Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....

27 JULY 2026 02:09 PM ISTമലയാളി വാര്‍ത്ത
എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ (77) അന്തരിച്ചു. അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം സാക്ഷരതാ പ്രസ്ഥാനങ്ങളിലും മാധ്യമരംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. കാൻഫെഡ് പ്രവർത്തകനായിരുന്ന കാവുങ്കൽ നാരായണൻ സാക്ഷരതാസമിതി പ്രചര...

സുധാകരൻമാർ ആർജ്ജവും വാക്കിന് ഉറപ്പും ഉള്ളവരും... പൊളിറ്റിക്കൽ ക്രിമിനലുകൾ എല്ലാ പാർട്ടിയിലും...

22 April 2021

സുധാകരൻ എന്നു പേരുള്ളവരെല്ലാം അല്പം ആർജ്ജവും വാക്കിന് ഉറപ്പും ഉള്ളവരാണ്. സി പി എമ്മിൽ ആലപ്പുഴയിൽ ജി.സുധാകരനും കോൺഗ്രസ്സിൽ കണ്ണൂരിൽ കെ.സുധാകരനും ഇതിന് തെളിവാണ്. പിന്നെ പന്തളം സുധാകരൻ - അദ്ദേഹം ഒരു സാധു...

കണ്ണുകള്‍ അറിയാതെ നിറഞ്ഞു... ജി സുധാകരന്‍ മാപ്പ് പറയാമെങ്കില്‍ പരാതി പിന്‍വലിക്കാമെന്ന് പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കലങ്ങി മറിയുന്നു; തന്നെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താന്‍ രാഷ്ട്രീയ ക്രിമിനലുകളുണ്ടെന്നാവര്‍ത്തിച്ച് സുധാകരന്‍; സ്ത്രീത്വത്തെ അപമാനിച്ചതായി പറയുന്ന ആ സ്ത്രീയോട് ഞാന്‍ സംസാരിച്ചിട്ടില്ല

22 April 2021

ആലപ്പുഴയിലെ ശക്തനായ ജി. സുധാകരന്‍ കൂടുതല്‍ പ്രതിരോധത്തില്‍ ആകുകയാണ്. മാപ്പ് പറയാമെങ്കില്‍ പരാതി പിന്‍വലിക്കാമെന്ന് പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കലങ്ങി മറിയുകയാണ്. അതിനിടെ...

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

21 April 2021

ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് സിയാദ് റഹ്മാന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച പുറത്തുവന്ന പരിശോധനാ ഫലത്തിലാണ് ഇരുവര്‍ക്കും രോഗം സ്ഥിരീകര...

കര്‍ഫ്യൂ ലംഘിച്ചാലും മാസ്‌ക് ധരിച്ചില്ലേലും പണികിട്ടും; പിഴ തുക കുത്തനേ കൂട്ടി സംസ്ഥാന സർക്കാർ

21 April 2021

രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെ നിരോധനങ്ങളുള്ള സമയത്ത് അനാവശ്യമായി സ്വകാര്യവാഹനവുമായി പുറത്തിറങ്ങിയാല്‍ 2000 രൂപ പിഴ ഇടാക്കും. കര്‍ശനമായി പിഴ ഈടാക്കാനുള്ള നടപടികളും പൊലീസ്​ തുടങ്ങി. നിരോധനം ലംഘിച്ച്‌​ പ...

ബന്ധുക്കള്‍ക്കൊപ്പം തേയിലനുള്ളാന്‍ പോയ പത്താംക്ലാസ് വിദ്യാര്‍ഥിനി മിന്നലേറ്റ് മരിച്ചു

21 April 2021

ഗൂഡല്ലൂരിൽ ബന്ധുക്കള്‍ക്കൊപ്പം തേയിലനുള്ളാന്‍ പോയ പത്താംക്ലാസ് വിദ്യാര്‍ഥിനി മിന്നലേറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന അഞ്ചാം ക്ലാസ്കാരിക്കും പരിക്കേറ്റു.പാട്ട വയലിന് സമീപം അമ്മന്‍കാവ് കടുക്കാ സിറ്റിയിലെ...

വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട; ലോറിയില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവ് പിടികൂടി

21 April 2021

വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മേലാറ്റൂര്‍ സ്വദേശികളായ ഫായിസ് , ബാദുഷ കട്ടപ്പന സ്വദേശി ജിഷ...

ശശി തരൂർ എം.പിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചതിന് ശേഷം

21 April 2021

കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരുന്നു. 'സഹോദരി കാലിഫോര്‍ണ...

കോവിഡ് രണ്ടാം തരംഗം നേരിടാന്‍ ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി

21 April 2021

കോവിഡ്19 ന്റെ രണ്ടാം തരംഗം നേരിടുന്നതിന് ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഓക്‌സിജന്‍ ഭൗര്‍ലഭ്യം നിലവില്ല. ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങളും ആ...

കേ​ന്ദ്ര​ത്തി​ന്റെ വാ​ക്സി​ന്‍ ന​യം ജ​ന​ദ്രോ​ഹ പ​രി​ഷ്ക്കാ​രം; സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് താ​ങ്ങാ​നാ​വാ​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത സ​മ്മാ​നി​ക്കു​ന്ന​താ​ണ് പു​തി​യ വാ​ക്സി​ന്‍ ന​യമെന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

21 April 2021

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ വാ​ക്സി​ന്‍ ന​യ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ്. കേ​ന്ദ്ര​ത്തി​ന്‍റെ വാ​ക്സി​ന്‍ ന​യം ജ​ന​ദ്രോ​ഹ പ​രി​ഷ്ക്കാ​ര​മാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ...

കോ​വി​ഡിന്റെ ര​ണ്ടാം ത​രം​ഗം നേ​രി​ടു​ന്ന​തി​ന് സംസ്ഥാനത്തെ ആ​രോ​ഗ്യ​സം​വി​ധാ​നം സജ്ജം; സം​സ്ഥാ​ന​ത്ത് ഓ​ക്സി​ജ​ന്‍ ഭൗ​ര്‍​ല​ഭ്യം നി​ല​വി​ല്ല; കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യി കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങൾ പ്രഖ്യാപിച്ച് മു​ഖ്യ​മ​ന്ത്രി

21 April 2021

കോ​വി​ഡ്-19​ന്‍റെ ര​ണ്ടാം ത​രം​ഗം നേ​രി​ടു​ന്ന​തി​ന് ശ​ക്ത​മാ​യ സം​വി​ധാ​ന​മാ​ണ് സം​സ്ഥാ​നം കൈ​ക്കൊ​ള്ളു‌​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന​ത്ത് ഓ​ക്സി​ജ​ന്‍ ഭൗ​ര്‍​ല​ഭ്യം ന...

സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായിരിക്കും... ഓണ്‍ലൈനില്‍ രജിസ്ട്രര്‍ ചെയ്ത് അറിയിപ്പ് ലഭിച്ചവര്‍ക്ക് മാത്രം വാക്‌സിനേഷന്‍ നല്‍കുന്ന സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി

21 April 2021

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന മുന്‍ തീരുമാനത്തില്‍നിന്ന് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങള്‍ സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ...

ഏപ്രില്‍ 24 ശനിയാഴ്ച സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചു... അന്നേ ദിവസം സര്‍ക്കാര്‍പൊതുമേഖലാ ഓഫീസുകള്‍ക്ക് അവധിയായിരിക്കും

21 April 2021

സംസ്ഥാനത്ത് ഏപ്രില്‍ 24 ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. അന്നേ ദിവസം സര്‍ക്കാര്‍പൊതുമേഖലാ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. അതേസമയം ആ ദിവസത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷയ്ക്ക് മാറ്റമുണ്ടാകില്ല. 24 നും 25 നും അത...

സംസ്ഥാനത്ത് പുതിയ കോവിഡ് നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി... രോഗം സ്ഥിരീകരിച്ചവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ചികിത്സ നടത്തും; രോഗം ഭേദമായവര്‍ക്ക് അതിനുശേഷം ഏഴ് ദിവസം കഴിയുന്നത് വരെ അനാവശ്യ യാത്രകളോ സാമൂഹിക ഒത്തുചേരലുകളോ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ട്

21 April 2021

സംസ്ഥാനത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ ക്വാറന്റൈന്‍, ഐസൊലേഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുതുക്കി. രോഗം സ്ഥിരീകരിച്ചവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ചികിത്സ നടത്തും. രോഗം ഭേദമായവര...

സംസ്ഥാനത്ത് കോവിഡ് സംഹാരതാണ്ഡവം തുടങ്ങിയിട്ട് ഇന്ന് ആദ്യമായി രോഗികളുടെ എണ്ണം 22000 കടന്നു... കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്ബിളുകളാണ് പരിശോധിച്ചത്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്

21 April 2021

സംസ്ഥാനത്ത് കോവിഡ് സംഹാരതാണ്ഡവം തുടങ്ങിയിട്ട് ഇന്ന് ആദ്യമായിട്ടാണ് രോഗികളുടെ എണ്ണം 22000 കടന്നത്. രണ്ടാം ഘട്ട വ്യാപനം ശക്മായതിന് പിന്നാലെയാണ് കോവിഡ് കണക്ക് കുതിച്ചുയര്‍ന്നത്. 22414 പേര്‍ക്കാണ് ഇന്ന് ക...

Malayali Vartha Recommends