KERALA
ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..
ഞെട്ടലോടെ വി മുരളീധരന്... കഴക്കൂട്ടത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കവേ ശോഭ സുരേന്ദ്രന് ആഞ്ഞടിക്കുന്നു; കേന്ദ്രമന്ത്രി വി മുരളീധരന്റെ സാന്നിധ്യത്തില്‍ കടകംപള്ളിയെ പൂതനയെന്ന് വിളിച്ച് ശോഭാ സുരേന്ദ്രന്; ശബരിമല വിഷയവും ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്റെ നിലപാടുമാണ് ശോഭ സുരേന്ദ്രന് ചര്‍ച്ചയാക്കിയത്
21 March 2021
മറ്റ് സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കഴക്കൂട്ടം ചൂട് പിടിക്കുകയാണ്. ശബരിമല വിഷയം ഏറ്റവുമധികം ആഞ്ഞടിക്കുന്നതും കഴക്കൂട്ടത്ത് തന്നെയാണ്. അതിനിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനെ പൂതന എന്ന് വിളിച്ച് ബി...
നിയമസഭാ തെരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി.... പത്രികകള്‍ 22 വരെ പിന്‍വലിക്കാനായി സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
21 March 2021
നിയമസഭാ തെരഞ്ഞെടുപ്പിനായി സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളില്‍ ആയി 1061 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനുള്ളത...
നെഞ്ചിടിപ്പോടെ നേതാക്കന്‍മാര്‍... കോണ്‍ഗ്രസിലെ പലരും ബിജെപി വിടുമെന്ന പ്രചാരണം നടത്തുന്നതിനിടെ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് മീനാക്ഷി ലേഖി; നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി; വ്യക്തിപരമായും പാര്‍ട്ടി മാറ്റത്തെക്കുറിച്ച് തന്നോടു ചര്‍ച്ച ചെയ്തിട്ടുണ്ട്
21 March 2021
കേരളത്തില്‍ നിന്നും പല കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലേക്ക് കൂടുമാറുമെന്ന് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലംകൂടി വന്നതിന് ശേഷമായിരിക്കും കുത്തൊഴുക്ക് ഉണ്ടാകുക. സ്ഥാനാര്‍ത...
ആകാംക്ഷയോടെ കേരളം... തെരഞ്ഞെടുപ്പ് ചിത്രം പുറത്തായതോടെ സ്ഥാനാര്‍ത്ഥികളുടെ കേസുകളും പുറത്തായി; സ്വത്തുകളും, കേസുകളും സംബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലങ്ങള്‍ ചര്‍ച്ചയാക്കി കേരളം; സുരേന്ദ്രന് 248, ചെന്നിത്തലയ്ക്ക് 8 ഉമ്മന്‍ചാണ്ടിക്കും പിണറായിക്കും 4 വീതം; കേസുകള്‍ ഇങ്ങനെ
21 March 2021
സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികളുടെ സ്വത്തുക്കളും കേസുകളും കണ്ട് കേരളം അന്തം വിടുകയാണ്. എന്നാല്‍ കൂടുതല്‍ ആഴത്തിലേക്ക് പോകുമ്പോള്‍ അതില്‍ പലതും രാഷ്ട്രീയ പ്രേരിത കേസുകളാണെന്ന് മനസിലാകും.പത്രിക സമര്‍പ്പണം പ...
അടി നേരത്തെ തുടങ്ങി... പിണറായിക്കെതിരെ വാചക കസര്‍ത്ത് നടത്തുന്ന കെ സുധാകരനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് നേതാവും ഏറ്റെടുത്തു; സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മമ്പറം ദിവാകരന്‍; പുലിമടയില്‍ കിട്ടിയിട്ട് നേരിടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് പിണറായി വിരോധം? ധൈര്യമില്ലെങ്കില്‍ അത് പറയണം
21 March 2021
കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാനുള്ള അവസരം നിഷേധിച്ചതോടെ അദ്ദേഹം വാചകം മാത്രമേയുള്ളൂ എന്ന തരത്തിലുള്ള കമന്റുകളാണ് വരുന്നത്. അതിനിടെ കോണ്‍ഗ്രസ് ഭാഗത്ത് നിന്നും പരസ്യമായ വ...
രണ്ട് അന്വേഷണ ഏജന്‍സികള്‍ നേര്‍ക്കുനേര്‍.... സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്ന സുരേഷിനെ പ്രേരിപ്പിച്ചെന്നാരോപിച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിയമയുദ്ധത്തിന് കളമൊരുങ്ങുന്നു
21 March 2021
രണ്ട് അന്വേഷണ ഏജന്‍സികള്‍ നേര്‍ക്കുനേര്‍.... സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വപ്ന സുരേഷിനെ പ്രേരിപ്പിച്ചെന്നാരോപിച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ...
ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട ഐ ഫോണ്‍ വിവാദത്തില്‍ സി.പി.എം. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് രണ്ടാമതും നോട്ടീസ് നല്‍കി കസ്റ്റംസ്
21 March 2021
ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട ഐ ഫോണ്‍ വിവാദത്തില്‍ സി.പി.എം. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് രണ്ടാമതും നോട്ടീസ് നല്‍കി കസ്റ്റംസ്.ചോദ്യംചെയ്യലിനായി ചൊവ്വാഴ്ച കൊച്ചി...
കടയ്ക്കലില്‍ ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവറിനും സുഹൃത്തിനും ദാരുണാന്ത്യം
21 March 2021
കടയ്ക്കലില്‍ ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവറിനും സുഹൃത്തിനും ദാരുണാന്ത്യം.. ഓട്ടോ ഡ്രൈവര്‍ ചിതറ കുളത്തറ മിഥുന്‍ വിഹാറില്‍ സുനില്‍ (48), അയിരക്കുഴി പനയറ വീട്ടില്‍ അരുണ്‍ (33) എന്നിവര...
ശബരിമല വിഷയത്തെ തെരഞ്ഞെടുപ്പിനെ ബാധിക്കുന്നതരത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരാനാണ് ചിലര്‍ ശ്രമിക്കുന്നത്; മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഖേദം പ്രകടിപ്പിക്കുന്നതിലേക്ക് നയിച്ചത് എന്താണെന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
21 March 2021
ശബരിമലയില്‍ 2018 ലുണ്ടായ സംഭവവികാസങ്ങളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ഖേദം പ്രകടിപ്പിക്കുന്നതിലേക്ക് നയിച്ചത് എന്താണെ...
മനുഷ്യാവകാശ കമ്മീഷന് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കഞ്ചാവ് കടത്ത്; 48 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
20 March 2021
മനുഷ്യാവകാശ കമ്മീഷന് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ആന്ധ്രയില്‍നിന്ന് എറണാകുളത്തേക്ക് ട്രെയിനില്‍ കഞ്ചാവ് കടത്തിയ രണ്ടു പേരെ ആലുവ റേഞ്ച് എക്സൈസും ആര്‍പിഎഫും ചേര്ന്...
പ്രതിഷേധം, കാലുമാറ്റം, സഹതാപം; കോവളത്തെ പ്രവചനാതീതമാക്കുന്ന ഘടകങ്ങള്‍
20 March 2021
കേരളത്തിന്റെ വികസനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ഒഴിവാക്കാന്‍ സാധിക്കാത്ത പ്രധാന വിഷയമാണ് വിഴിഞ്ഞം തുറമുഖം. ഈ തുറമുഖം ഉള്‍ക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് കോവളം. അതുകൊണ്ടു തന്നെ കോവളം മണ...
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി നാളെ കൊച്ചിയില്‍
20 March 2021
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എം.പി നാളെ കൊച്ചിയില്‍ എത്തും. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഏഴു പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക...
തിരുവന്തപുരത്ത് സിപിഎമ്മിന് വീണ്ടും തിരിച്ചടി; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പ്രവർത്തകരും ബിജെപിയില്‍ ചേര്‍ന്നു
20 March 2021
തിരുവന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി (ചാവടിമുക്ക്) അനില്‍കുമാര്‍ ബിജെപി യില്‍ അംഗത്വം സ്വീകരിച്ചു. സിഐടിയു തൊഴിലാളിയായ രാജന്‍, എസ് യു ടി കോര്‍ഡിനേറ്റര്‍ ശാന്ത കെ നായര്‍, ശാന്ത ഷണ്മുഖം എന്നിവരും ...
എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രികകള്‍ തള്ളിയ സംഭവത്തില്‍ പ്രതികരിച്ച് കെ. സുരേന്ദ്രന്‍
20 March 2021
എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രികകള്‍ തള്ളിയ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നടപടി രാഷ്ട്രീയ പ്രേരിതമെന്നും സിപിഎമ്മിന്റെ സമ്മര്‍ദം മൂലമാണ് നടപ...
എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ നാടകീയ രംഗങ്ങൾ; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിനെ പ്രസംഗിക്കുന്നതിനിടെ തള്ളിയിട്ടു; അക്രമിയെ റെഡ് വളന്റിയര്‍മാര്‍ ചേര്‍ന്ന് വേദിയില്‍നിന്ന് പിടിച്ചുമാറ്റി
20 March 2021
എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ പ്രസംഗിക്കവേ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണിനെ തള്ളിയിട്ടു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനി...
ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..
മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..
യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..
300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..





















