Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി

14 JULY 2026 11:21 PM ISTമലയാളി വാര്‍ത്ത
കോടതിയുടെ രൂക്ഷവിമര്‍ശനമേറ്റതിനു പിന്നാലെ ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി. കശുവണ്ടി ഇറക്കുമതി അഴിമതി കേസിലാണ് മാപ്പപേക്ഷ. വേണ്ടത്ര ശ്രദ്ധയോ ആലോചനയോ വിവേചനബുദ്ധിയോ ഇല്ലാതെയാണ് ആദ്യ ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാല്‍ ആ സര്‍ക്കാര്‍ ഉത്തരവില്‍ ഒരിക്കലും ഉള...

ഇഡി ഒന്നൊന്നായി പൊക്കുന്നു... കിഫ്ബി മസാല ബോണ്ടിനെതിരെ ആഞ്ഞടിച്ച നിര്‍മ്മല സീതാരാമന്റെ ശബ്ദം കേട്ടതോടെ ഇഡി ഉണര്‍ന്നു; രണ്ട് ദിവസത്തിനകം പഴയ വീര്യം കൈവരിച്ച് ഇഡി; സ്വര്‍ണത്തിനും ഡോളറിനും ഈന്തപ്പഴത്തിനും പുറകേപോയ ഇഡി പൊങ്ങിയത് കിഫ്ബിയില്‍; തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയുമായി മുഖ്യമന്ത്രി

04 March 2021

കിഫ്ബി വിവാദത്തിന് തുടക്കമിട്ട തോമസ് ഐസക് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല നിര്‍മ്മല സീതരാമന്‍ ഇങ്ങനെയൊരു പണി പറ്റിക്കുമെന്ന്. വെറുതേ കെ. സുരേന്ദ്രന്റെ യാത്രയില്‍ പങ്കെടുത്ത് അമ്പമ്പോ എന്നതാ ഈ കിഫ്ബി...

തിരഞ്ഞെടുപ്പിൽ ഹരിതചട്ടപാലനം ഉറപ്പാക്കുക ലക്ഷ്യം; ശുചിത്വമിഷന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിച്ചു

04 March 2021

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയം നിരവധി ചട്ടങ്ങൾ പാലിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഹരിതചട്ടപാലനം ഉറപ്പാക്കിയാണ് ഈ പ്രാവശ്യം തെരഞ്ഞെടുപ്പ് നടക്കുന്നത് . ഇതിന്റെ ‌ ഭാഗമായി പാലക്കാട് നിയമസഭാ...

എല്ലാവരേയും ചേര്‍ത്ത് നിര്‍ത്തി... ക്രൈസ്തവ ഭൂരിപക്ഷ മേഖലയില്‍ കുറഞ്ഞത് അഞ്ച് എംഎല്‍എമാരെയെങ്കിലും ജയിപ്പിച്ചെടുക്കാന്‍ ബിജെപി ശ്രമം തുടങ്ങി; ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ബിജെപിക്ക് ക്രൈസ്തവ സഭകളുടെ സ്വാധീനത്തോടെ സീറ്റുറപ്പിക്കാനാണ് ദേശീയ തലത്തില്‍ ശ്രമം

04 March 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേരിട്ടുള്ള നേതൃത്വത്തില്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ, സീറോ മലബാര്‍ സഭകളെ സ്വാധീനിക്കാന്‍ ശ്രമം തുടങ്ങി. തല്ലും തലോടലുമായാണ് മോദിയുടെ നീക്കം. കോടി കണ...

‘മരണം കൊണ്ട് എല്ലാം അവസാനിക്കുമോ.. ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കളല്ല. നല്ല ചങ്കൂറ്റമുള്ളവരാണ്...’ സസ്പെൻഷനിലായ ജനമൈത്രി സ്‌റ്റേഷനിലെ സിപിഒ പി എസ് രഘുവിന്റെ പോസ്റ്റ് വൈറലാകുന്നു

04 March 2021

കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ കോഫി മെഷീൻ സ്ഥാപിക്കാൻ മുൻകൈയെടുത്ത സിവിൽ പൊലീസ് ഓഫീസറെ സസ്‌പെൻഡ് ചെയ്ത നടപടി ഏറെ വിവാദങ്ങൾക്കാണ് വഴിവച്ചത്. മേലുദ്യോഗസ്ഥരെ അറിയിക്കാതെ കോഫി മെഷീന്റെ ഉദ്ഘാടനം നടത്തിയതിനും ...

തിരിഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ പ്രഖ്യാപിച്ച് കുമ്മനം... അധികാരം കിട്ടിയാല്‍ 60 രൂപയ്ക്ക് പെട്രോള്‍ കൊടുക്കുമെന്ന് ഓഫർ... പത്തനംതിട്ടയുടെ പേര് മാറ്റി ശബരിമല ജില്ലയാക്കും...

04 March 2021

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ഈ സാഹചര്യത്തിൽ കൂടുതൽ തീവ്ര ഹിന്ദുത്വ വിഷയങ്ങളിൽ ഊന്നി നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനപത്രിക തയ്യാറാകുന്നു. മലബാർ കലാപത്തിലെ ഇരകളുടെ പിന്തുടർച്ചക്കാർക്ക് സഹായം...

തെരഞ്ഞെടുപ്പിന് മുന്നോടിയായി പണവും ലഹരിപദാര്‍ഥങ്ങളും ഉള്‍പ്പെടെയുള്ള അനധികൃത വസ്തുക്കളുടെ കടത്ത് തടയാന്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും കര്‍ശന പരിശോധന

04 March 2021

തെരഞ്ഞെടുപ്പിന് മുന്നോടിയായി പണവും ലഹരിപദാര്‍ഥങ്ങളും ഉള്‍പ്പെടെയുള്ള അനധികൃത വസ്തുക്കളുടെ കടത്ത് തടയാന്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലും ജില്ലാ അതിര്‍ത്തികളിലും കര്‍ശന പരിശോധന നടത്തും...

മനുഷ്യച്ചങ്ങല നടത്തി ഗതാഗതം തടസ്സപ്പെടുത്തിയ കേസ്... പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും ഹാജരാകാൻ സമയം തേടി,പ്രകാശ് കാരാട്ടടക്കം 12 പ്രതികൾ മാർച്ച് 10 ന് ഹാജരാകാൻ ഉത്തരവ്

04 March 2021

   ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തലസ്ഥാനത്തെ വെള്ളയമ്പലം - കവടിയാർ റോഡിൽ സ്റ്റേജ് കെട്ടി മനുഷ്യച്ചങ്ങല നടത്തി റോഡുപരോധിച്ച കേസിൽ പ്രതികളായ മുഖ്യമന്ത്രി പിണറായി വിജയനും സഹകരണ - ദേവസ്വം മന്ത്രി കടകംപള്ളി സ...

പതിമൂന്നു കൊല്ലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവും ആയ സാലഹുദ്ദീനെ സാഹസികമായി പിടികൂടി...

04 March 2021

പതിമൂന്നു കൊല്ലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവും ആയ സാലഹുദ്ദീനെ സാഹസികമായി പിടികൂടി വഴിക്കടവ് പൊലീസ്. പതിമൂന്നു കൊല്ലമായി ഒളിവില്‍ കഴിയുകയായിരുന്നു സലാഹുദ്ദീന്‍ ...

കാര്യങ്ങള്‍ മാറുന്നു... ശ്രീ. എം ന് തിരുവനന്തപുരത്ത് നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി അനുവദിക്കാന്‍ സി പി എമ്മിന് നിര്‍ദ്ദേശം നല്‍കിയത് ആര്‍ എസ് എസ് ദേശീയ നേതൃത്വത്തിലെ പ്രമുഖനോ ?

04 March 2021

തിരുവനന്തപുരത്ത് അനുവദിച്ച നാലേക്കര്‍ ഭൂമിയില്‍ യോഗാ കേന്ദ്രം പണിയാനുള്ള പദ്ധതിയില്‍ നിന്ന് ഒരു കാരണവശാലും പിന്‍മാറില്ലെന്ന് ശ്രീ എം. പറഞ്ഞതോടെ വിവാദം പിണറായിയെയും കൊണ്ടു പോകുമെന്ന അവസ്ഥയിലാണ്.നാലേക്ക...

ട്രെയിനി കളക്ടറത്രെ... തൃശൂര്‍ കളക്ടറേറ്റില്‍ ട്രെയിനി കളക്ടറാണെന്നും വന്‍തുകയുടെ ഇന്‍ഷുറന്‍സ് എടുക്കാമെന്നും പറഞ്ഞ് ഏജന്റായ മധ്യവയസ്‌കനെ വിളിച്ചുവരുത്തി നഗ്ന ചിത്രങ്ങള്‍ എടുത്തു; ഹണിട്രാപ്പില്‍ കുടുങ്ങിയ അദ്ദേഹത്തില്‍ നിന്നും തട്ടിയെടുത്തത് 17.5 ലക്ഷവും സ്വര്‍ണവും

04 March 2021

കേരളത്തെ ഏറെ പിടിച്ചു കുലുക്കിയ സംഭവമാണ് രണ്ടുമൂന്ന് വര്‍ഷത്തിന് മുമ്പ് ഉണ്ടായ ഹണി ട്രാപ്പ്. ഒരു പ്രമുഖ ചാനല്‍ ഉദ്ഘാടന ദിവസം നടത്തിയ ഹണി ട്രാപ്പില്‍ പെട്ടതാകട്ടെ സംസ്ഥാനത്തെ മന്ത്രിയും. അവസാനം ചാനലിന്...

കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രം ജിത് സിംഗ് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല... ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും

04 March 2021

കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രം ജിത് സിംഗ് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല. ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. മൊഴിയെടുക്കലിന് ഹാജരാകാന്‍ നേരത്തെ ഇഡി, കിഫ്ബി ...

തപാല്‍ ബാങ്കില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും തുക ഈടാക്കും.... ഓരോ നിരക്കിനൊപ്പവും ജി.എസ്.ടി.കൂടി ഇടപാടുകാരനില്‍ നിന്ന് ഈടാക്കും, ഏപ്രില്‍ ഒന്നിനാണിത് നിലവില്‍ വരുക

04 March 2021

തപാല്‍ ബാങ്കില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും തുക ഈടാക്കും. ഇന്ത്യാ പോസ്റ്റ് ബാങ്കാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഓരോ നിരക്കിനൊപ്പവും ജി.എസ്.ടി.കൂടി ഇടപാടുകാരനില്‍നിന്ന് ഈടാക്...

Malayali Vartha Recommends