Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചങ്ങനാശ്ശേരിയിൽ സിപിഎം ത്രിശങ്കുസ്വർ​ഗത്തിൽ... സീറ്റിനായി മൂന്ന് മൂന്ന് പാര്‍ട്ടികളും തമ്മിൽ പിടിവലി തുടരുന്നു... തലപുകഞ്ഞ് സിപിഎം നേതൃത്വം...

03 MARCH 2021 08:23 PM IST
മലയാളി വാര്‍ത്ത

ചങ്ങനാശ്ശേരിയിലെ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ പിടിവലി മുറുകുന്നു. മുന്നണിയിലെ മൂന്ന് പാര്‍ട്ടികള്‍ സീറ്റിനായി അവകാശവാദമുന്നയിച്ച് എത്തിയതോടെ സിപിഎം പ്രധിരോധത്തിലായത്.

സിപിഐ, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എന്നിവരാണ് ചങ്ങനാശ്ശേരിക്കായി കടുംപിടുത്തം പിടിക്കുന്നത്.

കാഞ്ഞിരപ്പള്ളി വിട്ടുനല്‍കണമെങ്കില്‍ പകരം ചങ്ങനാശ്ശേരി നല്‍കണമെന്ന ഉറച്ച നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. ജോസ് കെ. മാണി വിഭാഗത്തിന്‌ വേണ്ടിയാണ് കാഞ്ഞിരപ്പള്ളി സിപിഐയോട് വിട്ടുനല്‍കാന്‍ സിപിഎം ആവശ്യപ്പെട്ടത്.

തങ്ങളുടെ സിറ്റിങ് സീറ്റാണെന്ന നിലപാടാണ് ജോസ് കെ.മാണി വിഭാഗത്തിനുള്ളത്. ഇവിടുത്തെ നിലവിലെ എംഎല്‍എ അന്തരിച്ച സി.എഫ് തോമസായിരുന്നു.

 

യുഡിഎഫിലായിരുന്നപ്പോള്‍ മാണി വിഭാഗം മത്സരിച്ച മണ്ഡലം കൂടിയാണിത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം പിളര്‍ന്നപ്പോള്‍ സി.എഫ് തോമസ് ജോസഫ് വിഭാഗത്തിനൊപ്പം പോകുകയായിരുന്നു.

മുൻപ് എല്‍ഡിഎഫില്‍ തങ്ങള്‍ മത്സരിച്ച സീറ്റാണെന്ന അവകാശവാദമാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിനുള്ളത്. കെ.സി.ജോസഫിനെ തന്നെ ഇത്തവണയും ഇവിടെ മത്സരിപ്പിക്കണമെന്നാണ് മുന്നോട്ട് വയ്ക്കുന്ന ആവശ്യം.

 

കെ.സി.ജോസഫ് കഴിഞ്ഞ തവണ സി.എഫ്.തോമസ് 1849 വോട്ടുകള്‍ക്ക് മാത്രമാണ് പരാജയപ്പെട്ടത്. മൂന്ന് പാര്‍ട്ടികളുടേയും വാദങ്ങളില്‍ ന്യായമുള്ളതിനാല്‍ അങ്കലാപ്പിലായിരിക്കുകയാണ് സിപിഎം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (20 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (8 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

Malayali Vartha Recommends