KERALA
വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും
സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം എത്രയും വേഗം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന സി പി എം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റി തള്ളി
19 February 2021
സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം എത്രയും വേഗം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന സി പി എം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റി തള്ളി. അഹങ്കാരവും ധാര്‍ഷ്ട...
എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി
19 February 2021
എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. ഇന്ധന ചോര്‍ച്ചയെത്തുടര്‍ന്നാണ് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുര...
ബിജെപി പ്രവർത്തിക്കുന്നത് നാടിനുവേണ്ടി പാർട്ടിക്കുവേണ്ടിയല്ല; മെട്രോമാൻ ഇ ശ്രീധരൻ, തന്റെ എല്ലാ മൂല്യങ്ങളുടെയും അടിത്തറ ആര്‍എസ്‌എസ്
19 February 2021
വിദ്യാർത്ഥി ആയിരുന്ന കാലം മുതലേ താൻ ആർ എസ എസിൽ ഉണ്ടായിരുന്നുവെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. തന്റെ എല്ലാ മൂല്യങ്ങളുടെയും അടിത്തറയും ആർഎസ്എസ് ആണെന്ന് ശ്രീധരൻ വ്യക്തമാക്കി. തനിക്ക് മറ്റ് പാർട്ടികളിൽ ഉണ്ടായിര...
അമേരിക്കയിൽ പോയത് യു എന്നുമായുള്ള ചർച്ചയ്ക്ക്; അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പിൻവലിച്ച് പ്രതിപക്ഷനേതാവ് മാപ്പുപറയണം ; ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
19 February 2021
അമേരിക്കയിൽ പോയത് യു എന്നുമായുള്ള ചർച്ചയ്ക്കായിരുന്നു . പരമ്പരാഗത തൊഴിലാളികൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത് എന്നാൽ വിദേശ കമ്പനികളുമായി കരാറ് ഇല്ലന്ന് മന്ത്രി പറഞ്ഞു . അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ...
48 മണിക്കൂര്‍ ഉപവാസ സമരം അവസാനിപ്പിച്ചിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്
19 February 2021
സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്ക്കെതിരേരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് സെക്രട്ടറിയേറ്റ് പടിക്കല്‍ 48 മണിക്കൂര്‍ ഉപവാസ സമരം നടത്തുകയായിരുന്നു. ഇപ്പോൾ അവ...
തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തര ലാന്‍ഡിംഗിന്.... ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ട് വരുന്ന വിമാനമാണ് അടിയന്തരമായി നിലത്തിറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയത്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് ഉള്‍പ്പടെ എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തില്‍ തയ്യാറായിക്കഴിഞ്ഞു, വിമാനത്താവളത്തില്‍ കനത്ത ജാഗ്രത
19 February 2021
തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തര ലാന്‍ഡിംഗിന്.... യന്ത്രതകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം അടിയന്തര ലാന്‍ഡിംഗിന് തയാറെടുക്കുന്നു. ഷാര്‍ജയില്‍ നിന്നും കോഴിക്കോട...
വിദേശത്തായിരുന്ന പട്ടത്താനം സ്വദേശിയായ ജോണ്‍സണ്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി! പിന്നാലെ മദ്യപിക്കാന്‍ പണം നല്‍കിയില്ലെങ്കില്‍ മാതാപിതാക്കളെ ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങി... ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മുട്ടൻപണി; കൊല്ലത്ത് സംഭവിച്ചത്...
19 February 2021
മദ്യപിക്കാന്‍ പണം നല്‍കാത്തതിന് വയോധികരായ മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂര മര്‍ദനം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കൊല്ലം ഈസ്റ്റ് പൊലീസ് മകനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. റിട്ടയര്‍ഡ് അധ്...
ജസ്ന തിരോധാനക്കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്....സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക
19 February 2021
ജസ്ന തിരോധാനക്കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. കേസ് ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ക്രൈം...
അതിമാരകമായ മയക്കു മരുന്നായ 7 ഗ്രാം എംഡി എംഎ യുമായി അഞ്ച് യുവാക്കള്‍ അറസ്റ്റിൽ; കണ്ടെത്തിയത് തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച് നടത്തിയ വാഹനപരിശോധനയില്‍
19 February 2021
തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച് നടത്തിയ വാഹനപരിശോധനയില്‍ അതിമാരകമായ മയക്കു മരുന്നുമായിഅഞ്ച് യുവാക്കള്‍ അറസ്റ്റിലായി. കണ്ടെത്തിയത് 7 ഗ്രാം എംഡി എംഎ ആണ്. മലപ്പുറം തിരൂരങ്ങാടി സ്വദേശികളാ...
എതിരാളികളെ കണ്ടെത്തി നോമിനേറ്റ് ചെയ്യണം; ഒരിക്കലും ആരെയും വ്യക്തിപരമായ കാരണങ്ങളാൽ നോമിനേറ്റ് ചെയ്യരുത് ; നോമിനേഷൻ ചർച്ച പുരോഗമിക്കുന്നു
19 February 2021
വളരെ ആകാംഷയോടെ പ്രേക്ഷകർ കാത്തിരുന്ന ബിഗ്ബോസ് ഷോ ഇപ്പോൾ മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്. ഒരിക്കലും ആരെയും വ്യക്തിപരമായ കാരണങ്ങളാൽ നോമിനേറ്റ് ചെയ്യുന്നതിൽ അർത്ഥമില്ലെന്നും എതിരാളികളെ കണ്ടെത്തി നോമി...
ഭിന്നശേഷി കുട്ടികളില്‍ അത്ഭുതകരമായ മാറ്റങ്ങള്‍; ലോകത്തിന്റെ മുമ്പില്‍ ഒരു മാതൃകയാണ് ഡിഫറന്റ് ആര്‍ട് സെന്ററെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
19 February 2021
സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി സഹകരിച്ചുകൊണ്ട് മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികസനത്തിനായി നടപ്പിലാക്കിയ ഡിഫറന്...
100ല്‍ ഉറച്ച് കോണ്‍ഗ്രസ്... കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ രംഗത്തിറക്കി ഇത്തവണ 100 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും
19 February 2021
ഹൈക്കമാന്റ് നിര്‍ദ്ദേശാനുസരണം നടത്തിയ സര്‍വേ എല്ലാം മാറ്റി മറിക്കും. 100 മണ്ഡലങ്ങളുടെ സാധ്യതാ പട്ടികയാണ് ഏജന്‍സി രാഹുല്‍ ഗാന്ധിക്ക് കൈമാറിയത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഏജന്‍സി...
വെള്ളം കുടി മുട്ടിക്കുമോ? സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി, ഉത്തരവ് ഇറക്കിയത് സംസ്ഥാന സർക്കാർ ..കേന്ദ്ര നിർദേശ പ്രകാരമാണെന്ന് മന്ത്രി
19 February 2021
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി. അടിസ്ഥാന നിരക്കിൽ പ്രതിവർഷം അഞ്ച് ശതമാനം വർധനവ് വരുത്തി സർക്കാർ ഉത്തരവിറക്കി. ഏപ്രിൽ ഒന്നിന് പുതുക്കിയ നിരക്ക് നിലവിൽ വരും. സംസ്ഥാന സർക്കാരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറ...
മുപ്പത്തിയഞ്ചു വര്‍ഷത്തിലധികമായി കളിക്കളത്തില്‍ ജീവിച്ച ഫുട്ബാള്‍ താരവും പ്രമുഖ പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു
19 February 2021
മുപ്പത്തിയഞ്ചു വര്‍ഷത്തിലധികമായി കളിക്കളത്തില്‍ ജീവിച്ച ഫുട്ബാള്‍ താരവും പ്രമുഖ പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. അര്‍ബുദരോഗ ബാധിതയായിരുന്നു. രാവിലെയാണ് അന്ത്യം സംഭവിച്ചത്. കബറടക്കം ഉച്ചക്ക് 11....
കേരളത്തിൽ കോവിഡ് കൂടുന്നതിന് പിന്നിൽ അനാസ്ഥ... നിയന്ത്രണങ്ങളില്ലാതെ ആഘോഷങ്ങൾ നടക്കുന്നതാണ് രോഗബാധാ വർദ്ധനവിന് കാരണം- നീതി ആയോഗ്...
19 February 2021
ആഘോഷങ്ങൾ നിയന്ത്രണങ്ങളില്ലാതെ നടക്കുന്നത് മൂലമാണ് കേരളത്തിൽ കോവിഡ് കൂടുന്നതിന് കാരണം എന്ന ആശങ്ക പ്രകടിപ്പിച്ച് നീതി ആയോഗ്. കേരളം ആർ.ടി.പി.സി.ആർ. പരിശോധന കൂടുതലായി നടത്തി കോവിഡ് വ്യാപനം കണ്ടെത്തണമെന്ന്...
എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു കാലത്തും ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല; എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരേയും ബിജെപി ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു; നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ
മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..
വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..
നെന്മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..
മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..





















