KERALA
ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി
പി.സിയുടെ പോരാട്ടം പൂഞ്ഞാറിൽ പുണ്യപുരാണ നൃത്തനാടകം തുടരും വൈരാഗ്യമുള്ള പിണറായിയും നന്ദിയില്ലാത്ത ഉമ്മൻചാണ്ടിയും കണ്ടോളൂ..
04 March 2021
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 202lലും പുണ്യപുരാണ നൃത്തനാടകം ഇക്കുറിയും തുടരും - കഴിഞ്ഞ തവണ കേരളത്തിലെ 140 മണ്ഡലങ്ങളിൽ - ഒരുമണ്ഡത്തിലാണ് നേരായ ജയം നടന്നതെന്ന് ചിലർ പറയുമായിരുന്നു് അത് പൂഞ്ഞാറിൽ - പൂഞ്ഞാർ എ...
സംസ്ഥാനത്ത് മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു... തിരുവനന്തപുരത്ത് രണ്ടും പാലക്കാട് ഒരു വിദ്യാര്‍ത്ഥിയുമാണ് മുങ്ങി മരിച്ചത്, സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്
04 March 2021
സംസ്ഥാനത്ത് മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു... തിരുവനന്തപുരത്ത് രണ്ടും പാലക്കാട് ഒരു വിദ്യാര്‍ത്ഥിയുമാണ് മുങ്ങി മരിച്ചത്, സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്പെട...
താപനില വര്‍ദ്ധിക്കുന്നു..... പൊതുജനങ്ങള്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണം.... ഇന്ന് ചൂട് ഉയരാന്‍ സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.....
04 March 2021
ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വ്യാഴാഴ്ച വരെ ഈ ജില്ലകളില്‍ സാധാരണ താപനിലയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന...
നോട്ടുനിരോധന കാലത്ത് പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു; മുന്‍ മന്ത്രിവി.കെ. ഇബ്രാഹിം കുഞ്ഞിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്; ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
03 March 2021
കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചി...
ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും; കിഫ് ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ നിയമ പ്രകാരമാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്
03 March 2021
കിഫ് ബിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ നിയമ പ്രകാരമാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്. ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്...
ഡിസിപി ഐശ്വര്യ ഡോങ്റെ സസ്പെന്‍ഡ് ചെയ്ത പൊലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു
03 March 2021
പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്കായി ചായയും ലഘുഭക്ഷണവും ഒരുക്കിയതിന്റെ പേരില്‍ ഡിസിപി ഐശ്വര്യ ഡോങ്റെ സസ്പെന്‍ഡ് ചെയ്ത പൊലീസുദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. കഴിഞ്ഞ ദ...
ഐ.എം. വിജയന് ഇനി മലപ്പുറം എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡന്റ്
03 March 2021
ഫുട്ബാള്‍ താരം ഐ.എം. വിജയന് ഇനി മലബാര്‍ സ്പെഷ്യല്‍ പൊലീസ് അസിസ്റ്റന്റ് കമാന്‍ഡന്റ്. ബുധനാഴ്ച രാവിലെ മലപ്പുറം എം.എസ്.പി ആസ്ഥാനത്ത് കമാന്‍ഡന്റ് യു. അബ്ദുല്‍ കരീമിന്റെ കാര്യാലയത്തിലെത്തി അദ്ദേഹം ചുമതലയ...
'കിഫ്ബിക്കെതിരെയുള്ള ഇഡി അന്വേഷണം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ രാഷ്ട്രീയ താല്പര്യപ്രകാരം'; ഇഡിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാതി
03 March 2021
കിഫ്ബിക്കെതിരെയുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ രാഷ്ട്രീയ താല്പര്യപ്രകാരമാണെന്ന് മുഖ്യമന്ത്രി പിണ...
സർക്കാർ വാഹനം അടിച്ചു തകർത്ത എസ്.എഫ്.ഐക്കാർ വിചാരണ നേരിടണമെന്ന് കോടതി... കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് അക്രമം നടത്തിയത്... അഞ്ചാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു...
03 March 2021
സർക്കാർ വാഹനം അടിച്ചു തകർത്ത് പൊതു മുതൽ നശിപ്പിച്ച കേസിൽ പ്രതികളായ അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർ വിചാരണ നേരിടാനായി തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. സാക്ഷി വ...
'പണ്ടത്തെ സഖാക്കള്‍ക്കിഷ്ടം ദിനേശ് ബീഡി, ഇപ്പോഴത്തെ സഖാക്കള്‍ക്ക് പ്രിയം ബിനീഷ് ബീഡി'; സംസ്ഥാന സെക്രട്ടറി സ്ഥാനത്തില്‍ നിന്നും മാറി നില്ക്കാന് കോടിയേരി ക്ഷമകാണിക്കണമെന്ന് അബ്ദുള്ളക്കുട്ടി
03 March 2021
സിപിഎമ്മിനെ പരിഹസിച്ച് ബിജെപി ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. മയക്കുമരുന്ന് ബിസിനസ് നടത്തി അകത്തായ ആളാണ് കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിയുടെ മകന്. മകന് മയക്കുമരുന്ന് കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു...
ചങ്ങനാശ്ശേരിയിൽ സിപിഎം ത്രിശങ്കുസ്വർഗത്തിൽ... സീറ്റിനായി മൂന്ന് മൂന്ന് പാര്‍ട്ടികളും തമ്മിൽ പിടിവലി തുടരുന്നു... തലപുകഞ്ഞ് സിപിഎം നേതൃത്വം...
03 March 2021
ചങ്ങനാശ്ശേരിയിലെ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ പിടിവലി മുറുകുന്നു. മുന്നണിയിലെ മൂന്ന് പാര്‍ട്ടികള്‍ സീറ്റിനായി അവകാശവാദമുന്നയിച്ച് എത്തിയതോടെ സിപിഎം പ്രധിരോധത്തിലായത്. സിപിഐ, ജനാധിപത്യ കേരള കോണ്‍ഗ്രസ്...
വയനാട്ടിലെ രാഷ്ട്രീയ നാടകങ്ങൾ അവസാനിക്കുന്നില്ല; സിപിഎമ്മിലും രാജി; കോണ്‍ഗ്രസ് നേതാവ് എം.എസ്. വിശ്വനാഥന് സിപിഎമ്മില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ച് സിപിഎമ്മിൽ നിന്നും രാജിവെച്ച് പുല്‍പ്പള്ളി ഏരിയ കമ്മിറ്റി അംഗം ഇ.എ. ശങ്കരൻ; ചുവടുമാറ്റം കോൺഗ്രസിലേക്കെന്ന് സൂചന
03 March 2021
വയനാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിനനുബന്ധമായ ചുവടുമാറ്റങ്ങൾ തുടരുന്നു.വയനാട്ടില്‍ സിപിഎമ്മിലും രാജി. പുല്‍പ്പള്ളി ഏരിയ കമ്മിറ്റി അംഗം ഇ.എ. ശങ്കരനാണ് രാജിവച്ചത്. കോണ്‍ഗ്രസ് നേ...
'നാട് നന്നാകാന്‍ യു.ഡി.എഫ്'; നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വാചകം പ്രഖ്യാപിച്ച് യു.ഡി.എഫ്; ഇന്ദിര ഭവനില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപനം നടത്തിയത് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന് അടക്കമുള്ള നേതാക്കൾ
03 March 2021
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വാചകം പ്രഖ്യാപിച്ച് യു.ഡി.എഫ്. 'നാട് നന്നാകാന്‍ യു.ഡി.എഫ്' എന്നാണ് ടാഗ് ലൈന്‍. യു.ഡി.എഫ് പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികള്‍ക്കൊപ്പം 'വാക്ക് നല്കുന്നു യു.ഡി...
കേരളത്തില്‍ ബിജെപിക്ക് അധികാരം കിട്ടിയാല്‍ പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്ന് കുമ്മനം
03 March 2021
കേരളത്തില്‍ ബിജെപിക്ക് അധികാരം കിട്ടിയാല്‍ പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്. അങ്ങനെയാണെങ്കില്‍ 60 രൂപയ്ക്ക് അടുത്ത് പെട്രോള്‍ കൊടുക്കാനാകും. പെട്രോള്‍...
രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം എല്ക്കുന്നത് ഒഴിവാക്കുക; സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നാളെ താപനില ഉയരാന്‍ സാധ്യത; രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
03 March 2021
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നാളെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്...
5 രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം
വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ
റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!
പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!
പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..
കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..
ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോദരങ്ങൾ



















