Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

05 OCTOBER 2026 04:42 PM ISTമലയാളി വാര്‍ത്ത
സി.എം.ആർഎൽ കേസിൽ മകൾക്കെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിന്റെമുനയൊടിക്കാനും കേസിൽ നിന്നും തന്നെയും തന്റെ കുടുംബാംഗങ്ങളെയും രക്ഷിക്കാനുമായി പിണറായിയുടെ നാറിയ കളി വീണ്ടും. ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്. എക്കാലവും ലീഗിൻറെ കോട്ടയായി തുടരുന്ന മലപ്പുറത്തെ വർഗീയ തലസ്ഥാനം എന്ന് വിശേഷിപ്...

കഷ്ടപ്പാടില്‍ നിന്നും ഐപിഎസ് നേടിയെടുത്ത പി വിജയന്‍ ഈ വര്‍ഷത്തെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആകുമോ ? പിന്തുണയുമായി മഞ്ജുവും മമ്മുട്ടിയും

05 January 2015

മലയാളികളുടെ പ്രിയപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന് പിന്തുണയുമായി പ്രിയനടന്‍ മമ്മൂട്ടിയും മഞ്ജു വാര്യരും രംഗത്ത് അദ്ധ്വാനത്തിലൂടെ ഐപിഎസ് സ്വന്തമാക്കിയ കേരളത്തിന്റെ പ്രിയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഡിഐജി പി ...

കേരളത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ വച്ച് ഏറ്റവും വലിയ കള്ളന്‍ വെള്ളാപ്പള്ളി നടേശനെന്ന് ബിജു രമേശ്

05 January 2015

കേരളത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും വലിയ കള്ളനാണ് വെള്ളാപ്പള്ളിനടേശനെന്ന് ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശ്. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി നടേശനെതിരെ ബിജുരമേശ് ത...

ആരോപണങ്ങളിലുറച്ച് ഗണേശ് കുമാര്‍, ലോകായുക്തയില്‍ ഹാജരായി

05 January 2015

പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസിനെതിരെയുള്ള അഴിമതി ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ പറഞ്ഞു. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ലോകായുക്തയില്‍ ഹാജരായ...

നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച് മുന്‍ എംപി പി.ടി തോമസ്, ഡീനിനെ തോല്‍പ്പിച്ചത് നേതൃത്വം

05 January 2015

ഇടുക്കി ഡി.സി.സിക്കെതിരേ ശക്തമായ വിമര്‍ശനവുമായി മുന്‍ എം.പി. പി.ടി. തോമസ് രംഗത്തെത്തി. അദ്ദേഹത്തിന്റെ നിലപാട് എ ഗ്രൂപ്പിലെ ചേരിപോരും രൂക്ഷമാക്കിയിട്ടുണ്ട്. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്ക...

സംശയരോഗിയായ ടെക്കി ഭാര്യയെ തലയ്ക്കടിച്ച് മുറിയിലിട്ട് പൂട്ടിയ ശേഷം ആത്മഹത്യ ചെയ്തു

05 January 2015

ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ ദ്വാരകയില്‍ താമസിക്കുന്ന അമിത് ബച്ചന്‍ (32)എന്ന യുവാവാണ് ഭാര്യ ...

ബാറുടമകളില്‍ നിന്നും കോഴ വാങ്ങിയ മറ്റ് രണ്ട് മന്ത്രിമാര്‍ രമേശ് ചെന്നിത്തലയും കെ ബാബുവുമാണെന്ന് വി എസ് അച്യുതാനന്ദന്‍

05 January 2015

മദ്യവ്യവസായികളില്‍ നിന്നും കോഴ വാങ്ങിയ മറ്റ് രണ്ട് മന്ത്രിമാര്‍ രമേശ് ചെന്നിത്തലയും കെ ബാബുവുമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇരുവരും മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്നും വി ...

പൂട്ടിയ 150 ബാറുകളില്‍ ഇന്നുമുതല്‍ ബീയര്‍ വൈന്‍ വില്‍പ്പന

05 January 2015

സംസ്ഥാനത്തെ പൂട്ടിയ 418 ബാറുകളില്‍ 150 എണ്ണം ഇന്നു തുറക്കും.ഇതില്‍ ബീയര്‍, വൈന്‍ വില്‍പനയാണ് നടക്കുക. ബീയര്‍ സീസണ്‍ എത്തിയതിനൊപ്പം പുതിയ പാര്‍ലറുകള്‍ കൂടി തുറക്കുന്നതോടെ ആവശ്യകത കൂടുമെന്ന കണക്കുകൂട്ടല...

വേണ്ടാ ഞങ്ങളെത്തൊട്ട് കളിക്കേണ്ടാ... ഫെയ്‌സ് ബുക്ക് അന്തിക്രിസ്തുവാണെന്ന് സുരേഷ് ഗോപി; താരത്തെ കടന്നാക്രമിച്ച് അന്തിക്രിസ്തുക്കളും സത്യക്രിസ്തുക്കളും

04 January 2015

ഫെയ്‌സ് ബുക്ക് അന്തിക്രിസ്തുവാണെന്നു നടന്‍ സുരേഷ് ഗോപി. മൊബൈല്‍ ഫോണ്‍ അന്തിക്രിസ്തുവാകുമെന്നാണ് താന്‍ കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്ക് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു പോലും ഉപയോഗിച്ചു ...

കോഴിക്കോട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം, പാളത്തില്‍ ഇരുമ്പ് പൈപ്പ്

04 January 2015

കോഴിക്കോട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രെയിന്‍ അട്ടിമറി ശ്രമമെന്ന സംശയിക്കത്തക്ക വിധം റെയില്‍പ്പാളത്തില്‍ ഇരുമ്പ് പൈപ്പ് കണ്ടെത്തി. കുണ്ടായിത്തോടിനടുത്താണ് പാളത്തിനരികില്‍ ഇരുമ്പു പൈപ്പ് കണ്ടെത...

കൊച്ചിയിലും തിരുവനന്തപുരത്തും മൊബൈല്‍ റേഡിയേഷന്‍ അപകടകരമാം വിധത്തിലെന്ന് പഠനം

04 January 2015

കൊച്ചിയിലും തിരുവനന്തപുരത്തും മൊബൈല്‍ റേഡിയേഷന്റെ തോത് അപകടകരമാം വിധം വര്‍ധിച്ചെന്നു സ്വദേശി ശാസ്ത്ര പ്രസ്ഥാനം നടത്തിയ പഠനം കണ്ടെത്തി. കുസാറ്റ് മുന്‍ പ്രഫസറായിരുന്ന വി.പി.എന്‍. നമ്പൂതിരിയുടെ നേതൃത്വത...

ബിയര്‍-വൈന്‍ പാര്‍ലറുകള്‍; പൂട്ടിയ ബാറുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കുന്നു

04 January 2015

സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന 418 ബാറുകളില്‍ നൂറിലേറെ എണ്ണത്തില്‍ തിങ്കളാഴ്ച ബിയര്‍-വൈന്‍ വില്‍പന തുടങ്ങും. ഇവയ്ക്ക് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള ലൈസന്‍സ് എക്‌സൈസ് വകുപ്പ് വിതരണംചെയ്തു. ലൈസ...

എയര്‍ ഇന്ത്യ വിമാനം റാഞ്ചിയേക്കുമെന്ന് ഭീഷണി, വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി

04 January 2015

എയര്‍ ഇന്ത്യ വിമാനം റാഞ്ചിയേക്കുമെന്ന് ഭീഷണി.ഇതിനെത്തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ ശക്തമാക്കി. എയര്‍ ഇന്ത്യയുടെ കൊല്‍ക്കത്ത ഓഫിസിലാണ് അജ്ഞാത സന്ദേശം ലഭിച്ചത്. വിമാനം റാഞ്ചുമെന്ന ഭീഷണി...

പരീക്ഷയില്‍ കൂട്ടത്തോല്‍വി, ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വകുപ്പ് തല പരീക്ഷ ഒഴിവാക്കാന്‍ നീക്കം

04 January 2015

വിലയ പരീക്ഷയൊക്കെ പാസായാണ് ഐഎസും-ഐപിഎസുമൊക്കെ കിട്ടിയതെങ്കിലും ഇവിടെത്തെ വകുപ്പ് തല പരീക്ഷ പാസാവാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് യുവ ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥര്‍. പരീക്ഷ എഴുതുംതോറും തോല്‍വി. മനപ്പൂര്‍വം ത...

ദേശീയ ഗെയിംസ് സംഘാടക സമിതിയില്‍ നിന്ന് കെ.ബി. ഗണേഷ്‌കുമാര്‍ പിന്‍മാറി

03 January 2015

കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ സംഘാടക സമിതിയില്‍ നിന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ പിന്‍മാറി. ഗെയിംസ് നടത്തിപ്പില്‍ കുറ്റകരമായ അലംഭാവമുണ്ടെന്നും ഗെയിംസിന്റെ പ്രാഥമിക ലക്ഷ്യത്തില്‍ നിന്ന് ...

ആലപ്പുഴയില്‍ ഞായറാഴ്ച ചുംബന സമരം

03 January 2015

ഒരിടവേളയ്ക്കുശേഷം ചുംബനസമരം വീണ്ടും വാര്‍ത്തയില്‍ നിറയുന്നു. ആലപ്പുഴ ബീച്ചില്‍ ഞായറാഴ്ച വൈകുന്നേരം ചുംബന സമരം അരങ്ങേറുന്നത്. ഉച്ചക്ക് രണ്ടിനു സമരം ആരംഭിക്കും. സമരസല്ലാപം, സമരസംഗീതം, സമരപാചകം, സമരനൃത്...

Malayali Vartha Recommends