Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം

28 APRIL 2026 02:35 PM ISTമലയാളി വാര്‍ത്ത
എറണാകുളത്തും തിരുവല്ലയിലും വാഹനങ്ങള്‍ തടയുന്നുണ്ട്. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ കോട്ടയം തിരുനക്കരയില്‍ ആംബുലന്‍സ് അടക്കമുള്ളവ കുടുങ്ങി. ശ്രീകണ്ഠപുരത്ത് കടകള്‍ അടപ്പിച്ചു. പത്തനംതിട്ട അടൂരില്‍ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ സംഘടനാ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. തിരുവനന്തപുരം കണിയാപുരം ഹൈവേയില...

കോവിഡ് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക വര്‍ധിപ്പിച്ചു; ഇനി മാസ്‌ക് ധരിക്കാതിരുന്നാല്‍ നിലവിലുള്ള പിഴ 200ല്‍ നിന്നും 500ആയി

13 November 2020

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ കൂട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങള്‍ക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്. പൊതുഇടങ്ങളില്‍ ഇനി മാസ്‌ക് ധര...

ചികിത്സ തേടി എത്തിയ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ വ്യാജ സിദ്ധന്‍ അറസ്റ്റില്‍

13 November 2020

ചികിത്സ തേടി എത്തിയ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. ഗുരുവായൂര്‍ സ്വദേശിയായ വിനോദ് എന്നയാളാണ് അറസ്റ്റിലായത്. 3 മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയെ ഇയാള്‍ പീഡിപ്പിച്ചത്. ചികിത്സ ത...

5804 പേര്‍ക്ക് കോവിഡ്, പരിശോധിച്ചത് 58,221 സാംപിളുകൾ; ആശ്വാസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ കുറവ്... രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6201 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി...26 മരണം സ്ഥിരീകരിച്ചു

13 November 2020

സംസ്ഥാനത്ത് വെള്ളിയാഴ്ച 5804 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,221 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍...

രാജി ചികിൽസയ്ക്കെന്ന് പാർട്ടി പറഞ്ഞാലും യഥാർഥ്യം കേരളത്തിലെ കൊച്ചുകുട്ടികൾക്ക് പോലുമറിയാം...രാഷ്ട്രീയ മര്യാദ സിപിഎമ്മില്‍ കോടിയേരി ബാലകൃഷ്ണന് മാത്രമേ ഉള്ളോ പിണറായി വിജയന് അത് ബാധകമല്ലേയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

13 November 2020

രാഷ്ട്രീയ മര്യാദയാണ് കോടിയേരിയുടെ രാജിയ്ക്ക് പിന്നിലെങ്കില്‍ അതിനും മുമ്പേ സ്ഥാനമൊഴിയേണ്ടത് പിണറായി വിജയനാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മകനെതിരായ കേസുകളില്‍ പരമാവധി പിടിച്ചു നില്‍ക്കാന്‍ ശ്രമിച...

താ​ല്‍​ക്കാ​ലി​ക​മാ​യി അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം എ​ന്താണ്?...കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ താ​ല്‍​ക്കാ​ലി​ക​മാ​യി മാ​റി​നി​ല്‍​ക്കു​ക​യ​ല്ല രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

13 November 2020

കോ​ടി​യേ​രി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനിൽക്കുന്നതിൽ പ്രതികരണവുമായി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സി​പി​എം സം​സ്ഥാ​ന സ...

കോടിയേരി ബാലകൃഷ്ണന്‍ മാറുന്നത് തുടര്‍ചികിത്സകള്‍ക്ക് വേണ്ടി.....കോടിയേരിയുടെ മാറ്റം തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്ന് എം.വി ഗോവിന്ദന്‍

13 November 2020

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറുന്നത് തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. തെരഞ്ഞെടു...

മാലിന്യം തള്ളിയ ആളെ കുടുക്കിയത് സ്വന്തം മേല്‍വിലാസവും ഫോട്ടോയും; പ്രദേശം വൃത്തിയാക്കിച്ചു, 2000 രൂപ പിഴയും

13 November 2020

തൃശ്ശൂര്‍ ജില്ലയിലെ പാഞ്ഞാളില്‍ നിരീക്ഷണ ക്യാമറയില്ലാത്ത മണലാടി കയറ്റത്തില്‍ മാലിന്യം തള്ളിയ ആളെ സ്വന്തം മേല്‍വിലാസവും ഫോട്ടോയും കുടുക്കി. ഇവിടെ മാലിന്യം കുന്നുകൂടുന്നതായി വാര്‍ത്ത വന്നിരുന്നു. രാവിലെ...

ഈ ​തീ​രു​മാ​നം കോ​ടി​യേ​രി നേ​ര​ത്തെ എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ല്‍ വി​വാ​ദം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​...ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ വെറും ആക്ഷേപമല്ല യാഥാര്‍ത്ഥ്യമാണെന്ന് മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി

13 November 2020

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സി​.പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ദം ഒ​ഴി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. ഈ ​തീ​രു​മാ​നം കോ​ടി​യേ​രി നേ​ര​ത്തെ എ​ടു​ത...

ഉയരം കൂടിയ കമുകില്‍ നിന്നും അടയ്ക്ക മോഷ്ടിക്കാന്‍ പ്രയാസമായതോടെ കമുക് വെട്ടിയിട്ട് അടയ്ക്ക മോഷ്ടിച്ചു!

13 November 2020

പുല്‍പള്ളിയ്ക്കടുത്ത് കബനിഗിരി കെഞ്ചന്‍പാടി റൂട്ടില്‍ കുഴിപ്പള്ളില്‍ മാത്യുവിന്റെ കമുകിന്‍ തോട്ടത്തില്‍ വിചിത്രവും സാഹസികവുമായ അടയ്ക്ക മോഷണം. ഉയരം കൂടിയ കമുകില്‍ കയറി അടയ്ക്ക മോഷ്ടിക്കുന്നത് പ്രയാസമായ...

സുപ്രീംകോടതിക്കെതിരായ തന്‍റെ ട്വീറ്റുകള്‍ പിന്‍വലിക്കാനോ മാപ്പ് പറയാനോ പിഴയടക്കാനോ തയാറല്ല; കോടതി അലക്ഷ്യ നടപടികള്‍ നേരിടുമെന്ന് കുനാല്‍ കമ്ര

13 November 2020

സുപ്രീംകോടതിക്കെതിരെ ട്വീറ്റുകൾ ഇട്ടതിനാൽ കോടതി അലക്ഷ്യ നടപടികള്‍ നേരിടുന്ന കുനാല്‍ കമ്ര രണ്ടും കൽപിച്ച് മുന്നോട്ട്. സുപ്രീംകോടതിക്കെതിരായ തന്‍റെ ട്വീറ്റുകള്‍ പിന്‍വലിക്കാനോ മാപ്പ് പറയാനോ പിഴയടക്കാനോ ...

ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്നുള്ള മോഷണം തടയാന്‍ കുറ്റിപ്പുറം പൊലീസിന്റെ സൗജന്യ സുരക്ഷാ സംവിധാനം, വീട്ടില്‍ കള്ളന്‍ കയറിയാല്‍ ഫോണില്‍ വിളിയെത്തും!

13 November 2020

വീട്ടില്‍ മോഷ്ടാക്കള്‍ എത്തിയാല്‍ പൊലീസ് സ്റ്റേഷനിലേക്കും വീട്ടുടമസ്ഥനും ഫോണ്‍കോള്‍ എത്തുന്ന സുരക്ഷാ സംവിധാനവുമായി കുറ്റിപ്പുറം പൊലീസ്. ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്നുള്ള മോഷണം തടയാനാണ് കുറ്റിപ്പു...

അമേരിക്കയിൽ ജോലിയും കുടുംബ വിസയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: നൈജീരിയക്കാരൻ കൊലാവോൾ ബൊബോയ്ക്ക് കോടതി കുറ്റപത്രം നൽകി: കൃത്യത്തിലുൾപ്പെട്ട ഉന്നതരെ രക്ഷിക്കാൻ കേസ് അട്ടിമറിച്ച് സൈബർ പോലീസ്

13 November 2020

അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളിൽ ജോലിയും കുടുംബ വിസയും വാഗ്ദാനം ചെയ്ത് മലയാളികൾ ഉൾപ്പെടെ നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത നൈജീരിയൻ സ്വദേശിക്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോ...

കോ​ടി​യേ​രി ഈ ​തീ​രു​മാ​നം നേ​ര​ത്തെ എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ല്‍ വി​വാ​ദം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു; വൈ​കി​യെ​ങ്കി​ലും തീ​രു​മാ​നം ന​ല്ല​താ​ണ് ;പ്രതികരണവുമായി ഉ​മ്മ​ന്‍ ചാ​ണ്ടി

13 November 2020

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ദം ഒ​ഴി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി രംഗത്ത് വന്നിരിക്കുകയാണ്. കോ​ടി​യേ​രി ഈ ​തീ​രു...

യുവതിയോട് ഫോണില്‍ അശ്ലീലപരാമര്‍ശം നടത്തിയ കേസില്‍ നടന്‍ വിനായകന്‍ കോടതിയില്‍ ഹാജരായി! യുവതിയോട് താന്‍ മോശമായി സംസാരിച്ചെന്ന് നടന്‍ സമ്മതിച്ചെന്ന് കുറ്റപത്രം.....

13 November 2020

യുവതിയോട് ഫോണില്‍ അശ്ലീലപരാമര്‍ശം നടത്തിയ കേസില്‍ നടന്‍ വിനായകന്‍ കോടതിയില്‍ ഹാജരായി. ഇന്നുരാവിലെയാണ് അദ്ദേഹം കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യമെടുക്കാനായി എത്തിയത്.കോട്ടയം പാമ്ബാടി സ്വദേശി...

Malayali Vartha Recommends