പെന്‍ഷന്‍ മുടങ്ങിയിട്ടില്ല!….റേഷന്‍ മുടങ്ങിയിട്ടില്ല!………മരുന്ന് മുടങ്ങിയിട്ടില്ല.!…പിന്നെന്തിന് മാറി ചിന്തിക്കണം? ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ ? വികസന വിസ്മയങ്ങളും തുടരണ്ടേ ? പാര്‍ട്ടിക്കായി വോട്ട്തേടി നടനും എംഎല്‍എയുമായ മുകേഷ്

സ്വന്തം പാര്‍ട്ടിക്കായി വോട്ട്തേടി നടനും എംഎല്‍എയുമായ മുകേഷ് രംഗത്ത്. ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ ?വികസന വിസ്മയങ്ങളും തുടരണ്ടേ എന്നാണ് അദ്ദേഹം ചോദിക്കുന്നത് . അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ;
പെന്‍ഷന്‍ മുടങ്ങിയിട്ടില്ല!….
റേഷന്‍ മുടങ്ങിയിട്ടില്ല!………
മരുന്ന് മുടങ്ങിയിട്ടില്ല.!……
പുസ്തകം മുടങ്ങിയിട്ടില്ല!……….. കറന്റ് കട്ടായിട്ടില്ല!……………….
ആശുപതിയും ജോറായി………………
റോഡെല്ലാം കേമമായി!………..
സ്‌കൂളെല്ലാം ഹൈടെക്കക്കായി!…….
പൊതുമേഖലയെല്ലാം ലാഭത്തിലായി!……….
പാവങ്ങള്‍ക്കെല്ലാം വീടുമായി………..
പിന്നെന്തിന് മാറി ചിന്തിക്കണം?……………..
ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ ………………………?
വികസന വിസ്മയങ്ങളും തുടരണ്ടേ …………….?
https://www.facebook.com/Malayalivartha