KERALA
സംവിധായകന് രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍
വര്‍ഷങ്ങള്‍ക്കു മുമ്ബ് മകന് കാറിടിച്ച് മരിച്ച അതേ സ്ഥലത്ത് അച്ഛനും കാറിടിച്ച് മരിച്ചു
07 January 2021
പതിനാറു വര്‍ഷങ്ങള്‍ക്കു മുമ്ബ് മകന് കാറിടിച്ച് മരിച്ച അതേ സ്ഥലത്ത് വച്ച് അച്ഛനും കാറിടിച്ച് മരിച്ചു. രാമനാട്ടുകരയ്ക്കടുത്ത് അഴിഞ്ഞിലം ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപത്തെ കിഴക്കുമ്ബാട്ട് രാമകൃഷ്ണന് (57) ...
പ്ലസ്ടു കോഴ കേസില്‍ കെ എം ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഭയക്കുന്നില്ലെന്ന് കെ എം ഷാജി
07 January 2021
പ്ലസ്ടു കോഴ കേസില്‍ കെ എം ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്താണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടു കൂടിയാണ...
കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു, പന്തളം കുറമ്പാല സ്വദേശികളായ നാസർ, ഭാര്യ സജീല എന്നിവരാണ് മരിച്ചത്
07 January 2021
കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടം. രണ്ട് പേർ മരിച്ചു. പന്തളം കുറമ്പാല സ്വദേശികളായ നാസർ, ഭാര്യ സജീല എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇവരുടെ മക...
പൈനാപ്പിൾ 15/- രൂപയ്ക്കു സംഭരിക്കാൻ കൃഷി മന്ത്രി നിർദ്ദേശം നൽകി; നിർദ്ദേശം നൽകിയത് കർഷക സംഘങ്ങളുടെ അഭ്യർത്ഥനയെ തുടർന്ന്
07 January 2021
സംസ്ഥാനത്ത് പൈനാപ്പിൾ വില തീരെയിടിഞ്ഞതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ കൃഷിക്കാരിൽ നിന്ന് 'എ' ഗ്രേഡ് പൈനാപ്പിൾ 15 /- രൂപയ്ക്ക് സംഭരണം നടത്തുവാൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഹോർട്ടികോർപ്പിന...
'ഇത്രയും ക്രൂരനാവാന്‍ മനുഷ്യന് എങ്ങനെ സാധിക്കുന്നു. ഒരു ചോര കുഞ്ഞിനെ ഈ രീതിയില്‍ ഉപേക്ഷിച്ച് അതിനെ കൊലക്ക് കൊടുക്കാന്‍ എങ്ങനെ മനസ്സ് വരുന്നോ ആവോ.മക്കളില്ലാതെയും മക്കളെ നഷ്ടപെട്ടും ജീവിതകാലം മുഴുവന്‍ വേദനിച്ചു കഴിയുന്ന എത്രയോ പേരുണ്ട് നമുക്കിടയില്‍...' വൈറലായി യുവതിയിടെ കുറിപ്പ്
07 January 2021
കഴിഞ്ഞ ദിവസം കൊല്ലത്ത് കരിയിലകള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. അണുബാധയാണ് കുഞ്ഞ് മരിക്കാന്‍ കാരണമായത് എന്നാണ് റിപ്പോർട്ട്. വര്‍ഷ കണ്ണന്...
നമ്മുടെ കുട്ടികള്‍ക്ക് കരുതലായി ബാലനിധി പോര്‍ട്ടലും ശിശുസംരക്ഷണ വിവര ശേഖരണ നിരീക്ഷണ സംവിധാനവും; ആദ്യ സംഭാവന നല്കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു
07 January 2021
ജെ.ജെ. ആക്ടിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ വിഷമത അനുഭവിക്കുന്ന കുട്ടികളെ സുമനസുകളുടെ സഹായത്തോടെ സഹായിക്കാന്‍ ആരംഭിച്ച 'ബാലനിധി' അക്കൗണ്ട് കൂടുതല്‍ പ്രചരിപ്പിക്കാനും ഓണ്‍ലൈനായി സംഭാവന സ്വീക...
ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5638 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 64,445; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,28,060, കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകള്‍ പരിശോധിച്ചു
07 January 2021
കേരളത്തില്‍ ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432...
സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,613 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 4489 പേര്‍ക്ക്; 448 പേരുടെ സമ്പര്‍ക്ക ഉടവിടം വ്യക്തമല്ല; കോവിഡ് ബാധിച്ച് ഇന്ന് 25 മരണം; ആകെ മരണം 3234 ആയി
07 January 2021
സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283...
കൊട്ടാരക്കരയിൽ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം
07 January 2021
കൊട്ടാരക്കര പനവേലിയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയില്‍ നിന്ന് ഉമയല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര് ദിശയില്‍ വന്ന കാറും കൂട്ടിയിച്ചാണ് അപകടമുണ്ടായിരി...
സംസ്ഥാനത്തെ ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് ഫേസ് ഷീല്‍ഡ് നല്കാന് തീരുമാനം; ഷീല്‍ഡ് വാങ്ങുന്നതിനായി പ്രിന്‍സിപ്പല്‍മാര്‍ക്ക് സ്കൂള്‍ ഗ്രാന്റില്‍ നിന്നും പണം വിനിയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി
07 January 2021
സംസ്ഥാനത്ത് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് ഫേസ് ഷീല്‍ഡ് നല്കാന് തീരുമാനം. ഷീല്‍ഡ് വാങ്ങാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അനുമതി നല്കി. ഷീല്‍ഡ് വാങ്ങുന്നതിനായി സ്കൂള...
നാളെ 14 ജില്ലകളിലും ഡ്രൈ റണ്‍; കേരളം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി; രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍; കൊവിഡ് വാക്സിനേഷനായി ഇതുവരെ 3,51,457 പേര് രജിസ്റ്റര്‍ ചെയ്തു; ആരോഗ്യ വകുപ്പിന് ലഭിച്ച 100 ശതമാനം പേരുടേയും രജിസ്ട്രേഷന് പൂര്‍ത്തിയാക്കി
07 January 2021
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നാളെ കൊവിഡ് വാക്സീന് കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ നടക്കും; ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലക...
സ്നേഹ സ്പര്‍ശം പദ്ധതിയ്ക്ക് 3.03 കോടി രൂപയുടെ അനുമതി; അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിന് പ്രതിമാസം 2,000 രൂപ, പ്രതിമാസം 1000 രൂപ ധനസഹായം അനുവദിച്ചു വന്ന ധനസഹായം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു
07 January 2021
സംസ്ഥാനത്തെ അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി ആരംഭിച്ച സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിഷന്റെ സ്നേഹ സ്പര്‍ശം പദ്ധതിയ്ക്ക് ധനകാര്യ വകുപ്പ് 3,03,48,000 രൂപയുടെ അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യന...
'മനുഷ്യത്വം വറ്റിയിട്ടില്ല..' നിസ്വാര്‍ത്ഥമായ പ്രവര്‍ത്തികളിലൂടെ എല്ലാവരും 'ലക്കി'; ശ്രദ്ധേയമായി ഷോര്‍ട്ട് ഫിലിം
07 January 2021
നമ്മുടെ ജീവിതത്തില്‍ ചിപ്പോഴെങ്കിലും അനുഭവിച്ചിട്ടുള്ളതോ കണ്ടിട്ടുള്ളതോ ആയ സംഭവത്തെ വളരെ മനോഹരമായി തന്നെ ചിത്രീകരിച്ചിരിക്കുന്ന ഹ്രസ്വ ചിത്രമാണ് ലക്കി. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഒരു നായക്കുട്ടി...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കൊവിഡ് 19 സ്ഥിരീകരിച്ചു... കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം... ഇപ്പോൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
07 January 2021
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇപ്പോൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേന്ദ്ര നേതാ...
ആദ്യ പ്രസവത്തിന് ശേഷം വീണ്ടും അത് സഭവിച്ചു; അതിന്റെ ജാള്യത മറയ്ക്കാനാണ് കുഞ്ഞിനെ കൊന്നത്; നവജാത ശിശുവിനെ കൊന്ന സംഭവത്തില്‍ അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
07 January 2021
ബദിയെടുക്കയില്‍ നവജാത ശിശുവിനെ കൊന്ന സംഭവത്തില്‍ അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . ആദ്യ പ്രസവത്തിന് ശേഷം വീണ്ടും ഗര്‍ഭിണിയായതിന്റെ ജാള്യത മറയ്ക്കാനാണ് അമ്മ ഷാഹിന കുഞ്ഞിനെ കൊന്നത് . പൊലീസ് ഇവരെ ...
ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..
ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..
കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...
ഇടത് പക്ഷ മുന്നണിയിൽ സിപിഐയെക്കാൾ വലിയ വോട്ട് ബാങ്കുള്ള ഘടകകക്ഷിയായി എസ്ഡിപിഐ മാറി; എസ്ഡിപിഐയെയും ആർഎസ്എസിനെയും കൂട്ടുപിടിച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാനാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ശ്രമിക്കുന്നത്; ആഞ്ഞടിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ
രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...
ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ്.. യാത്രക്കാരിയായ വിദ്യാർഥിനിക്ക് പരുക്കേറ്റു... കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ലും പല്ലും തകർന്നു.. നാല് പല്ലുകള്‍ നഷ്ടപ്പെടുകയും ചെയ്തു..




















