KERALA
കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം
മുഖ്യമന്ത്രിക്കെതിരെ തുറുപ്പു ചീട്ടിനെ ഇറക്കാൻ ഒരുങ്ങി കോൺഗ്രസ് നേതൃത്വം.... ലതികാ സുഭാഷിന്റെ പ്രതിഷേധത്തിൽ പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ... അര്‍ഹതയുള്ള നിരവധിപേര്‍ ഉണ്ടെങ്കിലും എല്ലാവരേയും പരിഗണിക്കൻ ആകില്ലെന്ന് മുല്ലപ്പള്ളി...
15 March 2021
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മികച്ച സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ധര്‍മ്മടം സീറ്റ് യുഡിഎഫ് ഘടകകക്ഷിയായ ഫോര്‍വേര്‍ഡ് ബ്ലോക്കിന് നല്‍ക...
ഐഎസ്‌ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്; കേരളത്തിനൊപ്പം ദില്ലിയില്‍ ജാഫ്രാദിലും, ബാംഗ്ലൂരില്‍ രണ്ട് ഇടങ്ങളിലും പരിശോധന
15 March 2021
ഐഎസ്‌ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. മലപ്പുറം ചേളാരിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡണ്ട് എം ഹനീഫ ഹാജിയുടെ വ...
'വെറുതെയിരുന്ന നിങ്ങളെ ആകാശത്തോളം ഉയർത്തിയ ഇതേ മാധ്യമം തന്നെ ഒരു ദിവസത്തിനകം നിങ്ങളെ നിലത്തിട്ട് ചവിട്ടി മെതിച്ചു കളയും.നിങ്ങൾ അസ്ഥാനത്ത് പറഞ്ഞ ഒരു വാക്ക്, എഴുതിയ ഒരു പോസ്റ്റ്, ഒരു ചിത്രം, ഒരു കമന്റ്, ഒരു ലൈക്ക് എന്തുമാകാം ഇതിന് കാരണം...' മുരളി തുമ്മാരുകുടി കുറിക്കുന്നു
15 March 2021
ഒറ്റയടിക്ക് സെലിബ്രിറ്റി ആകുന്നത് യൂട്യൂബർമാരുടെ മാത്രം കാര്യമല്ല ഇത്. ചെറുതായി ചീര കൃഷി നടത്തുന്ന കർഷകൻ മുതൽ അമേരിക്കൻ പ്രസിഡന്റ് വരെയുള്ള ആളുകൾ സമൂഹ മാധ്യമം എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് അവരുടെ റീച്ച്...
തർക്കങ്ങൾ ഒഴിയാതെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക... ഒഴിച്ചിട്ടിരിക്കുന്ന ആറിടത്തും പിന്നെ ധർമ്മടത്തും കണ്ടെത്തേണ്ടിയിരിക്കുന്നു... ചർക്കൾ നടത്തി കോൺഗ്രസ്...
15 March 2021
ഒഴിച്ചിട്ട ആറിടത്തെയും സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള തിരക്കിട്ട ചർച്ചകളിൽ കോൺഗ്രസ്. ഒഴിച്ചിട്ട ആറിടത്തും പിന്നെ ധർമ്മടത്തും സ്ഥാനാർത്ഥിയെ കണ്ടെത്തലാണ് കോൺഗ്രസ്സിന് മുന്നിലെ ഇനിയുള്ള പ്രധാന വെല്ലുവി...
കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു; അഞ്ചു യാത്രക്കാര്‍ക്ക് പരിക്ക്
15 March 2021
കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചു യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോരുത്തോട് കൊല്ലംപറമ്ബില്‍ വീട്ടില്‍ രാമചന്ദ്രന്‍ നായരുടെ മകള്‍ മിനി (45) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ച ഒരു മണിയോടെ പ...
ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
15 March 2021
കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ഉച്ചകഴിഞ്ഞ് രണ്ടു മണിമുതൽ രാത്രി പത്തുമണി വരെയാണ് മഴയ്ക്ക് സാധ്യത കൂടുതൽ. മലയോരമേഖലകളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് കേന്ദ്ര ക...
ഒരു ഇടവേളയ്ക്ക് ശേഷം മരമടി ആരവമുയര്‍ത്തി പാലക്കാടന്‍ കാര്‍ഷിക ഗ്രാമങ്ങള്‍; ഉഴുതുമറിച്ചിട്ട വയലുകളാണ് പ്രധാനവേദി, കാളപ്പൂട്ട് നടക്കുന്ന വയലുകള്‍ക്ക് ചുറ്റും ഫ്ലൈഡ്‍ലൈറ്റുകള്‍ സ്ഥാപിച്ചു
15 March 2021
കേരളത്തിന്‍റെ നെല്ലറയെന്നറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് മരമടിയുടെ ആരവമുയര്‍ന്നു. നെല്‍കൃഷിയുമായി ബന്ധപ്പെട്ട കാളയോട്ട മത്സരമാണ് മരമടി. പോത്തോട്ടം, കാളപ്പൂട്ട് എന്നീ പേരുകളിലറിയപ്പെടുന...
94 മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിക്കും... വടകരയിൽ ആര്‍എംപിക്ക് സീറ്റ് കൊടുത്തില്ല... 8 സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല...
15 March 2021
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 94 സീറ്റുകളിൽ മത്സരിക്കും എന്ന് തീരുമാനിച്ചു. വടകര, ധര്‍മ്മടം സീറ്റുകൾ കൂടി കോൺഗ്രസ് ഏറ്റെടുക്കുന്നതോടെയാണ് മത്സരം 94 സീറ്റുകളിലേക്ക് ഉയർന്നത്. ഇതിൽ 8 സീറ്റുകളി...
'വിശ്വാസ്യത ഉറപ്പിക്കാന്‍ മിലിട്ടറി യൂണിഫോമില്‍ കബളിപ്പിക്കല്‍... ഓണ്‍ലൈന്‍ വിപണിയായ ഒഎൽഎക്സ് പോലുള്ള സൈറ്റുകളിൽ വാഹന, ഇലക്ട്രോണിക് ഉപകരണ വില്‍പനയ്ക്ക് പിന്നാലെ ഫര്‍ണിച്ചര്‍ വ്യാപാരവുമായി തട്ടിപ്പുകാര്‍ രംഗത്തുവന്നിട്ടുണ്ട്..' മുന്നറിയിപ്പുമായി കേരളാ പോലീസ്
15 March 2021
ഓണ്‍ലൈന്‍ വിപണിയായ ഒഎൽഎക്സ് പോലുള്ള സൈറ്റുകളിൽ വാഹന, ഇലക്ട്രോണിക് ഉപകരണ വില്‍പനയ്ക്ക് പിന്നാലെ ഫര്‍ണിച്ചര്‍ വ്യാപാരവുമായി തട്ടിപ്പുകാര്‍ രംഗത്തു വരുകയാണ്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടു...
എം എം മണി വീണ്ടും പാർട്ടിയെ കുഴപ്പത്തിലാക്കി..പിണറായി വിജയൻറെ പരനാറി പ്രയോഗം മന്ത്രി ഏറ്റെടുത്തുവോ എന്ന് സോഷ്യൽ മീഡിയ
15 March 2021
ഒരു പരനാറി പ്രയോഗത്തിന്റെ ക്ഷീണം ഇതുവരെയും കഴിഞ്ഞില്ല ,അപ്പോഴിതാ അടുത്ത പ്രയോഗം വന്നിരിക്കുന്നു .മോശം പരാമർശങ്ങൾ എപ്പോഴും ഒരു പൊതുപ്രവർത്തകന്റെ രാഷ്ട്രീയ നയങ്ങൾക്കപ്പുറംആ വ്യക്തിയുടെ സ്വഭാവത്തെക...
എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ റാഗിങ്ങ്; രാത്രി എട്ട് മണി മുതല്‍ രാവിലെ 11 മണിവരെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു, വിവസ്ത്രനാക്കി ഫോട്ടോ എടുത്തു
15 March 2021
മഹാരാജാസ് കോളേജിലെ ഒന്നാം വർഷ വിദ്യാര്‍ത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ റൂമിൽ പൂട്ടിയിട്ട് റാഗിങ്ങ് ചെയ്തതായി പരാതി. മലപ്പുറം സ്വദേശിയും ഒന്നാം വര്‍ഷ മലയാള വിഭാഗം വിദ്യാര്‍ത്ഥിയുമായ റോബിനാണ് റാഗിംഗിന് ഇരയാ...
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വഴിയരികിൽ കുഴഞ്ഞു വീണ ഗർഭിണിക്ക് സുഖ പ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
15 March 2021
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വഴിയരികിൽ കുഴഞ്ഞു വീണ ഗർഭിണിയായ യുവതിക്ക് സുഖ പ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാരും ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സുമാരും. ഇവരുടെ സമയോചി...
തീരദേശ മണ്ഡലങ്ങളിൽ ഇടതുമുന്നണി ഇത്തവണ വിയർക്കും...എങ്ങനെയും തുടർഭരണം നേടുക എന്നത് സി പി എമ്മിന്റെ നയമെന്നിരിക്കെ കുണ്ടറയിലെ സി പി എം സ്ഥാനാർത്ഥിയും മന്ത്രിയുമായ ജെ മേഴ്‌സികുട്ടി കൂടുതൽ പ്രയത്നിക്കേണ്ടിവരും
15 March 2021
കുണ്ടറയിൽ വലിയ നീക്കങ്ങളാണ് രാഷ്ട്രീയപരമായി ഉടലെടുത്തിരിക്കുന്നത് .ആഴക്കടൽ ആഞ്ഞടിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ് . തീരദേശ മണ്ഡലങ്ങളിൽ ഇടതുമുന്നണി വിയർക്കുന്ന കാഴ്ചയാണ് കണ്...
രൂക്ഷമായ വിമർശനവുമായി ആനി രാജ ; സ്ഥാനാര്‍ത്ഥി പട്ടികയിലെ വനിതാ പ്രാതിനിധ്യത്തില്‍ മൂന്നുമുന്നണികളും കൂട്ടത്തോല്‍വിയാണ്
15 March 2021
ലതിക സുഭാഷ് ഉയർത്തിയ വിവാദം ഇപ്പോൾ കോൺഗ്രസിൽ മാത്രമല്ല മറ്റു പാർട്ടികളിലും ചർച്ചയാവുകയാണ് .നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വലിയ രീതിയിലുള്ള കോലാഹലമാണ് നടക്കുന്നത് .ഇടതു മുന്നണിയിലും ബി ജെ പിയിലും ...
'ബി.ജെ.പിക്കു കേരളത്തില്‍ വേരോട്ടമുണ്ടാക്കിയതില്‍ ആ പാര്‍ട്ടിയിലെ ഏതു പുരുഷ നേതാവിനെയുംകാള്‍ ശോഭ സുരേന്ദ്രനു പങ്കുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടും, ഉപജീവനത്തിന് ഇന്‍ഷുറന്‍സ് ഏജന്‍റായി ജോലി ചെയ്യുകയായിരുന്ന ലതികയോടു ബഹുമാനം തോന്നി...' പിന്തുണയുമായി എഴുത്തുകാരി കെ.ആര്‍ മീര
15 March 2021
നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ്, ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ എന്നിവര്‍ക്ക് പിന്തുണയുമായി എഴുത്തുകാരി കെ.ആര്‍ മീര രംഗത്ത് എത്തിയിരിക്കുകയാണ്. ക...
150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ
വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..
45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..
വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..




















