KERALA
ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം
ജുവലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംസി ഖമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരെ 61 കേസുകളില്‍ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി... നവംബര്‍ 16ന് അന്വേഷസംഘം ഖമറുദീന്റെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും
14 November 2020
എംസി ഖമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരെ 61 കേസുകളില്‍ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. ചന്തേരയില 53 കേസുകളിലും, കാസര്‍കോട്ടെ എട്ടു കേസുകളിലുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നവംബര്‍ 16ന് അന്വേഷസംഘം ഖമറുദ...
അവശനിലയില്‍ കണ്ടെത്തിയ ജാര്‍ഖണ്ഡ് സ്വദേശി ആശുപത്രിയില്‍ മരിച്ച സംഭവം കൊലപാതകം; 2 പേര്‍ അറസ്റ്റില്‍
14 November 2020
ഗുരുതരമായി പരുക്കേറ്റ നിലയില്‍ അവശനായി ചെറുതോണി തടിയമ്പാട്ടു നിന്ന് കണ്ടെത്തിയ ജാര്‍ഖണ്ഡ് സ്വദേശി സുനിറാം (28) ആശുപത്രിയില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. ജാര്‍ഖണ്ഡ് സ്വദേശികളായ സോനാലാല്‍ ടുഡു(...
പ്രതിപക്ഷം തോറ്റിടത്ത്... ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര ജയിലിലും പിതാവ് ബിനീഷ് കോടിയേരി ലീവിലും ആയതോടെ കോടിയേരി വീട്ടിലെ റെയ്ഡ് വീണ്ടും ചര്‍ച്ചയാകുന്നു; ഭാര്യ വീട്ടുകാര്‍ കാണിച്ച അതിബുദ്ധിയാണ് ബിനീഷിന്റെ ജയില്‍ വാസത്തിലേക്കും കോടിയേരിയുടെ ലീവിലേക്കും കൊണ്ടെത്തിച്ചതെന്ന് വിശ്വസിച്ച് ഒരു കൂട്ടര്‍
14 November 2020
പ്രതിപക്ഷം മൂന്നാല് മാസമായി ഒരു രാജിക്കായി ചെയ്യാത്ത ജോലികളില്ല. മുഖ്യമന്ത്രിയുടെ രാജിക്കായാണ് പ്രതിപക്ഷം ഉറക്കമൊഴിഞ്ഞത്. എന്നാല്‍ അല്‍പം ഉറങ്ങിയ ശേഷം ഉറക്കം എണീറ്റപ്പോള്‍ അപ്രതീക്ഷിതമായി ഒരു രാജി കിട...
ചേര്‍ത്തലയിലെ വ്യാപാര സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയ ഇറാന്‍കാരെ ഐബി ചോദ്യം ചെയ്തു, റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്ങും വിവരങ്ങള്‍ ശേഖരിക്കുന്നു
14 November 2020
വിദേശ കറന്‍സി മാറാനെന്ന വ്യാജേന ചേര്‍ത്തല, വാരനാട്ടെ വ്യാപാര സ്ഥാപനത്തിലെത്തി 34,000 രൂപ തട്ടിയ ഇറാന്‍ സ്വദേശികളെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്ര...
കൊച്ചിയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍... രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്
14 November 2020
കൊച്ചിയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ആലുവ ചാലക്കല്‍ കരിയാപുരം വീട്ടില്‍ മനാഫ് (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ജൂലൈയില്‍ ആലുവ ഗവണ്‍മെന്റ് ആശുപത്രിക...
വെട്ടുകാട് മാദ്രേ ദെ ദേവൂസ് പള്ളിയിലെ തിരുനാളിന് തുടക്കമായി.... പള്ളിയിലും പരിസരത്തും പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി
14 November 2020
വെട്ടുകാട് മാദ്രേ ദെ ദേവൂസ് പള്ളിയിലെ തിരുനാളിന് തുടക്കമായി.കൊവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങളില്ലെങ്കിലും ഇനി ഭക്തിയുടെ പത്ത് ദിനങ്ങള്‍ക്കാകും വെട്ടുകാട് സാക്ഷിയാവുക. വൈകിട്ട് 5.30ന് ലത്തീന്‍ അതിരൂപതാ സഹ...
ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അബ്ദുല്‍ റഷീദ് ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
14 November 2020
ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അബ്ദുല്‍ റഷീദ് (ഹീര ബാബു) അറസ്റ്റില്‍. കവടിയാറിലുള്ള എസ്ബിഐ ശാഖയില്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ ഉള്‍പ്പെടെയുള്ളവരുടെ ഫ്‌ലാറ്റ് അവര്...
അഭയ കേസ്: പ്രതിഭാഗം സാക്ഷിയെ വിസ്തരിക്കുന്നതില്‍ നിന്നും പ്രതികള്‍ പിന്‍മാറി
14 November 2020
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതിഭാഗം ഏക സാക്ഷിയെ വിസ്തരിക്കുവാന്‍ നല്‍കിയ സാക്ഷിപ്പട്ടികയിലെ സാക്ഷിയെ പ്രതിഭാഗം പിന്‍വലിച്ചു. നവംബര്‍ 16 ന് വിസ്തരിക്കുവാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ് നല്‍കിയത...
അതൃപ്തിയോടെ കോടിയേരിയുടെ പടിയിറക്കം....അടിതെറ്റിയാല്‍ അച്ഛനും വീഴും എകെജി സെന്ററില്‍ നിലവിളി ശബ്ദം
14 November 2020
രാജ്യത്തെ പ്രബലമായ പാർട്ടി യുടെ സംസ്ഥാന സെക്രട്ടറി മകൻ്റെ പേരിൽ സ്ഥാനം ഒഴിഞ്ഞിരിക്കുന്നു. മകൻ്റെ തെറ്റിൽ അച്ഛനെന്തു പിഴച്ചുവെന്ന് ചോദിച്ച് കുറെ നാൾ ന്യായീകരണവുമായി പാർട്ടി നിന്നു. സ്വന്തം പുത്രനെ നിലയ...
മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ്: ഫീ റഗുലേറ്ററി സമിതിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
14 November 2020
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് ഈ വര്‍ഷവും മാനദണ്ഡങ്ങള്‍ പാലിക്കാതെ നിശ്ചയിച്ച ഫീ റഗുലേറ്ററി കമ്മിറ്റിക്കു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഫീസ് നിര്‍ണയം ഈ വര്‍ഷവും അനിശ്ചിതത്വത്തിലാക്കിയതു ദൗര്‍ഭാഗ്...
മുഖ്യമന്ത്രി കസേരയില്‍ നിന്ന് പാര്‍ട്ടി സെക്രട്ടറിയിലേയ്ക്ക്? എംവി ഗോവിന്ദന്‍ മാസ്റ്ററെ വെട്ടിയത് ആരാണ്?
14 November 2020
കാർക്കശ്യത്തിൻ്റെ പിടിയിൽ നിന്നാണ് കോടിയേരി പാർട്ടിയെ മോചിപ്പിച്ച് സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത്. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്തില്ല. അതിനുളള വിലയാണ് ഇപ്പോൾ സി പി എം കൊടുക്കുന്നത്. മക...
കോവിഡ് നിയന്ത്രണ ലംഘനം... പിഴ കൂട്ടി.... മാസ്‌ക്കില്ലാതെ ഇറങ്ങിയാല്‍ 500 രൂപ, വിവാഹച്ചടങ്ങില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചാല്‍ 5000 രൂപ...
14 November 2020
കോവിഡ് നിയന്ത്രണം പാലിക്കാത്തതിന് ഇനി പിഴ കൂടും. മാസ്‌ക്കില്ലാതെ പൊതുസ്ഥലത്തിറങ്ങിയാലും പൊതുയിടങ്ങളില്‍ തുപ്പിയാലും പിഴ 200 ല്‍നിന്ന് 500 രൂപയാക്കി. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴയ്ക്കുപുറമേ നടപടികളും നേ...
ദീപങ്ങള്‍ തെളിയട്ടെ... തിന്മയ്ക്കുമേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മ്മയില്‍ ദീപാവലി ആഘോഷം... സംസ്ഥാനത്ത് ദീപാവലി ദിവസം പടക്കം പൊട്ടിക്കാന്‍ അനുമതി രാത്രി 8 മുതല്‍ 10 മണി വരെ മാത്രം
14 November 2020
ദീപങ്ങള്‍ തെളിയട്ടെ... തിന്മയ്ക്കുമേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മ്മയില്‍ ദീപാവലി ആഘോഷിക്കുന്നു. ദീപങ്ങള്‍ കൊണ്ട് ആഘോഷിക്കുന്ന ഉല്‍സവമാണ് ദീപാവലി . ദീപം കൊളുത്തിയും മധുരം പങ്കിട്ടും രാജ്യം ഇന്ന് ദീ...
മണ്ഡലകാല പൂജകള്‍ക്കായി നാളെ ശബരിമല നട തുറക്കും... തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക
14 November 2020
മണ്ഡലകാല പൂജകള്‍ക്കായി ഞായറാഴ്ച വൈകീട്ട് അഞ്ചിന് നട തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്...
സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി... അഭിഭാഷകനുമായി ബന്ധപ്പെടാന്‍ ശിവശങ്കറിനെ അനുവദിക്കണം, ഒരോ രണ്ടുമണിക്കൂറിലും അരമണിക്കൂര്‍ ഇടവേള നല്‍കണം എന്നീ നിബന്ധനകളോടെയാണ് അനുമതി, തിങ്കളാഴ്ച കാക്കനാടുള്ള എറണാകുളം ജില്ലാ ജയിലില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ ചോദ്യം ചെയ്യും
14 November 2020
സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ വീണ്ടും ചോദ്യംചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി... അഭിഭാഷകനുമായി ബന്ധപ്പെടാന്‍ ശിവശങ്കറിനെ അനുവദിക്കണം, ഒരോ രണ്ടുമണിക്കൂറിലും അരമണിക്കൂര്‍ ഇടവേള നല്‍കണം എന...
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം
മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...
അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!
നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...






















