Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല

25 JUNE 2026 10:46 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം രണ്ടു വീതം, തിരുവനന്തപുരം, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂണ്‍ മാസം 172 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 248 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോ...

മുഖ്യനെ തകർക്കാനുള്ള രാഷ്ട്രീയ കളി? സർക്കാരിനെ ലക്ഷ്യംവെച്ചുള്ള തിരക്കഥക്കയ്ക്കനുസരിച്ച് നടത്തുന്ന അന്വേഷണപ്രഹസനമാണോ കേന്ദ്ര ഏജൻസികൾക്ക് പിന്നിൽ... അന്വേഷണ ഏജൻസികളുടെ ലക്ഷ്യം മുൻകൂട്ടി തിരിച്ചറിഞ്ഞ് അതിനു കവചമൊരുക്കാൻ തയ്യാറായി സി.പി.എം.

20 November 2020

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെ ഉറവിടം കണ്ടെത്താന്‍ കേസെടുത്ത് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസില്‍ ആശയക്കുഴപ്പം.ശബ്ദരേഖ തന്റേതാണെന്ന് നേരത്തെ സ്വപ്ന സമ്മതിച്ചിരുന്നു...

കോവിഡ് കാലത്ത്... ഇക്കൊല്ലത്തെ മണ്ഡലകാലത്തും തീര്‍ത്ഥാടകരുടെ വരവില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് തവണകള്‍ സ്ത്രീ പ്രവേശനത്തിന്റെ പേരിലും ഇക്കുറി കോവിഡിന്റെ പേരിലുമാണ് മണ്ഡലകാലം പോയത്

20 November 2020

സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഓഫീസുകളിലും പോകുമ്പോള്‍ കോവിഡില്ലെന്ന സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധിതമാക്കാത്ത സര്‍ക്കാര്‍ ശബരിമലയില്‍ കോവിഡ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിയതോടെയാണ് തീര്‍ത്ഥാടകരുടെ എണ്...

ബഹ്‌റൈനിലുള്ള കൂട്ടുകാരനു നല്‍കാനായി ബന്ധുക്കള്‍ കൊടുത്ത് വിട്ട ഹൽവ പൊതിയിൽ തോന്നിയ സംശയം; പൊട്ടിച്ച് നോക്കിയപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്; കാസര്‍കോട് സ്വദേശി 21വയസുകാരനായ സുധീഷിനെ പൊക്കിയപ്പോൾ പുറത്ത് വരുന്നത്...

20 November 2020

ഹല്‍വയില്‍ കഞ്ചാവ് ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കാസര്‍കോട് സ്വദേശി സുധീഷ് (21) ആണ് പിടിയിലായത്. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വെച്ച്‌ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഹല്‍വക്ക...

പകല്‍ ബൈക്കില്‍ കറങ്ങി ആളില്ലാത്ത വീടുകള്‍ നോക്കി വയ്ക്കും... പിന്നെ വീട്ടില്‍ കയറി താക്കോലുകള്‍ കണ്ടെത്തി മോഷണം നടത്തിയിട്ട് താക്കോല്‍ പഴയപടി വച്ചിട്ട് ഇറങ്ങിപോകും.. മോഷണം പതിവാക്കിയ പ്രതി പിടിയില്‍

20 November 2020

പകല്‍ ബൈക്കില്‍ കറങ്ങി ആളില്ലാത്ത വീടുകള്‍ നോക്കി വയ്ക്കും... പിന്നെ വീട്ടില്‍ കയറി താക്കോലുകള്‍ കണ്ടെത്തി മോഷണം നടത്തിയിട്ട് താക്കോല്‍ പഴയപടി വച്ചിട്ട് ഇറങ്ങിപോകും.. മോഷണം പതിവാക്കിയ പ്രതി പിടിയില്‍....

കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ എയര്‍ വെല്‍നെസ് സ്റ്റുഡിയോയും സൗജന്യ വായനശാലയും കാക്കനാട്ട്

20 November 2020

വിനോദത്തോടൊപ്പം വിജ്ഞാനത്തിനും ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്ന കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍എയര്‍ വെല്‍നെസ് സ്റ്റുഡിയോയും സൗജന്യ വായനശാലയും സാക്ഷാത്കരിച്ച് ഇംപള്‍സ് സ്പോര്‍ട്സ്. കാക്കനാട്ടെ യ...

താക്കോല്‍ കണ്ടെത്തി ആളില്ലാത്ത വീട് തുറന്നുകയറി മോഷണം നടത്തും, പിന്നീട് താക്കോല്‍ അതേ സ്ഥലത്ത് വച്ച് മടങ്ങുന്ന മോഷ്ടാവ് പിടിയില്‍

20 November 2020

പകല്‍ ബൈക്കില്‍ കറങ്ങി നടന്ന് ആളില്ലാത്ത വീടുകള്‍ കണ്ടെത്തി അവിടെ മോഷണം നടത്തുന്നത് പതിവാക്കിയ പീച്ചി സ്വദേശി സന്തോഷ് പിടിയിലായി. നിരവധി കേസുകളില്‍ പ്രതിയാണ്. മണ്ണുത്തി പോലീസിന്റെയും ഷാഡോ പോലീസിന്റെയു...

കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള നിയമമായി.... ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

20 November 2020

കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാനുള്ള നിയമമായി. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. കോവിഡ് രോഗികള്‍ക്ക് പോളിങ്ബൂത്തുകളില്‍ നേരിട്ടെത്തി വോട്ട് ചെയ്യാന്‍ സാധിക്കും. അവസാന ഒരു മണിക...

ക്ഷേത്രത്തിലേക്കെത്തുന്ന വീട്ടമ്മയുമായി പൂജാരിയുടെ അവിഹിതം... വീട്ടിലെത്താൻ തുടങ്ങിയതോടെ വ്യാജ പൂജാരിയുടെ കണ്ണിലുടക്കിയത് 11കാരി മകളെ... ഭര്‍ത്താവ് വീട്ടിലില്ലാത്ത നേരത്ത് യുവതിയുടെ സഹായത്തോടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം തനി സ്വഭാവം പുറത്തെടുത്തു... പെണ്‍കുട്ടി വിവരങ്ങള്‍ തന്റെ പിതാവിനെ അറിയിച്ചതോടെ സംഭവിച്ചത്...

20 November 2020

പതിനൊന്ന് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡനത്തിരയാക്കിയ പൂജാരി പൊലീസ് പിടിയില്‍. കൊല്ലം, ആലപ്പാട് വില്ലേജില്‍ ചെറിയഴിക്കല്‍ കക്കാത്തുരത്ത് ഷാന്‍ നിവാസില്‍ ഷാന്‍ (37) ആണ് അറസ്റ്റിലായത്. കിളിമാനൂര്‍ സ്...

വനിതാസ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ മറ്റൊരു യുവതിയുടെ ചിത്രം പതിച്ചു പ്രചരിപ്പിച്ചു!

20 November 2020

കൊല്ലം പൊന്മന ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡ് യു.ഡി.എഫ്. സ്ഥാനാര്‍ഥി ജയചിത്രയുടെ വ്യാജപോസ്റ്റര്‍ പ്രചരിക്കുന്നത് സ്ഥാനാര്‍ത്ഥിയെ വെട്ടിലാക്കി. ജയചിത്രയുടെ പോസ്റ്ററില്‍ മറ്റൊരു യുവതിയുടെ ചിത്രം പതിച്ച...

വിശ്വാസം രക്ഷിച്ചില്ല... കേന്ദ്ര അന്വേഷണ ഏജന്‍സികളെ നാണം കെടുത്താന്‍ അനുവദിക്കില്ലെന്നുറച്ച് അജിത് ഡോവല്‍; എത്രയും വേഗം സ്വപ്നയുടെ ഓഡിയോയുടെ നിജസ്ഥിതിയറിയാന്‍ നിര്‍ദേശം; കാര്യങ്ങള്‍ കൈവിട്ടതോടെ തത്തിക്കളിച്ച് സ്വപ്നയും കൂട്ടരും

20 November 2020

ഒരു ശബ്ദത്തില്‍ എന്തിരിക്കുന്നു എന്നാണ് പലരും ചോദിച്ചത്. എന്നാല്‍ ശബ്ദത്തില്‍ പലതും ഇരിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര അന്വേഷണ സംഘങ്ങളെല്ലാം രാജ്യ സുരക്ഷ ഉപദേഷാടാവ് അജിത് ഡോവലാണ...

അപ്പോ പത്താംക്ലാസ്... എല്ലാവരേയും വെട്ടിലാക്കി സ്വപ്ന സുരേഷ്; പുറത്ത് പ്രചരിക്കുന്ന ഓഡിയോ ഞാന്‍ പറഞ്ഞതോയെന്ന് അത്ര ഉറപ്പില്ല; മലയാളം പഠിച്ചിട്ടില്ല സംസാരം കൂടുതലും ഇംഗ്ലിഷില്‍; നാട്ടില്‍ കലാപത്തിന് തീകൊളുത്തിയ സ്വപ്ന നിന്ന നില്‍പില്‍ കാലുമാറി

20 November 2020

നാട്ടില്‍ സ്വപ്ന സുരേഷിന്റെ ഓഡിയോയെ പറ്റിയുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. പ്രതിപക്ഷവും ഭരണപക്ഷവും സ്വപ്നയുടെ ഓഡിയോയില്‍മേല്‍ പിടിച്ച് തലങ്ങും വിലങ്ങും അടി തുടരുകയാണ്. അതിനിടെ എല്ലാവരേയും അമ്പരപ്പിച്ച് ...

സപ്ലൈകോ കിറ്റുകള്‍ക്കുള്ള തുണി സഞ്ചി കിട്ടാത്ത സാഹചര്യത്തില്‍ സഹകരണസംഘങ്ങള്‍ വഴി വാങ്ങാന്‍ പുതിയ ഉത്തരവ്

20 November 2020

സപ്ലൈകോ സി.എം.ഡി. അലി അസ്ഗര്‍ പാഷ ഇന്നലെ ഇറക്കിയ പുതിയ ഉത്തരവിലൂടെ, പല ഡിപ്പോകളിലും തുണി സഞ്ചി കിട്ടാത്ത സാഹചര്യത്തില്‍ ഡിപ്പോ മാനേജിങ് കമ്മിറ്റി മുഖേന സഹകരണ സംഘങ്ങള്‍ക്ക് മുന്‍ഗണന നല്‍കി സഞ്ചി വാങ്ങാ...

വെറുതെ വിടാതെ മേ​ഴ്സി​ക്കു​ട്ട​ന്‍, വ്യാജ പ്രചാരണം നടത്തിയതില്‍ പരസ്യമായി മാപ്പ് പറയണം മാത്രമല്ല ഒരു കോടി നഷ്ടപരിഹാരം... ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ച്‌ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി​ക്കു​ട്ട​ന്‍

20 November 2020

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ച്‌ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി​ക്കു​ട്ട​ന്‍. സ്വര്‍ണക്കടത്തിന് സ്പോര്‍ട്സ് കൗണ്‍സില്‍ വാഹ...

സ്വപ്ന പെട്ടതുതന്നെ... സ്വപ്നയുടെ ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നല്‍കിയ പരാതിയില്‍മേല്‍ അന്വേഷണം നടത്താന്‍ സാധ്യത കുറവ്; അന്വേഷണത്തിന് സാധ്യതയില്ലെന്ന് പോലീസിന്റെ വിലയിരുത്തല്‍; അതേസമയം സ്വപ്ന ഇഡിക്ക് നല്‍കിയ മൊഴി മാറ്റാന്‍ കഴിയില്ലെന്ന് നിയമ വൃത്തങ്ങള്‍

20 November 2020

മലയാളികള്‍ ഏന്നും അഭിമാനത്തോടെ കാണുന്ന പോലീസ് ഓഫീസറാണ് ഋഷിരാജ് സിംഗ്. താന്‍ ഇരുന്ന സ്ഥലങ്ങളിലെല്ലാം നീതി പുലര്‍ത്തിയിട്ടുണ്ട്. കയ്യേറ്റക്കാരേയും അഴിമതിക്കാരേയും എന്നും പൊക്കിയിട്ടുണ്ട്. ഇപ്പോള്‍ ജയില്...

വീണ്ടും പട്ടിണിയാണല്ലോ ഈശ്വരാ... സ്വപ്നയുടെ ശബ്ദത്തില്‍ കയറിപ്പിടിച്ച് ചാനലുകളില്‍ മേല്‍ക്കൈ നേടാനുള്ള ചാനല്‍ ചര്‍ച്ചാ സഖാക്കള്‍ക്ക് കൂട്ടയടി; സ്വപ്നയുടെ ശബ്ദത്തിനിടെ ഇടയ്ക്കു മൂളുന്ന പുരുഷ ശബ്ദം വലിയ ട്വിസ്റ്റാകുന്നു നിജസ്ഥിതി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു

20 November 2020

എന്ത് വന്നാലും വീണ്ടും പട്ടിണിയാണല്ലോ എന്നാണ് സഖാക്കളുടെ ചിന്ത. അല്ലെങ്കില്‍ നോക്കണേ പുറത്തു വന്ന ശബ്ദം സിപിഎമ്മിന് വലിയ മൈലേജ് ഉണ്ടാക്കേണ്ടതായിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിക്കെതിരെ...

Malayali Vartha Recommends