Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍

02 JULY 2026 08:55 PM ISTമലയാളി വാര്‍ത്ത
വാഹനം ഓടിച്ച് പോകുന്നതിനിടെ ട്രാഫിക് ബ്ലോക്കില്‍ കുഴഞ്ഞുവീണ നാപ്പല്‍ത്തിമൂന്നുകാരന് രക്ഷകരായി നഴ്‌സുമാര്‍. പെരുമ്പാവൂര്‍ സ്വദേശി സിഇ സിനോജ് (43) ആണ് ആരോഗ്യപ്രവര്‍ത്തകരുടെ പെട്ടെന്നുള്ള ഇടപെടലിലൂടെ മരണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. അങ്കമാലി അപ്പോളൊ അഡ്‌ലക്‌സ് ആശുപത്രിയിലെ നേഴ്‌സ് അഞ്ജലി ...

ഇനിയും നിര്‍ഭയമാര്‍ ഉണ്ടാകരുത് ; നിര്‍ഭയ ദിനത്തില്‍ വിവിധ പദ്ധതികള്‍ക്ക് തുടക്കമിട്ട് സംസ്ഥാന വനിത ശിശുവികസന വകുപ്പ്; ഉദ്ഘാടനം നിര്‍വഹിച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

29 December 2020

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നിര്‍ഭയ ദിനാചരണത്തിന്റേയും വിവിധ പദ്ധതികളുടേയും ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹി...

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കണം ; ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അനുമതി ലഭിച്ചതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

29 December 2020

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പു സാമ്പത്തിക വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് 6 ലക്ഷം രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അ...

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തിയാണ് താനെന്ന് കോടതിയില്‍ എം ശിവശങ്കര്‍; വാദത്തെ എതിർത്ത് കസ്റ്റംസ് കോടതിയിൽ ; 7 തവണ സ്വപ്നയുമൊത്ത് വിദേശയാത്ര നടത്തി

29 December 2020

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തിയാണ് താനെന്ന് കോടതിയില്‍ വിശദീകരിച്ച്‌ എം ശിവശങ്കര്‍. ജാമ്യാപേക്ഷയിലാണ് ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. എന...

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാകില്ല ; യുഡിഎഫിനെ തളര്‍ത്തി ബിജെപിയെ വളര്‍ത്താനാണ് എല്‍ഡിഎഫിന്റെ ശ്രമം ; ആഞ്ഞടിച്ച് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി

29 December 2020

ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാകില്ലെന്നും എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലാകും...

പാർട്ടി കോർ കമ്മിറ്റിയിൽ ശോഭാസുരേന്ദ്രനും അല്‍ഫോണ്‍സ് കണ്ണന്താനവും? ബിജെപി നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തുനിഞ്ഞിറങ്ങി ബിജെപി ദേശീയ നേതൃത്വം; മുരളീധര വിഭാഗം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും

29 December 2020

കേരളത്തിലെ ബിജെപി നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ തുനിഞ്ഞിറങ്ങി ബിജെപി ദേശീയ നേതൃത്വം. ഇടഞ്ഞുനിൽക്കുന്ന ശോഭാസുരേന്ദ്രനെയും ആരോപണങ്ങൾ ഏറ്റുവാങ്ങുന്ന കെ സുരേന്ദ്രനെയും ബിജെപി നേരിടുന്ന പല പ്രശ്നങ്ങളെയു...

'അന്ന് മലയാളത്തിന്റെ പ്രിയ സുഗതകുമാരി ടീച്ചറെ ഞാൻ കണ്ടു....എന്റെ മൂന്ന് ബെഡ്അകലെ....ടീച്ചർ അവശയായിരുന്നു....രണ്ട് നാൾ കഴിഞ്ഞ് ടീച്ചറുടെ ചേതനയറ്റ ശരീരം എന്റെ മുന്നിലൂടെ കടന്ന് പോകുന്നത് തീരാത്ത വേദനയായി...' കോവിഡിനെ അതിജീവിച്ച സംഭവം പറ‍ഞ്ഞ് സംവിധായകൻ എം.എ.നിഷാദ്

29 December 2020

മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിൽ നിന്ന് കോവിഡിനെ അതിജീവിച്ച സംഭവം പറ‍ഞ്ഞ് സംവിധായകൻ എം.എ.നിഷാദ് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ശരീരത്തിൽ വൈറസ് വന്നുപോയതിന്റെ ഓർമകൾ വളരെ വൈകാരികമായ കുറിപ്പിലൂടെ പങ്ക...

പാവങ്ങളുടെ കഞ്ഞിയിൽ പാറ്റ ഇടാൻ ചാടി പുറപ്പെടാൻ ഒരു 20 മിനിറ്റ് സാവകാശം എടുത്തിരുന്നെങ്കിൽ രണ്ട് ആൺകുട്ടികളുടെ കണ്ണീർ കേരളം കാണേണ്ടിവരുമായിരുന്നില്ല; തീ ആളിക്കത്തി 20 മിനിറ്റിന് ശേഷം സംഭവിച്ചത്

29 December 2020

ഒരു 20 മിനിറ്റ്. പാവങ്ങളുടെ കഞ്ഞിയിൽ പാറ്റ ഇടാൻ ചാടി പുറപ്പെടാൻ ഒരു 20 മിനിറ്റ് സാവകാശം എടുത്തിരുന്നെങ്കിൽ രണ്ട് ആൺകുട്ടികളുടെ കണ്ണീർ കേരളം കാണേണ്ടിവരുമായിരുന്നില്ല. രണ്ട് ജീവന്റെ വിലയായിരുന്നു 20 മിന...

തന്നെ ആക്രമിച്ചു ; മാതാപിതാക്കള്‍ക്കുമേല്‍ അസഭ്യവര്‍ഷം നടത്തി; നടിക്കെതിരെ വീഡിയോ സഹിതം തെളിവുമായി വീട്ടമ്മ ;ഒരു മുറി ഉണ്ടാക്കിയ പൊല്ലാപ്പുകൾ

29 December 2020

കഴിഞ്ഞ ദിവസമായിരുന്നു തന്നെ ഫ്ലാറ്റിൽ കയറി ആക്രമിച്ചു എന്ന ആരോപണം ഉയർത്തി നടി മിനു മുനീർ പരാതിയുമായി രംഗത്തുവന്നത്.... സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഞെട്ടിച്ചുകൊണ്ട് ആ സംഭവത്തിന്റെ വീഡിയോ പു...

ബ്രിട്ടനിൽ നിന്നെത്തിയ ആറുപേർക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചു ... യുകെയിൽ നിന്ന് കേരളത്തിൽ എത്തിയ പതിനെട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സ്രവം കൂടുതൽ പരിശോധനയ്ക്കായി പൂനയിലേക്കയച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും അതീവജാഗ്രത

29 December 2020

ബ്രിട്ടനിൽ നിന്നെത്തിയ ആറുപേർക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചതോടെ കേരളത്തിലും കനത്ത ജാഗ്രത .. ബ്രിട്ടനെ പിടിച്ചു കുലുക്കുന്ന ജനിതകമാറ്റം വന്ന കോവിഡ് ആണ് ഇന്ത്യയിലും സ്ഥീരീകരിച്ചത് യുകെയിൽ നിന്ന് ഇന്ത്യ...

ബിനീഷ് കോടിയേരിക്കു ജാമ്യം ഏറെ അകലെ... എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ വീണ്ടും വിലങ്ങിട്ടു പൂട്ടിയതോടെ ബാംഗളൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കേരളത്തിലേക്കുള്ള മടക്കത്തിന് സാധ്യത മങ്ങി

29 December 2020

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ വീണ്ടും വിലങ്ങിട്ടു പൂട്ടിയതോടെ ബാംഗളൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കേരളത്തിലേക്കുള്ള മടക്കത്തിന് സാധ്യത മങ്ങി.ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട ക...

അച്ഛനും അമ്മയും ഉറങ്ങുന്ന ഈ മണ്ണില്‍ തന്നെ ജീവിക്കണം, അത് തിരികെ എടുക്കരുത്... ഞങ്ങളെ കള്ളക്കേസില്‍ കുടക്കുമോയെന്ന് ഭയമുണ്ടെന്നും മക്കളായ രാഹുലും രഞ്ജിത്തും... അമ്മ അമ്പിളിയുടെ സംസ്‌കാരം വീട്ടുവളപ്പില്‍ ഇന്ന് നടത്തും...

29 December 2020

അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് തിരികെ എടുക്കരുതെന്ന് കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കവേ പൊള്ളലേറ്റ് മരിച്ച ദമ്പതിമാരുടെ മക്കള്‍. അച്ഛനും അമ്മയും ഉറങ്ങുന്ന ഈ മണ്ണി...

ഈ ​ചൂ​ണ്ടു​വി​ര​ല്‍ പി​ണ​റാ​യി പോ​ലീ​സി​ന് നേ​രെ​യാ​ണ്... കു​റ്റ​ക്കാ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ഉ​ട​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണം... രാ​ഹു​ലി​നും ര​ഞ്ജി​ത്തി​നും നീ​തി വേ​ണം; കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി ഈ ​കു​ഞ്ഞു​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ട്... ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വീ​ട്ടി​ല്‍ ഓ​ടി​യെ​ത്തി​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ എ​വി​ടെ?'

29 December 2020

നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നി​ടെ തീ ​പ​ട​ര്‍​ന്നു ദമ്പതികൾ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​രാ​യ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ ന...

വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍

29 December 2020

വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിരിക്കുന്നു. മുരുക്കുംപുഴ വിജയകുമാറിനെയാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. തിരുവനന്തപുരം സെഷന്‍സ് കോടതിയില്...

ആ മക്കളെ നെഞ്ചോട് ചേർത്ത് സർക്കാർ; പൊലീസിനെതിരെ ശക്തമായ രോഷം നിലനിക്കവേ സര്‍ക്കാര്‍ അടിയന്തര നടപടിയുമായി രംഗത്തെത്തി, ഉടന്‍ വീടുവെച്ചു നല്‍കാനും തീരുമാനിച്ചു

29 December 2020

നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിയ്ക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസിനെതിരെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഭാഗത്തുനിന്ന് ഗുരുതരമായ ...

നടിയെ ആക്രമിച്ച കേസിന്‍റെ തുടർ വിചാരണയ്ക്കായി പുതിയ പ്രോസിക്യൂട്ടറെ സർക്കാർ ഉടൻ നിയമിക്കും...

29 December 2020

നടിയെ ആക്രമിച്ച കേസിന്‍റെ തുടർ വിചാരണയ്ക്കായി പുതിയ പ്രോസിക്യൂട്ടറെ സർക്കാർ ഉടൻ നിയമിക്കും. ഇതിനായി അഭിഭാഷകരുടെ പാനൽ തയാറാക്കി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരുന്നു. വിചാരണക്കോടതിയുമായുള്ള അഭിപ്രായ വ്യ...

Malayali Vartha Recommends