Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...

29 JUNE 2026 01:27 PM ISTമലയാളി വാര്‍ത്ത
ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കിഴിശ്ശേരി സ്വദേശി ഷിബിലി(27)യുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ പതങ്കയം വെള്ളച്ചാട്ടത്തിന് സമീപമുള്ള ചെക്ക് ഡാമിലാണ് കണ്ടെത്തിയത്. മുക്കം അഗ്നിരക്ഷാസേനയുടേയും നാട്ടുകാരുടേയും സന്നദ്ധപ്രവർത...

ജയിലില്‍ കഴിയുന്ന തടവുകാരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം അനുവദിച്ചതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍

06 November 2020

സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പിലാക്കി വരുന്ന പ്രൊബേഷന്‍ സേവനങ്ങളുടെ ഭാഗമായി ജയിലില്‍ കഴിയുന്നവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് 15 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍...

നാമനിര്‍ദ്ദേശം മുതല്‍ വോട്ടെണ്ണല്‍ വരെ... സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് പ്രോട്ടോകോള്‍ നിര്‍ദേശങ്ങള്‍ ഇങ്ങനെ

06 November 2020

സംസ്ഥാനത്തെ തദ്ദേശതെരഞ്ഞടുപ്പ് കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സ്ഥാനാര്‍ത്ഥികളുടെ ഭവന സന്ദര്‍ശനത്തിന് അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല.കൊട്ടിക്കലാശം ഒഴിവാക്കണം...

റെയിഡ് നടന്നപ്പോള്‍ എന്ത് ബാലാവാകാശ ലംഘനമാണ് ഉണ്ടായത്? മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച് കെ.സുരേന്ദ്രന്‍

06 November 2020

തിരുവനന്തപുരത്ത് റെയിഡ് നടന്നപ്പോള്‍ എന്ത് ബാലാവാകാശ ലംഘനമാണ് ഉണ്ടായതെന്ന് ചോദിച്ച് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ദേശീയ അന്വേഷണ ഏജന്‍സിയെ തടയാന്‍...

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വയ്ക്കുന്നു...പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി തുടരും...ഏജന്‍സികള്‍ക്കെതിരെ സരത്തിനൊരുങ്ങിന് സിപി.എം

06 November 2020

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വയ്ക്കുന്നു എന്ന വിലയിരുത്തലില്‍ ഏജന്‍സികള്‍ക്കെതിരെ സമരം നടത്താന്‍ സിപി.എം. ഈ മാസം പതിനാറാം തീയതി സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് പാ...

ബിനീഷിന്റെ വീട്ടില്‍ നിന്നും ലഭിച്ച ക്രെഡിറ്റ് കാര്‍ഡ്... ബിനീഷിന്റെ ഭാര്യയും ഭാര്യ മാതാവും പറഞ്ഞ കള്ളത്തരം പൊളിച്ചടുക്കി ഇഡി

06 November 2020

ബിനീഷിന്റെ ഭാര്യയും ഭാര്യ മാതാവും വിവാദമാക്കിയ ആ ക്രെഡിറ്റ് കാര്‍ഡ് തലസ്ഥാനത്തെ ഒരു സ്ഥാപനത്തില്‍ ഉപയോഗിച്ചുവെന്നതിന് തെളിവ് ലഭിച്ചതായി റിപ്പോര്‍ട്ട്്. ബിനീഷിന്റെ വീട്ടില്‍ നിന്നും ലഭിച്ച ക്രെഡിറ്റ് ക...

വീണ്ടും ഹണിട്രാപ്പ്.... ഡോക്ടറെ ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തി നഗ്നനാക്കി യുവതിയോടൊപ്പം ഫോട്ടോ എടുത്തു; 5 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ ഡോക്ടറുടെ ഭാര്യയെ കാണിക്കുമെന്ന് ഭീഷണി

06 November 2020

വീണ്ടും ഹണിട്രാപ്പ് തട്ടിപ്പ് തലപൊക്കിയിരിക്കുകയാണ്. ഇത്തവണ കുടുങ്ങിയിരിക്കുന്നത് പ്രമുഖ ഡോക്ടറാണ്. കളമശേരി സ്വദേശിയായ ഡോക്ടറില്‍ നിന്നും 5 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിയടക്കം ...

സംസ്ഥാനത്ത് 7002 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 7854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 6192 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 646 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല

06 November 2020

സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തൃശൂര് 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര് 354, പത...

കേരളത്തില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴക്ക് സാധ്യത.... ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വുകുപ്പിന്റെ മുന്നറിയിപ്പ്

06 November 2020

കേരളത്തില്‍ ഞയറാഴ്ചവരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വുകുപ്പ് മുന്നറിയിപ്പ് നല്‍കി . ഇടുക്കി ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്...

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെുപ്പ് തിയതി പ്രഖ്യാപിച്ചു; ഇനി തെരഞ്ഞെുപ്പ് ചൂടിലേക്ക്

06 November 2020

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെുപ്പ് തിയതി പ്രഖ്യാപിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് മൂന്ന് ഘട്ടമായിട്ടാണ് നടത്തുക.ഡിസംബര്‍ 8,10, 14 തിയതികളിലാണ് വോട്ടെടുപ്പ്. ഡ...

നി​യ​മ സം​വി​ധാ​ന​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്നു....ബാ​ല​വാ​കാ​ശ ക​മ്മീ​ഷ​ൻ എ​ന്ന​ത് പാ​ർ​ട്ടി ക​മ്മീ​ഷ​നാ​യി മാ​റി​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ

06 November 2020

ബാ​ല​വാ​കാ​ശ ക​മ്മീ​ഷ​ൻ എ​ന്ന​ത് പാ​ർ​ട്ടി ക​മ്മീ​ഷ​നാ​യി മാ​റി​യെ​ന്നും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ സം​സ്ഥാ​ന​ത്ത് ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​...

തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള പത്രപ്പരസ്യങ്ങളിൽ മാത്രമാണ് പിണറായി സർക്കാരിന്റെ വികസനം നടക്കുന്നത്. പൂർത്തിയാകാത്തതും തുടങ്ങാത്തതുമായ പദ്ധതികൾ കോടിക്കണക്കിന് രൂപയുടെ പരസ്യം നൽകി ഉദ്ഘാടനം ചെയ്യുന്നതല്ലാതെ നാട്ടിൽ എന്ത് വികസനമാണ് നടക്കുന്നത് ?

06 November 2020

മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള പത്രപ്പരസ്യങ്ങളിൽ മാത്രമാണ് പിണറായി സർക്കാരിന്റെ വികസനം നടക്കുന്നത്....

നവംബര്‍ 13 മുതല്‍ മൂന്നു ദിവസത്തേയ്ക്ക് ഓരോ ദിവസവും അഭിഭാഷകനുമായി ചര്‍ച്ച നടത്തിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകണം... ഉത്ര വധക്കേസില്‍ സൂരജിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

06 November 2020

ഉത്ര വധക്കേസില്‍ പ്രതി സൂരജിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിചാരണയ്ക്ക് മുന്നോടിയായി ജയിലിന് പുറത്ത് മൂന്നു ദിവസം അഭിഭാഷകനുമായില്‍ ചര്‍ച്ച നടത്താന്‍ അവസരം നല്‍കണം എന്നും കോടതി പറഞ്ഞു. നവംബര്‍ 13 ...

57 ലക്ഷം രൂപ കാറില്‍ നിന്നും ശേഷിക്കുന്ന തുക വിവിധ സ്ഥാപനങ്ങളില്‍; ബിലീവേഴ്‌സ് ചര്‍ചില്‍ നിന്നും ആദായ നികുതി വകുപ്പ് കണക്കില്‍പ്പെടാത്ത അഞ്ചുകോടി രൂപ പിടിച്ചെടുത്തു

06 November 2020

ബിലീവേഴ്‌സ് ചര്‍ചില്‍ നിന്നും ആദായ നികുതി വകുപ്പ് കണക്കില്‍പ്പെടാത്ത അഞ്ചുകോടി രൂപ പിടിച്ചെടുത്തു . 57 ലക്ഷം രൂപ കാറില്‍ നിന്നും ശേഷിക്കുന്ന തുക വിവിധ സ്ഥാപനങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്....

സോഷ്യല്‍ മീഡിയയില്‍ സജീവമായ പാസ്റ്റര്‍ യുവതിയെ പരിചയപ്പെട്ടതോടെ നിർത്താതെ ഫോൺ വിളി തുടർന്നു... രണ്ട് മാസത്തേക്ക് തീര്‍ത്ഥാടനത്തിലാണ്! എന്നെ അന്വേഷിക്കേണ്ട, ഫോണിലും വിളിക്കേണ്ട... ഭാര്യ വിദേശത്ത് പോയതിന് പിന്നാലെ മകളുടെ പ്രായമുള്ള യുവതിയെയും കൂട്ടി ഒളിച്ചോടി പാസ്റ്റര്‍! സംഭവം കോട്ടയത്ത്...

06 November 2020

തീര്‍ത്ഥാടനത്തിനായി പോകുകയാണെന്ന് കത്തെഴുതിവെച്ച്‌ മകളുടെ പ്രായമുള്ള യുവതിയെയും കൂട്ടി ഒളിച്ചോടി പാസ്റ്റര്‍. കോട്ടയം ജില്ലയിലാണ് സംഭവം. വിവാഹിതര്‍ ആയ രണ്ട് മക്കള്‍ പാസ്റ്റര്‍ക്കുണ്ട്. ഭാര്യ വിദേശത്താണ...

ഭരണഘടന വിഭാവന ചെയ്ത അവകാശങ്ങളും പരിരക്ഷകളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട ഏക ജനവിഭാഗം പട്ടികജാതിയില്‍ നിന്നും ക്രിസ്തു മതം സ്വീകരിച്ച ദലിത് ക്രൈസ്തവര്‍ മാത്രമാണ്; .വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ, സാമ്ബത്തികരംഗങ്ങളില്‍ ഇപ്പോഴും കടുത്ത വിവേചനം അനുഭവിക്കുന്ന ദലിത് ക്രൈസ്തവരുടെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച് ദലിത്-ആദിവാസി മഹാസഖ്യം രക്ഷാധികാരിയും കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്‍റുമായ പി. രാമഭദ്രന്‍

06 November 2020

ദലിത് ക്രൈസ്തവർക്ക് വേണ്ടി ശബ്ദമുയർത്തി ദലിത്-ആദിവാസി മഹാസഖ്യം രക്ഷാധികാരിയും കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്‍റുമായ പി. രാമഭദ്രന്‍ . ദലിത് ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയെക്കുറിച്ച്‌ പഠിക്കാന്‍ കമീഷനെ നിയമിക്...

Malayali Vartha Recommends