KERALA
സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി
ഒന്നും വേണ്ട, ഒരു മനുഷ്യനെ ഇങ്ങനെ വെട്ടിനുറുക്കാൻ മറ്റൊരു മനുഷ്യന് എങ്ങനെ കഴിയും? അതു മാത്രമെങ്കിലും ആലോചിക്കൂ; പിന്നെ മനുഷ്യരാണെന്നു പറഞ്ഞു നടന്നിട്ട് എന്തു കാര്യം? ‘വിഎസിന്റെ ആത്മരേഖ' എന്ന പുസ്തകം പുറത്ത്
30 March 2021
ഈ തെരഞ്ഞെടുപ്പ് കാലത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ചില വാക്കുകൾ വളരെയധികം ശ്രദ്ധ ആകർഷിക്കുകയാണ്. മനുഷ്യമനസ്സാക്ഷിയെ ചിന്തിപ്പിക്കുന്ന ചോദ്യമാണ് അദ്ദേഹം ചോദിച്ചിരിക്കുന്നത്. ആ ചോദ്യം ഇങ്ങനെയ...
'പോക്കറ്റില്‍ കാശ് വീണാല്‍ ഡലയോഗ് എഴുതുന്നവനാ നീ. അതിന് അപ്പുറം നീ… ആരാ' ; 'കൊങ്കണ്‍ വഴി യാത്ര ചെയ്തിട്ടുണ്ടോ? ഡല്‍ഹി മെട്രോയിലൂടെ സഞ്ചരിച്ചിട്ടുണ്ടോ?: രഞ്ജി പണിക്കർക്കെതിരെ സോഷ്യൽമീഡിയയിൽ ട്രോളോട് ട്രോൾ
30 March 2021
മെട്രോ മാൻ ഇ. ശ്രീധരനെ അധിക്ഷേപിച്ച സംഭവത്തിൽ നടനും സംവിധായകനുമായ രഞ്ജിപണിക്കർക്കെതിരെ സോഷ്യൽമീഡിയയിൽ ട്രോൾ. സോഷ്യല്‍ മീഡിയ നിറയെ സംവിധായകനെ പരിഹസിച്ച് കൊണ്ടുള്ള കുറിപ്പുകളാണ് നിറഞ്ഞിരിക്കുന്നത്. ശ്ര...
കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് ഏപ്രില്‍ ഒന്നുമുതല്‍ അപേക്ഷിക്കാം....
30 March 2021
രാജ്യത്തെ 1,247 കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാംക്ലാസ്സ് പ്രവേശനത്തിന് ഏപ്രില്‍ ഒന്നുമുതല്‍ അപേക്ഷിക്കാം. kvsangathan.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രണ്ടാം ക്ലാസ്സ...
ക്രൈംബ്രാഞ്ചിനെതിരെ വെളിപ്പെടുത്തലുമായി സന്ദീപ് നായരുടെ അഭിഭാഷക; ഇഡിക്കെതിരെ പരാതി നൽകിയിട്ടില്ല
30 March 2021
ഇഡിക്കെതിരെ താനോ തന്റെ കക്ഷിയോ പരാതി നൽകിയിട്ടില്ലെന്ന് സ്വർണക്കടത്തുകേസിലെ പ്രതി സന്ദീപ് നായരുടെ അഭിഭാഷക പി വി വിജയം വ്യക്തമാക്കി. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്ത സംഭവത്തെക്കുറിച്ച് പ്രതികര...
തെരുവ് നാടകവും പന്തംകൊളുത്തി പ്രകടനവുമെല്ലാം അരങ്ങൊഴിഞ്ഞു; പ്രചാരണം കൊഴുപ്പിക്കാൻ പുത്തൻ രീതികളുമായി മുന്നണികൾ: ഇനി ഫ്ലാഷ് മോബ്, മോണിങ് വാക്ക്, യൂത്ത്വാക്ക്, ഡി.ജെ വരെ ന്യൂജെൻ പ്രചാരണവുമായി സ്ഥാനാർത്ഥികൾ
30 March 2021
തെരഞ്ഞെടുപ്പ് പ്രചാരണം കൊഴിപ്പിക്കാനായി പഴയ ശൈലികളിൽ നിന്നും വ്ത്യസ്തമായി പുത്തൻ രീതികളുമായി സ്ഥാനാർത്ഥികൾ. തെരുവുനാടകങ്ങളും പന്തംകൊളുത്തി പ്രകടനവുമെല്ലാം പലയിടത്തും അരങ്ങൊഴിഞ്ഞു തുടങ്ങുകയ...
വോട്ടര്‍പ്പട്ടികയില്‍ മരിച്ചുപോയ ആള്‍ക്കും ഇരട്ടവോട്ട് കണ്ടെത്തി; കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ ഒരു വര്‍ഷം മുമ്പ് മരിച്ച ധര്‍മജന്‍ എന്ന വ്യക്തിക്ക് സ്വന്തം പേരില്‍ ഒരു ബൂത്തിലും മറ്റൊരുപേരില്‍ അതേ ഫോട്ടോയില്‍ തന്നെ വേറെ ഒരു വോട്ടുമുണ്ട്
30 March 2021
ഇരട്ട വോട്ടിനെതിരായ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെ കൂടുതൽ തെളിവുകൾ പുറത്ത് വരുകയാണ്. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ വോട്ടര്‍പ്പട്ടികയില്‍ മരിച്ചുപോയ ആള്‍ക്കും ഇരട്ടവോട്ട് കണ്...
എല്‍.ഡി.എഫ് വന്‍ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ തിരികെ വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് -സീഫോര്‍ പ്രീ പോള്‍ സര്‍വേ ;സർവേ ഫലങ്ങൾ തള്ളിക്കളയുന്നു എന്ന് യു ഡി എഫ്
30 March 2021
കേരളത്തില്‍ എല്‍.ഡി.എഫ് വന്‍ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ തിരികെ വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് -സീഫോര്‍ പ്രീ പോള്‍ സര്‍വേ രണ്ടാം ഭാഗത്തിന്റെ ഫലം.സംസ്ഥാനത്തെ 42 ശതമാനം വോട്ടുകള്‍ നേടി 82 മുതല്‍ 91 സീറ്റുകള...
എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍...
30 March 2021
എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാനഏജന്‍സികള്‍ക്ക് നിയമ...
അത് വ്യക്തിപരമാണ് ,പാർട്ടി നിലപാട് അല്ല ;സുരേഷ് ഗോപിയുടെ പ്രസ്താവന തള്ളി ബി.ജെ.പി സംസ്ഥാന നേതൃത്വം
30 March 2021
എന്‍.ഡി.എയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത ഗുരുവായൂരും തലശേരിയിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്നും ഗുരുവായൂരില്‍ കെ.എന്‍.എ ഖാദര്‍ ജയിക്കണമെന്നും പറഞ്ഞ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നടനുമായ...
കേരളത്തില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി
30 March 2021
കേരളത്തില്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ നിയമം ഭേദഗതി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചതാണ്.എന്നാല്‍, കേന്ദ്ര ആഭ്യന്...
തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ വിജയിക്കുമെന്ന് 24 ന്യൂസ് മെഗാ പ്രീ പോള്‍ സര്‍വേ ഫലം
30 March 2021
തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ വിജയിക്കുമെന്ന് 24 ന്യൂസ് മെഗാ പ്രീ പോള്‍ സര്‍വേ ഫലം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജുവിനേക്കാള്‍ രണ്ട് ശതമാനം വോട്ട് അധ...
പുലിപ്പേടിയിൽ ഭയന്ന് നാവായിക്കുളം; അടുത്തൊന്നും വനപ്രദേശമില്ല, എന്നിട്ടും വീട്ടുമുറ്റത്ത് ഈ കാല്‍പ്പാടുകള്‍ എങ്ങനെ ?
30 March 2021
പുലിയുടെ കാലുകൾക്ക് സമാനമായവ കണ്ടതോടെ നാവായികുളത്തെ ജനങ്ങൾ പരിഭ്രാന്തിയിൽ. ഇന്നലെ രാവിലെ ആയിരുന്നു. ഇന്നലെ രാവിലെ ആയിരുന്നു നാവായിക്കുളം ഡീസന്റ്മുക്ക് റിയാന കോട്ടേജില്‍ റംസിയുടെ വീട്ടുമുറ്റത്താണ് കാല്...
ഇടതുമുന്നണി സര്‍ക്കാരും അതിന്റെ ക്യാപ്റ്റനും കരുതുന്നത് പോലെ കേരളീയര്‍ സൗജന്യത്തിന് വേണ്ടി ജീവിക്കുന്നവരാണോ ? സ്‌പെഷ്യല്‍ അരിയും കൊറോണയും ഭക്ഷ്യകിറ്റും പറഞ്ഞ് വോട്ടുപിടിക്കാനുള്ള സി പി എമ്മിന്റെ നീക്കം പാളുമോ?
30 March 2021
ഇടതുമുന്നണി സര്‍ക്കാരും അതിന്റെ ക്യാപ്റ്റനും കരുതുന്നത് പോലെ കേരളീയര്‍ സൗജന്യത്തിന് വേണ്ടി ജീവിക്കുന്നവരാണോ ? സ്‌പെഷ്യല്‍ അരിയും കൊറോണയും ഭക്ഷ്യകിറ്റും പറഞ്ഞ് വോട്ടുപിടിക്കാനുള്ള സി പി എമ്മിന്റെ നീക്...
ആദ്യമായി തപാല്‍ വോട്ട് ചെയ്ത് കെ.ആര്‍. ഗൗരിയമ്മ... കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന ഗൗരിയമ്മയ്ക്ക് തപാല്‍ വോട്ടിലൂടെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാനായി
30 March 2021
കെ.ആര്‍. ഗൗരിയമ്മ ആദ്യമായി തപാല്‍ വോട്ട് ചെയ്തു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന ഗൗരിയമ്മയ്ക്ക് തപാല്‍ വോട്ടിലൂടെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ ക...
ഇക്കുറി നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ യു ഡി എഫ് പരീക്ഷിച്ചത് 2019 ല്‍ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ പയറ്റിയ അതേ തന്ത്രം. .. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് രഹസ്യതന്ത്രം പകര്‍ന്നു നല്‍കിയത് ഐ ഗ്രൂപ്പ് നേതാവായ അടൂര്‍പ്രകാശ്
30 March 2021
ഇക്കുറി നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ യു ഡി എഫ് പരീക്ഷിച്ചത് 2019 ല്‍ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ പയറ്റിയ അതേ തന്ത്രം. ഐ ഗ്രൂപ്പ് നേതാവായ അടൂര്‍പ്രകാശാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...
യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന് സൈനികര്‍ തമ്പടിക്കുന്നു..
കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..
വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..
സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..
ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..
മുഖവും ശരീരവും മൊത്തത്തിൽ വല്ലാതെയായി; ആ രൂപം ഓർക്കാൻ കഴിയുന്നില്ല; ആകെ പാടെ ഇത്തിരിയെയുള്ളു; ഭയങ്കരമായും അവശയായിപ്പോയി; പ്രതീക്ഷിക്കാത്തൊരു രൂപമാറ്റം രണ്ടാമത്തെ കീമോയ്ക്കുശേഷം; കണ്ണൊക്കെ കുഴിഞ്ഞു; രേണു സുധിയുടെ ഇപ്പോഴത്തെ അവസ്ഥ


















