KERALA
പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...
ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ സുരേന്ദ്രനെതിരെ നിയമനടപടിയെടുക്കുമെന്ന് ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിങ്
18 November 2020
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെ ജയിലില്‍ ഒട്ടേറെപ്പേര്‍ സന്ദര്‍ശിച്ചെന്ന് സുരേന്ദ്രന്‍ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍, ഈ ആരോപണത്തെ ജയില്‍ വകുപ്പ് തള്ളി. സുരേന്ദ്രന...
പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.....വിജിലന്‍സ് കോടതി ജഡ്ജി റിമാന്‍ഡ് രേഖപ്പെടുത്തിയത് ആശുപത്രിയിൽ നേരിട്ടെത്തി....ഇബ്രാഹിംകുഞ്ഞിന് തുടര്‍ചികിത്സ തുടരാൻ അനുമതി നല്‍കി കോടതി
18 November 2020
പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന കൊച്ചി ലേക്ഷോര് ആശുപത്രിയി...
എം.ബി.ബി.എസ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി....മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലിസ്
18 November 2020
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പത്തായക്കുന്ന് മുതിയങ്ങ വള്ളിയായി വാചാലി നിവാസില്‍ ചന്ദ്രന്റെ മകന്‍ രാഹുല്‍ ...
ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 7066 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 69,394; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,68,460; കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകള്‍ പരിശോധിച്ചു; ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകള്‍; 18 പ്രദേശങ്ങളെ ഒഴിവാക്കി
18 November 2020
കേരളത്തില്‍ ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിര...
ജയില്‍ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണം....ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്
18 November 2020
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ജയില്‍ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിംഗ് സുരേന്ദ്രനോട് ആവശ്യപ്പെട്ടു. സ്വര്‍ണ...
ഏഴിമല നാവിക അക്കാദമിക്കുനേരേ ബോംബ് ഭീഷണി; അക്കാദമിയുടെ പുറത്ത് രാത്രികാല പട്രോളിംഗും സുരക്ഷയും നിരീക്ഷണവും ശക്തമാക്കി പോലീസ്
18 November 2020
ഇന്ത്യന്‍ നാവിക സേനയുടെ കീഴിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമിക്കുനേരേ ബോംബ് ഭീഷണി. ഭീഷണക്കത്തിലൂടെയാണ് അക്കാദ...
'നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ'.... മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍
18 November 2020
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായ സംഭവത്തില്‍ പരിഹാസ രൂപേണെ പ്രതികരിച്ച് മന്ത്രി കെ.ടി ജലീല്‍. 'നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ' എന്ന കവിത...
'ജനങ്ങള്‍ നന്ദിയുള്ളവരാണ് അവര്‍ അത് വോട്ടായി നല്‍കും'; ഈ മൂന്ന് കാരണങ്ങളാണ് ബിജെപിയുടെ ആത്മവിശ്വാസം
18 November 2020
തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കുന്ന വേളയില്‍ കേരളം തിരഞ്ഞെടുപ്പ്ചൂടിലേയ്ക്ക് കടന്നിരിക്കുകയാണ്. ഓരോ മുന്നണികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങുമ്പോള്‍ കടുത്ത ആത്മവിശ്വാസത്തിലാണ് ബിജെപി....
എഴുപത്താറായിരം രൂപയുടെ റേഷനരി കടത്ത്: വിചാരണ കൂടാതെ വിട്ടയക്കണമെന്ന വിടുതൽ ഹർജി തള്ളി:സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി: പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ!
18 November 2020
സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ റേഷൻ വ്യാപാരികളുമായി കൂട്ടു ചേർന്ന് തലസ്ഥാനത്തെ വള്ളക്കടവ് ഫുഡ് കോർപ്പറേഷൻ മെയിൻ ഡിപ്പോയിൽ നിന്ന് എഴുപത്താറായിരം രൂപയുടെ റേഷൻ ഉൽപന്നങ്ങൾ കള്ളക്കടത്ത് നടത്തിയ കേസിൽ സിവിൽ സപ്ലൈ...
സ്വപ്ന നിധി കാത്ത ഭൂതം! ഒരു കോടിയിൽ ഒരണ പോലും കൈ കൊണ്ട് തൊട്ടില്ല; കാരണം വെളിപ്പെടുത്തി ഇഡി
18 November 2020
സ്വപ്നയുടെ ലോക്കറിൽ ഒരു കോടി രൂപ ഇ ഡി കണ്ടെത്തിയിരുന്നു.എന്നാൽ അതിൽ നിന്നും ഒരണ പോലും സ്വപ്‍ന എടുത്തിരുന്നില്ല.അതിന്റെ കാരണം എന്തെന്ന് ഇ ഡി വ്യക്തമാക്കിയിരിക്കുകയാണ് .സ്വപ്‍ന ആ ഒരു കോടി നിധി പോലെ കാത്...
' നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ'; മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരിച്ച് കെ ടി ജലീല്‍
18 November 2020
മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരണങ്ങളുമായി പ്രതിപക്ഷം എത്തിയിരുന്നു. എന്നാൽ പരിഹാസവുമായി മന്ത്രി കെ ടി ജലീല്‍ രംഗത്ത് വന്നിരിക്കുകയാണ് . 'നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ&...
സംസ്ഥാനത്തെ ജനപ്രതിനിധികള്‍ പ്രതികളായ കേസുകളില്‍ നിലവിലുള്ള വാറണ്ടുകള്‍ നടപ്പിലാക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡിജിപി
18 November 2020
സംസ്ഥാനത്തെ ജനപ്രതിനിധികള്‍ പ്രതികളായ കേസുകളില്‍ നിലവിലുള്ള വാറണ്ടുകള്‍ നടപ്പിലാക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഡിജിപി . സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 20-നകം...
ഒരിക്കലെങ്കിലും പാലാരിവട്ടം മേല്‍പ്പാലത്തിലൂടെ സഞ്ചരിച്ചവര്‍ ഇതു വായിക്കണം??. മെട്രോ നഗരമായ കൊച്ചി നഗരമാധ്യത്തില്‍ ഒരു മേല്‍പ്പാലം ഇത്ര ഗുണനിലവരമില്ലാതെ പണിതവര്‍ വേറെ എവിടെയൊക്കെ ഇത്തരം പാലങ്ങളും , കടല്‍ പാലങ്ങളും, കെട്ടിടങ്ങളും പണിതിട്ടുണ്ടാവും ? വിമർശനവുമായി അഡ്വ ശ്രീജിത്ത് പെരുമന
18 November 2020
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായിരുന്നു. എന്നാൽ ഇപ്പോൾ കേസിലെ എഫ്‌ഐആറിലെ പ്രസക്ത ഭാഗങ്ങള്‍ ചൂണ്ടികാണിച്ച് അഡ്വ ശ്രീജിത്ത് പെരുമന ര...
പെന്‍ഷന്‍ മുടങ്ങിയിട്ടില്ല!….റേഷന്‍ മുടങ്ങിയിട്ടില്ല!………മരുന്ന് മുടങ്ങിയിട്ടില്ല.!…പിന്നെന്തിന് മാറി ചിന്തിക്കണം? ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ ? വികസന വിസ്മയങ്ങളും തുടരണ്ടേ ? പാര്‍ട്ടിക്കായി വോട്ട്തേടി നടനും എംഎല്‍എയുമായ മുകേഷ്
18 November 2020
സ്വന്തം പാര്‍ട്ടിക്കായി വോട്ട്തേടി നടനും എംഎല്‍എയുമായ മുകേഷ് രംഗത്ത്. ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ ?വികസന വിസ്മയങ്ങളും തുടരണ്ടേ എന്നാണ് അദ്ദേഹം ചോദിക്കുന്നത് . അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ...
ചരിത്രത്തിലെ ഏറ്റവും വലിയ കൊളളയാണ് പാലാരിവട്ടം പാലം കുംഭകോണം; അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന മുല്ലപ്പളളി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രചാരണ പരിപാടികളിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കണം; പരിഹാസവുമായി എ എ റഹീം
18 November 2020
വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിമർശനവുമായി ഡി വൈ എഫ് ഐ സംസ്ഥാനസെക്രട്ടറി എ എ റഹീം. . ചരിത്രത്തിലെ ഏറ്റവും വലിയ കൊളളയാണ് പാലാരിവട്ടം പാലം കുംഭകോണം. അഴിമതിക്കെതിരെ വോട്ട് ചോദിക്കുന...
മാസ് എൻ്റെർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ; മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു!!!
ഫിഫ വേൾഡ് കപ്പ് 2026; ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക് ആന്തം പ്രകാശനം ചെയ്തു!!
ഈ മഹതിയെ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഞാൻ നേരിട്ട് കണ്ടത് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് മാത്രമാണ്; മറ്റ് എവിടെയെങ്കിലും വെച്ച് കണ്ടതായി തെളിയിക്കാൻ പരസ്യമായി വെല്ലുവിളിക്കുന്നു; നുണകൾ മെനയാനുള്ള ഇവരുടെ അസാമാന്യ കഴിവിനെ സമ്മതിക്കണം; ലക്ഷ്മിക്കെതിരെ ആഞ്ഞടിച്ച് മിഥിലാജ്























