിക്ക് പത്ത് ദിവസത്തെ വര്‍ക്ക് കൂടിയുണ്ട്. കൊവിഡ് വ്യാപനത്തില്‍ കുറവ് വന്നതിന് ശേഷമേ ഭീഷ്മപര്‍വ്വത്തിന്റെ ചിത്രീകരണം പുനരാരംഭിക്കൂവെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.


സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്റെ ഷൂട്ടിംഗ് ചൊവ്വാഴ്ചയാണ് നിറുത്തിവച്ചത്. ഇരുന്നൂറോളം പേര്‍ പങ്കെടുക്കുന്ന ഔട്ട് ഡോര്‍ രംഗങ്ങളാണ് വരും ദിവസങ്ങളില്‍ പാപ്പന് വേണ്ടി ചിത്രീകരിക്കാന്‍ പ്‌ളാന്‍ ചെയ്തിരുന്നത്. വീണ്ടും ആള്‍ക്കൂട്ടത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ മുന്‍ നിശ്ചയ പ്രകാരം ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടുപോകാനായില്ലെന്നുറപ്പായതിനാലാണ് ചിത്രം ഷെഡ്യൂള്‍ പായ്ക്കപ്പ് ചെയ്തത്. ഫ്‌ളാഷ് ബാക്ക് രംഗങ്ങളുടേതുള്‍പ്പെടെ ഇരുപത് ദിവസത്തെ ചിത്രീകരണമാണ് പാപ്പന് ഇനി ബാക്കിയുള്ളത്. മേയ് അഞ്ച് മുതല്‍ പാപ്പന്റെ ചിത്രീകരണം പുനരാരംഭിക്കാനാണ് നീക്കമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

രാംചരണ്‍ തേജ, ജൂനിയര്‍ എന്‍.ടി.ആര്‍, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരെ പ്രധാന താരങ്ങളാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍. ആറിന്റെ ഷൂട്ടിംഗും കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിറുത്തി.

തെലങ്കാനയില്‍ രാത്രികാല കര്‍ഫ്യൂ പുറപ്പെടുവിച്ചതിനാലാണ് ആര്‍.ആര്‍.ആര്‍. നിറുത്തിവച്ചത്. മേയ് 1 വരെ അമ്പതില്‍ കവിയാത്ത ചിത്രീകരണ സംഘത്തെ വച്ച് മാത്രമേ ഷൂട്ടിംഗ് തുടരാന്‍ പാടുള്ളൂവെന്ന് തെലുങ്ക് ഫിലിം ചേംബര്‍ ഒഫ് കോമേഴ്‌സ് ചലച്ചിത്ര പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് രാജമൗലി തന്റെ ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ കാന്‍സല്‍ ചെയ്തത്. അമ്പത് പേരടങ്ങുന്ന ചിത്രീകരണ സംഘത്തെ വച്ച് ആര്‍.ആര്‍.ആര്‍. പോലൊരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടരാനാവാത്ത സാഹചര്യത്തിലാണിത്. ചിത്രത്തിന്റെ എണ്‍പത്തിയഞ്ച് ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു.

രാംചരണ്‍ തേജയും ആലിയ ഭട്ടും അഭിനയിക്കുന്ന രണ്ട് ഗാനങ്ങളുള്‍പ്പെടെയുള്ള ചില രംഗങ്ങളാണ് ഇനി ചിത്രീകരിക്കാന്‍ ബാക്കിയുള്ളത്. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായ ശേഷമേ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുകയുള്ളൂവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിലമ്പൂരിൽ സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ യുവതിയിൽ നിന്ന്  (6 minutes ago)

അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്  (20 minutes ago)

പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (42 minutes ago)

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം  (7 hours ago)

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍  (7 hours ago)

കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച ഓട്ടോക്കാരന് 'നന്ദി മാത്രമേ ഉള്ളോ'?ചോദ്യത്തിന് മറുപടിയുമായി മണിയന്‍പിള്ള രാജു  (7 hours ago)

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി  (8 hours ago)

കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍  (8 hours ago)

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം  (8 hours ago)

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (13 hours ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (13 hours ago)

V D SATHEESHAN കനഗോലു സർവേ  (13 hours ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (13 hours ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (14 hours ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (14 hours ago)

Malayali Vartha Recommends